മറുനാട്ടിൽ ഒരു ഓണാഘോഷം 9 [ഏകൻ] 144

 

അങ്ങനെ പറഞ്ഞ ശേഷം ആതു പിന്നേയും ചോദിച്ചു.

 

“ഈ കിച്ചു ഏട്ടൻ എപ്പോഴും ഇങ്ങനെ ആണോ..? എപ്പോഴും ദേഷ്യം പിടിച്ചു.. ”

 

“ഏയ്‌. അല്ല. സാർ പാവമാ. വെറും പാവം. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ലയാൾ. അല്ലെങ്കിൽ ഒരേഒരു നല്ല ആൾ. സാറിന് സ്നേഹിക്കാൻ മാത്രമേ അറിയൂ. ആരേയും വെറുക്കാനോ ആരോടെങ്കിലും ദേഷ്യം കാണിക്കാനോ അറിയില്ല. പാവമാ എന്റെ സാർ. വെറും പാവം. ” ഗൽബി വളരെ സന്തോഷത്തോടെ പറഞ്ഞു.

 

 

“എന്നിട്ടും കിച്ചു ഏട്ടൻ, എന്റെ അമ്മയോടും വല്യമ്മയോടും. ഞങ്ങൾ എല്ലാവരോടും ഇങ്ങനെ കാണിക്കുന്നത് എന്ത് കൊണ്ടാ..? എന്നോടുപോലും കിച്ചു ഏട്ടൻ എന്തിനാ ഇങ്ങനെ പെരുമാറുന്നത്. ഞാൻ കിച്ചു ഏട്ടനോട് എന്ത് ചെയ്തിട്ടാ.. കിച്ചു ഏട്ടൻ എന്നോട് ഇങ്ങനെ പെരുമാറുന്നത്…?” ആതു നിരാശയോടെ ചോദിച്ചു.

 

 

“അത് എനിക്ക് അറിയില്ല ആതു.. ഒരു പക്ഷെ അതിന് എന്തെങ്കിലും കാരണം ഉണ്ടാകും. അങ്ങനെ പെരുമാറാൻ മാത്രം ഉള്ള എന്തെങ്കിലും വിഷമം സാറിന്റെ ഉള്ളിൽ ഉണ്ടാകും. . അല്ലെങ്കിൽ സ്നേഹകൂടുതൽ കൊണ്ടാകും. അല്ലാതെ ഞാൻ എന്ത് പറയാനാ ആതു. എനിക്ക് ഒന്നേ അറിയൂ. എന്റെ സാർ വെറും പാവമാ. ആരുടേയും കണ്ണീര് കണ്ട് നിൽക്കാൻ എന്റെ സാറിന് ആവില്ല. അത്രയും പാവമാണ് എന്റെ സാറ്. അതുമാത്രം എനിക്ക് ഉറപ്പാണ്. ” ഗൽബി പറഞ്ഞു.

 

അപ്പോഴേക്കും അവർ നടന്നു കുന്നിൻ ചെരുവിൽ എത്തി. അവിടെ ഒരുപാട് പൂക്കൾ ഉണ്ടായിരുന്നു.

 

തുമ്പയും, ചെക്കിയും, ചെമ്പരത്തിയും, തെച്ചിയും, കാക്കപ്പൂവും., കോളാമ്പി പൂ അങ്ങനെ പലവിധം പൂക്കൾ. ആതുവിന്റെ കൂട്ടുകാർ എല്ലാവരും പൂക്കൾ പറിക്കാൻ തുടങ്ങിയിരുന്നു.

