മറുപുറം 2
Marupuram Part 2 | Author : Achillies | Previous Part
ഈ പാർട്ട് എത്രത്തോളം നന്നാവും എന്നറിയില്ല ഇത് നിങ്ങൾ പ്രതീക്ഷിച്ചിരുന്നതാണോ എന്നും അറിയില്ല….ഇവിടെ മുതൽ ഊഹങ്ങളൊന്നും ഉണ്ടാവില്ല എന്ന് കരുതുന്നു
എഴുതുന്ന എനിക്കും വായിക്കുന്ന നിങ്ങൾക്കും ഇനി വഴി അറിയാൻ കഴിയും…
ഒരു വാചകം ഞാൻ കടമെടുത്തിട്ടുണ്ട് ഒരു മഹാമേരുവിന്റെ അത്രയും ആഴത്തിലുള്ള അത്രയും മനസ്സിനെ ഉലയ്ക്കുന്ന ഒരു വാചകം….
“പൂവ് ചൂടണമെന്നുപറഞ്ഞപ്പോൾ പൂമരം കൊണ്ടുതന്നവനാ
മുങ്ങിക്കുളിക്കണമെന്നു് പറഞ്ഞപ്പോൾ മുന്നിൽ പുഴവെട്ടിത്തന്നവനാ
പൂവ്
ചൂടണമെന്നുപറഞ്ഞപ്പോൾ പൂമരം കൊണ്ടുതന്നവനാ
മുങ്ങിക്കുളിക്കണമെന്നു് പറഞ്ഞപ്പോൾ മുന്നിൽ പുഴവെട്ടിത്തന്നവനാ
അക്കരെ നിന്നൊരു മാരനെ കണ്ടപ്പോൾ എന്നെ മറന്നില്ലേ
പെണ്ണേ നീ എന്നെ മറന്നില്ലേ
അവൻ ഇക്കരെ വന്നപ്പോൾ നാട്ടുകാർക്കെന്നെ നീ ഒറ്റുകൊടുത്തില്ലേ
പെണ്ണേ നീ ഒറ്റുകൊടുത്തില്ലേ
ചാഞ്ഞുനിൽക്കണ .. ആ ..
ചാഞ്ഞുനിൽക്കണ പൂത്തമാവിന്റെ കൊമ്പത്തെ ചില്ലയിൽ കേറിയത്
പൂർണ്ണചന്ദ്രനെ കാണാനല്ല പൂ പറിക്കാനല്ല
പാതിരാവിലീ പാലമരത്തിൽ മൂങ്ങ മൂന്നു ചിലയ്‌ക്കുമ്പോൾ
ഓർത്തുകെട്ടിയ കയറിന്റെ തുമ്പത്ത് തൂങ്ങിമരിക്കും
ഞാനിന്ന് തൂങ്ങിമരിക്കും ഞാൻ
തൂങ്ങിമരിക്കും ഞാനിന്ന് തൂങ്ങിമരിക്കും ഞാൻ”…..
കടലിൽ നിന്നും തിരയെ കരയിലേക്ക് കൊണ്ട് വരുന്ന കാറ്റിനു തീരത്തെ മുഴുവൻ തണുപ്പിക്കാൻ കഴിഞ്ഞെങ്കിലും അവന്റെ ഉള്ള് ചുട്ടുപൊള്ളുകയായിരുന്നു.
നെഞ്ചിലെ തീ അണക്കാൻ എന്നോണം കയ്യിൽ നിന്ന് ഊർന്നു വീഴാൻ തുടങ്ങിയ കുപ്പി ഒന്നൂടെ മുറുക്കി പിടിച്ചു ആയാസപ്പെട്ട് തന്റെ വായിലേക്കിറ്റിച്ചു അവസാനത്തെ തുള്ളിയും നുണഞ്ഞു.
“ഏതു മൈരനാ പറഞ്ഞത് ഇത് കുടിച്ചാൽ എല്ലാം മറക്കാൻ പറ്റുമെന്നു….”
കടലിലേക്ക് നോക്കി കയ്യിലിരുന്ന കുപ്പി വലിച്ചെറിഞ്ഞു രാഹുൽ പുലമ്പി.
അടുതുള്ള തട്ടുകടയിൽ നിന്നും അപ്പോഴും പാട്ട് ഉയർന്നു അവന്റെ ചെവിയിൽ വീഴുന്നുണ്ടായിരുന്നു.
“ആഹ് പാട്ട് കേട്ടാൽ അറിയാം എന്നെപോലെ ഒരുത്തി ഊംബിച്ചു വിട്ട സങ്കടത്തിൽ എഴുതിയ മൈരാണെന്നു….അതായാൾക്ക് ഇപ്പോൾ തന്നെ വെക്കണം ഓഫ് ആക്കടോ മൈരെ…..!!!”
Achillies ബ്രോ
ചതിയും വേദനയും കൊണ്ട് നീറുന്ന മറ്റൊരാളെക്കൂടി തിരശീലയിലേക്ക് കൊണ്ട് വന്നല്ലോ.വാനോളം സ്നേഹിച്ചിട്ടും അത് മനസിലാക്കാതെ പച്ചപ്പ് തേടി പോയ ശ്വേത.ഇമോഷണലി നന്നായി ടച്ചു ചെയ്താണ് കഥ മുന്നോട്ട് പോകുന്നത്.ഏറ്റത്തിയെ ഭയങ്കരയിട്ട് ഇഷ്ടപ്പെട്ടു ദീപു ഏട്ടനെയും. പാവം രാഹുൽ അവന്റെ ജീവിതവും ഇരുട്ടിലേക്ക് പോയിക്കൊണ്ടിരിക്കുന്നു.അവന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശാൻ അവൾക്കായിരിക്കും നിയോഗം അത്പോലെ തിരിച്ചും. തുടർന്നുള്ള സംഭവബഹുലമായ എല്ലാത്തിനുമായി കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം സാജിർ???
സാജിർ…


