മറുപുറം 1 [Achillies] 773

നെഞ്ച് തകർക്കുന്ന വേദനയോടെ അനഘ കാലിൽ മുഖം പൂഴ്ത്തി കരഞ്ഞു.
അപ്പോഴും മുറിയിൽ നിന്ന് തുളയ്ക്കുന്ന സീൽക്കാരങ്ങൾ അവളുടെ കാതിൽ പതിക്കുന്നുണ്ടായിരുന്നു,
ആഹ് കാമകരച്ചിലുകൾ പതിയെ അനഖയുടെ ഉള്ളിൽ ആലയിൽ ഉരുക്കി ചുവപ്പിച്ച ഇരുമ്പിന്റെ മുകളിൽ ആക്കത്തിൽ പതിക്കുന്ന ചുറ്റിക പോലെ ആയിമാറി,
കണ്ണിൽ നിന്നും ഉരുണ്ടിറങ്ങിയ കണ്ണീർ പുറം കൈകൊണ്ട് അമർത്തി തുടച്ചുകൊണ്ട് അനഘ എണീറ്റു,
സെറ്റിയിൽ ഊരികിടന്നിരുന്ന നിഖിലിന്റെ ടി ഷർട്ട് കാലുകൊണ്ട് തട്ടിമാറ്റി സോഫയിലേക്കിരിക്കുമ്പോൾ അവളുടെ കണ്ണുകൾ ചുവന്നു തുടുത്തിരുന്നു,
ഉള്ളിലെ സങ്കടവും തകർന്ന ഹൃദയവും പതിയെ മുറികൂടുകയായിരുന്നു, സങ്കടം ദേഷ്യമായും വെറുപ്പായും പരിണമിച്ചു.
അതിനെ ഊതിയുറപ്പിച്ചു ദൃഢമാക്കിയത് അവരുടെ കിതപ്പുകളും നിശ്വാസങ്ങളും,

“ഹെലോ സന്ധ്യേച്ചി….വീട് വരെ ഒന്ന് വരണം…..”

“ഇപ്പോൾ എന്നോടൊന്നും ചോദിക്കരുത് ചേച്ചിക്ക് ഇപ്പോ ഇങ്ങോട്ടു വരാൻ പറ്റുമോ ഇല്ലയോ…”

ഫോണെടുത്തു സന്ധ്യയെ വിളിച്ച ശേഷം അവൾ കട്ട് ചെയ്തു.
ഓർമ്മകൾ പിന്നിലേക്ക് ഒഴുകാൻ തുടങ്ങിയ നിമിഷം സ്വയം ശാസിച്ചു അവൾ മനസ്സിനെ കൈയിലാക്കി.
അപ്പോഴേക്കും അകത്തെ ഒച്ചപ്പാട് നിലച്ചിരുന്നു,

പുറത്തേക്കു വരുന്ന തന്റെ ഭർത്താവിനെയും അയാളുടെ കാമുകിയെയും നേരെ കാണാൻ ഉള്ളു പിടയുന്ന വേദനയോടെ അവൾ കാത്തിരുന്നു.

കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട്

ഒരു ടവ്വൽ ചുറ്റിക്കൊണ്ടാണ് നിഖിൽ പുറത്തേക്കിറങ്ങിയത്,
മൂളിപ്പാട്ടു മൂളി ഹാളിലേക്ക് കയറിയ നിഖിലിന്റെ കണ്ണ് അനഖയിൽ പതിഞ്ഞ നിമിഷം ഞെട്ടി മുഖം ചുളിഞ്ഞു, പ്രേതത്തെ മുന്നിൽ കണ്ടപോലെ അവന്റെ മുഖം വിളറി വെളുത്തു.

“അനു….നീ…നീ എപ്പോ വന്നു…”

നിഖിലിന്റെ തൊണ്ട വരണ്ടിരുന്നു, മുറുകിയ കണ്ഠത്തിൽ നിന്നും വരണ്ട ചോദ്യം ഉയർന്നു.

“വരേണ്ട സമയത്ത് തന്നെ എത്തി അതുകൊണ്ട് കാണേണ്ടതെല്ലാം കണ്ടു….”

അവളുടെ മറുപടിയിൽ മൂർച്ച നിറഞ്ഞിരുന്നു…അവന്റെ കണ്ണിനെയും നെഞ്ചിനെയും തുളയ്ക്കുന്ന മൂർച്ച.

“അനു ഞാൻ അറിയാതെ…”

മുഴുവപ്പിക്കും മുന്നേ കാറ്റു പോലെ ആണ് അവൾ അവന്റെ നേരെ പാഞ്ഞു

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

97 Comments

Add a Comment
  1. Style story.

  2. ❤️കൊള്ളാം ❤️

  3. കുരുടിബ്രൊ…….

    വായിച്ചു. കിടുക്കി എന്ന് മാത്രം പറയുന്നു.
    തുടർന്നും എഴുതുക.

