“അത് ഞാൻ പിന്നെ!!!. എന്റെ സാറിന്റെ കാലിൽ അത് പിന്നെ പിന്നെ. അവിടെ അവിടെ സാറിന്റെ കാലിൽ അല്ലേ എന്നും എന്റെ സ്ഥാനം. അതാണ് ഞാൻ കാലിൽ അങ്ങനെ. സാറിന്റെ കാലിൽ ഞാൻ എന്റെ സ്നേഹം കൊണ്ട് പൂജ ചെയ്യുകയായിരുന്നു.”
അവൾ എന്ത് പറയണം എന്ന് അറിയാതെ എന്നപോലെ അങ്ങനെ പറഞ്ഞു. പിന്നെ കണ്ണ് പൊത്തി ചിരിച്ചു.. ഇത് പലപ്പോഴും പതിവാണ്. ഞാൻ ഉറങ്ങുകയാണെങ്കിൽ എന്റെ കാലെടുത്ത് അവളുടെ മടിയിൽ വെച്ച് ഇങ്ങനെ ഓരോന്ന് കാണിക്കുന്നത്. അല്ലെങ്കിൽ ആ കാലിൽ കെട്ടിപിടിച്ചു കിടക്കും.
“ആര് പറഞ്ഞു നിന്റെ സ്ഥാനം അവിടെ ആണെന്ന്..?. നിന്റെ സ്ഥാനം ഇവിടെയാണ് ഇവിടെ എന്റെ ഹൃദയത്തിൽ. നീ എന്റെ ഹൃദയത്തിന്റെ രാജകുമാരി ആണ്. .”
എന്ന് പറഞ്ഞു അവളെ ഞാൻ കെട്ടിപിടിച്ചു. എന്നിട്ട് അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു. എന്നിട്ട് വീണ്ടും പറഞ്ഞു.
“അതേ അവിടെ വീട്ടിൽ എത്തിയാൽ ഇങ്ങനെ ഒന്നും കാണിക്കരുത് കേട്ടോ. അത് ആരെങ്കിലും കണ്ടാൽ ആകെ സംശയം ആകും..”
അവൾ വളരെ സന്തോഷത്തോടെ ചെയ്യുന്ന ഒരു കാര്യം ആണ് ഇത്. അത് പോലും വേണ്ടെന്ന് വെക്കാൻ അവൾക്ക് ആകില്ല. അപ്പോൾ പിന്നെ മറ്റു കാര്യങ്ങൾ എങ്ങനെ ആകും എന്തോ..!!
ഞാൻ പറഞ്ഞത് കേട്ടപ്പോൾ അവൾക്ക് സങ്കടം ആയത് പോലെ തോന്നി.
അത് മനസ്സിലാക്കികൊണ്ട് ഞാൻ വീണ്ടും പറഞ്ഞു.
” കാൽ മാത്രം അല്ല. ഇവിടെ വേറെ ഒരാൾ ഉണ്ട് നീ എന്താ അയാളെ നോക്കാത്തത്. ? അയാളെ എന്റെ ഗൽബി കുട്ടിക്ക് ഒരുപാട് ഇഷ്ട്ടം അല്ലേ..? അയാൾ ആണ് ഭാവിയിൽ എന്റെ ഗൽബി കുട്ടിക്ക് എത്ര കുഞ്ഞുങ്ങളെ വേണം എന്ന് തീരുമാനിക്കുന്നത്. എന്തേ അയാളെ എന്റെ ഗൽബി കുട്ടി ശ്രദ്ധിക്കാതെ പോയത്.?”

ശ്രമിക്കാം ബ്രോ ചിലപ്പോൾ അതിന് മുൻപ് തന്നെ എഴുതാൻ തുടങ്ങി. X’max സ്പെഷ്യൽ വേറെ ഒന്ന് മനസ്സിൽ ഉണ്ട്. ഒരു കുകോൾഡ് ആൻഡ് ഫെഡം സ്റ്റൈൽ രണ്ടോ മൂന്നോ ചെറിയ പാർട്ടുകൾ ഉള്ള ഒരു കഥ. അതോടൊപ്പം മറ്റൊരു ഇറോട്ടിക് ലവ് സ്റ്റോറി. ഒന്നോ രണ്ടോ പാർട്ട് ഉള്ളത്. കൂടെ ഗൽബിയും ഫരിയും. ദേവാസുരവും. ഒക്കെ മനസ്സിൽ ഉണ്ട്. സമയവും കാലവും ശരിയായാൽ എല്ലാം വരും.
ശ്യാമയും സുധിയും ന്യൂ ഇയറിന് മുൻപ് തരാൻ നോക്കാം. അതുവരെ വെയിറ്റ് ചെയ്തെ പറ്റു ബ്രോ.
Christmas special നോക്കണേ plz
😔😔😔😔😔
Climax വായിക്കാൻ one month കഴിഞ്ഞ് bro plzzz request