മേരി മാഡവും ഞാനും [ഋഷി] 389

അവൻ പറഞ്ഞത് ശരി ആയിരുന്നു. ഹാൾ..സോഫ..ഒരു ബെഡ്റൂം..പിന്നെ അടുക്കള, ഹോട്ട് പ്ലേറ്റ്..ഫ്രിഡ്ജ്…ആകപ്പാടെ ഒരൊന്നാം തരം ഇടം.
പിന്നെ ജോലി. ഞാൻ ഒരാഴ്ച കൂടി ഇവിടുണ്ട്. നാളെ കാലത്ത് നമുക്കു തുടങ്ങാം. പണിയുടെ ഒരു രൂപരേഖ നിനക്കു കിട്ടും. പിന്നെ മമ്മി ബാംഗ്ളൂർക്ക് പോയിരിക്കുവാ.. എന്റെ മൂത്ത പെങ്ങളെ കാണാൻ. അടുത്ത ആഴ്ച വരും. ഞാൻ വിടുന്നതിനു മുന്നേ കണ്ടുമുട്ടാം..
ഞാൻ ഒന്ന് നിവർന്നു. പിന്നെ ഒന്നുറങ്ങി.
ഒൻപതു മണിക്ക് മാത്യു വന്നു. നേരെ ബാന്ദ്രയിലുള്ള അവന്റെ മമ്മീടെ ചെറിയ ഓഫീസിലേക്ക് ഞങ്ങൾ ഒരു ഓട്ടോയിൽ പോയി. അവിടെ ഒരു മെലിഞ്ഞുണങ്ങിയ ലീജ എന്നൊരു കിഴവി..ഓഫീസ് മേൽനോട്ടം. പാവം പിടിച്ച സ്ത്രീ. മാത്യു അവരുടെ ബിസിനസ് നോക്കുന്ന ഫ്ലാറ്റുകളുടെ ഡീറ്റൈൽസ് പറഞ്ഞു തന്നു. സാധാരണ മലയാളികൾ അല്ലെങ്കിൽ തമിഴർ ആണ് വരുന്നതെങ്കിൽ അവനും മമ്മിയും നോക്കും. മറാട്ടികൾ ആണെങ്കിൽ പാർട്ടണർ മറാട്ടി സ്ത്രീ കൈകാര്യം ചെയ്യും. ബാക്കിയുള്ള ബിസിനസ്സ് സിന്ധി പാർട്ടണർ പെണ്ണുങ്ങളും.
ബാന്ദ്രയിലും, അന്ധേരിയിലും അവരുടെ ഫ്ലാറ്റുകളിലേക്ക് മാത്യു എന്നെ കൊണ്ടുപോയി. പിന്നെ അടുത്ത ഒരാഴ്ച വീട് നോക്കാൻ വന്ന ചില മലയയാളി കുടുംബങ്ങളെ കൊണ്ട് കാണിക്കാൻ അവന്റെ കൂടെ പോയി. പണിയുടെ ഒരേകദേശ രൂപം കിട്ടി.
കസ്റ്റമേഴ്സിന്റെ കൂട്ടത്തിൽ ചില കൊള്ളാവുന്ന ചരക്കുകൾ, പല രൂപത്തിലും വയസ്സിലും ഉണ്ടായിരുന്നു. തുടക്കക്കാരനായത്‌ കൊണ്ടു ഞാൻ ഒതുങ്ങി നിന്നു. പിന്നെ മാത്യു കൂടെ ഉണ്ടല്ലോ. എന്നാലും ഇടയ്ക്ക് സംഭവിച്ച ഒരു കാര്യം നിങ്ങളുമായി പങ്കുവെക്കാം.
സാന്റാക്രൂസിൽ കലീന എന്ന സ്ഥലത്തു ഒരു ഫ്ലാറ്റ് കാണിക്കാൻ പോയതായിരുന്നു. സാധാരണ പോലെ മലയാളി കുടുംബം. അച്ചായന്മാർ ആകുന്നു. തന്ത, തള്ള, ഒരു ചെക്കൻ, പിന്നെ ഒരു മോളും തള്ളയുടെ പെങ്ങളും. പിള്ളേർ രണ്ടും സ്‌കൂൾ പ്രായം. അപ്പന് കുറച്ചു പ്രായവും ഉണ്ട്..ഒരു നാല്പത്തിയഞ്ചു വരും. ‘അമ്മ ചെറുപ്പം. മുപ്പതുകളിൽ. അമ്മായിക്ക് കുറച്ചുകൂടി പ്രായം വരും. കുടുംബം അടുത്തകാലത്ത് ട്രാൻസ്ഫർ ആയി വന്നതാണ്, നാട്ടിൽ നിന്നും. അമ്മായി പഴയ ബോംബെക്കാരി. തൽക്കാലം അവരുടെ വീട്ടിൽ ആണ് കുടുംബം തങ്ങുന്നത്. അമ്മായി വളരെ ഫ്രീ ആയി സംസാരിക്കുകയായിരുന്നു. അങ്ങേർ വീട്ടു വാടകയിൽ കേറി കൊരുത്തു. മാത്യു പുള്ളിയെ വീട് കാണിക്കാൻ ശ്രമിക്കുക ആയിരുന്നു. അപ്പോഴാണ് ഒരു പതിഞ്ഞ സ്വരം…നനുത്തത് ….ഒന്നു കേറി നോക്കാം. അപ്പോഴാണ് ഞാൻ കിളിനാദത്തിന്റെ ഉടമയെ ശ്രദ്ധിച്ചത്. ഇരു നിറത്തിൽ കൊഴുത്ത പെണ്ണ്. ഉയരം സാധാരണ. ചുരുണ്ട മുടി. നനവുള്ള ചുണ്ടുകൾ, മുഖം നന്ന്, തിളങ്ങുന്ന കണ്ണുകൾ.. അവർ എന്നെ ഇടം കണ്ണിട്ട് നോക്കിയപ്പോൾ ചങ്കിൽ ഒരു കൊളുത്തുവീണു. മോളിലേക്കു പോകാൻ രണ്ട് ലിഫ്റ്റ്. ഒരെണ്ണം സർവീസിൽ ആയിരുന്നു.

