അങ്ങനെ പറഞ്ഞു കൊണ്ട് ഫരി വിതുമ്പി കരയാൻ തുടങ്ങി. ഞാൻ അവളെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു.
“നിന്റെ ഈ കണ്ണീർ കാണാൻ വയ്യാത്തത് കൊണ്ടല്ലേ പൊന്നേ ഞാൻ ഒന്നും നിന്നോട് പറയാതിരുന്നത്. എനിക്ക് അറിയാമായിരുന്നു. നിനക്ക് അത് കേൾക്കുമ്പോൾ സഹിക്കാൻ കഴിയില്ലെന്ന്. അതുകൊണ്ട് പതുക്കെ എന്റെ ഈ ഫരി കുട്ടിയുടെ മനസ്സ് വേദനിപ്പിക്കാതെ പറയാം എന്ന് കരുതി. ”
“അവൾ അവൾക്ക് എപ്പോൾ അറിയാം…? സാറിന് മുൻപേ അറിയാമായിരുന്നോ…? അവൾക്ക് എല്ലാം അറിയാമെന്ന്.?”
ഫരി വിതുമ്പി കൊണ്ട് തന്നെ ചോദിച്ചു.
ഞാൻ ഫരിയുടെ മുടിയിലൂടെ തഴുകികൊണ്ട് അവളുടെ നെറ്റിയിൽ ഉമ്മ വെച്ചുകൊണ്ട് പറഞ്ഞു.
“അത് എനിക് അറിയില്ല പൊന്നേ. അവൾ ഒന്ന് രണ്ടു ദിവസം മുൻപാണ് എന്നോട് ഇത് പറഞ്ഞത്. പക്ഷെ അവൾ എന്നോട് പറഞ്ഞു. അവൾക്ക് എല്ലാം അറിയാമെന്ന സത്യം അവളുടെ അമ്മി അറിയരുത് എന്ന്. അത് അമ്മി അറിഞ്ഞാൽ .. അമ്മിക്ക് സങ്കടം ആയാലോ എന്ന്. അവളുടെ അമ്മി വേദനിക്കുന്നത് ഒന്നും അവൾ ചെയ്യില്ലെന്ന്. അവൾക്ക് അത്ര ഇഷ്ട്ടം ആണ് അവളുടെ അമ്മിയെ. ”
ഞാൻ പറഞ്ഞു നിർത്തിയപ്പോൾ. അവൾ പൊട്ടി കരഞ്ഞു. എന്നാൽ ആ ശബ്‍ദം മുറിക്കു പുറത്തേക്ക് പോകാതിരിക്കാൻ ഞാൻ അവളുടെ വായ പൊത്തി പിടിച്ചു പിന്നെ അവളുടെ ചുണ്ടിൽ ഉമ്മ വെച്ചു. കുറച്ചു കഴിഞ്ഞു ഞാൻ അവളോട് പറഞ്ഞു.
” അവളുടെ അമ്മി സന്തോഷിക്കുന്നത് കാണാൻ ആണ് അവൾക്ക് ഇഷ്ട്ടം. അത്! അവളുടെ അമ്മി സന്തോഷിക്കുന്നത് അവൾക്ക് നേരിട്ട് കാണണം എന്ന്. “

ശ്യാമ സുധി പോലത്തെ ഒരണ്ണം എഴുതി കൂടെ…അല്ലെങ്കിൽ അതുപോലെ ഒരു നായിക ആയി വന്നുടെ
തുടരണോ എന്നോ , അത് എന്ത് ചോദ്യമാണ് bro……. plz continue . ഫരി & ഗൽബി അവരുടെ പ്രണയം ഒരു നല്ല വായനാനുഭവമാണ്…
എനിക്ക് ഒരു request ഉണ്ട് “വജ്ര: ചാപ്റ്റർ 1 to 4 Author : Erotic Thor ” ഒരു നല്ല തീ തീമായിരുന്നു… but unfortunately Author കഥയുടെ ബാക്കി ഭാഗങ്ങൾ എഴുതാതായി… So can you please read the story , and if it’s inspires you;then plz write a story in your own way style in that genre ✍️… thanks..
ശ്യാമ സുധി പോലെ അല്ലെങ്കിലും. അതുപോലെ ഒരു പ്രണയ കഥയാണ് പ്രണയ സാഫല്യം. പക്ഷെ അതിന്റെ രീതി മറ്റൊരു രീതിയിൽ ആണെന്ന് മാത്രം. ഒരു old ടൈപ്പ് പ്രണയവും ഒരു ന്യൂ ജൻ ടൈപ്പ് പ്രണയവും ഒരുമിച്ചു കൊണ്ടുപോകുന്ന ഇരട്ട പ്രണയ കഥ. പിന്നെ മറ്റൊരു പ്രണയ കഥ ഉണ്ട്. പതിയെ പോകുന്ന രീതിയിൽ ഉള്ള പ്രണയ കഥ. അതിന്റെ ആമുഖം എഴുതി കഴിഞ്ഞു. പക്ഷെ എല്ലാം എഴുതാൻ ടൈം വേണം. ഞാൻ എഴുതുന്ന എല്ലാ കഥകളും എനിക്ക് ഇഷ്ട്ടം ആണ്. പിന്നെ ഒരേ ടൈപ്പ് കഥ എഴുതിയാൽ ബോർ അടിക്കും. 😃😃😃😃