മറുനാട്ടിൽ ഒരു ഓണാഘോഷം 8 [ഏകൻ] 23

 

 

 

” ആതു ഞാൻ വരുന്നു . ഒരു മിനുട്ട്. ”

 

ഗൽബി വിളിച്ചു പറഞ്ഞു.

 

അങ്ങനെ പറഞ്ഞ ഗൽബി എനിക്ക് നേരെ തിരിഞ്ഞു. എന്നിട്ട് എന്നോട് ചോദിച്ചു. അമ്മിയുടേയും മകളുടെയും കുസൃതി ഞാൻ നോക്കി നിൽക്കുകയായിരുന്നു.

 

“സാറേ. ആതു എന്നോട് പൂ പറിക്കാൻ വരുന്നോ എന്ന് ചോദിച്ചു. ഞാൻ പോയിക്കോട്ടെ…?”

 

“അത് വേണോ..? അവിടെ കല്ലും മുള്ളും മറ്റും ഒക്കെ കാണും. ” ഞാൻ പറഞ്ഞു.

 

“സാരമില്ല. ഞാൻ നോക്കി പോയിക്കൊള്ളാം. പ്ലീസ് സാറേ. ഞാൻ പോയിക്കോട്ടെ…? ” ഗൽബി ചിണുങ്ങിക്കൊണ്ട് ചോദിച്ചു.

 

“എവിടെ പോകുന്ന കാര്യമാ ഗൽബി നീ ചോദിക്കുന്നത്..?” ഫരി ഞങ്ങളുടെ തൊട്ടടുത്ത് വന്നിട്ട് ചോദിച്ചു.

 

 

“അത് ഞാൻ എന്റെ സാറിനോട് പറഞ്ഞിട്ടുണ്ട്. അമ്മിക്ക് അറിയണമെങ്കിൽ സാറിനോട് ചോദിച്ചു നോക്ക്. ” ഗൽബി ഫരിയോട് പറഞ്ഞു.

 

 

“എവിടെ പോകേണ്ട കാര്യം ആണ് ഇവൾ പറയുന്നത് സാറേ…?” ഫരി എന്നോട് ചോദിച്ചു.

 

‘പ്ലീസ് സാറേ. എനിക്ക് ഒന്നും പറ്റില്ല. ഞാൻ ശ്രദ്ധിച്ചോളാം. പ്ലീസ് സാറേ ഞാൻ പോയിക്കോട്ടെ. ഞാൻ പോയാൽ അമ്മി ഇനിയും സാറിന് നല്ല കണി കാണിച്ചു തരും. ” ഗൽബി ചിരിച്ചുകൊണ്ട് ഫരിയെ നോക്കിയിട്ട് പറഞ്ഞു.

 

 

അത് കേട്ട് ഫരിക്ക് നാണം വന്നു. എന്നിട്ട് ഫരി പറഞ്ഞു.

 

“ച്ചീ. പോടി ”

 

” ദേ! പോടി എന്ന് പറഞ്ഞു അമ്മിയും സമ്മതിച്ചു. ഇനി സാറും കൂടെ സമ്മതിച്ചാൽ മതി. ” ഗൽബി ചിരിച്ചുകൊണ്ട് പറഞ്ഞു.

 

അത് കേട്ട് ചിരിച്ചു കൊണ്ട് ഞാൻ ഗൽബിയെ നോക്കി പറഞ്ഞു.

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

3 Comments

Add a Comment
  1. ശ്യാമ സുധി പോലത്തെ ഒരണ്ണം എഴുതി കൂടെ…അല്ലെങ്കിൽ അതുപോലെ ഒരു നായിക ആയി വന്നുടെ

    1. തുടരണോ എന്നോ , അത് എന്ത് ചോദ്യമാണ് bro……. plz continue . ഫരി & ഗൽബി അവരുടെ പ്രണയം ഒരു നല്ല വായനാനുഭവമാണ്…

      എനിക്ക് ഒരു request ഉണ്ട് “വജ്ര: ചാപ്റ്റർ 1 to 4 Author : Erotic Thor ” ഒരു നല്ല തീ തീമായിരുന്നു… but unfortunately Author കഥയുടെ ബാക്കി ഭാഗങ്ങൾ എഴുതാതായി… So can you please read the story , and if it’s inspires you;then plz write a story in your own way style in that genre ✍️… thanks..

    2. ശ്യാമ സുധി പോലെ അല്ലെങ്കിലും. അതുപോലെ ഒരു പ്രണയ കഥയാണ് പ്രണയ സാഫല്യം. പക്ഷെ അതിന്റെ രീതി മറ്റൊരു രീതിയിൽ ആണെന്ന് മാത്രം. ഒരു old ടൈപ്പ് പ്രണയവും ഒരു ന്യൂ ജൻ ടൈപ്പ് പ്രണയവും ഒരുമിച്ചു കൊണ്ടുപോകുന്ന ഇരട്ട പ്രണയ കഥ. പിന്നെ മറ്റൊരു പ്രണയ കഥ ഉണ്ട്. പതിയെ പോകുന്ന രീതിയിൽ ഉള്ള പ്രണയ കഥ. അതിന്റെ ആമുഖം എഴുതി കഴിഞ്ഞു. പക്ഷെ എല്ലാം എഴുതാൻ ടൈം വേണം. ഞാൻ എഴുതുന്ന എല്ലാ കഥകളും എനിക്ക് ഇഷ്ട്ടം ആണ്. പിന്നെ ഒരേ ടൈപ്പ് കഥ എഴുതിയാൽ ബോർ അടിക്കും. 😃😃😃😃

Leave a Reply

Your email address will not be published. Required fields are marked *