മറുനാട്ടിൽ ഒരു ഓണാഘോഷം 9 [ഏകൻ] 143

ആതു വിളിക്കുന്ന ശബ്ദം കേട്ട് പുറത്തേക്ക് വന്ന ഇന്ദുവും. ഗൽബിയെ കണ്ട് പേടിച്ചു പോയി.

 

 

അകത്ത് എത്തി ഹാളിലുള്ള സോഫയിൽ അവളെ കിടത്തിയ ശേഷം അവളുടെ നെറ്റിയിലും കൈയിലും ഒക്കെ ഞാൻ നോക്കി. ഫരി കരഞ്ഞു കൊണ്ട് എന്റെ അടുത്ത് തന്നെ ഉണ്ട്. അവൾ ഗൽബിയുടെ ചോരക്കറ പുരണ്ട പാവാട ഉയർത്തി നോക്കി. അവളുടെ കാൽ മുട്ടിലും നന്നായി മുറിഞ്ഞിട്ടുണ്ട്. അതൊക്കെ കണ്ടപ്പോൾ എനിക്ക് ആകെ സങ്കടവും ദേഷ്യവും വന്നു.

 

ഞാൻ തിരിഞ്ഞു ആതുവിനെ നോക്കി. എന്റെ നോട്ടം കണ്ട ആതു പേടിച്ചുപോയി. ഞാൻ അവളോട് ചോദിച്ചു.

 

” നീ ഇതിനാണോ ഇവളെ കൂട്ടിക്കൊണ്ടുപോയത്..? കൊണ്ടുപോയി എവിടെയാ തള്ളിയിട്ടത്..? എന്തിനാ നീ എന്റെ പാവം പെണ്ണിനെ തള്ളിയിട്ടത്..? തള്ളിയിട്ട് കൊല്ലാൻ നോക്കിയതാണോ നീ ..? നിന്റെ അമ്മയാണോ നിന്നോട് ഇങ്ങനെ ചെയ്യാൻ പറഞ്ഞത്…? ആണെങ്കിൽ രണ്ടും ഇപ്പോൾ ഇവിടുന്ന് ഇറങ്ങിക്കോണം. ”

 

ദേഷ്യം വന്ന് ഞാൻ എന്തൊക്കെയോ വിളിച്ചുപറഞ്ഞു. അതു കേട്ട് ആതു വിറച്ചുപോയി. ഞാൻ ഇങ്ങനെ ഒന്നും പറയുമെന്ന് അവൾ സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല. അവൾ എന്നല്ല ആരും.. അവൾ പേടിച്ചു വിറച്ചു കൊണ്ട് അടുക്കളയിലേക്ക് ഓടി.

 

” സാറേ സാറേ അങ്ങനെയൊന്നും പറയല്ലേ… ആതു ഒന്നും ചെയ്തിട്ടില്ല. ഞാൻ തനിയെ വീണതാ. ആ പാവത്തെ ഒന്നും പറയല്ലേ..? ” സോഫയിൽ കിടന്നു എഴുന്നേൽക്കാൻ ശ്രമിച്ചുകൊണ്ട് ഗൽബി പറഞ്ഞു.

 

“ഫരി വേണമെങ്കിൽ വേഗം ഡ്രസ്സ് മാറിയിട്ട് വാ. ഗൽബിയുടെ ഡ്രസ്സും മാറ്റി കൊടുത്തോ.. നമുക്ക് ഹോസ്പിറ്റലിൽ പോകാം. ” അങ്ങനെ പറഞ്ഞു കൊണ്ട് ഞാൻ വേഗം മുകളിലേക്ക് ഓടി.