ഇഷ്ടമില്ലാതിരുന്നിട്ടു കൂടി എഴുതേണ്ടി വന്ന തീമും കഥയുമാണ് ഇത്…
പക്ഷെ എഴുതേണ്ടി വന്നു എന്നുള്ളത് തന്നെയാണ് സത്യം…
രാഹുലും അനഖയും ഒരുപാടു പേരുടെ മുഖമാണ്…
അവരെ അവതരിപ്പിക്കാൻ ആയിരുന്നു കുഞ്ഞു ശ്രെമവും,… ഒപ്പം ജീവിതം ഇനിയും ബാക്കി ഉണ്ടെന്നു ഓർമ്മിപ്പിക്കാനും…
സ്നേഹപൂർവ്വം…


????
Gokul…


കൊള്ളാം എഴുത്തും കഥയും
Askar…


കുരുടി ബ്രോ…
തീം ഈ ഭാഗത്തോടെ ഒന്നുകൂടി സ്ട്രോങ്ങ് ആയപോലെ തോന്നി.. കഴിഞ്ഞ ഭാഗം ഒരു സാധാരണ കമ്പിക്കഥ ആണെങ്കിൽ ഈ ഭാഗം ഒരുപാട് വികാരങ്ങൾ ആഴത്തിൽ സ്പർശിക്കുന്ന ഒന്നായി മാറി… Keep up the spirit
പക്ഷെ എനിക്ക് ആ പാസ്റ്റും പ്രെസെന്റും ഒന്നിച്ചു കൊണ്ടുപോവുന്ന രീതി ദഹിക്കാൻ ഇത്തിരി പ്രയാസം വരുന്നുണ്ട്..അത് മാത്രമേ ഇതിലൊരു പ്രശ്നമായി ഞാൻ കാണുന്നുള്ളൂ..
സ്നേഹപൂർവ്വം
Fire blade
Fire blade സഹോ…


കണ്ടിട്ട് ഒത്തിരി ആയല്ലോ…


ഈ ഭാഗം കുറച്ചു കൈ വിട്ട കളി ആയിരുന്നു…
അതിനു റിയാക്ഷനും കിട്ടി മെക്കൂന്റെ വക പൊങ്കാല ആയിരുന്നു…
അവനു ഞാൻ ഇട്ട ഇമോഷൻ അത്ര പിടിച്ചില്ല…???
പാസ്റ് ഉം പ്രെസ്ന്റ ഉം ഒരേ പോലെ കൊണ്ട് പോവുന്ന രീതി അവിടെ എനിക്കും ഒന്ന് കൈ പൊള്ളി…
അതൊരു പരീക്ഷണം ആയിരുന്നു അറവുകാരനിൽ ചില ഇടത്തു മാത്രം പയറ്റിയ രീതി ഇവിടെ ഒന്ന് extend ചെയ്ത് ഈ പാർട്ടിൽ ടെസ്റ്റ് ചെയ്തതാ…
പ്രെസെന്റിൽ നിന്ന് പാസ്‌റ്റിലേക്കുള്ള ട്രാൻസിഷൻ കുറച്ചൂടെ ബെറ്റർ ആകാമായിരുന്നു എന്ന് എനിക്ക് പിന്നീട് തോന്നി…ആഹ് കൈ വിട്ടു പോയിട്ട് പിന്നെ കാര്യമില്ലല്ലോ എന്ന് ഞാനും കരുതി…
ഗൈഡ് ചെയ്ത റിവ്യൂ നു ഒത്തിരി സ്നേഹം സഹോ…


സ്നേഹപൂർവ്വം…


Achillies..
റോസമ്മ വന്നേ..
കരയിപ്പിച്ചപ്പോ സമാധാനമായോ മനുഷ്യാ.. വല്ലോരും കേട്ടാൽ മൂക്കത്ത് വിരൽ വെക്കും, കമ്പി കഥ വായിച്ചു കരഞ്ഞു ന്ന്..
പക്ഷെ സംഭവം അസാധ്യം, ഉഷാർ..
ആ ഡാഷ് മോള് ആരെ കേൾപ്പിക്കാനാ സ്റ്റേഷനിൽ നിന്ന് പൂങ്കണ്ണീർ ഒലിപ്പിച്ചത്?? Bloody asshole..
രാഹുലിനെ ഓർത്തിട്ട് സഹിക്കാൻ വയ്യ..
ബാക്കിം കൊണ്ട് വേഗന്ന് വായോ..
Luv
Rosa
മൈ ഡിയർ റോസമ്മേ…


