നേരെ ഹാൻഡ് ബാഗ് സെറ്റിയിൽ ഇട്ടു അവൾ രാഹുലിന്റെ മുറിയിലേക്ക് കയറി.
അവിടെ അവളെ കാത്തിരുന്നത് കസേരയിൽ ചാഞ്ഞു തളർന്നു ഇരിക്കുന്ന രാഹുലും മുന്നിൽ മുക്കാലും ഒഴിഞ്ഞ കുപ്പിയും ആയിരുന്നു,
അവൾക്ക് ഒരു നിമിഷം മുന്നിൽ കണ്ടത് വിശ്വസിക്കാൻ കഴിഞ്ഞില്ല,
തന്റെ ഇത്ര നാളുള്ള പ്രയത്നം മുഴുവൻ ഒരു ദിവസം കൊണ്ട് നശിഞ്ഞു പോവുന്നത് കണ്ട അനഖയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല.
അവളുടെ കരുതലിൽ രാഹുൽ പൂർണ്ണമായും ഉപേക്ഷിച്ച മദ്യപാനം അതിന്റെ ഏറ്റവും വൃത്തികെട്ട രീതിയിൽ മുന്നിൽ നിൽക്കുന്നത് കണ്ട അനഖയ്ക്ക് തന്റെ ദേഷ്യവും സങ്കടവും നോവും ഒന്നും അടക്കാൻ കഴിഞ്ഞില്ല.
“ഡാ…..”
അലറി വിളിച്ചുകൊണ്ട് അവൾ അകത്തേക്ക് പാഞ്ഞടുത്തു.
കസേരയിൽ ചാഞ്ഞു കിടന്നിരുന്ന രാഹുലിന്റെ കോളറിൽ വലിച്ചു പൊക്കി അവൾ നിന്ന് വിറച്ചു.
കണ്പോളകളിൽ തട്ടിയ മയക്കം കഷ്ടപ്പെട്ട് തുറന്ന അവനു മുന്നിൽ അനഖയുടെ ചുവന്നു തിളങ്ങുന്ന കണ്ണുകളിൽ നിന്ന് ഒഴുകിയിറങ്ങുന്ന കണ്ണുനീരാണ് തെളിഞ്ഞത്.
“ആഹ്…അനു….”
“വേണ്ട വിളിക്കരുത്…..ഇന്നല്ലേൽ നാളെ…നീ എന്നോട് ഉള്ളിലുള്ളത് പറയും….ഒരു ജീവിതം തുടങ്ങാൻ വിളിക്കും എന്ന് കരുതിയ എന്നോട് നീ ഇത് തന്നെ ചെയ്യണം….
നിനക്ക് എന്നേം ഏട്ടത്തിയേം കൊന്നൂടാരുന്നോ….
ഇതിലും ബേധം അതായിരുന്നു.
“കോളറിൽ ഉലച്ചുകൊണ്ട് അവൾ ചീറുകയായിരുന്നു, ഉരുണ്ടിറങ്ങിയ അവളുടെ കണ്ണീര് അവന്റെ നെഞ്ചിനെ പൊള്ളിച്ചു കൊണ്ട് പതിച്ചു കൊണ്ടിരുന്നു.
“പൊക്കോ….എനിക്ക് ഇനി കാണണ്ട…..”
അവനെ തള്ളിയിട്ട് കണ്ണ് പുറം കൈകൊണ്ടു തുടച്ചു തേങ്ങിക്കൊണ്ട് റൂമിനു വെളിയിലേക്ക് നടന്ന അനഖയെ കണ്ട രാഹുലിന് ഉള്ളിൽ വേദന നിറഞ്ഞു.
തന്നെപ്പോലെ അവളും ഒരുമിച്ചൊരു ജീവിതം സ്വപ്നം കണ്ടിരുന്നു എന്ന അവളുടെ ഏറ്റുപറച്ചിൽ അവൻ ഒരുപാടു നാളുകളായി കേൾക്കാൻ കാത്തിരുന്ന വാക്കുകൾ ആയിരുന്നു എന്നാൽ ഇന്ന് ഇങ്ങനെ ഒരവസരത്തിൽ അവനു ഉള്ളിൽ ആഹ് വാക്കുകൾ കൂരമ്പു കൊള്ളുന്ന പോലെ ആണ് കുത്തിയത്.
