ഞാൻ ആതുവിന്റെ അടുത്ത് ഇരുന്നു. എന്നിട്ട് വിളിച്ചു.
“മോളെ ആതു.. ”
എന്റെ ശബ്‍ദം തിരിച്ചു അറിഞ്ഞിട്ടോ എന്തോ. അവൾ പറഞ്ഞു.
“ഞാൻ ഒന്നും ചെയ്തിട്ടില്ല കിച്ചു ഏട്ടാ. ഞാൻ ചേച്ചിയെ കൊല്ലാൻ നോക്കിയിട്ടില്ല. ഞാൻ തള്ളിയിട്ടിട്ടില്ല കിച്ചു ഏട്ടാ. എന്റെ ചേച്ചിയെ ഞാൻ ഒന്നും ചെയ്തിട്ടില്ല കിച്ചു ഏട്ടാ.”
അത് കേട്ട് എനിക്ക് കരച്ചിൽ വന്നു. എന്റെ കണ്ണ് നിറഞ്ഞു. എന്നാൽ എന്റെ ഗൽബി പൊട്ടി കരഞ്ഞു. ഫരിയും വിതുമ്പി.
ഞാൻ ആതുവിനെ കോരിയെടുത്തു പുറത്തേക്ക് ഓടി. ഓടുന്നതിനിടയിൽ വിളിച്ചു പറഞ്ഞു.
“ഗൽബി വാ..”
എന്റെ കൂടെ ഗൽബിയും ഓടി വന്നു. അവളുടെ പിറകെ ഫരിയും ഇന്ദുവും.
ഗൽബി വേഗം കാറിന്റെ പിന്നിലെ ഡോർ തുറന്ന് പിടിച്ചു. ഞാൻ ആതുവിനെ ആ സീറ്റിൽ കിടത്തി. ഗൽബി വേഗം സീറ്റിൽ കയറി ഇരുന്നു. എന്നിട്ട് ആതുവിന്റെ തല എടുത്തു മടിയിൽ വെച്ചു.
ഞാൻ ഡ്രൈവർ സീറ്റിൽ കയറി ഇരുന്നിട്ട് ഫരിയെ വിളിച്ചു.
” ഫരീ.. ”
അത് കേട്ട് ഫരി വേഗം കാറിന്റെ മുന്നിലെ ഡോർ തുറക്കാൻ നോക്കിയപ്പോൾ ഞാൻ പറഞ്ഞു.
“ഫരി…. ഇന്ദു… ഇന്ദുവിനെ നോക്കിക്കോണം. എപ്പോഴും ഇന്ദുവിന്റെ കൂടെ ഉണ്ടാകണം.. ഞാൻ വിളിച്ചോളാം. ”
അതും പറഞ്ഞു ഞാൻ കാർ സ്പീഡിൽ ഓടിച്ചു പോയി. നേരത്തെ എത്തിയതിനേക്കാളും വേഗത്തിൽ അതേ ഹോസ്പിറ്റലിൽ എത്തി. എത്തിയ ഉടനെ ആതുവിനെയും എടുത്തു എമർജൻസി കെയർ യൂണിറ്റിലേക്ക് ഓടി.
പെട്ടന്ന് തന്നെ ഡോക്ടർ മാർ വന്നു ആതുവിനെ നോക്കി. ആതുവിന് ഡ്രിപ്പ് ഇട്ടു. കൂടെ ഇഞ്ചക്ഷൻ എടുത്തു. ഗൽബി അവളുടെ അടുത്ത് തന്നെ നിന്നു. ഞാനും അവളെ കിടത്തിയ കട്ടിലിൽ അവളുടെ കാലിന്റെ അടുത്തായി ഇരുന്നു.

❤️❤️❤️ pwolii
കഴിഞ്ഞ വർഷം ഓണത്തിന് ഒരു പാർട്ട് മാത്രം ഉള്ള വെറും കമ്പി കഥയായി എഴുതിയതാണ് ‘ മറുനാട്ടിൽ ഒരു ഓണാഘോഷം’ എന്ന ഈ കഥ. ഓണത്തിന് നാട്ടിലേക്ക് വരാൻ ഇരുന്ന നായകൻ ഒരു സത്യം അറിയുന്നു . അതോടുകൂടി നായകൻ യാത്ര മാറ്റിവെച്ചു ഓണം അവിടെ ആഘോഷിക്കുന്നു.
ഇതായിരുന്നു കഥ.
എന്നാൽ ഒരുപാട് പേർക്ക് ഈ കഥ ഇഷ്ട്ടം ആയി എന്ന് മനസ്സിലായത് കൊണ്ട് . തുടർന്ന് എഴുതിയതാണ് ബാക്കി പാർട്ടുകൾ. ആദ്യ ഭാഗങ്ങളിൽ കമ്പിക്ക് ആയിരുന്നു കൂടുതൽ പ്രാധാന്യം. എന്നാൽ കഥ കുടുംബ ബന്ധങ്ങളുടെ ആഴങ്ങളിലും അവരുടെ പ്രശ്നങ്ങളിലും എത്തുകയാണ്.
അതുകൊണ്ട് കമ്പി മാത്രം ആഗ്രഹിക്കാതെ കഥയ്ക്കും പ്രാധാന്യം കൊടുത്തു വായിക്കണം എന്ന് അറിയിക്കുന്നു.
ഇനി വരാൻ പോകുന്ന കാര്യം ഇന്ദുവും അവളുടെ കിച്ചുവും തമ്മിൽ എന്താണ് പ്രശ്നം എന്നതും. ഗൽബിയും ഫരിയും എങ്ങനെ ആണ് അവരുടെ സാറിന്റെ സ്വന്തം ആയത് എന്നും. അവർ എന്തുകൊണ്ടാണ് അവരുടെ സാറിനെ ഇങ്ങനെ സ്നേഹിക്കുന്നത് എന്നതും ആണ്. അതുകൊണ്ട് കഥക്ക് കമ്പിയെ പോലെ പ്രാധാന്യം കൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
അടുത്ത പാർട്ട് പെട്ടന്ന് താ
oru theme koodi parayam pattiyal onnu ezhuth.
നായകന്റെ കാറിൽ ഒരു ചെറുക്കന്റെയും പെണ്ണിന്റെയും കാർ വന്നിരിക്കുന്നു. ബൈക്കിന്റെ ഭാഗത്താണ് മിസ്റ്റേക്ക് എങ്കിലും ആ ചെറുക്കൻ നായകനെ തല്ലുന്നു.. നായകൻ അത് വലിയ കേസാക്കുന്നു.. അത്കൊണ്ട് അവന് വിദേശതെക്ക് തിരിച്ചു പോകാൻ സാധിക്കുന്നില്ല.. ലാസ്റ്റ് കേസ് ഒഴിക്കാൻ ആ പെണ്ണിന്റെ (lover/wife) ഹീറോ കളിക്കുന്നു.. തല്ല് കിട്ടിയ ദേഷ്യം മുഴുവൻ ഹീറോ അവളെ കളിച്ചു തീർക്കുന്നു. അവന് അവളോട് പ്രണയം തോന്നുന്ന രീതിയിൽ അവസാനിപ്പിച്ചാൽ മതി.. ബട്ട് അവർ ഒന്നാകരുത്.
ബ്രോ ഈ തീം ഒന്ന് എഴുത് പ്ലീസ്.. ഒറ്റ പാർട്ടിൽ തീരുന്ന പോലെ ഇനി ശല്യം ചെയ്യില്ല സത്യം.. ❤️❤️