മരുപ്പച്ച [പ്രസാദ്] 494

തോര്‍ത്ത് നിവര്‍ത്തിയിട്ടിട്ട്, അവള്‍, അയാളുടെ ഭാര്യയുടെ മുറിയിലേക്ക് പോയി. അപ്പോള്‍, അവളുടെ മുഖത്ത് ആ കള്ളച്ചിരിയുടെ ഒരു നേരിയ തരി ഉണ്ടായിരുന്നു. എങ്കിലും, അവള്‍, അയാളുടെ മുഖത്തേക്ക് നോക്കിയില്ല. പക്ഷേ, അവളുടെ നോട്ടം, അയാളുടെ മുണ്ടിലെ മുഴയിലേക്ക് ഒന്ന് പാളി വീഴുന്നത് അയാള്‍ കണ്ടു. പിന്നെ അവള്‍, അയാളുടെ ഭാര്യക്ക് ആഹാരവും മരുന്നുമൊക്കെ കൊടുത്തിട്ട്, പോയിരുന്നു ടി. വി. കാണാന്‍ തുടങ്ങി. അയാള്‍ ആകെ അതില്‍ കാണുന്നത് വാര്‍ത്തകള്‍ മാത്രമാണ്.

അയാള്‍ മുറിയില്‍ പോയി വെറുതേ കിടന്നു. അപ്പോഴൊക്കെ ആ സംഭവം ആണ് അയാളുടെ മനസ്സിലൂടെ കടന്നു പോയത്. സ്വന്തം മകളുടെ പ്രായത്തിലുള്ള അവളെ ഒരു നിമിഷമെങ്കിലും വേറെ ഒരു കണ്ണില്‍ നോക്കി കണ്ട അയാള്‍ക്ക്, അയാളോടു തന്നെ അവജ്ഞ തോന്നി. ഇനി മേലില്‍ അത് ആവര്‍ത്തിക്കരുത് എന്ന് മനസ്സില്‍ ഉറപ്പിച്ചു. അങ്ങനെ ഓരോന്ന് ആലോചിച്ചു കിടക്കുമ്പോഴാണ് അവളുടെ വിളി കേട്ടത്……..

“മാമാ, കഴിക്കാന്‍ വാ…..”

അയാള്‍ പതുക്കെ എഴുന്നേറ്റു ചെന്നു. കൈകഴുകി കഴിക്കാനായി ഇരുന്നു. അവള്‍, കഴിക്കാനുള്ളതൊക്കെ കൊണ്ട് വന്നു വിളമ്പി വച്ചു. അവളും അയാള്‍ക്ക് എതിരെ ഉള്ള കസേരയില്‍ ഇരുന്നു. അയാള്‍ കഴിക്കാന്‍ തുടങ്ങി കഴിഞ്ഞേ അവള്‍ കഴിക്കാന്‍ തുടങ്ങൂ…. അത് പതിവായി അയാള്‍ ശ്രദ്ധിച്ചിട്ടുള്ളതാണ്. അന്നും അതുപോലെ തന്നെ ആയിരുന്നു. അയാള്‍ അവളെ നോക്കാതെ കുനിഞ്ഞിരുന്നുകൊണ്ട് കഴിച്ചു. കുറച്ചു ആയപ്പോള്‍ അവള്‍ അയാളോട് ചോദിച്ചു……..

“എന്താ മാമാ മുഖത്ത് ഒരു വിഷമം പോലെ?”

“ഒന്നുമില്ലെടീ…… നിനക്ക് തോന്നുന്നതാ. ഞാന്‍ ഇങ്ങനെ ഓരോ കാര്യങ്ങള്‍ ആലോചിച്ചു ഇരുന്നതാ.”

“അതെന്താ കുറച്ചു മുമ്പ് വരെ ഇല്ലാതിരുന്ന ഒരു ആലോചന ഇപ്പോള്‍?”

“ഒന്നുമില്ലെടീ…….”

“മാമന്‍ കള്ളം പറയണ്ട…. എന്തോ പ്രയാസം ഉണ്ട് മാമന്‍റെ മനസ്സില്‍. “

അയാള്‍, കുറച്ചു സമയം ഒന്നും മിണ്ടാതെ ഇരുന്നു. പിന്നെ പറഞ്ഞു: “മോളേ, ഞാന്‍ എന്‍റെ ഒരു അവസ്ഥ ആലോചിച്ചു പോയതാ.”

“എല്ലാം കഴിഞ്ഞില്ലേ മാമാ……. ഇനി അതൊന്നും ആലോചിച്ചു മനസ്സ് വിഷമിപ്പിക്കണ്ട. ഇനിയുള്ള നല്ല സമയത്തെക്കുറിച്ച് ചിന്തിച്ചാല്‍ മതി……”

16 Comments

Add a Comment
  1. പൊന്നു ?

    കൊള്ളാം…… നല്ല അഡാർ തുടക്കം….

    ????

  2. നൈസ് ഐറ്റം അടിപൊളി പെരുത്തിഷ്ടായി ?

  3. നൈസ് അടിപൊളി ഒത്തിരി ഇഷ്ടായി ?

  4. കൊള്ളാം സൂപ്പർ

  5. Uff ???? item
    Katta waiting

  6. നല്ല തുടക്കം…
    മെല്ലെ മെല്ലെ കമ്പിയായി?

  7. Kollam nalla thudakkam speed koottaruthe

  8. നന്ദുസ്

    അടിപൊളി കൊള്ളാം നല്ല തുടക്കം.. ഒരു വെറൈറ്റി ഐറ്റം ആണ്.. പോരട്ടെ പെട്ടെന്ന് തന്നേ..

    1. നൈസ് അടിപൊളി ഒത്തിരി ഇഷ്ടായി ?

  9. അവൾക്ക് സ്വർണ്ണകൊലുസ് മാമൻ തന്നെ കാലിൽ ഇട്ട് കൊടുക്കണേ ❤️

  10. Super item next prat vegam poratte

  11. JD മല്ലൂസ്

    വെറൈറ്റി സബ്ജെക്ട് പൊളിച്ചു ?തകർത്തു തിമിർത്തു
    അപ്പൊ നല്ല കഥകൃത്തുകാർ ഇപ്പോൾ വരുന്നുണ്ട്
    ????സോണിയ പോന്നോട്ടെ

Leave a Reply

Your email address will not be published. Required fields are marked *