മറുപുറം 3 [Achillies] [Climax] 933

മറുപുറം 3

Marupuram Part 3 | Author : Achillies | Previous Part


നല്ലോണം വൈകി എന്നറിയാം…പക്ഷെ എഴുതുന്നത് എനിക്ക് എളുപ്പമല്ല അതുകൊണ്ടാണ്…
ഇഷ്ടപ്പെട്ട മൂഡ് ഇല്ലെങ്കിൽ എഴുതുന്ന ഒരു വാക്ക് പോലും എനിക്ക് തൃപ്തി നൽകാറില്ല….
അതുകൊണ്ടു വൈകിയതാണ്.

കാത്തിരുന്നതിനും പ്രത്സാഹിപ്പിച്ചതിനും കൂടെ നിന്നതിനും ഒത്തിരി നന്ദി…
എത്രത്തോളം നന്നായിട്ടുണ്ട് എന്നറിയില്ല….
അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും നന്ദി പറയുന്നു.
അപ്ഡേറ്റ് ചോദിച്ചു എന്നെ എഴുതാൻ ഒത്തിരി പ്രേരിപ്പിച്ച ADIL ന് ഒരു സ്പെഷ്യൽ താങ്ക്സ്…
ചില ഇടങ്ങളിലെ കൺഫ്യൂഷൻ തീർത്തു തന്നതിന് ആശാനും….❤❤❤

“എന്തിനാ ചേച്ചി എനിക്കിപ്പോൾ ഇത്….നമ്മുക്ക് ഇപ്പോൾ ഒരു കാറ് ഇല്ലേ…”

“ഒപ്പിടടി…ഇതെന്റെ തീരുമാനം ആണ്….ഇപ്പോൾ നീ സ്‌റ്റേബിൾ ആണ് ഇനി ഓരോന്ന് ആയിട്ട് ഉണ്ടാക്കിയെടുത്തു തുടങ്ങണം, ഇത് ആദ്യ സ്റ്റെപ്…”

കാറ് ഷോറൂമിൽ ഇരുന്നു ബുക്കിംഗ് ഓർഡറിൽ ഒപ്പിടാൻ അനഖയെ നിര്ബന്ധിക്കുകയായിരുന്നു സന്ധ്യ.,
അവളെ തന്റെ കാറിൽ ഡ്രൈവിംഗ് പഠിപ്പിക്കുമ്പോഴും ടെസ്റ്റ് കഴിഞ്ഞു ലൈസൻസ് കിട്ടിയപ്പോഴും സന്ധ്യയുടെ മനസ്സിൽ ഉണ്ടായിരുന്നതായിരുന്നു അവൾക്കായി ഒരു കാർ,
അവളോട് കാര്യം പറയാതെ വെറുതെ നോക്കാൻ ആണെന്ന് പറഞ്ഞു കൊണ്ട് വരുമ്പോഴും സന്ധ്യയുടെ മനസ്സിൽ ഈ കാര്യം ഉറപ്പിച്ചിരുന്നു.

————————————-

“മുഖം എന്താടി പെണ്ണെ ഒരു കൊട്ടയുണ്ടല്ലോ….”

തന്നെ നോക്കി കവിളും വീർപ്പിച്ചിരുന്ന അനഖയെ സന്ധ്യ ചൊറിയാൻ തുടങ്ങി.

“ദേ വേണ്ടാട്ടോ…നമുക്കിപ്പോൾ എന്തിനാ പുതിയൊരു കാർ….ആകെ മൂന്ന് പേരുണ്ട് എനിക്കും ഓടിക്കാൻ അറിയാം പിന്നെ ഇപ്പോ എന്റെ പേരിൽ പുതിയ കാറെടുക്കേണ്ട ആവശ്യം…”

“ആവശ്യമൊക്കെ വന്നോളും….
പെണ്ണിന്റെ ഇരിപ്പ് കണ്ടാൽ ഞാൻ കല്യാണം കഴിക്കാൻ പറഞ്ഞപോലെയാണല്ലോ…,”

സന്ധ്യ വിടാതെ അവളെ വീണ്ടും ചൊറിഞ്ഞു.

“ദേ ചേച്ചീ…എനിക്ക് ദേഷ്യം വന്നാൽ അറിയാലോ…പിന്നെ ശോഭാമ്മ വിളിക്കുമ്പോൾ കരയാൻ നിക്കരുത് ഇവള് പിച്ചി മാന്തി എന്നൊക്കെ പറഞ്ഞു….ങാ….”

“പിന്നെ പോടീ…അവിടുന്ന്….
എന്റെ മേത്തുള്ള നിന്റെ പാട് കണ്ടു എന്റെ ഏട്ടൻ എന്നെ സംശയിക്കാത്തത് എന്റെ ഭാഗ്യം….
വേറെ വല്ലോരും ആയിരുന്നേൽ നമ്മള് വല്ല ലെസ്ബും ആണെന്ന് വിചാരിച്ചേനെ….ഹി ഹി ഹി…”

“അയ്യോ….കിണിക്കല്ലേ….
എനിക്ക് വലിയ തമാശ ആയിട്ടൊന്നും തോന്നണില്ല…”

അനഘ സന്ധ്യയുടെ കയ്യിൽ നുള്ളിക്കൊണ്ടു പറഞ്ഞു.

————————————-

“ഡി….ഉറങ്ങിയോ…..”

രാത്രി കിടന്നു കഴിഞ്ഞു സന്ധ്യ അനഖയെ വിളിച്ചു.

“ങ് ഹും…..എന്താ ചേച്ചി….”

“ഞാൻ….ഞാനിന്നു അവരെ കണ്ടിരുന്നു….”

പറഞ്ഞ ശേഷം അപ്പുറത്തു നിന്ന് അനക്കമൊന്നും കാണാത്ത സന്ധ്യ കട്ടിലിൽ അവളുടെ വശത്തേക്ക് ചരിഞ്ഞു കിടന്നു.
മലർന്നു കിടന്നു ചിന്തയിലാണ്ടു കിടക്കുന്ന അനഖയെ അവൾ കണ്ടു.

“അനു…..???”

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

164 Comments

Add a Comment
  1. രാവണാസുരൻ(rahul)

    ഒരുപാട് ഇഷ്ടായി
    ❤️❤️❤️❤️

    1. രാവണാസുരൻ…❤❤❤

      സ്നേഹം ബ്രോ…❤❤❤

  2. മുന്ന് ഭാഗവും ഒറ്റരിപ്പിനു വായിച്ചു തീർത്തു ഒരുപാട് ഇഷ്ടമായി ❤️ വേറെ ഏതോ സൈറ്റിൽ ആരോ ഈ കഥയെ പറ്റി പറഞ്ഞത് കേട്ട് വന്നതാണ് വായിച്ചു കഴിഞ്ഞപ്പോൾ ഇഷ്ടായി ❤️??. ഇനിയും ഇതുപോലെ നല്ലത് കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    1. Aadhi…❤❤❤

      ഒത്തിരി സ്നേഹം ആദി…❤❤❤
      വായിച്ചതിനും അഭിപ്രായം കുറിച്ചതിനും നന്ദി…
      ഒപ്പം എന്റെ കഥയെ പറ്റി അവിടെ പറഞ്ഞ ആൾക്കും❤❤❤

      സ്നേഹപൂർവ്വം…❤❤❤

  3. രാഹുൽ പിവി ?