ഇതിനൊക്കെ കരഞ്ഞാൽ പിന്നെന്തിനൊക്കെ കരയേണ്ടി വരും…
സത്യം പറഞ്ഞാൽ ഇതൊന്നു മയപ്പെടുത്തിയ രീതിയാണ്…ആദ്യം ഞാൻ പ്ലാൻ ചെയ്തത് ആദ്യ പാർട്ട് അനഖയെ ഫസ്റ്റ് പേഴ്‌സൺ ആക്കി അവളുടെ pov യിലും, ഈ പാർട്ടിൽ രാഹുലിനെ ഫസ്റ് പേഴ്‌സൺ ആക്കി അവന്റെ pov യിലും എഴുതാൻ ഇരുന്നതാ പിന്നെ അങ്ങനെ എഴുതിയാൽ വായിക്കുന്നോർക്ക് ഉണ്ടാവാൻ ചാൻസ് ഉള്ള imapct ഓർത്തു ഞാൻ മാറ്റിയതാ അതിനെന്നോട് നന്ദി പറ റോസമ്മേ…???
ശ്വേതയുടെ കരച്ചിൽ…
ചിലപ്പോൾ അവൾക്ക് പറയാനും ഒരു കഥ ഉണ്ടെങ്കിലോ…ജസ്റ്റ് സെയിങ്???
മറുപുറം എന്ന് പറയുമ്പോൾ ഞാൻ പറയുന്നതിനും ഒരു മറുവശം ഉണ്ടാവുമല്ലോ…???
എഴുതി തീർന്നാൽ ഞാൻ ഇവിടെ എത്തിയിരിക്കും…അതുവരെ ഒന്ന് കാത്തിരിക്കന്നെ…


സ്നേഹപൂർവ്വം…


Dearest കുരുടി,
ശ്വേതയ്ക്ക് back story എന്നെങ്ങാനും പറഞ്ഞാൽ നിങ്ങളെ കൊന്ന് കൂർക്കയിട്ട് കറി വെക്കും പറഞ്ഞേക്കാം.. അങ്ങനെ നോക്കാൻ ആണെങ്കിൽ എല്ലാവർക്കും കാണും ഇങ്ങനെ ഓരോ സ്റ്റോറികൾ, പക്ഷെ അതിലൊക്കെ ന്യായം ഉണ്ടാവണം എന്ന് പറഞ്ഞാൽ ശെരിയാവുമോ?? എന്തോ എനിക്കത് accept ചെയ്യാൻ വയ്യ.
ഒന്നാമത് രാഹുലും ആയി ശ്വേതയുടെ കല്യാണം ഒരു forced marriage ആയി തോന്നിയില്ല. നിഖിൽ ആയിട്ട് അവൾക്ക് കല്യാണത്തിന് മുന്നേ relation ഉണ്ടായിരുന്നു ന്ന് already ഒരു hint ഉം കണ്ട ഓർമ്മ.. whatever ആ പാവം ചെക്കനേം പെണ്ണിനേം അജ്ജാതി തേപ്പല്ലേ രണ്ടും കൂടി തേച്ചത്.. So അവർക്കുള്ള ബീഫും പൊറോട്ടേം കൊടുത്തില്ലേൽ നിങ്ങളെ ഞാൻ ശെരിയാക്കും, പറഞ്ഞേക്കാം..
ഇത് തീർന്നിട്ട് വേണം ഫ്രണ്ട്സ്ന് share ചെയ്യാൻ. അറവുകാരൻ വായിച്ച് നിങ്ങൾടെ കട്ട fans ആയ ഒരു gang of friends ഉണ്ട്..
Luv
Rosa
റോസമ്മേ…


എല്ലാത്തിനും നമുക്ക് വഴി ഉണ്ടാക്കാന്നെ…ഒന്നുല്ലേലും സെക്കന്റ് പാർട്ട് എഴുതി എയറിൽ കയറിയതല്ലേ അതിന്റെ ക്ഷീണം ക്ലൈമാക്സിൽ തീർക്കാൻ മാക്സ് ഞാൻ നോക്കും…
പിന്നെ ഫാൻസ് ഒന്നും വേണ്ടായേ…ഫ്രണ്ട്സ് മതിയേ…???
സ്നേഹപൂർവ്വം…


അങ്ങനെ ആവട്ടെ ട്ടാ.. waiting.. വേഗന്ന് വായോ..
ബാക്കി വേഗം വേണം ബ്രോ.. excellent കഥ..
തടിയൻ…


കൊണ്ടുവരാം…


ഒന്ന് വെയിറ്റ് ചെയ്…


Bro kollaaam
Anvar anvar…


ഒത്തിരി സ്നേഹം…


Bro superbbb!!!നിരാശനാക്കിയില്ല … നന്നായിരുന്നു ഈ പാർട്ട്…മടുപ്പിക്കാതെ തന്നെ എഴുതി ??ഒരു flow ഉണ്ടായിരുന്നു ? അന്റെ narration രീതി ഭയങ്കര രസാണുട്ടോ ? cmnts വായിച്ചപ്പോൾ കണ്ടിരുന്നു അറവുകാരൻ വായിച്ചപ്പോൾ കണ്ട achilles അല്ല ഇവിടെ എന്ന്…ഇടക്ക് അങ്ങനെ തോന്നാറുണ്ട്.. പക്ഷെ കാര്യം എന്തെന്നാൽ രണ്ടും വ്യത്യസത കഥകൾ ആണ്.. വ്യത്യസ്ത സന്ദർഭങ്ങൾ ആണ്… അപ്പോൾ എഴുത്തും വ്യത്യസ്ത മാകും… തന്റെ എഴുത്തിൽ ഒരുപാട് പ്രതീക്ഷ വച്ചിട്ടാണ് ഓരോ പാർട്ടും വായിക്കാൻ വരുന്നത് അതുകൊണ്ടാണത് ? വ്യത്യസ്തമാണ് അന്റെ എഴുത്ത് ? പ്രതീക്ഷയോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ????
പ്രിയ Dev…


