മരുപ്പച്ച [പ്രസാദ്] 494

നിയമപരമായ എല്ലാ നടപടികള്‍ക്കും ശേഷം, അവളുടെ ചേതനയറ്റ് കീറിമുറിച്ച ശരീരം വീട്ടില്‍ കൊണ്ടുവന്നു. അവളുടെ അമ്മ കുറേ നേരം കരഞ്ഞുകൊണ്ട്‌ അതില്‍ കെട്ടിപ്പിടിച്ചു കിടന്നു…. ഒടുവില്‍, ആ ശരീരം ചിതയിലേക്ക് എടുത്തപ്പോള്‍, അവളുടെ അമ്മ ബോധംകെട്ടു വീണു…… അവിടെ ഉണ്ടായിരുന്ന സ്ത്രീകള്‍ എല്ലാം കൂടി അവരെ എടുത്തു അകത്ത് കൊണ്ടുപോയി കിടത്തി……

പിന്നെ ചടങ്ങുകള്‍ എല്ലാം കഴിഞ്ഞു ബാലചന്ദ്രന്‍ ചെന്ന് അവളെ വിളിച്ചിട്ട് അവള്‍ പ്രതികരിക്കുന്നില്ലായിരുന്നു. ശരിക്കും അവര്‍ക്ക് എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കി വന്നപ്പോഴേക്കും സമയം ഏറെ കഴിഞ്ഞിരുന്നു….. സത്യത്തില്‍, അവര്‍ക്ക് പ്രഷര്‍ കൂടിയിട്ട് സ്ട്രോക്ക് വന്നത് ആയിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, സമയം ഏറെ വൈകിപ്പോയതിനാല്‍, പിന്നെ ഒന്നും ചെയ്തിട്ട് കാര്യവുമില്ലായിരുന്നു. അവരുടെ ശരീരം മുഴുവന്‍ തളര്‍ന്നു പോയിരുന്നു.

അങ്ങനെ കുറേ ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം അവരെ വീട്ടില്‍ കൊണ്ടുവന്നു….. ഇതായിരുന്നു ബാലചന്ദ്രന്‍റെ രണ്ടാമത്തെ ദുരന്തം……. തുടര്‍ ചികിത്സകളും, ഫിസിയോ തെറാപ്പിയും എല്ലാം നടത്തി നോക്കിയിട്ടും ഒരു മാറ്റവും കണ്ടില്ല…. കണ്ണ് തുറന്നിരിക്കും….. എല്ലാ കാര്യങ്ങളും കാണുന്നുണ്ട്…. പക്ഷേ, പ്രതികരണം ഒന്നും ഇല്ല…. എപ്പോഴും കണ്ണിലൂടെ കണ്ണുനീര്‍ ഒഴുകിക്കൊണ്ടിരിക്കും… അതായിരുന്നു അവസ്ഥ. അവരെ വീട്ടില്‍ കൊണ്ടുവന്നു രണ്ടു ദിവസം കഴിഞ്ഞു അയാളുടെ മകന്‍ ബാംഗ്ളൂരിലേയ്ക്ക് പോയി… പിന്നെ എല്ലാ മാസവും അവരെ കാണാനായി വരുമായിരുന്നു…

ബാലചന്ദ്രനും ഏറെ നാളുകള്‍ ലീവില്‍ ആയിരുന്നു….. പിന്നെയും ലീവ് നീട്ടി എടുക്കാന്‍ പറ്റാത്തതിനാല്‍, അയാള്‍ ഒരു ഹോം നേഴ്സിനെ ഏര്‍പ്പാടാക്കി.

വീട്ടു ജോലിക്ക്, മുന്‍പ് മുതല്‍ അവിടെ വന്നുകൊണ്ടിരിക്കുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു…. ശാരദ. അവര്‍, രാവിലെ വന്നു ജോലികളെല്ലാം തീര്‍ത്ത് വൈകുന്നേരം പോകും. അതായിരുന്നു പതിവ്…. അങ്ങനെ ഹോം നേഴ്സ് വന്നതിനു ശേഷം, ബാലചന്ദ്രന്‍ വീണ്ടും ജോലിക്ക് പോയി തുടങ്ങി…. രണ്ടു മൂന്നു മാസം പ്രശ്നമില്ലാതെ പോയി. മൂന്നു മാസം കഴിഞ്ഞപ്പോള്‍, അവരെ ആ എജന്‍സിക്കാര്‍ തിരികെ വിളിച്ചിട്ട്, പകരം മറ്റൊരു സ്ത്രീയെ വിട്ടുകൊടുത്തു.

അവര്‍, അങ്ങനെ മൂന്നു മാസം കൂടുമ്പോള്‍, ആളെ മാറ്റിക്കൊണ്ടിരുന്നു. ഒരാളെ തന്നെ അവര്‍ സ്ഥിരമായി കൊടുക്കാറില്ല. അത് പോലെ തന്നെ, അവരുടെ വ്യവസ്ഥ പ്രകാരം, എല്ലാ മാസവും അവര്‍ക്ക് രണ്ടു ദിവസം അവധി നല്കണമായിരുന്നു. അതും അയാള്‍ക്ക് പ്രശ്നമായിരുന്നു. കാരണം, ആ ദിവസങ്ങളില്‍, അയാള്‍ക്ക് ഓഫിസില്‍ പോകാന്‍ പറ്റില്ലായിരുന്നു..

16 Comments

Add a Comment
  1. പൊന്നു ?

    കൊള്ളാം…… നല്ല അഡാർ തുടക്കം….

    ????

  2. നൈസ് ഐറ്റം അടിപൊളി പെരുത്തിഷ്ടായി ?

  3. നൈസ് അടിപൊളി ഒത്തിരി ഇഷ്ടായി ?

  4. കൊള്ളാം സൂപ്പർ

  5. Uff ???? item
    Katta waiting

  6. നല്ല തുടക്കം…
    മെല്ലെ മെല്ലെ കമ്പിയായി?

  7. Kollam nalla thudakkam speed koottaruthe

  8. നന്ദുസ്

    അടിപൊളി കൊള്ളാം നല്ല തുടക്കം.. ഒരു വെറൈറ്റി ഐറ്റം ആണ്.. പോരട്ടെ പെട്ടെന്ന് തന്നേ..

    1. നൈസ് അടിപൊളി ഒത്തിരി ഇഷ്ടായി ?

  9. അവൾക്ക് സ്വർണ്ണകൊലുസ് മാമൻ തന്നെ കാലിൽ ഇട്ട് കൊടുക്കണേ ❤️

  10. Super item next prat vegam poratte

  11. JD മല്ലൂസ്

    വെറൈറ്റി സബ്ജെക്ട് പൊളിച്ചു ?തകർത്തു തിമിർത്തു
    അപ്പൊ നല്ല കഥകൃത്തുകാർ ഇപ്പോൾ വരുന്നുണ്ട്
    ????സോണിയ പോന്നോട്ടെ

Leave a Reply

Your email address will not be published. Required fields are marked *