    മൂന്ന് ഭാഗവും കൂടി ഒന്നിച്ച് വായിച്ച കൊണ്ടാവും വലിയ ടെൻഷൻ ഇല്ലായിരുന്നു.പക്ഷേ പലയാളുകളുടെ ജീവിതം ഇടകലർത്തി കാണിച്ചപ്പോൾ കുറച്ച് കൺഫ്യൂഷൻ വന്നിരുന്നു.പക്ഷേ അവസാന ഭാഗത്ത് എത്തിയപ്പോൾ അങ്ങനെ ഒരു പ്രശ്നം വന്നില്ല.കാരണം അപ്പോഴേക്ക് മിക്ക പ്രശ്നങ്ങളും തീർന്നല്ലോ.പിന്നെ എന്നെ നായകൻ ആക്കിയത് കൊണ്ട് പറയുവാ ഇതുപോലെ വല്ലോം ഉണ്ടായാൽ ഞാൻ കുടിച്ച് കൂത്താടി നടക്കില്ല.ഒന്ന് രണ്ട് ആഴ്ച ബൈക്കിൽ ഒറ്റയ്ക്ക് ട്രിപ് പോയിട്ട് തിരിച്ച് വരും.അല്ലാതെ കുടിച്ച് ഉള്ള ആരോഗ്യം കളഞ്ഞാൽ പോയവര് തിരിച്ച് വരില്ല. അപ്പോ ഇനി നിനക്ക് വല്ല തേപ്പും കിട്ടുമ്പോൾ ഇതുപോലെ ചെയ്യുക. നിനക്കാ നായികയുടെ പേരൊന്ന് മാറ്റാരുന്നു.എന്നോട് പറഞ്ഞിരുന്നു എങ്കിൽ നൂറായിരം പേര് പറഞ്ഞ് തന്നേനെ.അല്ലെങ്കിലും ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ.വരാനുള്ളത് കറക്റ്റായി വണ്ടിയും വിളിച്ച് വന്നു.ഒരുപാട് ഇഷ്ടപ്പെട്ടു.നല്ലൊരു വേഷം കിട്ടിയതിൽ സന്തോഷം ഉണ്ട്.അടുത്ത കഥ വിപുലീകരിച്ചു വരുന്നതും കാത്തിരിക്കുന്നു ???

    1. പി വി സെർ…❤❤❤
      നീ ഇത്ര ഭയങ്കരനായിരുന്ന വിവരം ഞാൻ അറിഞ്ഞില്ല…???

      എല്ലാരും പി വി സാറിന്റെ അത്ര മനക്കരുത്തു ഉള്ളവരല്ലല്ലോ, അതോണ്ടാവും പാവം കുടിച്ചു പോയത്…
      പിന്നെ പ്രേമ പണിക്ക് പോവാതോണ്ടു ബ്രേക്ക് അപും കിട്ടിയിട്ടില്ല,
      ഇനി എന്നെങ്കിലും കിട്ടുവാണേൽ ഒരു കൈ നോക്കാം…

      പിന്നെ അനു അതെനിക്ക് അറിയില്ലായിരുന്നു മോനൂസേ…
      ഇനി എഴുതുമ്പോ നായികയ്ക്ക് പേരിടാൻ ഒരാളെ കിട്ടിയ സന്തോഷത്തിലാണ് ഞാൻ…❤❤❤
      സ്നേഹപൂർവ്വം…❤❤❤

      1. @ആശാൻ…
        എന്തെ പി വി സെർ നെ പിടിച്ചില്ലേ…
        Dont they like???

        1. രാഹുൽ പിവി ?

          വരുന്നവനും പോകുന്നവനും എല്ലാം കൊട്ടാൻ ഞാനെന്താ ചെണ്ടയാണോ

    2. രാഹുൽ പിവി ?

      എന്താടോ കിളവാ എനിക്ക് കുഴപ്പം

      1. രാഹുൽ പിവി ?

