“പറയൂ നിങ്ങൾ എന്തിനാണ് ഇവിടെ വന്നത്…? നിങ്ങൾക്ക് എന്താണ് വേണ്ടത്.?”
ഞാൻ ഇതൊക്കെ ചോദിക്കുമ്പോഴും ഒന്നും മിണ്ടാതെ ആ പെൺകുട്ടി എന്നെതന്നെ നോക്കി ഇരിക്കുകയായിരുന്നു. അവർ മെല്ലെ പറഞ്ഞു.
“സാർ. എന്റെ പേര് ഫരീദ എന്നാണ്. ഇത് എന്റെ മകൾ ഗൽബി. ഇവിടെ ജോലി ചെയ്തിരുന്ന കിഷൻ ലാലിന്റെ ഭാര്യയാണ് ഞാൻ. അദ്ദേഹം ഇവിടെ നടന്ന അപകടത്തിൽ പെട്ട് മരിച്ചു പോയതാണ്. അദ്ദേഹം ഇല്ലാതെ ആയപ്പോൾ ഞങ്ങൾക്ക് ജീവിക്കാൻ വഴിയില്ലാതായി. അപ്പോഴാണ് ഒരാൾ പറഞ്ഞത് ഇവിടെ വന്ന് ചോദിച്ചാൽ അദ്ദേഹത്തിന്റെ മരണത്തിന് പകരമായി എന്തെങ്കിലും സഹായം കിട്ടാതിരിക്കില്ല എന്ന് . ഞങ്ങൾ വളരെ കഷ്ട്ടപ്പാടിൽ ആണ് സാർ. എനിക്ക് ഇവിടെ എന്തെങ്കിലും ഒരു ജോലി തന്നു സഹായിക്കണം സാർ. ” അവർ അത് പറയുമ്പോൾ അവരുടെ കണ്ണിൽ നിന്നും വെള്ളം നിറഞ്ഞിരുന്നു.
ഞാൻ അവരോട് പറഞ്ഞു.
“ദീദി. പെട്ടന്ന് ജോലി എന്നൊക്കെ പറഞ്ഞാൽ …” അങ്ങനെ പറഞ്ഞു നിർത്തിയ ശേഷം തുടർന്നു.
“ആ! ഞാൻ നോക്കട്ടെ . ഞാൻ മുതലാളിയുമായി ഒന്ന് സംസാരിക്കട്ടെ . എന്നിട്ട് നോക്കാം. അല്ലാതെ എനിക്ക് ഇപ്പോൾ ഒന്നും ചെയ്യാൻ പറ്റില്ല. ദീദി പോയിട്ട് പിന്നെ വരൂ. അതുവരെ ഒരു സഹായം ആയിട്ട് ഇത് വെച്ചോ.”
ആ സ്റ്റാഫ് പറഞ്ഞത് പോലെ
ഞാൻ എന്റെ പേഷ്സിൽ നിന്ന് നൂറ് രൂപ എടുത്തു അവർക്ക് നേരെ നീട്ടി.. ഇതുപോലെ ആണല്ലോ. പലരും പലതും പറഞ്ഞു വരുന്നത്. അതുകൊണ്ട് കൂടെയാണ് ഞാൻ അങ്ങനെ ചെയ്തത്.
“ഞങ്ങൾക്ക് ഇത് വേണ്ട സാർ. സാർ എനിക്ക് ഇവിടെ എന്തെങ്കിലും ഒരു ജോലി തന്നാൽ മതി. മറ്റൊന്നും എനിക്ക് വേണ്ട സാർ. സാർ ഞങ്ങളോട് കരുണ കാണിക്കണം. ” അവർ പറഞ്ഞു.