    ആൽബി

    1. ആൽബിച്ചാ…❤❤❤

      ഒത്തിരി സ്നേഹം…❤❤❤
      ശംഭുവിനായി കാത്തിരിക്കുന്നു…❤❤❤
      സ്നേഹപൂർവ്വം…❤❤❤

  4. കുരുടികുട്ടാ…

    ഇത് ഇപ്പളാണ് വായിച്ചത്, നന്നായിട്ടുണ്ട്…. രണ്ടാമത്തെ പാർട്ട്‌ വായിക്കുന്നെന്നു മുൻപ് തന്നെ കമന്റ്‌ ഇട്ടതാണ്…അനഘയുടെ വിഷമങ്ങൾ അടുത്ത പാർട്ടിൽ പരിഹരിച്ചിട്ടുണ്ടാകുമെന്ന വിശ്വാസത്തിൽ അത് വായിക്കാൻ പോട്ടെ.. ??

    1. ഹി ഹി ഹി അടുത്ത പാർട്ടിൽ പുതിയ പ്രശ്നം ഉണ്ടാക്കിയിട്ടുണ്ട്

  5. Achillies bro???

    ഒരു കഥ എഴുതുന്നുണ്ടെങ്കിലും നല്ലൊരു കമന്റ്‌ ചെയ്യാൻ പോലും എനിക്കറിയില്ല ???? അത് കൊണ്ട് മിക്ക കഥകൾക്കും കമെന്റ് ചെയ്യാറില്ല.. ഇത് വായിച്ചപ്പോൾ രണ്ട് അക്ഷരമെങ്കിലും കുറിക്കണം എന്ന് തോന്നി അത് കൊണ്ട് “ഒത്തിരി ഇഷ്ട്ടം ആയി❤️❤️❤️.. എഴുത്തിന്റെ ശൈലി അപാരം തന്നെ.. കൊതി വന്ന് പോവുന്നു ഇത് പോലെയൊക്കെ എഴുതാൻ.. ഇതൊക്കെ വായിക്കുമ്പോൾ എന്റെ എഴുത്തിന്റെ പോരാഴ്മകൾ എത്രത്തോളം ഉണ്ടെന്ന് മനസിലാക്കാൻ പറ്റി..???

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി..

    1. Ajipan…❤❤❤

      ബ്രോയുടെ കഥ ഞാൻ വായിച്ചിട്ടുണ്ട് കാത്തിരിക്കുന്ന ഒരു കഥയുമാണ്…❤❤❤

      തുടക്കത്തിൽ എന്റെ എഴുത്തും പരബോർ ആയിരുന്നു…തിരുത്താനും പറഞ്ഞു തരാനും ഇവിടെ ഉള്ള ഒത്തിരിപ്പേര് സഹായിച്ചതിന്റെയാണ് ഇപ്പോൾ വലിയ തട്ട് കേടു കൂടാതെ എഴുതാൻ സാധിക്കുന്നത്,
      എനിക്ക് ബ്രോയുടെ എഴുത്തും ഇഷ്ടമാണ് കാരണം ഓരോരുത്തർക്കും അവരുടേതായ signature ഉണ്ടാവും…
      അത് ബിൾഡ് ചെയ്ത് എടുക്കാൻ കഴിഞ്ഞാൽ മതി…

      രേണുകയ്ക്കായി കാത്തിരിക്കുന്നു…

      സ്നേഹപൂർവ്വം…❤❤❤

    2. Ajikkuttaa….

      Renuka onn theerkk ente chakkare

  6. Bro adipoli ezhuth….
    Oru love story ezhuthikude

    1. Beast…❤❤❤

      ലവ് സ്റ്റോറിസ് ഇതിന് മുൻപ് എഴുതിയിട്ടുണ്ട് ബ്രോ…
      ഇത് കഴിഞ്ഞും ഉണ്ടാവും…

      സ്നേഹപൂർവ്വം…❤❤❤

  7. ???

    1. ❤❤❤

  8. ꧁╼━━━❀ℙ??????❀━━━╾꧂

    Cover photo il Ulla pennu etha ???❤️?

    1. Actress anjali…???

  9. ꧁❥കതിർവില്ലഴകൻ❥꧂

    Cover photo il Ulla pennu etha…????

  10. ❤️❤️❤️❤️?

    1. Gokul…❤❤❤

  11. …ടാഗിനോട് താല്പര്യമില്ല മോനൂസേ…!

    1. Nammude story enthaayi bro?

    2. അർജ്ജു…❤❤❤

      എനിക്കും താല്പര്യമില്ല…പക്ഷെ ഇത് ഈ ടാഗിലെ ഒക്കെത്തുള്ളട…അതോണ്ടാ???

    3. അർജുൻ എവിടെ വേണി ഇവിടെ ഡോക്ടരുട്ടി കുറെ ആയി വെയ്റ്റിംഗ്

    4. Ne doctorootti muzhuvanaakkedo oole

      Ennitt mathi chela

Leave a Reply

Your email address will not be published. Required fields are marked *