        അത് 30 കൊല്ലം മുൻപത്തെ പ്രായമല്ലെ

      2. കിളവനും പിള്ളയും കൂടി ഇനി അടി ആവുവോ…

  4. To വിമർശകൻ,മെക്കൂ,23…❤❤❤

    നിങ്ങളുടെ thought നോട് ഞാൻ പൂർണ്ണമായി യോജിക്കുന്നു,…
    ലാസ്റ് പാർട്ടിൽ ഞാൻ jumb ചെയ്തിട്ടുണ്ട്…
    അതിനു പ്രധാനമായും ഒന്നിലേറെ കാരണങ്ങൾ ഉണ്ട്,…
    ആദ്യത്തേത് വിമർശകൻ പറഞ്ഞ കാര്യം അനഘ ചൂട് വെള്ളത്തിൽ വീണ പൂച്ചയാണ് പെട്ടെന്ന് രാഹുലുമായി അടുക്കാൻ ഉണ്ടായ സാഹചര്യം അവർ തമ്മിൽ പെട്ടെന്ന് ഉടലെടുത്ത പ്രണയം അതിൽ ചെറിയ രീതിയിൽ ലോജിക്കൽ എറർ ഉണ്ടെന്നു ഞാനും കരുതുന്നു.
    പക്ഷെ ഇവിടെ രാഹുലും ചൂട് വെള്ളത്തിൽ വീണ് പൂച്ചയാണ് ആഹ് ഒരു similarity ആണ് അവർക്കിടയിലെ ബോണ്ട് ആയി മാറിയത്.
    പിന്നെ അവർക്കിടയിലെ ആഹ് അപരിചിതത്വം മാറി വരുന്നതിനെ ഞാൻ exploit ചെയ്തില്ല എന്നുള്ളത് സത്യം ആണ്, അതിനു കാരണം മറ്റൊന്നുമല്ല അവർക്കിടയിലെ സീനുകൾ എങ്ങനെ ആവണം എന്നതിനെക്കുറിച്ചു എനിക്ക് ഐഡിയ ഒന്നും കിട്ടിയില്ല എന്നുള്ളതാണ്.
    മെക്കൂഉം 23 ഉം പറഞ്ഞപോലെ അവർക്കിടയിൽ ഉണ്ടായി വരുന്ന സൗഹൃദവും പ്രണയവും ഒന്ന് രണ്ടു സീനിൽ കൂടി എഴുതിയിരുന്നെങ്കിൽ അതിന്റെ നിറം മാറിയേനെ…അതിനു വേണ്ടി ഉള്ള സീനുകൾ എല്ലാം ക്‌ളീക്ഷേ അല്ലാതെ മറ്റൊന്നും ആലോചിക്കാൻ എനിക്ക് കഴിഞ്ഞില്ല എന്ന് വേണം പറയാൻ…
    ഇത് ഇപ്പൊ തീർത്തില്ലെങ്കിൽ പിന്നെ തീർക്കാൻ കഴിയില്ല എന്നൊരു തോന്നൽ കൂടി വന്നതോടെ ഞാൻ മറ്റൊന്നും ചിന്തിച്ചില്ല…
    ഇതിൽ കൂട്ടിച്ചേർക്കാൻ എനിക്ക് ഒത്തിരി കാര്യങ്ങൾ ഉണ്ടായിരുന്നു…
    ഓൺസൈറ്റ് നു പോകുന്ന അനഖയെ രാഹുൽ അതിനു വേണ്ടി സമ്മതിപ്പിക്കുന്ന അവർക്കിടയിലെ ഒരു രാത്രി മനസ്സിൽ ഉണ്ടായിരുന്നു.
    ഈ കഥയെ അറവുകരനുമായി ലിങ്ക് ചെയ്യാൻ പോലും എനിക്ക് തോന്നിയിരുന്നു അതിനു എനിക്ക് കുറച്ചു കൂടി എഴുതണമായിരുന്നു (അനഖയുടെ അച്ഛനെയും അമ്മയെയും ചേച്ചിയെയും ഞാൻ വെറുതെ തൊട്ടു പോയിട്ടെ ഉണ്ടായിരുന്നുള്ളല്ലോ).
    പാർവതിയും ദീപനും ഇവരെ തറവാട്ടിൽ കൊണ്ട് വരുന്നതും.
    അനഖയും രാഹുലും വിരഹം അനുഭവിക്കുന്നതും എല്ലാം മനസ്സിൽ ഉണ്ടായിരുന്നു എന്നാൽ ഇതൊക്കെ കൂടുതൽ കോംപ്ലക്സ് ആക്കും എന്നും ഈ പാർട്ടിൽ തീരാതെ വീണ്ടും നീളും എന്ന് തോന്നിയപ്പോൾ ഞാൻ ഇതിലേക്ക് ചുരുക്കിയപ്പോൾ ഉണ്ടായതാണ് ഇതിലുണ്ടായ മിസ്സിംഗ് എല്ലാം…

    സോറി ഗയ്‌സ്…
    അടുത്ത കഥയിൽ നമുക്ക് പിടിക്കാം..❤❤❤

    സ്നേഹപൂർവ്വം…❤❤❤

  5. വിമർശകൻ

    ?

    1. ❤❤❤

  6. ന്റെ mwone poliiiii???ഒട്ടും നിരാശനാക്കാത്ത എഴുത്ത് ??? എന്നാലും ഇടക്ക് തോന്നിപോയി ഓടിച്ചു കൊണ്ടുപോകുവാണോ എന്ന് ! പക്ഷെ ആസ്വാദനത്തിന് ഒരു കുറവും ഇല്ലായിരുന്നു ?? എഴുത്തുകൾ കൊണ്ടു ഒരു മായാജാല കൊട്ടാരം തന്നെയാണ് ഇയ്യ് ഉണ്ടാക്കണേ !!ശരിക്കും അസൂയ തോന്നിപോകും !! ഇടക്കിടക്കെല്ലാം part വന്നോ വന്നോ എന്ന് നോക്കാറുണ്ടായിരുന്നു… crct രണ്ടീസം നോക്കാതിരുന്നു അതിനിടക് ഇയ്യ് ഇടോം ചെയ്ത് !! Just ഇന്നൊന്നു ചുമ്മാ നോകീപ്പോ കണ്ട് post വന്നത്… uff.. ചാടി വന്നു വായിച്ചു, but climax എന്ന് കണ്ടപ്പോ sed ആയി ?ങ്കിലും ആ സങ്കടം എഴുത്തിലൂടെ ഇയ്യ് തീർത്തു ?❤️
    ഞാൻ ഇടക്കൊക്കെ പറഞ്ഞിട്ടുള്ള ഒന്നാണ്, ങ്കിലും പറയുവാ, ഓരോ വരിയിലും വാക്കിലും ഇയ്യ് ഒരു magic spell ഒളുപ്പിച്ചിട്ടുണ്ട്.. എന്താണ് പറയാ.. അതു ശരിക്കും നമുക്ക് feel ആകും.. ആ ഒരു കഥാപാത്രത്തിനും സിറ്റുവേഷനും ജീവൻ നൽകുന്നുണ്ട്… !!BIG BIG BIG FAN OF YOUR WRITING KID ???ഇനിയും ഒരുപാടു ഒരുപാട് എഴുതു ?കാത്തിരിക്കുന്നു !!!

    1. പ്രിയപ്പെട്ട DEV…❤❤❤

      ആദ്യമേ ഹൃദയം നിറച്ച റിവ്യൂ നു ഒത്തിരി നന്ദി…❤❤❤

      ശെരിയ ഞാൻ ചില ഇടത്തൊന്നു ചാടിച്ചിരുന്നു???

      നീ എന്നെ ഇങ്ങനെ പോക്കല്ലേടാ ഞാൻ എഴുതുന്നതെല്ലാം ഞാൻ വായിക്കുന്നതിന്റെ എഫ്ഫക്റ്റ് ആണ്..
      I’m only as good as my readings…❤❤❤

      എന്റെ എല്ല കഥയും വായിച്ചു എന്നെ എന്നും സപ്പോർട്ട് ചെയ്യുന്ന ഇവിടുള്ള നീയും ബാക്കി ഉള്ളോരും അല്ലെ എന്നെ ഈ ലെവലിൽ എത്തിച്ചേ അല്ലെ പണ്ടേക്ക് പണ്ടേ ഈ പരിപാടി ഞാൻ നിർത്തിയേനെ…
      നീ പറയുന്ന വാക്കുകൾക്ക് അർഹത ഉണ്ടോ എന്നുള്ള സംശയം മാത്രേ എനിക്കുള്ളൂ…

      ഒത്തിരി സ്നേഹത്തോടെ…❤❤❤

      സ്നേഹപൂർവ്വം…❤❤❤

  7. കുരുടി ???

