ഞാൻ വീണപ്പോൾ അവൾ ശരിക്കും പേടിച്ചു പോയി. അവിടെ ഉണ്ടായിരുന്ന അവളുടെ കൂട്ടുകാർ ഒക്കെ അപ്പോൾ ചിരിക്കുകയായിരുന്നു. എന്റെ നെറ്റിയിലെയും കൈയിലെയും ചോര കണ്ടു അവൾ എന്താ അപ്പോൾ ചെയ്തത് എന്ന് അറിയുമോ സാറിന്.
അപ്പോൾ അവൾ കരയുകയായിരുന്നു
അവൾ അവളുടെ പാവാട വലിച്ചു കീറിയിട്ട എന്റെ ചോര തുടച്ചു തന്നത്. . പകരം അവൾക്ക് സാർ ഒരു പുതിയ പാവാടയും ബ്ലൗസും വാങ്ങി കൊടുക്കണം. ”
“പുതിയതോ…? എന്തിന്..? നമ്മൾ വരുമ്പോൾ കുറേ വാങ്ങിയില്ലേ..? അതിൽ ഏതെങ്കിലും കൊടുത്താൽ പോരെ..? ” ഞാൻ ഗൽബിയോട് ചോദിച്ചു.
“പോര. സാർ തന്നെ അവളേയും കൊണ്ട് പോയി വാങ്ങി കൊടുക്കണം. ” അവൾ പറഞ്ഞു.
ഞാൻ ഫരിയോട് ചോദിച്ചു.
“എന്താ നീ ഒന്നും മിണ്ടാത്തത് ഫരി. നീയും അത് തന്നെ ആണോ പറയുന്നത്..?”
ഗൽബിയുടെ മുന്നിൽ വെച്ച് ഞാൻ ഒരിക്കലും ഫരിയുടെ പേര് വിളിച്ചിരുന്നില്ലേ. ഇന്ന് ആദ്യമായി അങ്ങനെ വിളിച്ചു. ഇനി എന്നും അങ്ങനെ വിളിക്കും.
“അതേ സാറേ. എനിക്കും ഇവൾ പറയുന്നതാ ശരി എന്ന് തോനുന്നു. സാർ പറഞ്ഞത് ഇത്തിരി കൂടുതൽ ആയിരുന്നു. ഇനിയെങ്കിലും
സാർ അവരോട് കുറച്ചു സ്നേഹത്തിൽ പെരുമാറണം. എല്ലാവരും സാറിനെ കുറച്ചു നല്ലത് മാത്രം പറയണം. അതാ ഞങ്ങളുടെ ഇഷ്ട്ടം . ആഗ്രഹം. ” ഫരി പറഞ്ഞു
“പാവം ആതു അവൾ നന്നായി പേടിച്ചിട്ടുണ്ട്. അവൾ ഇപ്പോൾ എന്ത് ചെയ്യുകയാണോ എന്തോ..? ” ഫരി ആത്മഗതം പോലെ പറഞ്ഞു.
അപ്പോഴാണ് ഞാനും അത് ഓർത്തത്. ഞാൻ ആ സമയം കാടനെ പോലെ എന്തൊക്കെയോ വിളിച്ചു പറഞ്ഞു പോയി. ആ കൊച്ചു പെണ്ണിന്റെ മനസ്സ് വല്ലാതെ വേദനിച്ചു കാണും.

thudarnam
തുടരും. അടുത്ത് തന്നെ പ്രതീക്ഷിക്കാം
powli ❤️🔥❤️❤️🔥❤️❤️❤️🔥❤️❤️❤️
❤️🔥
❤️🔥
❤️🔥❤️🔥❤️🔥
❤️🔥
❤️🔥
❤️🔥
❤️🔥
❤️🔥
❤️🔥
❤️🔥
❤️🔥
❤️🔥
❤️🔥
❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️ pwolii
താങ്ക്സ് ❤❤❤
കഴിഞ്ഞ വർഷം ഓണത്തിന് ഒരു പാർട്ട് മാത്രം ഉള്ള വെറും കമ്പി കഥയായി എഴുതിയതാണ് ‘ മറുനാട്ടിൽ ഒരു ഓണാഘോഷം’ എന്ന ഈ കഥ. ഓണത്തിന് നാട്ടിലേക്ക് വരാൻ ഇരുന്ന നായകൻ ഒരു സത്യം അറിയുന്നു . അതോടുകൂടി നായകൻ യാത്ര മാറ്റിവെച്ചു ഓണം അവിടെ ആഘോഷിക്കുന്നു.