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

11 Comments

Add a Comment
    1. തുടരും. അടുത്ത് തന്നെ പ്രതീക്ഷിക്കാം

  1. അമ്പാൻ

    powli ❤️‍🔥❤️❤️‍🔥❤️❤️❤️‍🔥❤️❤️❤️
    ❤️‍🔥
    ❤️‍🔥
    ❤️‍🔥❤️‍🔥❤️‍🔥

    ❤️‍🔥
    ❤️‍🔥
    ❤️‍🔥
    ❤️‍🔥
    ❤️‍🔥
    ❤️‍🔥

    ❤️‍🔥
    ❤️‍🔥
    ❤️‍🔥
    ❤️‍🔥

    1. ❤❤❤❤❤❤❤❤❤❤❤❤

  2. ❤️❤️❤️ pwolii

    1. താങ്ക്സ് ❤❤❤

  3. കഴിഞ്ഞ വർഷം ഓണത്തിന് ഒരു പാർട്ട് മാത്രം ഉള്ള വെറും കമ്പി കഥയായി എഴുതിയതാണ് ‘ മറുനാട്ടിൽ ഒരു ഓണാഘോഷം’ എന്ന ഈ കഥ. ഓണത്തിന് നാട്ടിലേക്ക് വരാൻ ഇരുന്ന നായകൻ ഒരു സത്യം അറിയുന്നു . അതോടുകൂടി നായകൻ യാത്ര മാറ്റിവെച്ചു ഓണം അവിടെ ആഘോഷിക്കുന്നു.
    ഇതായിരുന്നു കഥ.
    എന്നാൽ ഒരുപാട് പേർക്ക് ഈ കഥ ഇഷ്ട്ടം ആയി എന്ന് മനസ്സിലായത് കൊണ്ട് . തുടർന്ന് എഴുതിയതാണ് ബാക്കി പാർട്ടുകൾ. ആദ്യ ഭാഗങ്ങളിൽ കമ്പിക്ക് ആയിരുന്നു കൂടുതൽ പ്രാധാന്യം. എന്നാൽ കഥ കുടുംബ ബന്ധങ്ങളുടെ ആഴങ്ങളിലും അവരുടെ പ്രശ്നങ്ങളിലും എത്തുകയാണ്.

    അതുകൊണ്ട് കമ്പി മാത്രം ആഗ്രഹിക്കാതെ കഥയ്ക്കും പ്രാധാന്യം കൊടുത്തു വായിക്കണം എന്ന് അറിയിക്കുന്നു.

    ഇനി വരാൻ പോകുന്ന കാര്യം ഇന്ദുവും അവളുടെ കിച്ചുവും തമ്മിൽ എന്താണ് പ്രശ്നം എന്നതും. ഗൽബിയും ഫരിയും എങ്ങനെ ആണ് അവരുടെ സാറിന്റെ സ്വന്തം ആയത് എന്നും. അവർ എന്തുകൊണ്ടാണ് അവരുടെ സാറിനെ ഇങ്ങനെ സ്നേഹിക്കുന്നത് എന്നതും ആണ്. അതുകൊണ്ട് കഥക്ക് കമ്പിയെ പോലെ പ്രാധാന്യം കൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

  4. ശ്രീകുമാർ

    അടുത്ത പാർട്ട്‌ പെട്ടന്ന് താ

    1. ശ്രമിക്കാം. ബ്രോ.. നമുക്ക് ശരിയാക്കാം.

  5. oru theme koodi parayam pattiyal onnu ezhuth.

    നായകന്റെ കാറിൽ ഒരു ചെറുക്കന്റെയും പെണ്ണിന്റെയും കാർ വന്നിരിക്കുന്നു. ബൈക്കിന്റെ ഭാഗത്താണ് മിസ്റ്റേക്ക് എങ്കിലും ആ ചെറുക്കൻ നായകനെ തല്ലുന്നു.. നായകൻ അത് വലിയ കേസാക്കുന്നു.. അത്കൊണ്ട് അവന് വിദേശതെക്ക് തിരിച്ചു പോകാൻ സാധിക്കുന്നില്ല.. ലാസ്റ്റ് കേസ് ഒഴിക്കാൻ ആ പെണ്ണിന്റെ (lover/wife) ഹീറോ കളിക്കുന്നു.. തല്ല് കിട്ടിയ ദേഷ്യം മുഴുവൻ ഹീറോ അവളെ കളിച്ചു തീർക്കുന്നു. അവന് അവളോട് പ്രണയം തോന്നുന്ന രീതിയിൽ അവസാനിപ്പിച്ചാൽ മതി.. ബട്ട്‌ അവർ ഒന്നാകരുത്.

    ബ്രോ ഈ തീം ഒന്ന് എഴുത്‌ പ്ലീസ്.. ഒറ്റ പാർട്ടിൽ തീരുന്ന പോലെ ഇനി ശല്യം ചെയ്യില്ല സത്യം.. ❤️❤️

    1. അമൽ ബ്രോ. ഇപ്പോൾ തന്നെ എന്റെ ഒരുപാട് കഥകൾ പെന്റിങ് ആണ്. ( എഴുതി തുടങ്ങിയതും എഴുതാൻ മനസ്സിൽ ഉള്ളതും ) അത് എല്ലാം കഴിഞ്ഞ ശേഷമേ ഇനി വേറെ ഒരു കഥയെ പറ്റി ചിന്തിക്കാൻ പറ്റു. അതുകൊണ്ട് സോറി ബ്രോ.

Leave a Reply

Your email address will not be published. Required fields are marked *