    നിൻ്റെ എഴുത്തിൻ്റെ ആരാധകൻ ആണ് ഞാൻ… നിന്നിൽ നിന്നും വിരിയുന്ന ചെറു കഥകൾ എനിക്കൊരു ലഹരിയാണ്… ഈ കഥയും അതിൽ പെടുത്താം എന്ന് വിശ്വസിക്കുന്നു…

    നീ എഴുതിയതിൽ വെച്ച് ഞാൻ ഏറ്റവും അടിമപ്പെട്ടു പോയത് അറവുകാരൻ ആണ്… ഈ കഥ ഇന്നലെ വായിച്ചിട്ട് കമൻ്റ് ഇടാതെ നേരെ പോയതും അറവുകാരൻ വായിക്കാൻ ആണ്… അങ്ങനെ ചെയ്യണം എന്ന് തോന്നി… കഴിഞ്ഞ 2 പാർട്ടിലും നീ വിടാതെ പിടിച്ചിരുന്ന എഴുത്ത് ഈ പാർട്ടിൽ ഇല്ല എന്നെനിക്കു തോന്നി… കഴിഞ്ഞ 2 ഭാഗവും സെറ്റാണ്… But ഈ പാർട്ട് നീ ആർക്കോ വേണ്ടി എഴുതി തീർത്തകണക്ക് ആണ് എനിക്ക് തോന്നിയത്…. 2 part koodi വരണ്ടെ ഭാഗം ഒറ്റ partil നീ തീർത്തത് എന്തിനാണ് എന്ന് എനിക്ക് അറിയില്ല…

    കഥയിലേക്ക്…

    കഥയുടെ കാര്യം പറയുക ആണെങ്കിൽ ഈ പർട്ടും നീ പൊളിച്ചു…. അവർ കണ്ട് മുട്ടിയ സാഹചര്യം… അവർ ഒരുമിച്ച് ഒരു വീട്ടിൽ വരാൻ ഉണ്ടായ കാരണം എല്ലാം പൊളിച്ചു…. അവരുടെ ഒത്തു ചേരൽ…. പ്രണയ നിമിഷങ്ങൾ… രതി നിറഞ്ഞു ആറാടി… അതിൽ നീ തല താഴ്ത്തതെ രാജാവിനെ പോലെ നിന്നു… ക്ലൈമാക്സും കൊള്ളാം…

    പക്ഷേ സാധാരണ നീ എഴുതുന്ന പോലെ അവരുടെ സൗഹൃദം മുറുകുന്ന ഭാഗം ഞാൻ മിസ്സ് ചെയുതു… ചേട്ടാ എന്ന വിളിയിൽ നിന്നും ഡാ പോടാ എന്ന് എത്താൻ ഉണ്ടായ നിമിഷങ്ങൾ…. അവിടെ നീ വേഗത കൂട്ടി എന്ന് തന്നെ ഞാൻ പറയും … പിന്നെ ഒടുക്കം ഒരു വർഷത്തെ കാത്തിരിപ്പ്…. അതിൻ്റെ ഘാടിന്യം നീ കാട്ടിയില്ല… അതും മിസ്സ് ആയി…

    അറവുകാരൻ വായിച്ചപ്പോൾ കിട്ടിയ ഫീൽ എനിക്ക് ഇതിൽ നിന്നും കിട്ടിയില്ല….

    നിന്നെ മറ്റു എഴുത്തുകാരിൽ നിന്നും വ്യത്യസ്തം ആക്കുന്നത് നിൻ്റെ എഴുത്താണ്…. മന്ദൻരാജയെ പോലെ പച്ചയായ എഴുത്ത്….

    ഞാൻ കഥയെ കുറ്റം പറഞ്ഞത് അല്ലാ… ആദ്യത്തെ 2 പാർട്ട് തന്ന ഫീൽ കിട്ടാത്തതിൻ്റെ സങ്കടത്തിൽ പറഞ്ഞതാണ്… ഇപ്പൊൾ പറഞ്ഞില്ലേ നീ അടുത്ത കഥയും പണിയും…. So പറഞ്ഞു….

    കഥ ഒരുപാട് ഇഷ്ടമായി…

    സ്നേഹം മാത്രം…

    With Love
    the_meCh
    ?????

    1. മെക്കൂ…❤❤❤

      നീ ഇപ്പോഴും അറവുകാരൻ വായിക്കുന്നുണ്ടല്ലേ❤❤❤
      എനിക്കും എഴുതിയതിൽ വെച്ച് പ്രിയപ്പെട്ടത് അറവുകാരൻ ആണെന്നതിൽ സംശയമില്ല…
      എന്റെ ഏറ്റവും ഇഷ്ടപ്പെട്ട മൂഡിന്റെയ ഒരു ആഫ്റ്റർ എഫ്ഫക്റ്റ് ആയിരുന്നു അറവുകാരൻ,…ഇനിയൊരിക്കൽക്കൂടി
      അറവുകാരനെ പോലെ ഒന്ന് എനിക്ക് കഴിയുമോ എന്നറിയില്ല,…മെയ് ബീ അത് എനിക്ക് തന്നെ ഒരു സെന്റർ ലൈൻ പോലെ തുടരുമായിരിക്കും…
      നീ പറഞ്ഞ കാര്യങ്ങൾക്ക് ഞാൻ ഒരു കമെന്റിലൂടെ ഉത്തരം പറയാം, അതാവും കുറച്ചൂടെ നല്ലത് എന്ന് തോന്നുന്നു നീ കൂടാതെ 23 ഉം വിമർശകനും ഇതേ കാര്യം പറഞ്ഞിരുന്നു

      രാജാവ് എനിക്കും ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരിൽ ഒരാളാണ് അറവുകാരൻ എഴുതുമ്പോൾ എനിക്ക് റഫറൻസ് ആയതും രാജാവിന്റെ നല്ല കഥകൾ ആയിരുന്നു, ഒപ്പം ആശാന്റെ ഗൈഡൻസും…

      സങ്കടം നമുക്ക് അടുത്ത കഥയിൽ മാറ്റാന്നെ…❤❤❤

      സ്നേഹപൂർവ്വം…❤❤❤

  8. എന്റെ മോനുസേ, ഈ കഥയുടെ ഫസ്റ്റ് പാർട്ട്‌ വന്നപ്പോ ടാഗ് കണ്ട് അപ്പ തന്നെ സ്കിപ് ചെയ്ത ആളാ ഞാൻ.. കഴിഞ്ഞ ദിവസം ക്ലൈമാക്സ്‌ വന്നപ്പോ ചുമ്മാ വായിച്ചതാ.. ഹോ.. ??