നല്ല കഥയാണ് ബ്രൊ
ഇഷ്ടപ്പെട്ടു വായിക്കുന്ന കഥയാണ്
അവൻ നാട്ടിലേക്ക് വരികയാണ് എന്ന് പറഞ്ഞപ്പൊ ഞാൻ കുറേ പ്രതീക്ഷിച്ചു
അവസാനം അവൻ നാട്ടിലേക്ക് വന്നു നോക്കിയപ്പൊ അവിടെ ചേച്ചിയില്ല
രണ്ട് പാർട്ട് ഒക്കെ കഴിയുമ്പൊ ചേച്ചി വരും എന്ന് പ്രതീക്ഷിച്ചു ഇരുന്നാപ്പൊ ചേച്ചിയുടെ പൊടി പോലും കഥയിൽ കാണാനില്ല
പോട്ടെ അവിടെ വീട്ടിൽ വേറെ രണ്ടുപേര് ഉണ്ടല്ലോ ഇന്ദുവും അവളുടെ മകളും
അവർക്ക് കഥയിൽ കാര്യമായി സീൻ ഉണ്ടാകും എന്ന് കരുതിയാപ്പൊ അവനും ഫരിയും ഗൽബിയും റൂമിൽ നിന്ന് ഇറങ്ങുന്നേ ഇല്ല
ഫുൾ ടൈം റൂമിൽ തന്നെ അവർ മൂന്നുപേരും ഇരിക്കുക ആണേൽ അവനെ നാട്ടിലേക്ക് കൊണ്ടുവരേണ്ട കാര്യമില്ലല്ലോ
നോർത്തിന്ത്യയിൽ തന്നെ അവനെ നിർത്തിയാൽ മതിയെനല്ലോ
നാട്ടിൽ വന്നതിനു ശേഷമുള്ള കഥയുടെ മുക്കാൽ സീനുകളും അവന്റെ റൂമിനു ഉള്ളിൽ ഉള്ളത് മാത്രമേ ഉള്ളു.
അവനും ഗൽബിയുണ്ട് ഫരിയും പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിച്ചു തിരിച്ചും മറിച്ചും പറയുന്നു എന്നല്ലാതെ ഒരു വത്യാസം കാണുന്നില്ല
സാർ എന്റെ ദൈവമാണ്, സാറിന്റെ അടിമയാണ്, കുഞ്ഞിനെ പ്രസവിക്കും, എന്ത് പറഞ്ഞാലും കേൾക്കും എന്നത് പോലുള്ള വാക്കുകൾ കഥയിൽ എത്രവട്ടമാണ് ബ്രൊ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്
നല്ലൊരു സ്റ്റോറി ത്രെഡ് ആണ് ഇതിനുള്ളത്
എന്നാൽ ഫുൾ ടൈം നായകനും ഗൽബിയും ഫരിയും അവന്റെ റൂമിൽ നിന്ന് ഒരേ കാര്യം തന്നെ ആവർത്തിച്ചു സംസാരിച്ചുകൊണ്ടിരുന്നാൽ കഥ ബോറടിക്കും
കളികൾ എല്ലാം ഒരേ സ്റ്റൈൽ കളികളും
കളിക്ക് ഇടയിൽ സംസാരിക്കുന്ന കാര്യങ്ങൾ ആണേൽ മുൻപ് സംസാരിച്ച അതെ കാര്യങ്ങൾ തിരിച്ചും മറിച്ചും പറയുന്നതും
ശരിക്ക് അവൻ നാട്ടിലേക്ക് വന്നതിലൂടെ എന്തേലും ഒരു മാറ്റം ഈ കഥയിൽ ഉണ്ടായോ?
അവൻ നോർത്തിന്ത്യയിൽ ഉള്ളപ്പോ എങ്ങനെ ആണോ കഥ ഉള്ളത് അതെ പോയിന്റിൽ തന്നെയാണ് കഥ ഇപ്പോഴും നിൽക്കുന്നത്
നാട്ടിൽ വന്നതിന്റെ ഒരു ഇൻഫ്ലുവൻസും കഥയിൽ കണ്ടില്ല
അവന്റെ റൂമിൽ നിന്ന് അവൻ പുറത്തേക്ക് ഇറങ്ങുന്നത് പോലും കാണുന്നില്ല
അറ്റ്ലീസ്റ്റ് അവന്റെ വീട്ടിലെ മുറ്റത്തേക്ക് എങ്കിലും ഇറങ്ങിക്കൂടെ അവനു?
ഇന്ദു എന്ന കഥാപാത്രത്തെയും അവളുടെ മകളെയും കഥയിൽ introduce ചെയ്തിട്ട് ഇപ്പൊ നാലഞ്ച് പാർട്ട് കഴിഞ്ഞു
എന്നാൽ അവർക്ക് ഇതുവരേക്കും കഥയിൽ കാര്യമായി ഒരു സീൻ വന്നിട്ടില്ല.