ശെരിക്കും എനിക്ക് ഒത്തിരി പ്രതീക്ഷയും പ്രത്സാഹനവും നൽകുന്ന ഒരു കമന്റ് നൽകിയതിന് ആദ്യമേ ഒത്തിരി നന്ദിയും സ്നേഹവും അറിയിക്കുന്നു…


അതെ അറവുകാരനും മറുപുറവും രണ്ടും രണ്ടാണ്…
അറവുകാരൻ എഴുതിയ പോലെ എനിക്ക് മറുപുറമോ മറുപുറം എഴുതുന്ന പോലെ എനിക്ക് അറവുകാരനോ എഴുതാൻ കഴിയില്ല…
കാരണം രണ്ടും ആവശ്യപ്പെടുന്നത് രണ്ടു രീതികളാണ് എന്ന് ഞാൻ കരുതുന്നു…
എന്നിൽ വെച്ച പ്രതീക്ഷയ്ക്ക് ഒത്തിരി സ്നേഹം…
ആഹ് പ്രതീക്ഷയ്‌ക്കൊത്തു ഉയരാൻ കഴിയട്ടെ എന്ന് ഞാനും പ്രതീക്ഷിക്കുന്നു…
ഒരിക്കൽ കൂടി സ്നേഹം…
സ്നേഹപൂർവ്വം…


@ Midhun.
കണ്ണുവെച്ചു ഒള്ളതിനെയും കൂടി കളായാതാശാനെ…
?????
എഴുത്തിനെ എഴുത്തൊരുക്കുന്ന മൂഡിനെ അല്ലെ ഇഷ്ടപെടുന്നേ.
അത് കൈമോശം വരാത്ത ഇടത്തോളം എല്ലാരും കൂടെ കാണും
Thanks bro ?
For this wonderful ??
Sabu…


സ്നേഹം സാബു…


ദീപ…


അവിഹിതം എന്റെ ഇഷ്ട വിഷയമല്ല ബട്ട് ഇവിടെ ആശാൻ ആണ് അതിലെ ചില ലോജിക് എനിക്ക് മനസ്സിലാക്കി തന്നത്,…എങ്കിലും ചതിച്ചു കൊണ്ടുള്ള ഒരു റിലേഷൻ എനിക്കൊരിക്കലും യോജിക്കാൻ കഴിയാത്തതാണ്…
ഇവിടെയും ചില കഥകൾ അങ്ങനെ ഉണ്ടാവും…അതിൽ ശരിയും തെറ്റും എനിക്ക് പറയാൻ കഴിയില്ല…പ്രതികാരം എഴുതുമ്പോൾ അതവരുടെ ശരി ആവാം,…
സ്വന്തം കഥയിൽ അവരവർ തന്നെ ആണല്ലോ നായകനും നായികയും,…
മറുപുറം എഴുതുമ്പോൾ മനസ്സിൽ ഏറ്റവും ആദ്യം വന്ന രണ്ടു കാര്യങ്ങൾ ആണ് ഈ രണ്ടു ഭാഗവും,…ഇവരെ പോലെ എത്ര പേര് ഉണ്ടാവും എന്ന് ഞാൻ ആലോചിക്കാറുണ്ട്…ചിലർക്ക് ആഹ് റിലേഷൻ വിടാനും കൂടി ഉള്ള ഭാഗ്യമോ ധൈര്യമോ ഉണ്ടാവാറില്ല…
അത് കൂടിയാണ് ഇഷ്ടമുള്ള വിഷയം അല്ലാതിരുന്നിട്ടും ഇതെഴുതിയത്….
അറവുകാരൻ ഈ കഥയിൽ നിന്നും ഒരുപാട് വ്യത്യസ്തമാണ് അതെഴുതുമ്പോൾ ഇതിന്റെ അത്ര ടെൻഷൻ എനിക്ക് ഉണ്ടായിരുന്നില്ല, അത് ആഹ് കഥയിൽ എനിക്ക് സങ്കല്പിച്ചാൽ സന്തോഷിക്കാവുന്ന ഒരുപാടു കാര്യങ്ങൾ ഉണ്ടായിരുന്നു…
എന്നാൽ ഇവിടെ കമെന്റിൽ പറഞ്ഞപോലെ സന്ദർഭങ്ങളും ഇമോഷൻസ് ഉം അത്ര സുഖകരമല്ല എന്നാൽ പ്രധാന്യമുള്ളതുമാണ്,
കഥ എത്രത്തോളം വായിക്കുന്നവർക്ക് ഉൾക്കൊള്ളാൻ കഴിയും എന്ന് എനിക്കും അറിയില്ല അത് ഓരോരുത്തരുടെയും സ്വകാര്യതയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു…
പഴയ എഴുത്തുകാരെ ഞാനും മിസ്സ് ചെയ്യുന്നുണ്ട്,…കയ്യടക്കത്തോടെ കഥയെ ഒരാനുഭവമാക്കി മാറ്റാൻ കഴിവുള്ള അവർക്ക് വേണ്ടി കാതിരിക്കുന്നതിൽ ഞാനും ഒരാളാണ്…
കഥ പൂർത്തിയാക്കും…
ആരെയും നിരാശരാക്കില്ല എന്ന് തന്നെ ഞാനും പ്രതീക്ഷിക്കുന്നു…
സ്നേഹപൂർവ്വം…