    ഇതിലെ ഒരുപാട് കാര്യങ്ങളോട് എനിക്ക് റിലേറ്റ് ചെയ്യാൻ പറ്റി, ഒന്ന് നമ്മുടെ ആ പാട്ടു, രസികനിലെ പാട്ടു, അതെന്റെ ഫേവറിറ്റ് ആണ്‌, അതുപോലെ തന്നെ Stereo Hearts എന്ന പാട്ടും..ആ രണ്ടു പാട്ടും വന്നപ്പോ ഫുൾ ഇരുന്ന് പാടി പോയി.. ❤️❤️

    കഥയിലേക്ക് വരുവണേൽ, ഫസ്റ്റ് രണ്ടു പാർട്ടും നെഞ്ച് കലക്കി കളഞ്ഞു, ഇത് ഒരുമിച്ച് വായിച്ചതു നന്നായി, ഇല്ലേൽ നിന്നെ തെറി പറഞ്‍ കൊന്നേനെ, പ്രതേകിച്ചു ആ ഫസ്റ്റ് പാർട്ടിൽ അവനെ പിടിക്കപ്പെട്ടിട്ടും അവന്റെ ന്യായികരണം കേട്ടിട്ട്, എനിക്ക് എവിടെയൊക്കെയാ ചൊറിഞ്ഞു വന്നേ എന്ന് എനിക്ക് തന്നെ അറിയില്ല.. അതുപോലെ സെക്കന്റ്‌ പാർട്ടിൽ അവന്റെ ആ പോലീസ സ്റ്റേഷനിൽ നിന്നും ഒന്നും പറയാതെ ഒരു പുഞ്ചിരിയോട് തോറ്റുപോയാവന്റെ അവസ്ഥയിൽ ഇറങ്ങി പോയതും… ??

    തേർഡ് പാർട്ട്‌ വെറുതെ തകർത്തു,പക്ഷെ എനിക്ക് ഒരു ഡൌട്ട് ഒണ്ട്, ഇവര് രണ്ടു പേർക്കും അവരുടെ ജീവിതത്തിൽ നടന്ന ആ സംഭവം അവര് സ്നേഹിച്ച ആളുകൾ തമ്മിൽ ആണെന്നുള്ള കാര്യം അറിയില്ല എന്നാണ് ഞാൻ ആദ്യം കരുതിയെ,ഐ മീൻ അത് അറിയുമ്പോ ഇവൾ അല്ലേൽ ഇവൻ ഒരു ഷോക്കിങ് ആയ പോലെ ഉള്ള സീൻ കാണും എന്നാണ് കരുതിയെ, അതുണ്ടായില്ല, അതെനിക്ക് മനസിലായില്ല.. ലാസ്‌റ് സ്വേതാ വന്നു ബട്ട്‌, അതിനു മുൻപ് അവർക്ക് എങ്ങനെ ഇത് മനസിലായി എന്ന് എനിക്ക് കത്തിയില്ല.. ?

    അതുപോലെ ഇവര് തമ്മിൽ ആ ഒരു അടുക്കുന്ന സീൻ അല്ലെങ്കിൽ പരസ്പരം ആ ഒരു ഒന്നാകൽ അത് ഇത്തിരികൂടി ഇന്റന്സീവ് ആകയിരുന്നു എന്ന് എനിക്ക് തോന്നി, പെട്ടെന്ന് അവര് സമ്മതിച്ച പോലെ ആയോ എന്നൊരു ഡൌട്ട്..

    പക്ഷെ ബാക്കി ഒക്കെ, എന്റെ മോനേ കിടു എന്ന് പറഞ്ഞാൽ, കി കിടു.. എന്റെ ഫേവറിറ്റ് ക്യാരക്ടർ പാർവതി ഏട്ടത്തിയായിരുന്നു, വല്ലാതെ ഇഷ്ടപ്പെട്ടു, അതുപോലെ ഏട്ടനും പുള്ളികാരിയും ആയുള്ള ചെറിയ രീതിയിൽ ഉള്ള ഒരു ഇറോട്ടിക് സീൻ പോലും നീ ആഡ് ചെയ്തല്ലോ, അത് ഒരുപാട് ഇഷ്ടപ്പെട്ടു.. ??❤️

    ഞാൻ ആക്ച്വലി ഇപ്പൊ ഈ ക്ലൈമാക്സ്‌ പോർഷൻ രണ്ടു വാറ്റും വായിച്ചു, അന്ന് വായിച്ചു പിന്നെ ഇന്നും വായിച്ചു, അതുപോലെ എനിക്ക് ഇഷ്ടപ്പെട്ടു.. നീ ഇടക്ക് ഇടക്ക് ഇങ്ങനത്തെ സാദനം ഇറക്ക്, എനിക്ക് ഇങ്ങനത്തെ ഒരിക്കൽ വായിച്ചാൽ പിന്നെ റിപീറ്റ് വായിക്കാൻ തോന്നുന്ന ടൈപ്പ് കഥകൾ ആണ്‌ കൂടുതൽ ഇഷ്ട്ടം.. കിടു ഐറ്റം മോനേ.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. മൈ ഡിയർ 23…❤❤❤

      ടാഗ് വെച്ചപ്പോഴെ എനിക്കറിയാമായിരുന്നു ഇതിൽ ഒത്തിരിപ്പേര് വിട്ടു പോവുമെന്നും അത്യവശ്യം രീതിയിൽ തെറി കേൾക്കേണ്ടി വരുമെന്നും
      അതെല്ലാം ലാസ്റ് പാർട്ടിൽ തീർക്കാനുള്ള ഒരു മൈൻഡ് ഉണ്ടായിരുന്ന ഒരു പ്രതീക്ഷയിലാണ് ഇതിൽ കൈ വെച്ചത്…

      നീ ഏതായാലും എല്ലാം വന്നിട്ട് വായിച്ചത് എന്റെ ഭാഗ്യം,സത്യം പറഞ്ഞാൽ ഇത് വായിച്ചു ആർക്കേലും പണി കിട്ടുമോ എന്ന് ഞാൻ പേടിച്ചിരുന്നു hurt എലമെന്റസ് പരമാവധി കുറച്ചതും അതുകൊണ്ടാണ്…

      അവർക്ക് തമ്മിൽ ഫ്ലാറ്റിൽ വരും മുൻപ് തന്നെ അറിയാമായിരുന്നു…
      കാരണം സന്ധ്യയും നിഷയും രാഹുലിനെക്കുറിച്ചു സംസാരിക്കുന്നത് അനഘ കെട്ടിട്ടുള്ളതാണ്…
      രാഹുലിനോട് ആഹ് കാര്യം പറയുന്നത് പാർവതി ആണ് ബട്ട് അത് കഥയിൽ ഉൾപ്പെടുത്തിയില്ല എന്ന് മാത്രം, അവരുടെ ജീവിതത്തിൽ നടന്നത് അവർക്ക് പരസ്പരം അറിയാമായിരുന്നു അവർ ഒരുമിക്കാൻ ഒരു കാരണവും അതാണ്…
      പിന്നെ പാർവതി അത്രയും എനിക്കും ഇഷ്ടപ്പെട്ട ഒരു characterനെ അങ്ങ് ചുമ്മാ വിട്ടു കളയരുത് എന്ന് തോന്നിയതുകൊണ്ട് അവിടെ അങ്ങനെ ഒന്നങ്ങോട്ടു ഇട്ടു കൊടുത്തു vulgar ആയി പോവുമോ എന്ന് ചെറിയ രീതിയിൽ ഒരു സംശയം ഉണ്ടായിരുന്നു കാരണം പാർവതിയെ അങ്ങനെ എല്ലാവർക്കും കാണാൻ കഴിയുമോ എന്നുള്ളത് കൊണ്ടായിരുന്നു,