കാറ്റു പോലെ അവന്റെ റൂമിൽ നിന്നും പുറത്തു പോയ അനഖയുടെ പിന്നാലെ ഒഴുകുന്ന കണ്ണും വിറയ്ക്കുന്ന കാലും കലക്കം വിട്ടൊഴിയാത്ത മനസ്സുമായി വേച്ചു വെച്ചാണ് നടന്നത്.
റൂമിൽ കട്ടിലിനു മുന്നിൽ വാതിലിന് എതിരെ നിന്ന് കരയുന്ന അനഖയെ അവൻ കണ്ടു ഓരോ ഏങ്ങലിലും ചുമൽ കുലുങ്ങി ഇടയ്ക്ക് കണ്ണ് തുടച്ചുകൊണ്ട് വിങ്ങി പൊട്ടുന്ന അനഖയെ നോക്കി നില്ക്കാൻ അവനു കഴിഞ്ഞില്ല.
“വിട്…എന്തിനാ വന്നേ….കുടിച്ചോ….കുടിച്ചു ചത്തോ….”
പിറകിലൂടെ വന്നു അവളെ കെട്ടിപ്പിടിച്ചു അവളുടെ തോളിൽ തല ചായ്ച്ചു കിടന്നു കരയുന്ന രാഹുലിനോട് അവൾ കരഞ്ഞു കൊണ്ട് ദേഷ്യപ്പെട്ടു.
“സോറി….സോറി….അനൂ…….ഞാൻ,….ഇന്ന് അവളെ, അവളെ പിന്നെയും കണ്ടപ്പോൾ സഹിക്കാൻ പറ്റിയില്ല…..അവള്…..അവള്……ഓര്മ ഒക്കെ തലയിൽ കിടന്നു തിരിയാൻ തുടങ്ങിയപ്പോ….അറിയാണ്ട് എടുത്തു പോയതാ…..
Latest storyde commentil idu allengil submit storyil opinionsil achiye mention cheyth id
Bro Oru thread ond, ente writing style athre sughamollathallaa so…..
Latest storyde commentil idu allengil submit storyil opinionsil achiye mention cheyth id
നല്ല കഥ.ആശംസകൾ….
Shit i just realized now
സ്വന്തം എന്ന് തോന്നുന്നതിനെ തുറന്നു വിടുക അത് തന്റേത് ആണെങ്കിൽ അവ തിരിച്ചു വരുക തന്നെ ചെയ്യും
പക്ഷെ ഈ കാര്യം 99% സ്ത്രീകളുടെ കാര്യത്തിൽ ആണെന്ന് മാത്രം
അതായത് സ്വതന്ത്രമായി വിടാൻ ശ്രമിക്കുന്നത് ഒരു പെണ്ണിനെ ആണ് കാരണം അവൻ അവളെ അത്ര ഏറെ സ്നേഹിക്കുന്നു
എന്നാൽ തിരിച്ച ഇങ്ങനൊരു പ്രവണത എന്റെ ശ്രദ്ധയിൽ പെട്ടടില്ല
മലര് രാത്രി ചുമ്മാ രസത്തിന് വായിച്ചു തുടങ്ങിയതാണ് ഉറക്കം പോയി
പണി ഒന്നും ഇല്ലാത്തത് ഭാഗ്യം
കഥ അത്രയ്ക്കും കൊള്ളാം
അവൾ തിരിച്ചുവന്നു മാപ്പ് പറഞ്ഞതൊക്കെ കൊള്ളാം
പക്ഷെ i believe in karma
അതിന്റെ ഒരു എഫക്ട് ഇവിടെ കണ്ടില്ല അവന്റെ കാര്യവും
പക്ഷെ ക്ലൈമാക്സ് പ്രീതിക്ഷിക്കാത്ത ഒന്നാരുന്നു അത് പുതിയ ഒരു അറിവ് നൽകി അല്ലെങ്കിൽ ചില വാകുകകളുടെ അർത്ഥം മനസിലാക്കി തന്നു
ഞാൻ വിചാരിച്ചു ഒരു വർഷം കഴിയുമ്പോൾ അവർക്ക് ഒരു കൊച്ചു വരുവരിക്കും അവന്റെ ഏട്ടന് ഒരെണ്ണം ഉണ്ടാരിക്കും എന്ന്
എന്തായാലും കഥ പൊളിച്ചു
Love iT?
