അങ്ങനെ പറഞ്ഞു നിർത്തിയ ശേഷം അവൾ വീണ്ടും ചോദിച്ചു.
“പറ. അവളോട് ശരിക്കും ചോദിച്ചോ..? എന്നിട്ട് അവൾ എന്ത് പറഞ്ഞു. ”
“ഞാൻ ചോദിച്ചെടി പെണ്ണെ. അവൾക്ക് ഇഷ്ട്ടം ആണ്. സമ്മതം ആണ്.” ഞാൻ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചുകൊണ്ട് പറഞ്ഞു.
“അത് വേണ്ടായിരുന്നു. അവൾ എന്നെ കുറച്ചു എന്ത് കരുതി കാണും. അവളുടെ മുന്നിൽ ഞാൻ എങ്ങനെ.”
അവൾ ചമ്മലോടെ പറഞ്ഞു.
“ദേ പെണ്ണേ ഒരു അടി വെച്ച് തന്നാൽ ഉണ്ടല്ലോ..? നീ പറഞ്ഞിട്ടല്ലേ ഞാൻ അവളോട് ചോദിച്ചത്. എന്നിട്ട് ഇപ്പോൾ കിടന്ന് കൊഞ്ചുന്നോ.. ” ഞാൻ ദേഷ്യം ഭാവിച്ചിട്ട് പറഞ്ഞു.
“ദേഷ്യപെടല്ലേ. ഞാൻ അവളുടെ മുന്നിൽ അങ്ങനെ ഒക്കെ കാണിക്കുന്നത് ഓർത്തപ്പോൾ എനിക്ക് എന്തോ പോലെ തോന്നി. അതുകൊണ്ട് പറഞ്ഞതാ. അവൾ അറിഞ്ഞു കാണില്ലേ സാർ എന്നെ കളിക്കുന്നുണ്ടെന്ന്.. അതുകൊണ്ട് അല്ലേ മൂന്നാളും ഒരുമിച്ചു കളിക്കാൻ. ”
“ഞാൻ ഒരു കാര്യം പറഞ്ഞാൽ എന്റെ പെണ്ണിന് സങ്കടം തോന്നരുത്.
അവൾക്ക് എല്ലാം മുൻപ് തന്നെ അറിയാമായിരുന്നു. നമ്മൾ തമ്മിൽ ഉള്ളത് എല്ലാം. അത് അറിഞ്ഞു കൊണ്ടാണ്. അവൾ അവളെ എനിക്ക് കളിക്കാൻ തന്നത്. അതും അവൾ ഇങ്ങോട്ട് വന്നു എന്നോട് അവളെ കളിക്കാൻ പറഞ്ഞുകൊണ്ട് .”
“ങ്ങേ. ” ഫരി ഒന്ന് ഞെട്ടി. എന്നിട്ട് ചോദിച്ചു.
” അവൾക്ക് എല്ലാം അറിയാമായിരുന്നു എന്നോ . ..? അവൾക്ക് എല്ലാം അറിയാമെന്ന് സാറിനും അറിയാമായിരുന്നു അല്ലേ..?. എന്നിട്ടും എന്നോട് സാർ ഒന്നും പറഞ്ഞില്ലല്ലോ..?”

ശ്യാമ സുധി പോലത്തെ ഒരണ്ണം എഴുതി കൂടെ…അല്ലെങ്കിൽ അതുപോലെ ഒരു നായിക ആയി വന്നുടെ
തുടരണോ എന്നോ , അത് എന്ത് ചോദ്യമാണ് bro……. plz continue . ഫരി & ഗൽബി അവരുടെ പ്രണയം ഒരു നല്ല വായനാനുഭവമാണ്…
എനിക്ക് ഒരു request ഉണ്ട് “വജ്ര: ചാപ്റ്റർ 1 to 4 Author : Erotic Thor ” ഒരു നല്ല തീ തീമായിരുന്നു… but unfortunately Author കഥയുടെ ബാക്കി ഭാഗങ്ങൾ എഴുതാതായി… So can you please read the story , and if it’s inspires you;then plz write a story in your own way style in that genre ✍️… thanks..
ശ്യാമ സുധി പോലെ അല്ലെങ്കിലും. അതുപോലെ ഒരു പ്രണയ കഥയാണ് പ്രണയ സാഫല്യം. പക്ഷെ അതിന്റെ രീതി മറ്റൊരു രീതിയിൽ ആണെന്ന് മാത്രം. ഒരു old ടൈപ്പ് പ്രണയവും ഒരു ന്യൂ ജൻ ടൈപ്പ് പ്രണയവും ഒരുമിച്ചു കൊണ്ടുപോകുന്ന ഇരട്ട പ്രണയ കഥ. പിന്നെ മറ്റൊരു പ്രണയ കഥ ഉണ്ട്. പതിയെ പോകുന്ന രീതിയിൽ ഉള്ള പ്രണയ കഥ. അതിന്റെ ആമുഖം എഴുതി കഴിഞ്ഞു. പക്ഷെ എല്ലാം എഴുതാൻ ടൈം വേണം. ഞാൻ എഴുതുന്ന എല്ലാ കഥകളും എനിക്ക് ഇഷ്ട്ടം ആണ്. പിന്നെ ഒരേ ടൈപ്പ് കഥ എഴുതിയാൽ ബോർ അടിക്കും. 😃😃😃😃