      ഇതുപോലുള്ള സംഭവം ഒക്കേ വല്ലപ്പോഴും ഉള്ള മൂഡിന്റെ പുറത്തു വരുന്നതല്ലേ ഇനി എപ്പോഴേലും ഒക്കെ നമുക്ക് നോക്കാം…❤❤❤

      സ്നേഹപൂർവ്വം…❤❤❤

  9. വിമർശകൻ

    എല്ലാം ഓക്കേ എങ്കിലും ഒറ്റ കാര്യത്തിലാണ് സംശയം ഉള്ളൂ. രാഹുലും അനഘയും റിലേഷനിൽ ആയത് അതും സെക്സിലേക്ക് കടന്നത് ഇത്തിരി അൺ ലോജിക് ആയി തോന്നി. ചൂടുവെള്ളത്തിൽ വീണ പൂച്ച (അനഘ) എന്തേ പെട്ടെന്ന് പച്ച വെള്ളത്തിലേക്ക് എടുത്തുചാടിയത്. ആ ഭാഗങ്ങൾ കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഇതിലും മികച്ചതാക്കാൻ കഴിയുമായിരുന്നു എന്നാണ് എന്റെ ഒരു തോന്നൽ. ബാക്കിയെല്ലാം എഴുത്തുകാരൻ റെ സ്വാതന്ത്ര്യം ????????

    1. വിമർശകൻ…❤❤❤

      നല്ലൊരു റിവ്യൂ നു ഒത്തിരി നന്ദി വിശദമായി ഞാൻ ഒരു കമന്റ് ഇടാം…❤❤❤

      സ്നേഹപൂർവ്വം…❤❤❤

  10. കണ്ണു നിറയിക്കുന്ന, തരളിതമായ ഒരനുഭൂതി തരുന്ന ഒന്ന്!! വായിക്കാതെ വിട്ടിരുന്നെങ്കിൽ ഒരു തീരാ നഷ്ടമായി പോയേനെ . ഇനിയും പ്രതീക്ഷിക്കുന്നു. ആശംസകൾ .

    1. Ramesh…❤❤❤
      വായിക്കാതെ പോയിരുന്നേൽ ഇത്ര നല്ല റിവ്യൂ എനിക്കും നഷ്ടമായേനെ…
      ഒത്തിരി സ്നേഹം ബ്രോ…❤❤❤

      സ്നേഹപൂർവ്വം…❤❤❤

  11. Sorry bro vayikkan thamesichu ennanu njan ella partum vayikkunnathu oru padu ezhttamayi adutha kadakkayi urppayum njan kathirikkum ennu Snehathoode…!

    1. Ganga…❤❤❤

      എപ്പോഴയാലും വായിച്ചിട്ട് എനിക്ക് വേണ്ടി രണ്ടു വാക്ക് കുറിച്ചല്ലോ… അത് തന്നെ ഏറ്റവും വലിയ സന്തോഷം…❤❤❤

      അടുത്ത കഥ തീർത്തും വ്യത്യസ്തമായിരിക്കും….
      സ്നേഹപൂർവ്വം…❤❤❤

  12. കുരുടി ബ്രോ…

    വർണ്ണിക്കാൻ വാക്കുകളില്ലാത്തത്ര ഭംഗിയുള്ളൊരു കഥ…. ഇങ്ങനെ പറയാനാണ് തോന്നിയത്, വൈകിയതിന്റെ കണക്ഷൻ പോയതോഴിച്ചാൽ മറ്റൊരു ഫാൾട്ടും ഇല്ലാത്ത ക്‌ളീൻ ഫീൽ ഗുഡ്സ്റ്റോറി..❤

    ഇതു ഒരു അവസാനമായി ഞാൻ കരുതുന്നില്ല, ഇനിയും ഒഴുകട്ടെ ശാന്തമായി…

    Fire blade ❤

    1. Fire blade സഹോ…❤❤❤

      ചിലരുടെ കമന്റസ്‌ മനസ്സിൽ വല്ലാത്ത സന്തോഷം ഉണ്ടാക്കും,…
      I really value your thoughts and reviews…❤❤❤
      എനിക്കിപ്പോഴും കിനാവ് പോലെ എഴുതിയ സഹോ സൈറ്റിലെ ഏറ്റവും നല്ല പ്രണയ കഥയിൽ ഒന്നിന്റെ സ്രഷ്ടാവാണ്… ❤❤❤

      Thankyou സഹോ…❤❤❤

      സ്നേഹപൂർവ്വം…❤❤❤

  13. ഇന്ന് ഈ സൈറ്റിലെ ഏറ്റവും വലിയ ക്ഷാമം ഇത്പോലുള്ള കഥകൾ ആണ്….. ??????????????

    1. നിധീഷ്…❤❤❤

      സുവർണകാലം തിരികെ വരുമെന്ന് ഞാനും പ്രതീക്ഷിക്കുന്നു…❤❤❤

  14. Oru pakka feel good movie kanda feel ❤

    1. Balan…❤❤❤

      സ്നേഹം ബാലൻ…❤❤❤

  15. കഥ അവസാനിക്കല്ലേ എന്ന് തോന്നി അത്രക്കും നല്ല ഫീൽ story ആയിരുന്നു എല്ലാപാർട്ടും ഒരുപോലെ ആസ്വദിച്ചു വായിക്കാൻ പറ്റി എല്ലാവരും ഇപ്പോഴും മനസ്സിൽ ഉണ്ട് ❤️❤️??
    ഇനിയും ഇതുപോലെയുള്ള അടിപൊളി കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു സ്വീകരിക്കുമെന്ന ഉറപ്പോടെ ❤️❤️❤️❤️❤️

    മണവാളൻ….

    1. മണവാളൻ…❤❤❤

      തീർന്നട്ടില്ലേൽ പിന്നെ ഞാൻ അതിനു തെറി കേൾക്കണ്ടേ….
      അയ്യട എന്നെ കിട്ടി.