അവന്റെ ചേച്ചി ആണേൽ അവൻ വീട്ടിൽ ഉണ്ടെന്ന് അറിഞ്ഞിട്ടും ഒന്ന് ഫോൺ ചെയ്തു അവനോട് സംസാരിക്കുന്നുപോലുമില്ല
ഇതിലും ബേധം അവൻ നോർത്തിന്ത്യയിൽ തന്നെ നിൽക്കുന്നത് ആയിരുന്നു
ഒരാൾ കേരളത്തിൽ നിന്ന് അമേരിക്കയിലേക്ക് പോയി എന്ന് പറഞ്ഞിട്ടും അവന്റെ റൂമിലെ സീൻസ് മാത്രം കാണിച്ചാൽ പിന്നെ അമേരിക്കയിലേക്ക് പോയി എന്നതിന് കഥയിൽ എന്തേലും പ്രത്യേകത ഉണ്ടാകുമോ?
താങ്ക്സ് ബ്രോ…. ബ്രോയുടെ വാക്കുകൾക്ക്….
ഇനി കാര്യത്തിലേക്ക് വരാം.
നായകനും വീട്ടിൽ എത്തിയത് രാത്രിയിൽ ആണ്. അന്ന് ഉറങ്ങി കഴിഞ്ഞു രാവിലെ എഴുനേറ്റു കഴിഞ്ഞു പുറത്ത് വന്നപ്പോൾ ആണ്. ആതുവും ഗൽബിയും പുറത്തേക്ക് പോയിട്ട് വീണു പരിക്കുമായി വരുന്നത്. തന്റെ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്ന ആതുവിനെ അങ്ങനെ കണ്ടപ്പോൾ അവന് സഹിക്കാൻ ആകുന്നില്ല. അവിടെ ആതുവിനെ കുറേ വഴക്ക് പറഞ്ഞ ശേഷം ഹോസ്പിറ്റലിൽ പോകുന്നു. പിന്നെ തിരിച്ചു വരുമ്പോഴേക്കും ഉച്ചയാകാറാകുന്നു.
തരിച്ചു വീട്ടിൽ വന്നപ്പോൾ അവിടെ ആതുവിന്റെ അവസ്ഥയിൽ സങ്കടം തോന്നിയ അവൻ ആതുവിനെയും കൊണ്ട് വീണ്ടും ഹോസ്പിറ്റലിൽ പോകേണ്ടി വരുന്നു. അതുവരെ ഒരു ഭക്ഷണവും പോലും കഴിക്കാൻ കഴിയാതെ ആകുന്നു. പിന്നെ ആതുവിനെയും കൊണ്ട് തിരിച്ചു വന്ന ശേഷം എല്ലാവരേയും കൊണ്ട് വീണ്ടും ഒന്ന് കറങ്ങാൻ പോകുന്നു. തിരിച്ചു വരുമ്പോഴേക്കും രാത്രി ആകുന്നു. അതോടെ കിടന്ന് ഉറങ്ങുന്നു.
രാവിലെ ഗൽബിയും ഫരിയും കൂടെ ഉള്ള സീൻ കഴിഞ്ഞപ്പോൾ അവന്റെ ഉള്ളിൽ പഴയ ഓർമ്മകൾ വരുന്നു. അവരെ ആദ്യം കണ്ടുമുട്ടിയതും പിന്നെ അങ്ങോട്ട് നടന്നതും. ഇതിനിടയിൽ എപ്പോഴാണ് അവന് വീട്ടിൽ തന്നെ ഇരിക്കാൻ അവസരം കിട്ടിയത്.
ഇനി രണ്ട്.
അവനും ഇന്ദുവും തമ്മിൽ വളരെ സ്നേഹത്തിൽ ആണോ ? അല്ല. അവൾ അവിടെ നിൽക്കുന്നതോ അവളെയോ ആതുവിനെയോ കാണുന്നത് പോലും അവന് ഇഷ്ട്ടം അല്ല. അതിന്റെ കാരണം ഇനിയും പറഞ്ഞില്ല..
ഇനി ചേച്ചി.
അവൻ അവിടെ ഉള്ളപ്പോൾ എന്നല്ല അവിടെ ഇല്ലാത്ത സമയത്തും ചേച്ചി വിളിച്ചാൽ ഫോൺ അങ്ങനെ എടുക്കാറോ സംസാരിക്കാറോ ഇല്ല. ചേച്ചിയുടെ മക്കളുടെ പ്രായമോ അവരെ കുറിച്ചുള്ള ഒരു കാര്യം പോലും അവൻ അന്വേഷിക്കാറില്ല. അതിനും അതിന്റെ കാരണം ഉണ്ട്.
