” സത്യം പറഞ്ഞാൽ ആഗ്രഹം ഉണ്ട്…പക്ഷെ അവിടുത്തെ പോലെ അല്ലല്ലോ നാട്ടിൽ….അതുകൊണ്ടാ…
പിന്നെ നീയും ഇല്ലേ…ഇനി നിന്നെ ഒന്ന് നേരെ നിർത്തിയിട്ടെ ഉള്ളൂ ബാക്കി ഒക്കെ…”
ചുണ്ടിൽ ചിരി വിടർത്തി സന്ധ്യ പറയുമ്പോൾ അവളുടെ തോളിൽ ചാരി അനഘ ഇരുന്നു.
“ദൂരെ ദൂരെ
സാഗരം തേടി
പോക്കുവേയിൽ പൊൻ നാളം….
ഈറനായി നിലാവിൻ ഇതളും താനേ തെളിഞ്ഞ രാവും…
ഈറനായി നിലാവിൻ ഇതളും
താനേ തെളിഞ്ഞ രാവും…
തുടരും…
തെറ്റുകൾ ഉണ്ടെങ്കിൽ പറഞ്ഞു തരുക കഴിയുന്ന രീതിയിൽ തിരുത്താം…
ആരോഗ്യപരമായ വിമർശനങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിക്കുന്നു
സ്നേഹപൂർവ്വം…❤❤❤
Style story.
❤️കൊള്ളാം ❤️
കുരുടിബ്രൊ…….
വായിച്ചു. കിടുക്കി എന്ന് മാത്രം പറയുന്നു.
തുടർന്നും എഴുതുക.
ആൽബി
ആൽബിച്ചാ…❤❤❤
ഒത്തിരി സ്നേഹം…❤❤❤
ശംഭുവിനായി കാത്തിരിക്കുന്നു…❤❤❤
സ്നേഹപൂർവ്വം…❤❤❤
കുരുടികുട്ടാ…
ഇത് ഇപ്പളാണ് വായിച്ചത്, നന്നായിട്ടുണ്ട്…. രണ്ടാമത്തെ പാർട്ട് വായിക്കുന്നെന്നു മുൻപ് തന്നെ കമന്റ് ഇട്ടതാണ്…അനഘയുടെ വിഷമങ്ങൾ അടുത്ത പാർട്ടിൽ പരിഹരിച്ചിട്ടുണ്ടാകുമെന്ന വിശ്വാസത്തിൽ അത് വായിക്കാൻ പോട്ടെ.. ??
ഹി ഹി ഹി അടുത്ത പാർട്ടിൽ പുതിയ പ്രശ്നം ഉണ്ടാക്കിയിട്ടുണ്ട്
Achillies bro???
ഒരു കഥ എഴുതുന്നുണ്ടെങ്കിലും നല്ലൊരു കമന്റ് ചെയ്യാൻ പോലും എനിക്കറിയില്ല ???? അത് കൊണ്ട് മിക്ക കഥകൾക്കും കമെന്റ് ചെയ്യാറില്ല.. ഇത് വായിച്ചപ്പോൾ രണ്ട് അക്ഷരമെങ്കിലും കുറിക്കണം എന്ന് തോന്നി അത് കൊണ്ട് “ഒത്തിരി ഇഷ്ട്ടം ആയി❤️❤️❤️.. എഴുത്തിന്റെ ശൈലി അപാരം തന്നെ.. കൊതി വന്ന് പോവുന്നു ഇത് പോലെയൊക്കെ എഴുതാൻ.. ഇതൊക്കെ വായിക്കുമ്പോൾ എന്റെ എഴുത്തിന്റെ പോരാഴ്മകൾ എത്രത്തോളം ഉണ്ടെന്ന് മനസിലാക്കാൻ പറ്റി..???
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി..
Ajipan…❤❤❤
ബ്രോയുടെ കഥ ഞാൻ വായിച്ചിട്ടുണ്ട് കാത്തിരിക്കുന്ന ഒരു കഥയുമാണ്…❤❤❤
തുടക്കത്തിൽ എന്റെ എഴുത്തും പരബോർ ആയിരുന്നു…തിരുത്താനും പറഞ്ഞു തരാനും ഇവിടെ ഉള്ള ഒത്തിരിപ്പേര് സഹായിച്ചതിന്റെയാണ് ഇപ്പോൾ വലിയ തട്ട് കേടു കൂടാതെ എഴുതാൻ സാധിക്കുന്നത്,
എനിക്ക് ബ്രോയുടെ എഴുത്തും ഇഷ്ടമാണ് കാരണം ഓരോരുത്തർക്കും അവരുടേതായ signature ഉണ്ടാവും…
അത് ബിൾഡ് ചെയ്ത് എടുക്കാൻ കഴിഞ്ഞാൽ മതി…
രേണുകയ്ക്കായി കാത്തിരിക്കുന്നു…
സ്നേഹപൂർവ്വം…❤❤❤
Ajikkuttaa….
Renuka onn theerkk ente chakkare
Bro adipoli ezhuth….
Oru love story ezhuthikude
Beast…❤❤❤
ലവ് സ്റ്റോറിസ് ഇതിന് മുൻപ് എഴുതിയിട്ടുണ്ട് ബ്രോ…
ഇത് കഴിഞ്ഞും ഉണ്ടാവും…
സ്നേഹപൂർവ്വം…❤❤❤
???
❤❤❤
Cover photo il Ulla pennu etha ???❤️?
Actress anjali…???
Cover photo il Ulla pennu etha…????
❤️❤️❤️❤️?
Gokul…❤❤❤
…ടാഗിനോട് താല്പര്യമില്ല മോനൂസേ…!
Nammude story enthaayi bro?
അർജ്ജു…❤❤❤
എനിക്കും താല്പര്യമില്ല…പക്ഷെ ഇത് ഈ ടാഗിലെ ഒക്കെത്തുള്ളട…അതോണ്ടാ???
അർജുൻ എവിടെ വേണി ഇവിടെ ഡോക്ടരുട്ടി കുറെ ആയി വെയ്റ്റിംഗ്
Ne doctorootti muzhuvanaakkedo oole
Ennitt mathi chela