      എല്ലാവരെയും ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം തോന്നുന്നു…❤❤❤

      അടുത്ത കഥ വരും പിന്നെ ഒരു ചെറിയ ബ്രേക്ക് മനസ്സിലുണ്ട്…❤❤❤

      സ്നേഹപൂർവ്വം…❤❤❤

  16. Achillies ennu vilikkan thonnunne illa… Kurudi..athu mathi… kambikku appuram nalla kaambulla ezhuthu.

    1. Nandagopan…❤❤❤

      കുരുടി എന്ന് തന്നെ വിളിച്ചോന്നെ…
      കമ്പി മാത്രമായിട്ട് എഴുതിയാൽ എനിക്കൊരു സുഖം കിട്ടില്ല അതാ…

      സ്നേഹപൂർവ്വം…❤❤❤

  17. കൊള്ളാം,super ആയിട്ട് തന്നെ അവതരിപ്പിച്ചു, അവസാനിപ്പിച്ചു

    1. Rashid…❤❤❤

      താങ്ക്യൂ സൊ മച്ച് ബ്രോ…❤❤❤

  18. നന്നായിരുന്നു എന്ന് മാത്രം പറഞ്ഞാ കൊറഞ്ഞു പോകും ??????. നിഖിൽ കൂടി എന്തേലും കൊടുക്കരുന്നു ?. ഒന്നിക്കേണ്ടവർ തന്നെ ഒന്നിച്ചു. കാത്തിരിക്കുന്നു ???? മറ്റൊരു കഥക്കായി ?

    1. N R G…❤❤❤

      ഒത്തിരി സ്നേഹം ബ്രോ…❤❤❤
      നിഖിലിനെ കൂടി കൊണ്ടുവന്നാൽ പിന്നെ ഇതിൽ ഒന്നും വായിക്കുന്നവർക്ക് ചിന്തിക്കാൻ ഉണ്ടാവില്ലല്ലോ എന്ന് കരുതിയിട്ടാ…

      സ്നേഹപൂർവ്വം…❤❤❤

  19. ❤️

    1. കിച്ചു…❤❤❤

      ❤❤❤

  20. Adipoli super bro ?

    1. Sabu…❤❤❤
      ഒത്തിരി സ്നേഹം…❤❤❤

  21. ❤️❤️❤️❤️❤️❤️

    1. Armpit lover…❤❤❤

      ❤❤❤❤???

    1. Sathan…❤❤❤
      ❤❤❤

  22. “ഈ കഥ കോഴി അല്ലാത്ത ഒരു കഥാപാത്രം തരണം എന്ന് പറഞ്ഞ പ്രിയപ്പെട്ട പി വി സെർ നു നൽകുന്നു.”

    അവസാനം കൊണ്ടോയി കലമുടച്ചല്ലോ ന്റെ achili ???.

    സംഭവം കൊള്ളായിരുന്നു. ഇഷ്ടായി. അവർ തന്നെയായിരുന്നു ഒന്നിക്കേണ്ടിയിരുന്നത്. അതിന് ശ്വേതയും നിഖിലും കാരണഭൂതരായെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

    സങ്കടത്തിൽ തുടങ്ങി എല്ലാവരെയും സന്തോഷിപ്പിച്ചുകൊണ്ടുള്ള ഒരു അവസാനം.
    പ്രണയമൊക്കെ ചുമ്മാ തീ ആയിരുന്നു. എത്രകാലമെടുത്താലാണ് എനിക്കൊക്കെ ഇങ്ങനെ എഴുതാൻ പറ്റുക. പറ്റില്ല എന്ന് ഉറപ്പാണ്?.
    ഓരോ വാക്കുകളും നൽകുന്ന ഫീൽ… ഒന്നും പറയാനില്ല.

    അടുത്ത achillies മാസ്റ്റർപീസിനായി കാത്തിരിക്കുന്നു.

    സ്വന്തം ഹെർക്കു. ഒപ്പ് ❤

    1. ഹെർക്കൂ…❤❤❤

      പി വി സെർ എത്ര കാലം എന്ന് വെച്ച ഇങ്ങനെ തല്ലുകൊണ്ടും കോഴി ആയും നടക്കുന്നെ അതുകൊണ്ടു ഒന്ന് പൊക്കിയേക്കാം എന്ന് വെച്ചു… ❤❤❤❤❤

      അവർ ഒന്നിക്കാൻ ആയിട്ട് ആദ്യം കുറച്ചു വിഷമം ഒക്കെ കൊടുത്തില്ലേൽ പിന്നെ കഥയ്ക്ക് എന്താ ഒരു ത്രിൽ…
      ഇപ്പൊ എല്ലാം ഹാപ്പി ആയില്ലേ…❤❤❤

      നിനക്കും പറ്റും മോനെ യുഗം എഴുതി തുടങ്ങിയ ഞാൻ ഇപ്പൊ ഇതുവരെ എത്തിയില്ലേ…
      ഇതൊക്കെ ഇത്രേ ഉള്ളൂ…
      അടുത്ത പീസിന് ഞാൻ കുറച്ചു വിയർക്കും…

      സ്നേഹപൂർവ്വം…❤❤❤

  23. ചക്കരേ… റോസമ്മ വന്നൂട്ടാ..

    Thank you sooooooooo much..
    എന്തൊരു രസമായിരുന്നു വായിക്കാൻ ന്നോ.. രാഹുൽ നേം അവന്റെ അനൂ നേം ഒത്തിരി ഒത്തിരി ഇഷ്ടായി.. അതിലേറെ മ്മടെ പാറുവേടത്തിയേം ദീപൻ ചേട്ടനേം.. അവസാനം അവരടേം മാവ് പൂത്തല്ലോ..

    കുറച്ചായി കാണാതായപ്പോ എങ്ങോട്ട് പോയെന്ന് ഓർത്തു.. എന്നാലും വരും ന്ന് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു..
    കഥ പൊളിച്ചു..
    ഒത്തിരി എഴുതി കൊളമാക്കുന്നില്ല.. എന്നാലും ആ നിഖിൽ ന് ഒന്നും കൊടുക്കാതെ വിട്ടത് മോശായിപോയി.. ??

    Waiting for ur next കിടു ഐറ്റം..

    1. റോസമ്മേ…❤❤❤

      ഞാൻ നോക്കുന്നുണ്ടായിരുന്നു ആളെവിടെ പോയെന്നു…❤❤❤

      ഉണ്ടാക്കി എടുത്ത എല്ലാവരെയും ഇഷ്ടപ്പെട്ടു എന്നറിയുന്നതിലും കൂടുതൽ എനിക്ക് എന്ത് സന്തോഷം…
      വൈകിയത്, എഴുതി തുടങ്ങിയപ്പോഴാണ് എഴുതിയിട്ടും എങ്ങും എത്തിക്കാൻ പറ്റാത്ത ഭാഗം ആണെന്ന് മനസ്സിലായത്,…ഓരോന്നും ഓരോ സീൻ കൊടുത്തു കണക്ട് ചെയ്താലേ കുറഞ്ഞ പക്ഷം എനിക്കെങ്കിലും കണവിൻസ് ആവൂ എന്ന് തോന്നിയപ്പോൾ അങ്ങ് നീണ്ടുപോയതാ സോറി…❤❤❤

      നിഖിലിനെ വേണേൽ റോസമ്മ കൂർക്കയിട്ട് കറി വെച്ചോ…???