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

11 Comments

Add a Comment
    1. തുടരും. അടുത്ത് തന്നെ പ്രതീക്ഷിക്കാം

  1. അമ്പാൻ

    powli ❤️‍🔥❤️❤️‍🔥❤️❤️❤️‍🔥❤️❤️❤️
    ❤️‍🔥
    ❤️‍🔥
    ❤️‍🔥❤️‍🔥❤️‍🔥

    ❤️‍🔥
    ❤️‍🔥
    ❤️‍🔥
    ❤️‍🔥
    ❤️‍🔥
    ❤️‍🔥

    ❤️‍🔥
    ❤️‍🔥
    ❤️‍🔥
    ❤️‍🔥

    1. ❤❤❤❤❤❤❤❤❤❤❤❤

  2. ❤️❤️❤️ pwolii

    1. താങ്ക്സ് ❤❤❤

  3. കഴിഞ്ഞ വർഷം ഓണത്തിന് ഒരു പാർട്ട് മാത്രം ഉള്ള വെറും കമ്പി കഥയായി എഴുതിയതാണ് ‘ മറുനാട്ടിൽ ഒരു ഓണാഘോഷം’ എന്ന ഈ കഥ. ഓണത്തിന് നാട്ടിലേക്ക് വരാൻ ഇരുന്ന നായകൻ ഒരു സത്യം അറിയുന്നു . അതോടുകൂടി നായകൻ യാത്ര മാറ്റിവെച്ചു ഓണം അവിടെ ആഘോഷിക്കുന്നു.
    ഇതായിരുന്നു കഥ.
    എന്നാൽ ഒരുപാട് പേർക്ക് ഈ കഥ ഇഷ്ട്ടം ആയി എന്ന് മനസ്സിലായത് കൊണ്ട് . തുടർന്ന് എഴുതിയതാണ് ബാക്കി പാർട്ടുകൾ. ആദ്യ ഭാഗങ്ങളിൽ കമ്പിക്ക് ആയിരുന്നു കൂടുതൽ പ്രാധാന്യം. എന്നാൽ കഥ കുടുംബ ബന്ധങ്ങളുടെ ആഴങ്ങളിലും അവരുടെ പ്രശ്നങ്ങളിലും എത്തുകയാണ്.

    അതുകൊണ്ട് കമ്പി മാത്രം ആഗ്രഹിക്കാതെ കഥയ്ക്കും പ്രാധാന്യം കൊടുത്തു വായിക്കണം എന്ന് അറിയിക്കുന്നു.

    ഇനി വരാൻ പോകുന്ന കാര്യം ഇന്ദുവും അവളുടെ കിച്ചുവും തമ്മിൽ എന്താണ് പ്രശ്നം എന്നതും. ഗൽബിയും ഫരിയും എങ്ങനെ ആണ് അവരുടെ സാറിന്റെ സ്വന്തം ആയത് എന്നും. അവർ എന്തുകൊണ്ടാണ് അവരുടെ സാറിനെ ഇങ്ങനെ സ്നേഹിക്കുന്നത് എന്നതും ആണ്. അതുകൊണ്ട് കഥക്ക് കമ്പിയെ പോലെ പ്രാധാന്യം കൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

  4. ശ്രീകുമാർ

    അടുത്ത പാർട്ട്‌ പെട്ടന്ന് താ

    1. ശ്രമിക്കാം. ബ്രോ.. നമുക്ക് ശരിയാക്കാം.

  5. oru theme koodi parayam pattiyal onnu ezhuth.

    നായകന്റെ കാറിൽ ഒരു ചെറുക്കന്റെയും പെണ്ണിന്റെയും കാർ വന്നിരിക്കുന്നു. ബൈക്കിന്റെ ഭാഗത്താണ് മിസ്റ്റേക്ക് എങ്കിലും ആ ചെറുക്കൻ നായകനെ തല്ലുന്നു.. നായകൻ അത് വലിയ കേസാക്കുന്നു.. അത്കൊണ്ട് അവന് വിദേശതെക്ക് തിരിച്ചു പോകാൻ സാധിക്കുന്നില്ല.. ലാസ്റ്റ് കേസ് ഒഴിക്കാൻ ആ പെണ്ണിന്റെ (lover/wife) ഹീറോ കളിക്കുന്നു.. തല്ല് കിട്ടിയ ദേഷ്യം മുഴുവൻ ഹീറോ അവളെ കളിച്ചു തീർക്കുന്നു. അവന് അവളോട് പ്രണയം തോന്നുന്ന രീതിയിൽ അവസാനിപ്പിച്ചാൽ മതി.. ബട്ട്‌ അവർ ഒന്നാകരുത്.

    ബ്രോ ഈ തീം ഒന്ന് എഴുത്‌ പ്ലീസ്.. ഒറ്റ പാർട്ടിൽ തീരുന്ന പോലെ ഇനി ശല്യം ചെയ്യില്ല സത്യം.. ❤️❤️

    1. അമൽ ബ്രോ. ഇപ്പോൾ തന്നെ എന്റെ ഒരുപാട് കഥകൾ പെന്റിങ് ആണ്. ( എഴുതി തുടങ്ങിയതും എഴുതാൻ മനസ്സിൽ ഉള്ളതും ) അത് എല്ലാം കഴിഞ്ഞ ശേഷമേ ഇനി വേറെ ഒരു കഥയെ പറ്റി ചിന്തിക്കാൻ പറ്റു. അതുകൊണ്ട് സോറി ബ്രോ.

Leave a Reply

Your email address will not be published. Required fields are marked *