Best story
എന്റമ്മോ മാസ്സ്…
എന്താ തീം… ? അവതരണം.. ഒരു മന്ത്രികന്റെ മാജിക് പോലെ എന്തു ഫീൽ ആയിരുന്നു സ്റ്റോറി……
കിടു ??…
ഇതിന്റെ സെക്കന്റ് പാർട്ട് എഴുതുമോ ?
ഡിയർ achillies ഞാൻ ഇവിടെ ആകെ രണ്ട് തവണ മാത്രമേ കമന്റ് ചെയ്തിട്ടുള്ളൂ… ഒന്ന് ഹൈദർ മറക്കാറിന്റെ പുലിവാൽ കല്യാണത്തിനും പിന്നെ ഇതിനും…. എന്നും നിൽക്കും ഈ രണ്ട് കഥകൾ…?
❤️❤️❤️❤️
Bro kadha vere level ayyirunnu. Pdf kittan vella vazhi um undo.
നല്ല മൊട്ടിവഷൻ തരുന്ന ലൗ സ്റ്റോറി . Super
Pdf kitto
തിരുമണ്ടൻ…❤️❤️❤️
വഴിയുണ്ടാക്കാം ബ്രോ…❤️❤️❤️
Beautiful narration ?
Alphe86…❤️❤️❤️
ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️
അളിയാ ഒന്നും പറയാനില്ല. അടിപൊളി. എങ്ങനാ ഇങ്ങനൊക്കെ എഴുതാൻ പറ്റുന്നെ. പിന്നെ കുടമുല്ലയും വായിച്ചു അതും ഒരേ പൊളി. അവിടത്തേക്കുള്ള കമന്റും കൂടി ആയിട്ട് ഈ കമന്റിനെ കാണണം
പീലി…❤️❤️❤️
ഒത്തിരി സ്നേഹം അളിയാ…❤️❤️❤️
ചുമ്മ ഇരിക്കുമ്പോൾ ഉള്ള തോന്നലല്ലേ ഓരോ കഥയും…???
എല്ലാ വാക്കുകൾക്കും ഒത്തിരി നന്ദി…❤️❤️❤️
സ്നേഹപൂർവ്വം…❤️❤️❤️
❣️❣️❣️❣️❣️
എന്താണ് പറയേണ്ടത് എന്നറിയില്ല…??
ഒരുപാട് ഇഷ്ട്ടായ കഥ. ബ്രോയുടെ 3 കഥ വായിച്ചു എല്ലാം പോളി… ഒടുക്കത്തെ ഫീൽ???
♥️♥️❤️
Brace yourself…❤️❤️❤️
ഒത്തിരിയോത്തിരി സ്നേഹം ബ്രോ…❤️❤️❤️
*Bro
Parayaan preshnam aanel njn email id tharaam…athil aa publishing site paranj thannalum mathi…
Valare ishatpetta oru ezhuth kaarann aayirunnu
..
കഥകളിലെ ചാറ്റ്റൂമിൽ ചോദിച്ചാൽ കിട്ടും ബ്രോ…
Broi.. happy ending aano?
?
❤❤❤
മനോഹരമായ അവതരണം…. അതിലേറെ മനോഹരമായ ഒരു കഥ…. ഒരു ആവേശത്തിൽ വായിച്ചു തുടങ്ങിയതാ… പിന്നെ തീർക്കാതെ ഉറങ്ങാൻ പറ്റിയില്ല… സ്നേഹം സത്യമാണെന്നും അത് ആത്മാർത്ഥത ഉള്ളവരിലേക്ക് ഏതു വിധേനയും തിരികെ എത്തുമെന്നും താങ്കൾ വളരെ ഹൃദയമായി അവതരിപ്പിച്ചിരിക്കുന്നു…
Arun…❤❤❤
ഒത്തിരി സ്നേഹം ബ്രോ…❤❤❤
പ്രണയം അല്ലേലും അർഹതയുള്ളവർക്കെ അനുഭവിക്കാൻ പറ്റൂ…
വീണ്ടും കാണാമെന്ന് പ്രതീക്ഷിക്കുന്നു…
സ്നേഹപൂർവ്വം…❤❤❤
അറവുകാരൻ.