      നെക്സ്റ്റ് കഥ ഞാൻ ഒന്ന് റസ്റ്റ് എടുക്കട്ടേ എന്നിട്ട് നോക്കാം…???

      സ്നേഹപൂർവ്വം…❤❤❤

  24. നിന്നെ എങ്ങനെ അഭിനന്ദിക്കണം എന്ന് ഒരു ഐഡിയയും കിട്ടുന്നില്ല.. എന്താ പറയ.. ഓരോ ഡയലോഗുകളും വായിച്ചു അത്രക്ക് മനസ്സിൽ കയറി ഈ കഥ.. നിഖിലിന് എന്ത് പറ്റി ആവോ.. anakhayude charrector ഒരുപാട് ഇഷ്ടമായി.. ശരിക്കും നിങ്ങൾ ഒരു ആസാധ്യൻ ആയ എഴുത്തുകാരൻ ആണ്.. ഇത്രയും നല്ല കഥക്ക് ലൈക്ക് കുറവ് ആണെന്ന് ഓർത്ത് ആണ് എന്റെ ഇപ്പോഴത്തെ വിഷമം?

    1. Drik…❤❤❤

      ഒത്തിരി സന്തോഷം തോന്നുന്ന കമന്റ്…❤❤❤
      എഴുതിയതൊക്കെയും വായിക്കുന്നവരുടെ മനസ്സിൽ കയറി എന്നറിയുന്നതിലും വലിയ സന്തോഷം ഇല്ല…
      നിഖിലിന്റെ കഥ, വായിക്കുന്നവർക്ക് വിട്ട് തന്നിരിക്കുന്നു…
      വായിക്കുന്നവർ ലൈക് തരുന്നുണ്ടല്ലോ അത് തന്നെ ധാരാളം…❤❤❤

      സ്നേഹപൂർവ്വം…❤❤❤

  25. “സ്വന്തമാക്കണം എന്നാഗ്രഹിക്കുന്നവയെ സ്വതന്ത്രമായി വിടുക…
    തിരിച്ചെത്തിയാൽ അത് നിങ്ങളുടേതാണ്, അല്ലെങ്കിൽ അത് മറ്റാരുടേതോ ആണ്…♥️♥️♥️♥️♥️

    1. Look man…❤❤❤

      അത് മാധവിക്കുട്ടിയുടെ വരികളാണ് ഒത്തിരി ഇഷ്ടം തോന്നിയപ്പോൾ എടുത്തു…❤❤❤

  26. ഫ്ലോക്കി കാട്ടേക്കാട്

    മചാനെ സമയം എന്നു പരയുന്ന സാധനം കണി കാണാന്‍ കിട്ടുന്നില്ല. അതിനിടയില്‍ ഫോണ്‍ അവിചാരിതമായി ഇരെസ് ആക്കേണ്ട സാഹചര്യവും വന്നു. ഇമെയില്‍, വാട്സപ്, കോണ്ടാക്ട്സ് എന്നു വേണ്ട സകലതും ഡിം.ആശാന്‍ പറഞ്ഞിട്ടുണ്ടാകും എന്നു തോന്നുന്നു. ഇതിപ്പോ ഒരു പുതിയ മൈല്‍ ഉണ്ടാക്കിയാണ് കമാന്‍റ് ചെയ്യുന്നത്. കഥ വായിച്ചിട്ടില്ല നാളെ രാവിലെ വായിച്ചിട്ട് ബാക്കി…

    1. ഒരു അനക്കവും ഇല്ലാതെ കിടക്കുന്നത് കണ്ടപ്പോൾ എനിക്കും തോന്നി എന്തെങ്കിലും കാണുമെന്നു,…വർക് കൂടിയതാവും എന്നാ വിചാരിച്ചത്.

      സമയം പോലെ വായിച്ചാൽ മതി ഇക്ക…❤❤❤

      സ്നേഹപൂർവ്വം…❤❤❤

  27. Kadha usharayittund…..kettupinanjha jeevithangale anayasam korthinakki…..kadhapatrangale meet cheyyikkunna sahacharyangal undakkiyeduthath valare ishtamayi….

    Churukki paranjhal manoharamayittund….ennalum enikishtam aravukaran aan ketto???

    1. കാളിയൻ…❤❤❤

      ഒരുപാട് ഇഷ്ടം തോന്നിയ കമന്റ്,…അതും ഇത്രയും കിടിലൻ എഴുതുകാരനിൽ നിന്ന് കൂടി ആവുമ്പോ❤❤❤.
      ഒരുമിച്ചു കൂട്ടുന്ന സീൻ ക്‌ളീക്ഷേ ആയിപോവുമോ എന്നായിരുന്നു…
      എങ്കിലും വേറൊന്നും മനസ്സിൽ വന്നില്ല…

      അറവുകാരൻ എനിക്കും ഫേവ് ആണ്…അതെഴുതിയ ഫീൽ എനിക്ക് പിന്നെ മറ്റൊന്നും എഴുതിയപ്പോൾ കിട്ടിയിട്ടില്ല… ❤❤❤

      സ്നേഹപൂർവ്വം…❤❤❤

  28. Kurachude ezhuthayirunnu oru partude?.. Enthayalum nice aayittundu

    1. Anas…❤❤❤

      ചിലത് തീരേണ്ട ഇടതു തീർന്നില്ലേൽ പിന്നെ എഴുതുന്ന എനിക്കും മടുക്കും വായിക്കുന്ന നിങ്ങൾക്കും മടുക്കും അതുകൊണ്ടാ…❤❤❤

      സ്നേഹപൂർവ്വം…❤❤❤

  29. മച്ചാനെ…?

    ഒരു രക്ഷയുമില്ല…അതിമനോഹരം❤️.
    പുതിയ ഒരു കഥയുമായി കഴിയുന്നതിലും വേഗം വാ…?

    1. Vishnu…❤❤❤

      വിഷ്ണു കുട്ടാ…❤❤❤
      പുതിയ കഥ എഴുതണം ഒരെണ്ണം ഉള്ളതിൽ കുറച്ചു പണി കൂടി ബാക്കി ഉണ്ട്…

      സ്നേഹപൂർവ്വം…❤❤❤

Leave a Reply

Your email address will not be published. Required fields are marked *