Thudaranam…..
Reader…





തുടരും തുടർന്നിരിക്കും…
മുത്തേ….
സമയം ഒഴിഞ്ഞു കിട്ടുന്നില്ല. പണി ഒഴിഞ്ഞ നേരമില്ലാത്തോണ്ട് വീണ്ടും വായിക്കാൻ നിന്നിട്ടില്ല. എന്നാലും നാളെ ഒന്നൂടെ വായിക്കും..
കമെന്റിൽ കഥ വായിച്ചു ഏതോ മോഹന് കമ്പിയായില്ല എന്നൊരു പരാതി കണ്ടു. വിട്ടു പിടിക്കുക. ഏറ്റവും നല്ലത് മറുപടി കൊടുക്കാതിരിക്കുന്നതാണ്…
ബാക്കി ഞാൻ ഒന്നൂടെ വായിച്ചിട്ട് പറയാം
????
ഫ്ലോക്കി ഭായ്…


പണിയൊക്കെ ഒഴിഞ്ഞു മതി,…കഥ ഇവിടെ തന്നെ കിടക്കുവല്ലേ???
മോഹന് മറുപടി കൊടുത്തിട്ടുണ്ട്…


ഇനിയും വരുവാണേൽ സമയം കളയാൻ ഞാനില്ല…???
സ്നേഹപൂർവ്വം…
അടുത്ത പാർട്ട് വേഗം വേണം
Jk…





വേഗം തരും…
പ്രിയ ആക്കിലീസ്…
അറവുകാരന്റെ ആദ്യ പാർട്ട് എനിക്കു മനസ്സിലാക്കിതന്ന ആക്കിലീസ് എന്ന എഴുത്തുകാരന്റെ റേഞ്ച് വെച്ചു നോക്കുമ്പോൾ തികച്ചും നിരാശാജനകമായൊരു പാർട്ടായിരുന്നു ഇത്. ഒരുപക്ഷേ പ്രതീക്ഷിച്ചതുതന്നെ വന്നതുകൊണ്ടോ… അല്ലെങ്കിൽ വരികളിൽ വന്ന അമിത സാഹിത്യം കൊണ്ടോ അല്ലെങ്കിൽ കേട്ടുപഴകിയ രീതിയിൽ തന്നെ അവതരിപ്പിച്ചതുകൊണ്ടോ ആവാം… എന്തായാലും തികച്ചും യാന്ത്രികമായിട്ടാണ് ഓരോ പേജുകളും ഞാൻ മറിച്ചത്.
കഴിഞ്ഞ പാർട്ടിന്റെ ബാക്കിഭാഗംതന്നെ എഴുതുന്നതായിരുന്നു കൂടുതൽ നന്നാവുകയെന്ന് തോന്നിപ്പോയി. ഈ പാർട്ട് കഥയിൽ ആവശ്യമായി തോന്നിയില്ല. ഒന്നോ രണ്ടോ വരികളിൽ ഒഴിവാക്കി വിട്ടിരുന്നെങ്കിലും രാഹുൽ അനുഭവിച്ച സംഘർഷങ്ങൾ വായനക്കാരിലെത്തിക്കാൻ താങ്കൾക്ക് കഴിയുമായിരുന്നു. അതിനുള്ള കഴിവും പ്രാപ്തിയുമുണ്ടെന്ന് താങ്കൾ പണ്ടേ തെളിയിച്ചതുമാണല്ലോ.
അതേപോലെ ആ രതിവിവരണം. അതും തികച്ചും ആലങ്കാരികമായി തോന്നി. താങ്കളുടെ ഭാഷയ്ക്ക് അതൊരു ഏച്ചുകെട്ടലായാണ് എനിക്കനുഭവപ്പെട്ടത്. അറവുകാരനിലും യുഗത്തിലുമൊക്കെ ചെയ്തതുപോലെ നോർമലായി എഴുതിയിരുന്നെങ്കിൽ അത്യുജ്വലമാകുമായിരുന്നു. അതെന്തായാലും താങ്കൾ ചെയ്തതായി തോന്നിയില്ല. അല്ലെങ്കിൽ മറ്റൊരാളുടെ ശൈലി കടംകൊണ്ടതുപോലെ… എന്തായാലും താങ്കളുടെ കയ്യൊപ്പ് ആ വരികളിലില്ലായിരുന്നു.
എന്തായാലും അടുത്ത പാർട്ടിന് വെയ്റ്റിങ് ആണ്.
ജോ…