മനോഹരം എന്നാ വാക്കിന് മുകളിൽ ഉള്ളവാക്കിനു എന്തു പേര് പറയും എന്ന് വശമില്ല അതുകാരണം ഈ വാക്കുതന്നെ, മനോഹര മായിരുന്നു കഥയും കഥാപാത്രവും .
മുൻപ് ഉള്ള ഭാഗം വായിച്ചിരുന്നു അന്ന് അഭിപ്രായം അറിയിക്കണം എന്ന് ഉണ്ടായിരുന്നു പക്ഷേ അതിന് സാധിച്ചില്ല. ഇവിടെയുള്ള കഥകളിൽ നിന്നും ഏറെ ഭിന്നമായ ജീവിതവസ്ഥയും രചനാരീതിയും കഥയെ വളരെ ഉയർത്തി തന്നെ നിർത്തി എന്ന് തന്നെ പറയാം.
കഥയെ കുറിച്ചു പറയാനാണ് എങ്കിൽ ഈ വാക്കുകൾ പോരാത്തവനേക്കും . കഥയെ കുറച്ചു ആദ്യം മുതൽ അവസാനം വരെയും പറയേണ്ടിവരും.
ശിവനും സുജാതയും തമ്മിൽ ഉള്ള ബന്ധം. ശിവൻ എവിടെയോ നഷ്ടപ്പെട്ടു എന്ന് കരുതിയ പ്രണയം അല്ലെ തിരികെ കിട്ടിയത്, ശിവൻ അനുമോളോടു കാണിക്കുന്ന സ്നേഹം എല്ലാം വളരെ നന്നായി തന്നെ അവതരിപ്പിച്ചു,
അതിലെ ആദ്യം മുതൽ അവസാനം വരെയും വളരെ നാലരീതിൽ തന്നെ കൊണ്ടുപോയി . ആദ്യത്തെ ഭാഗത്തിലെ ഇറച്ചി കറിയുണ്ടാക്കുന്ന ഭാഗത്തിൽ അനുമോളുടെ അവസ്ഥയെല്ലാം എല്ലാം മനസ്സിൽ ചിത്രങ്ങൾ പോലെയായിരുന്നു. മനുഷ്യ അവസ്ഥകളെ എല്ലാം കാണിക്കുബോൾ എവിടെയോ ഒരു നീറ്റൽ പോലെ. ശരിക്കും അവർ അന്ന് കഴിച്ച ഇറച്ചി കറി കല്ലേ ഏറ്റവും കൂടുതൽ രുചി എന്ന് തോന്നുന്നു.
ശ്രീജ, സണ്ണി അങ്ങനെ കുറെ പേർ ഉണ്ട് അവരെ കുറിച്ച് പറയുന്നില്ല
കഥ വായിച്ചവർക്ക് ആർക്കും ആ സമയം നഷ്ടമായിട്ടില്ല എന്ന് തന്നെ പറയാൻ പറ്റും,
Achilles (എന്ന പേര് പറയാൻ ന്തോ ഒരു ബുദ്ധിമുട്ടുപോലെ ?) എന്നാ എഴുത്തുകാരൻ എന്താണോ മനസ്സിൽ കണ്ടത് അത് വയനാകരിലേക്ക് എത്തിക്കാൻ കഴിഞ്ഞു എന്ന് തന്നെ പറയാം.
ഈ കമന്റ് അവിടെ പോസ്റ്റ് ചെയ്താൽ കാണില്ല എന്ന് വിചാരിച്ചു അതാണ് ഇവിടെ പോസ്റ്റ് ചെയ്തത്.