ഇങ്ങനെ ഒരു ചേച്ചി നാട്ടിൽ ഉണ്ടായിട്ടും അവൻ നാട്ടിൽ വരിക പോലും ഇല്ല. ഒടുവിൽ അവൻ നാട്ടിൽ വന്നപ്പോൾ ഉള്ള ഫോൺ സംസാരത്തിൽ അച്ഛനും ആയി ഉള്ള ചില കാര്യങ്ങൾ സൂചിപ്പിക്കുന്നുണ്ട്. അത് കേട്ടു സങ്കടത്തോടെ ആണ് ചേച്ചി ഫോൺ വെക്കുന്നത്. എന്തെന്നാൽ അവന് അവരോടെല്ലാം വലിയ ഒരു സ്നേഹവും ഇല്ല. പിന്നെ ചേച്ചി ആയത് കൊണ്ട് മാത്രം ആണ് ആ വീട്ടിൽ ചേച്ചിയെ താമസിക്കാൻ പോലും അവൻ അനുവദിച്ചത് എന്ന് പറയുന്നുണ്ട്. അങ്ങനെ ഉള്ളപ്പോൾ ചേച്ചിയെ വിളിച്ചു സംസാരിച്ചുകൊണ്ട് അവൻ നിൽക്കുമോ.. കൂടാതെ ആ വീട്ടിൽ അവർ എത്തിയിട്ട് ഒരു ദിവസം മാത്രമേ ആയുള്ളൂ.
പിന്നെ അവർ തമ്മിൽ ഉള്ള സംസാരങ്ങൾ. എല്ലാവർക്കും എല്ലാം അറിയാം. പക്ഷെ ഒന്നും അറിയാത്ത പോലെ ആണ് അവർ നിൽക്കുന്നത്. അതിനുള്ള കാരണവും പറഞ്ഞു. അത് എല്ലാം പറഞ്ഞു അവരെ മനസ്സിലാക്കാനും ഒരുമിച്ച് കൊണ്ട് പോകാനും ഉള്ള ശ്രമത്തിൽ ആണ് അവൻ.
പിന്നെ ഗൽബിയും ഫരിയും അവന്റെ കാമുകിമാരോ ഭാര്യ മാരോ അല്ല. അത് അവർക്ക് ഇഷ്ട്ടം അല്ല. അവർ ആ സ്ഥാനം ആഗ്രഹിക്കുന്നില്ല. അതിന് ഉള്ള ഒരു യോഗ്യതയും അവർക്ക് ഇല്ല എന്ന് വിശ്വസിക്കുന്നവർ. അതിനേക്കാൾ കൂടുതൽ അവന്റെ വെപ്പാട്ടിമാരോ അടിമകളോ ആയി ജീവിക്കാൻ ആണ് അവർ ആഗ്രഹിക്കുന്നത്. അത് കൊണ്ട് അവർ അത് കൂടെ കൂടെ പറയുന്നു. അങ്ങനെ അല്ല എന്ന് അവൻ അവരെ പറഞ്ഞു മനസ്സിലാക്കാൻ അവൻ ശ്രമിക്കുന്നുണ്ട്.
ഇതൊക്കെ ഒന്ന് കൂടെ ഇരുത്തി വായിച്ചാൽ മനസ്സിലാകും.
ഇനിയാണ് കഥ നടക്കാൻ പോകുന്നത്. ഇവരെല്ലാം എന്തുകൊണ്ട് ഇങ്ങനെ ആയി. എന്നതാണ് കഥ. പിന്നെ ചേച്ചിയും മക്കളും വരും.
വർഷങ്ങളായിൽ പിണങ്ങി കഴിയുന്നവർ പിന്നെ ഒരു കൂടി കാഴ്ചയിൽ തന്നെ എല്ലാം മറന്നു കെട്ടിപിടിച്ചു പൊട്ടി ചിരിക്കുമോ…? പിണക്കം മെല്ലെ അലിയുന്നുണ്ട് എന്ന് മാത്രം. ഈഗോ അത് ഒരു പ്രശ്നം ആണ് പല മനുഷ്യനും. അത് പെട്ടന്ന് അങ്ങനെ പോകുമോ…?
ഞാൻ ഈ പറഞ്ഞത് മനസ്സിലാക്കാൻ കഴിഞ്ഞ രണ്ട് മൂന് ഒന്ന് കൂടെ വായിച്ചാൽ മനസ്സിലാകും…
എന്തായാലും ബ്രോയുടെ വാക്കുകൾക്ക് ഒരുപാട് താങ്ക്സ്.