ജോ യുടെ കമന്റ് ന്റെ ആദ്യ ഭാഗത്തോട് തീർച്ചയായും യോജിക്കുന്നു കാരണം അറവുകാരനുമായി ഈ കഥ കമ്പയർ ചെയ്യാൻ കഴിയില്ല എന്ന് എനിക്ക് ബോധ്യമുണ്ട്,…
പക്ഷെ എപ്പോഴും എഴുത്തിന്റെ കാര്യത്തിൽ ഒരേ ലെവൽ എന്നും മെയിന്റൈൻ ചെയ്യാൻ എല്ലാവര്ക്കും എപ്പോഴും കഴിഞ്ഞു എന്ന് വരില്ല എന്നുള്ളതാണ് എന്റെ തോന്നൽ…
അറവുകാരൻ എന്റെ ഏറ്റവും ഇഷ്ടമുള്ള പ്ലോട്ടിൽ ഏറ്റവും ഇഷ്ടമുള്ള മൂഡിൽ ഞാൻ എഴുതിയതാണ് അതിൽ എല്ലാം ഉൾക്കൊള്ളിക്കാൻ എനിക്ക് പറ്റിയിരുന്നു കഥയ്‌ക്കൊപ്പം പശ്ചാത്തലവും ഗ്രാമവും എല്ലാം ചേർന്നാലെ അത് പൂര്ണമാവൂ എന്ന് എനിക്ക് തോന്നി,
എന്നാൽ ഇവിടെ അത്ര രസകരമല്ലാത്ത സബ്ജെക്ട് ഉം പ്ലോട്ടുമാണ്…
പശ്ചാത്തലത്തേക്കാൾ കൂടുതൽ ഇമോഷൻ ആണ് എനിക്ക് പറയാൻ കഴിയുക,…
ഈ കഥ തികച്ചും ക്‌ളീക്ഷേ ആണ്, എന്താണോ പ്രതീക്ഷിക്കുന്നത് അതെ നടക്കാൻ ചാൻസ് ഉള്ളൂ…
കാരണം ഇതിൽ അതിനു മേലെ എനിക്ക് കാണാൻ കഴിയാത്തത് കൊണ്ടാവാം…
കഴിഞ്ഞ പാര്ടിന്റെ ബാക്കി എഴുതിയാൽ എനിക്ക് കണക്ട് ആവാൻ ബുദ്ധിമുട്ടാവും എന്ന് തോന്നി, ഒപ്പം രാഹുലിന്റെ വെർഷൻ ഒതുക്കി കളയാൻ മനസ്സ് വന്നില്ല മറുപുറം എന്ന് പേരിടുമ്പോൾ തന്നെ അതിൽ പറയാതെ പോകുന്ന രണ്ടു പേരുടെയും വശങ്ങൾ ആയിരുന്നു മനസ്സിൽ,…
ഇവിടെ രാഹുലിന്റെ വശം കൂടി പറഞ്ഞാലേ എനിക്ക് അടുത്ത ഭാഗം കൺവൻസിങ് ആക്കാൻ കഴിയു എന്ന് തോന്നിയത് കൊണ്ടാണ് ഇത് ചേർത്തത്.
രതി വിവരണവും അത്പോലെയാണ് ഈ കഥയിലെ നായിക അല്ല ശ്വേത, യുഗത്തിലും അറവ്കാരനിലും അങ്ങനെ ആയിരുന്നില്ല,
Already എന്റെയും വായിക്കുന്നവരുടെയും ഉള്ളിൽ നെഗറ്റീവ് shade ഇൽ കിടക്കുന്ന കഥാപാത്രത്തെ കൂടുതൽ സ്നേഹിച്ചു കൂടുതൽ മനസ്സിൽ ഇമ്പ്രിന്റഡ് ആക്കേണ്ട എന്ന് തോന്നി… അതുണ്ടാക്കുന്ന trauma എനിക്ക് മനസ്സിലാവും എന്നുള്ളത് കൊണ്ടാണ്,…
കുറച്ചു വാക്കുകളിൽ രതി വർണിക്കാൻ അല്പം ആലങ്കരികം ആവുന്നതാണ് നല്ലത്…
നിരാശപ്പെടുത്തിയെങ്കിൽ ക്ഷെമ ചോദിക്കുന്നു….
സ്നേഹപൂർവ്വം…


നല്ല രസം കഥ വയികാൻ….
Aaron…


ഒത്തിരി സ്നേഹം…


Achillies bro കഥ ഉഗ്രനായിട്ടുണ്ട്. ഒരു കഥ ചുമ്മാ എഴുതിവിടുന്നതിനും ആ കഥ ഓളത്തിൽ ഉപമകളും വികാരങ്ങളും ചേർത്ത് ഒരു മാല പോലെ കോർത്തെടുക്കുന്നതിലും തമ്മിൽ വലിയ വ്യത്യാസമുണ്ട്… മനോഹരമായ മുത്തുകൾ കോർത്തിണക്കി നല്ലൊരു മാല സൃഷ്ടിക്കാനായതിൽ താങ്കൾ പൂർണ്ണമായും വിജയിച്ചു. പ്രത്യേകിച്ച് ഈ ഒരു തീമിൽ….എല്ലാ വിധ ആശംസകളും