കാത്തിരിക്കുന്നു
വീണ്ടുംകാണും എന്ന പ്രതിക്ഷയോടെ
ഇഷ്ടം മാത്രം
എന്ന്
King…❤❤❤
ഒരിക്കൽ വായിച്ചു പോയിട്ടും വീണ്ടും എനിക്കായി ഇവിടെ സമയം കണ്ടെത്തി വാക്കുകൾ കുറിച്ചതിന് ഒത്തിരി നന്ദി…❤❤❤
ഓരോ വാക്കും ഒത്തിരി വിലപ്പെട്ടതായി കാണുന്നു, ഒരു ബ്രേക്ക് എടുക്കാൻ പ്ലാൻ ഇടുമ്പോൾ ഇതുപോലുള്ള കമന്റ് കാരണം വീണ്ടും എഴുതാൻ തോന്നുന്നത് എന്തൊരു കഷ്ടമാണ്???
ശിവൻ സുജ അനു ശെരിക്കും ഈ കഥ ഏറെക്കുറെ അവരെ ചുറ്റിപറ്റി ഉള്ളതായിരുന്നു, അവർ തമ്മിൽ ഉള്ള ബോണ്ട് ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടെഴുതിയ കാര്യങ്ങൾ അതെ രീതിയിൽ മറ്റുള്ളവർക്കും ഇഷ്ടപ്പെട്ടു എന്നറിയുന്നതിലും വലിയ സന്തോഷം ഇല്ല…ഒപ്പം മെനക്കെട്ടെഴുതിയത് ഒത്തിരിപ്പേർക്ക് സന്തോഷം നൽകി എന്നറിയുമ്പോൾ വല്ലാത്ത ഒരു തൃപ്തി,…
സമയം ഇല്ലാതിരുന്നിട്ടും വീണ്ടും എഴുതുന്നത് ഇതൊക്കെ കൊണ്ട് തന്നെ ആണ്…
വിശപ്പ് അറിയുന്നവർക്കെ ആഹ് ഇറച്ചിക്കറിയുടെ രുചി മനസ്സിലാകൂ…
അതെ ആഹ് ഇറച്ചിക്കറിക്ക് തന്നെ ആണ് കൂടുതൽ രുചി കാരണം അത് പട്ടിണിയിൽ ആശ്വാസമായ ഭക്ഷണത്തിനു എപ്പോഴും രുചി കൂടും.
Achillies എന്ന് വിളിക്കാൻ ബുദ്ധിമുട്ട് ആണേൽ ഇവിടെ ഒത്തിരിപ്പേര് കുരുടി എന്ന് എന്നെ വിളിക്കാറുണ്ട് അങ്ങനെ വിളിച്ചോ…❤❤❤
തീർച്ചയായും വീണ്ടും കാണാം dear king❤❤❤
സ്നേഹപൂർവ്വം…❤❤❤
Urakavum veraathe irunna timeil chumma kandappol vaayich thudangiyathaan pinne theernnath arinjilla. Adipoli orupaad ishtapettu. Ottum valich neetiyilla kuranju pooyo enn maathrame thonniyollu. Nalla pace aayirunnu kadha muzhuvanum. Athpole thanne kadhayude threadum super. Mothathil paranjal urakam full pooyi. Orupaad naal aayi comnent onnum aarkum idaarilla but ithavana onnum parayaathe pooyal pinne ithrem neram vaayichath veruthe aayapole aavum. Baaki ella kadhayum vaayichirikum ningalude. Ithpole iniyum ezhuthan pattate enn aashamsikunnu.. LOTS OF LOVE ❤❤❤…
Akshay…❤❤❤
എന്റെ കഥ വായിച്ചു ഉറക്കം പോയി എന്നുള്ളത് നല്ല രീതിയിൽ തന്നെ എടുക്കുന്നു???
എന്റെ ഉറക്കം കളഞ്ഞ കഥകളും ഇവിടെ ഉണ്ട്…
കഥയെക്കുറിച്ചു പറഞ്ഞ കാര്യങ്ങൾ ഹൃദയത്തോട് ചേർക്കുന്നു…
ഒത്തിരി നാളായി മനസ്സിൽ കിടന്ന ഒരു ത്രെഡ് ആയിരുന്നു…പകർത്താൻ ഉള്ള മനസ് വന്നത് ഇപ്പോഴാണെന്നു മാത്രം…
I value your comments and love…
സ്നേഹപൂർവ്വം…❤❤❤
Wow Achilles such a wonderful story??
