മറുനാട്ടിൽ ഒരു ഓണാഘോഷം 9 [ഏകൻ] 47

 

അകത്തു കയറിയ അവർ കാണുന്നത്. അകത്തു ഒരു മൂലയിൽ ചുരുണ്ടു കൂടി കിടക്കുന്ന ആതുവിനെ ആണ്. ആതു ആരേയും നോക്കുന്നു പോലും ഇല്ല. ആ കാഴിച്ച കണ്ട് ഫരിയുടേയും ഗൽബിയുടെയും ഉള്ള് തകർന്നു .

 

“വാ മോള് ഇവിടെ ഇരിക്ക്. ” ഒരു സ്റ്റൂൾ നീട്ടിയിട്ട് ഇന്ദു ഗൽബിയോട് പറഞ്ഞു.

 

“ഇന്ദു ചേച്ചി ! ആതു എന്താ ഇങ്ങനെ ഇവിടെ..?” എന്ന് ചോദിച്ചു ഗൽബി അവളുടെ അടുത്തേക്ക് പോയി. എന്നിട്ട് ആതുവിനെ വിളിച്ചു.

 

” ആതു.. ”

 

“ഞാൻ ഞാൻ ഒന്നും ചെയ്തില്ല. .. ഞാൻ ചേച്ചിയെ തള്ളിയിട്ടില്ല… ഞാൻ ഒന്നും ചെയ്തില്ല. ഞാൻ തള്ളിയിട്ടില്ല. ഞാൻ കൊല്ലാൻ നോക്കിയില്ല. കിച്ചു ഏട്ടാ ഞാൻ കൊല്ലാൻ നോക്കിയില്ല.. ചേച്ചിയെ ഞാൻ കൊല്ലാൻ നോക്കിയില്ല അമ്മേ. ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല കിച്ചു ഏട്ടാ.”

 

ആതു പിച്ചും പെയും പറയും പോലെ ആരേയും നോക്കാതെ പറഞ്ഞു. അത് കണ്ടും കേട്ടും ഗൽബി ഭയന്ന് വിറച്ചു. അവൾ പതിയെ ആതുവിനെ തൊട്ടു. തൊട്ട മാത്രയിൽ ഗൽബി കൈ പിൻ വലിച്ചിട്ടു പറഞ്ഞു.

 

“അമ്മീ അമ്മീ .. ആതു.. ആതുവിന് നല്ല പനിയാണ്. തീ പോലെ പൊള്ളുന്നു.. ”

 

ഫരിയും വേഗം ആതുവിനെ തൊട്ട് നോക്കി. എന്നിട്ടു പറഞ്ഞു.

 

“അയ്യോ! മോളെ ! മോള് പോയി സാറിനെ വിളിക്ക്. സാറിനോട് ആതുവിനെ വേഗം ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ പറ.”

 

” ഏയ്‌! അതൊന്നും വേണ്ട ചേച്ചി. അത് സാരമില്ല. അവൾ അവിടെ കിടന്നോളും. നിങ്ങൾ വാ വന്ന് വല്ലതും കഴിക്കാൻ നോക്ക്. ”

ഇന്ദു പറഞ്ഞു. അവളുടെ കണ്ണിൽ നിന്ന് കണ്ണീരാണോ അതോ ചോരയാണോ ഒഴുകുന്നത് എന്ന് അറിയില്ല. അവളുടെ ഉള്ളം ആളികത്തുക ആയിരിക്കും.

The Author

ഏകൻ

www.kkstories.com

4 Comments

Add a Comment
  1. ❤️❤️❤️ pwolii

  2. കഴിഞ്ഞ വർഷം ഓണത്തിന് ഒരു പാർട്ട് മാത്രം ഉള്ള വെറും കമ്പി കഥയായി എഴുതിയതാണ് ‘ മറുനാട്ടിൽ ഒരു ഓണാഘോഷം’ എന്ന ഈ കഥ. ഓണത്തിന് നാട്ടിലേക്ക് വരാൻ ഇരുന്ന നായകൻ ഒരു സത്യം അറിയുന്നു . അതോടുകൂടി നായകൻ യാത്ര മാറ്റിവെച്ചു ഓണം അവിടെ ആഘോഷിക്കുന്നു.
    ഇതായിരുന്നു കഥ.
    എന്നാൽ ഒരുപാട് പേർക്ക് ഈ കഥ ഇഷ്ട്ടം ആയി എന്ന് മനസ്സിലായത് കൊണ്ട് . തുടർന്ന് എഴുതിയതാണ് ബാക്കി പാർട്ടുകൾ. ആദ്യ ഭാഗങ്ങളിൽ കമ്പിക്ക് ആയിരുന്നു കൂടുതൽ പ്രാധാന്യം. എന്നാൽ കഥ കുടുംബ ബന്ധങ്ങളുടെ ആഴങ്ങളിലും അവരുടെ പ്രശ്നങ്ങളിലും എത്തുകയാണ്.

    അതുകൊണ്ട് കമ്പി മാത്രം ആഗ്രഹിക്കാതെ കഥയ്ക്കും പ്രാധാന്യം കൊടുത്തു വായിക്കണം എന്ന് അറിയിക്കുന്നു.

    ഇനി വരാൻ പോകുന്ന കാര്യം ഇന്ദുവും അവളുടെ കിച്ചുവും തമ്മിൽ എന്താണ് പ്രശ്നം എന്നതും. ഗൽബിയും ഫരിയും എങ്ങനെ ആണ് അവരുടെ സാറിന്റെ സ്വന്തം ആയത് എന്നും. അവർ എന്തുകൊണ്ടാണ് അവരുടെ സാറിനെ ഇങ്ങനെ സ്നേഹിക്കുന്നത് എന്നതും ആണ്. അതുകൊണ്ട് കഥക്ക് കമ്പിയെ പോലെ പ്രാധാന്യം കൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

  3. ശ്രീകുമാർ

    അടുത്ത പാർട്ട്‌ പെട്ടന്ന് താ

  4. oru theme koodi parayam pattiyal onnu ezhuth.

    നായകന്റെ കാറിൽ ഒരു ചെറുക്കന്റെയും പെണ്ണിന്റെയും കാർ വന്നിരിക്കുന്നു. ബൈക്കിന്റെ ഭാഗത്താണ് മിസ്റ്റേക്ക് എങ്കിലും ആ ചെറുക്കൻ നായകനെ തല്ലുന്നു.. നായകൻ അത് വലിയ കേസാക്കുന്നു.. അത്കൊണ്ട് അവന് വിദേശതെക്ക് തിരിച്ചു പോകാൻ സാധിക്കുന്നില്ല.. ലാസ്റ്റ് കേസ് ഒഴിക്കാൻ ആ പെണ്ണിന്റെ (lover/wife) ഹീറോ കളിക്കുന്നു.. തല്ല് കിട്ടിയ ദേഷ്യം മുഴുവൻ ഹീറോ അവളെ കളിച്ചു തീർക്കുന്നു. അവന് അവളോട് പ്രണയം തോന്നുന്ന രീതിയിൽ അവസാനിപ്പിച്ചാൽ മതി.. ബട്ട്‌ അവർ ഒന്നാകരുത്.

    ബ്രോ ഈ തീം ഒന്ന് എഴുത്‌ പ്ലീസ്.. ഒറ്റ പാർട്ടിൽ തീരുന്ന പോലെ ഇനി ശല്യം ചെയ്യില്ല സത്യം.. ❤️❤️

Leave a Reply

Your email address will not be published. Required fields are marked *