കാളിയൻ…


സ്നേഹത്തോടെ പറഞ്ഞ വാക്കുകൾക്ക് ഒത്തിരി നന്ദി ബ്രോ…???
ശെരിക്കും കമന്റ് ഇഷ്ടപ്പെട്ടു, വർണനയ്ക്കുള്ള യോഗ്യത ഉണ്ടോ എന്നറിയില്ലെങ്കിൽ പോലും…
സ്നേഹപൂർവ്വം…


ആശാനേ…


അവിടെ രതി കൂടുതൽ വർണിക്കാതെ കടന്നു പോവണമായിരുന്നു…
കാരണം അവളെ ഇഷ്ടപ്പെട്ടു തുടങ്ങിയാൽ ഞാൻ എനിക്ക് തന്നെ കുഴിച്ച കുഴിയായി പോവുമായിരുന്നു…
ദേവരാഗത്തിലെ ആദിയെ പോലെ…
അപ്പോൾ അവളുടെ പോർഷൻസ് എത്രയും വേഗം എനിക്ക് തീർക്കാനുള്ള വഴി ആയിരുന്നു അവ…
അത് ഏറ്റതോർക്കുമ്പോൾ സന്തോഷമുണ്ട് ആശാനേ സന്തോഷമുണ്ട്???
ഇനിയുള്ള ഭാഗമാണ് ഏറ്റവും പാട് എന്ന് ഞാൻ പറയാതെ തന്നെ അറിയാലോ…
സ്നേഹപൂർവ്വം…


AAROKKE ENTHOKKKE PARANJAALUM CHETTANTE EE SHYLI MAATTARUTH…..ATHAANU THANGALE VETHYASTHANAAKKUNNATH….WITH LOTS OF LOVE
Adil…


എന്റെ രീതി മാറ്റിയാൽ ചിലപ്പോൾ ഞാൻ എഴുതുന്നതെ നിർത്തുന്നതാവും നല്ലത്…???
അവർക്ക് പറയാനുള്ളത് പറയാം പക്ഷെ തീരുമാനങ്ങൾ എന്റേതാണല്ലോ…
സ്നേഹപൂർവ്വം…


ആദ്യത്തെ പേജ് നോക്കിയപ്പോൾ തന്നെ എഴുത്തുകാരന്റെ നിലവാരം മനസ്സിലായി. സാഹിത്യത്തിൽ ഉള്ള പണ്ഡിത്യം കാണിക്കുവാൻ വെഗ്രതപ്പെടുന്ന ഇവിടത്തെ ബോറന്മാരിൽ ഒരാൾ. എന്റെ പൊന്ന് സുഹൃത്തേ, വളരെ സ്നേഹത്തോടെ ചോദിക്കട്ടെ. നിങ്ങളൊക്കെ എന്താ ഇങ്ങനെ. പൂറിനു തേൻങ്കിണ്ണമെന്നും, പൂങ്കാവനമെന്നും, മുലയ്ക്കു മാൻപേടകൾ എന്നൊക്കെപ്പറഞ്ഞാൽ സുഖിക്കുമോ നിങ്ങൾക്ക്. എനിക്ക് സുഖിക്കില്ല.. അത് കൊണ്ടാണ് ഞാൻ ഈ അഭിപ്രായം പറഞ്ഞത്.
എന്റെ പൊന്ന് മോഹനാ. ഇത്രെയും പേർക്ക് ഇഷ്ടമായിട്ടും നിനക്ക് ഇഷ്ടമായില്ലെങ്കിൽ ഒരു കാര്യം ഉറപ്പിച്ചോ. നിന്റെ കുണ്ണക്ക് തകരാറാണ്. വല്ല ഡോക്ടറെയും കൊണ്ടുപോയി കാണിക്കേടാ.
മോഹൻ, പച്ചക്കടിയാണ് നിങ്ങള്ക്ക് വേണ്ടതെങ്കിൽ അത്തരം കഥകൾ വായിക്കുക.ഏതായാലും താങ്കൾക്ക് വായിച്ചു തുടങ്ങുമ്പോഴേ മനസിലാവുമല്ലേ കഥാകാരന്റെ നിലവാരം.
enthu kadiyaanu myre….2 kadha ithupole eyuthi kaanikk
എല്ലാവർക്കും പച്ചയ്ക്ക് മുലയെന്നും പൂറെന്നും എഴുതാൻ പറ്റിയെന്ന് വരില്ല.അത് എന്ത് വേണമെന്ന് അവനവന് തീരുമാനിക്കാം.എഴുതുന്നവന് ഇഷ്ടമുള്ള രീതിയിൽ എഴുതാം.അത് ചോദ്യം ചെയ്യാൻ ഒരുത്തനും വരണ്ട.തനിക്ക് ഇഷ്ടമായില്ല എങ്കിൽ ഇനി വായിക്കാൻ പോകേണ്ട.പച്ചയ്ക്ക് എഴുതുന്ന ആളുകളും,തനിക്ക് സുഖം കിട്ടുന്ന രീതിയിൽ വാക്കുകൾ ഉള്ള കഥകളും വേറെ ഉണ്ട്.പിന്നെ കിട്ടുന്ന സുഖം പോരെങ്കിൽ വല്ല വീഡിയോയും കാണ്.അല്ലാതെ എഴുത്തുകാരൻ്റെ മെക്കിട്ട് കയറേണ്ട കാര്യമില്ല
മോഹൻ,
“പൂറിനു തേൻങ്കിണ്ണമെന്നും, പൂങ്കാവനമെന്നും, മുലയ്ക്കു മാൻപേടകൾ എന്നൊക്കെപ്പറഞ്ഞാൽ സുഖിക്കുമോ നിങ്ങൾക്ക്. എനിക്ക് സുഖിക്കില്ല.. അത് കൊണ്ടാണ് ഞാൻ ഈ അഭിപ്രായം പറഞ്ഞത്.”
താങ്കളെ quote ചെയ്തു തന്നെ മറുപടി പറയാം…
പൂറിന് പൂങ്കാവനം എന്നും മുലയ്ക്ക് മാന്പേടകൾ എന്നും പറഞ്ഞാൽ എനിക്ക് സുഖിക്കും അത്രേ ഉള്ളൂ…
മനസിലായി കാണും എന്ന് വിചാരിക്കുന്നു…
ഇനി മനസിലായില്ലെങ്കിൽ മാസ്റ്റർ ഒരു ടിപ് അദ്ദേഹത്തിന്റെ വാളിൽ ആർക്കൊ കൊടുത്തിരുന്നു…
താങ്കൾക്കും ട്രൈ ചെയ്യാവുന്നതാണ്…???
“മനസിലായി കാണും എന്ന് വിചാരിക്കുന്നു…
ഇനി മനസിലായില്ലെങ്കിൽ മാസ്റ്റർ ഒരു ടിപ് അദ്ദേഹത്തിന്റെ വാളിൽ ആർക്കൊ കൊടുത്തിരുന്നു…
താങ്കൾക്കും ട്രൈ ചെയ്യാവുന്നതാണ്…???”
@Achillies
വേണ്ടി വരില്ല. അത് മാസ്റ്ററുടെ ശമനം എന്ന കഥയിൽ ഇവന് തന്നെ കൊടുത്ത റിപ്ലൈ ആണ്. ഓർമ്മ ഉണ്ടാവും എന്ന് കരുതാം ??
നൈസ്
. കഥ സൂപ്പറാവുന്നുണ്ട്
അന്തു…