ഇതായിരുന്നു കഥ.
എന്നാൽ ഒരുപാട് പേർക്ക് ഈ കഥ ഇഷ്ട്ടം ആയി എന്ന് മനസ്സിലായത് കൊണ്ട് . തുടർന്ന് എഴുതിയതാണ് ബാക്കി പാർട്ടുകൾ. ആദ്യ ഭാഗങ്ങളിൽ കമ്പിക്ക് ആയിരുന്നു കൂടുതൽ പ്രാധാന്യം. എന്നാൽ കഥ കുടുംബ ബന്ധങ്ങളുടെ ആഴങ്ങളിലും അവരുടെ പ്രശ്നങ്ങളിലും എത്തുകയാണ്.
അതുകൊണ്ട് കമ്പി മാത്രം ആഗ്രഹിക്കാതെ കഥയ്ക്കും പ്രാധാന്യം കൊടുത്തു വായിക്കണം എന്ന് അറിയിക്കുന്നു.
ഇനി വരാൻ പോകുന്ന കാര്യം ഇന്ദുവും അവളുടെ കിച്ചുവും തമ്മിൽ എന്താണ് പ്രശ്നം എന്നതും. ഗൽബിയും ഫരിയും എങ്ങനെ ആണ് അവരുടെ സാറിന്റെ സ്വന്തം ആയത് എന്നും. അവർ എന്തുകൊണ്ടാണ് അവരുടെ സാറിനെ ഇങ്ങനെ സ്നേഹിക്കുന്നത് എന്നതും ആണ്. അതുകൊണ്ട് കഥക്ക് കമ്പിയെ പോലെ പ്രാധാന്യം കൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
അടുത്ത പാർട്ട് പെട്ടന്ന് താ
ശ്രമിക്കാം. ബ്രോ.. നമുക്ക് ശരിയാക്കാം.
oru theme koodi parayam pattiyal onnu ezhuth.
നായകന്റെ കാറിൽ ഒരു ചെറുക്കന്റെയും പെണ്ണിന്റെയും കാർ വന്നിരിക്കുന്നു. ബൈക്കിന്റെ ഭാഗത്താണ് മിസ്റ്റേക്ക് എങ്കിലും ആ ചെറുക്കൻ നായകനെ തല്ലുന്നു.. നായകൻ അത് വലിയ കേസാക്കുന്നു.. അത്കൊണ്ട് അവന് വിദേശതെക്ക് തിരിച്ചു പോകാൻ സാധിക്കുന്നില്ല.. ലാസ്റ്റ് കേസ് ഒഴിക്കാൻ ആ പെണ്ണിന്റെ (lover/wife) ഹീറോ കളിക്കുന്നു.. തല്ല് കിട്ടിയ ദേഷ്യം മുഴുവൻ ഹീറോ അവളെ കളിച്ചു തീർക്കുന്നു. അവന് അവളോട് പ്രണയം തോന്നുന്ന രീതിയിൽ അവസാനിപ്പിച്ചാൽ മതി.. ബട്ട് അവർ ഒന്നാകരുത്.
ബ്രോ ഈ തീം ഒന്ന് എഴുത് പ്ലീസ്.. ഒറ്റ പാർട്ടിൽ തീരുന്ന പോലെ ഇനി ശല്യം ചെയ്യില്ല സത്യം.. ❤️❤️
അമൽ ബ്രോ. ഇപ്പോൾ തന്നെ എന്റെ ഒരുപാട് കഥകൾ പെന്റിങ് ആണ്. ( എഴുതി തുടങ്ങിയതും എഴുതാൻ മനസ്സിൽ ഉള്ളതും ) അത് എല്ലാം കഴിഞ്ഞ ശേഷമേ ഇനി വേറെ ഒരു കഥയെ പറ്റി ചിന്തിക്കാൻ പറ്റു. അതുകൊണ്ട് സോറി ബ്രോ.