Alwi…❤❤❤
വാക്കുകൾക്ക് ഒത്തിരി സ്നേഹം സഹോ…❤❤❤
സ്നേഹപൂർവ്വം…❤❤❤
അച്ചില്ലസ് രണ്ടു കഥകൾ കൊണ്ട് കിഴ്പ്പെടുത്തിയാലോ. അറവുകാരനും മറുപുറവും രണ്ട് കഥകളും മനോഹരമായിരിന്നു.
അതുപോലെ പ്രണയം വായിക്കാൻ എന്നും ഏറെ ഇഷ്ടമാണ്.
അനഘയും രാഹുലും നാലൊരു കുടിച്ചേരാലായിരുന്നു എന്ന് തന്നെ പറയാം.
പക്ഷേ സന്ധ്യയും ,പാർവതിയും ദീപനും അല്ലെ കേന്ദ്രകഥപത്രം എന്ന് പറയാതെ പറയുന്നില്ലേ എന്ന് തോന്നുന്നു. എല്ലാ കഥാപാത്രങ്ങളെയും അവസാനം വരെയും നന്നായി തന്നെ കൊണ്ടുപോയി. 58 പേജ് എല്ലാം പെട്ടന്ന് കഴിഞ്ഞുപോയപോലെ. ബ്രോ വളരെ നന്നായിരുന്നു.
അറവുകാരൻ അപ്ലോഡ് ചെയ്തപ്പോൾ തന്നെ വായിച്ചിരുന്നു.അടുത്ത ദിവസം തന്നെ ഒരു അഭിപ്രായം എഴുതിയിരുന്നു പക്ഷേ പോസ്റ്റ് ചെയ്യാൻ കഴ്ഞ്ഞില്ല. പിന്നെ ടൈൽ എൻഡ് ഉണ്ടെന്നു എവിടെയോ കേട്ടപോലെ തോന്നി. അത് ശരിയാണോ.
എല്ലാം നന്നായിതനെ എഴുതി ??
എന്ന് മോന്ക്
ഇഷ്ടം മാത്രം
King…❤❤❤
എനിക്കും വളരെ അധികം കണക്ടഡ് ആയിട്ടുള്ള കഥകൾ ആണ് ഇത്,…
അതിലും അറവുകാരൻ എനിക്ക് എന്നും ഏറ്റവും പ്രിയപ്പെട്ട ഒരു മൂഡിന്റെ പ്രോഡക്റ്റ് ആണ്…❤❤
കഥകൾ എഴുതുന്നത് എളുപ്പമല്ലാതിരുന്നിട്ടും എഴുതുന്നത്, വായിക്കുന്നവർക്ക് കിട്ടുന്ന സന്തോഷം അറിയുന്നത് കൊണ്ടാണ്…ഞാനും വായനക്കാരൻ ആണല്ലോ അത്കൊണ്ട് ആഹ് ഒരു സന്തോഷം നല്ലോണം മനസിലാവും.
നല്ലൊരു റിവ്യൂ നു ഒത്തിരി നന്ദി…
അറവുകാരൻ ടൈൽ എൻഡ് ആഗ്രഹമുണ്ട് ബട്ട് അതിനെ അതിനും മേലെ നിൽക്കുന്ന ഒരു ഭാഗവും പ്ലോട്ടും കിട്ടിയാൽ മാത്രമേ മുതിരു… അതുകൊണ്ടു വരാനും വരാതിരിക്കാനും ചാൻസ് ഉണ്ട്…
സ്നേഹപൂർവ്വം…❤❤❤
ഒരു രക്ഷയുമില്ലാത്ത രചനകളാണ് ഭായ് നിങ്ങളുടേത്.. Awesome ❤️
മുങ്ങിമരിച്ച മത്തി…❤❤❤
അടിപൊളി പേരാണല്ലോ ???
എവിടെ മുങ്ങിയാ മരിച്ചത്…
ഓരോ വാക്കുകളും ഹൃദയത്തോട് ചേർക്കുന്നു…❤❤❤
സ്നേഹപൂർവ്വം…❤❤❤