സ്നേഹം മുത്തേ…


നന്നായിട്ടുണ്ട്
NRG…


സ്നേഹം ബ്രോ…


അപ്പോ ഇനി കറിനുള്ളിലാണ് കഥയുടെ ബാക്കിഭാഗം ഇരിക്കുന്നത്….
നിധീഷ്…


ആണ്ടവാ…നീ എന്നെക്കൊണ്ട് ക്ലൈമാക്സ് മാറ്റിക്കല്ലേടെ???
വളരെ ഇഷ്ടമായി


അടുത്ത പാർട്ട് പെട്ടന്ന് തരണ്ണേ
Czar…


ഒത്തിരി സ്നേഹം…


വൈകാതെ തരാം
Super ???… വേഗം അടുത്ത part thaa
Kiran…


തരും തന്നിരിക്കും…


ഇതു ഇപ്പോൾ അടുത്ത part പെട്ടെന്നു തരില്ലേ എന്നു ചോദിക്കേണ്ടിവരുവാ …. ?
San…


ഹി ഹി ഹി…???
എന്തായാലും എഴുതുന്നുണ്ട് വൈകാതെ വരും…
സ്നേഹപൂർവ്വം…


വായിച്ചു വരാം
ആൽബിച്ചാ…


എത്ര നാളായി കണ്ടിട്ട് ???
ഫോൺ പോയ കാര്യം ശംഭു നോക്കി വന്നപ്പോൾ അറിഞ്ഞിരുന്നു….
തിരിച്ചെത്തിയതിൽ ഒത്തിരി സന്തോഷം…
സ്നേഹപൂർവ്വം…


ബ്രോ എന്താ പറയാ…കിടിലൻ സാധനം ♥️
ഈ പാർട്ടും ഗംഭീരമായിട്ടുണ്ട്.♥️
Eagerly waiting for the next part
..
ദാമു…


ഒത്തിരി സ്നേഹം…


അടുത്ത പാർട്ട് ക്ലൈമാക്സ് ആണ് വഴിയുണ്ടാക്കാം…
സ്നേഹപൂർവ്വം…


കൊള്ളാം, അങ്ങനെ അവളുടെ ചതിയിൽ മറ്റൊരാളുടെ life കൂടി തകർന്നല്ലേ, രാഹുൽ പഴയ രീതിയിലേക്ക് പെട്ടെന്ന് തന്നെ തിരിച്ച് വരട്ടെ
Rashid…


ചതിക്ക് എപ്പോഴും രണ്ടു വശം ഉണ്ടാവുമല്ലോ…ഇനി മുന്നോട്ടുള്ള പാതയാണ്…
സ്നേഹപൂർവ്വം…


Aduthe part udane kanumo
ബ്രോ എന്താ പറയാ…കിടിലൻ സാധനം ?♥️
ഈ പാർട്ടും ഗംഭീരമായിട്ടുണ്ട്.♥️
Eagerly waiting for the next part??
Kamuki…


എഴുതി തുടങ്ങിയിട്ടുണ്ട്…???
Tag ishtam malla ennalum bro annu engil njan vayyikkum athra istham annu e ezhuthu
Kamikan…


ഒത്തിരി സ്നേഹം ബ്രോ…