The Author

ഋഷി

Life is not what one lived, but what one remembers and how one remembers it in order to recount it - Marquez

27 Comments

Add a Comment
  1. SathiYam paraYalo e storY eppola kanunne ..athum vere oral Thangal 3 storY eYuthi ennu paranjappo nokkiYathaaa …

    SorrY bro late aY poYathinu

  2. കട്ടപ്പ

    സോറി ബ്രോ……..കഥ വായിക്കാന്‍ ഇത്തിരി വയ്കി……
    ഈ ശൈലി എനിക്ക് നല്ല പരിചയമുണ്ട്………
    ഡയറി കുറിപ്പുകള്‍ എന്നാ പേരില്‍ ഞാന്‍ ഒരു കഥ വായിച്ചിട്ടുണ്ട്………ഒന്നല്ല ഒരു പാട് തവണ. അതിന്റെ അതെ ശൈലി………..അതേ അവതരണം…ഇനി താങ്കള്‍ തന്നെയാണോ അത് എഴുതിയത്…………..

  3. Oru kambi prathikaram alle Rishi.
    Nalla thudakkam. Pinne ottayadikku kaarayangalilekku kadakkathe ee valachadikkanente sukham onnu vereyanu. Athukondu onnode sradhikkanam.
    Nalla flowyil kondupokan pattum. Spelling mistakesum aavarathana virasathyum ozhivakkan sramikkuka( bhaviyilekkulla oru cheriya soochana mathram).
    20 page kandappo onnu njetty….iniyulla bhagangal sradhichaal mathy.
    Polikku bro….numma support cheythondu.
    Sasneham
    Kocheekkaran

  4. കാമരാജ്

    ഒന്നാന്തരം !!! ”പെരുമഴക്കാലം” വായിച്ച അതെ സുഖം, ഫീല്‍…ഒഹ്ഹ.. താങ്കള്‍ തന്നെയാണോ അതും എഴുതിയത്?

    1. സോനുമോൻ

      Atinte link onn ayach taravioo….
      Perumazhakalam…

  5. NAlla onaamtharam ezhuth…inim ezhuthane brooo

  6. Kutta,
    Kathayudey avataranam kollam. Ishtamayi.
    Nalla kazhivum bhavanayum undu. Kurachukoodi sradhichal nalla nilavarathil ethikkan pattum. Try cheyyanam.
    Randu pravsyam katha repeat cheytirikkunatu rasam kolliyayittundu.
    Spelling mistakum repetationum teertum ozhivakkanam. Appol mechappettatakum.
    All the best.

    1. Repetition വരാതെ നോക്കാം. പരിചയക്കുറവുമൂലം സംഭവിച്ചുപോയി.

  7. good narration, good work bro , keep going

  8. ഈ ശൈലി എവിടെയോ കണ്ടിട്ടുണ്ട്. കഥ കുഴപ്പമില്ല.
    പിന്നെ സ്വന്തമായി എഴുതിക്കൊണ്ടു വരാൻ പറഞ്ഞവന്മാർക്കുള്ള മറുപടി എന്ന നിലയിൽ, അസ്സലായി എഴുതി.

  9. പഴയ എഴുത്തുകാരൻ സേതുവിന്റെ കഥ വായിച്ചപോലുണ്ട് നന്ദി ബ്രോ

    1. എനിക്കും പഴയ എഴുത്തുകാരുടെ കഥകൾ ഇഷ്ട്ടമാണ്.. നിതിൻ, അലീഷാ, വല്യേട്ടൻ, സേതു… അങ്ങനെ പലരും. Thanks for the appreciation.

  10. Rishi kidilam …..vekam aduthapart ponotte

  11. Enthinanu sahodara ingane nirulsahapeduthunnathu …..thudakkamalle varum bagangal kuttamattathakum ……ningalkku vendiyanu ezhthunnathu. …athenkilum orku. ……

  12. കഥ കൊള്ളാം,ഒരു തുടക്കക്കാരൻ ആണെന്ന് പറയില്ല.സൂസനുമായുള്ള ആദ്യത്തെ കളി കുറച്ച് കടന്നു പോയി. ആദ്യത്തെ കണ്ടുമുട്ടലിൽ അവരെ നോക്കിയും, തട്ടിയും, മുട്ടിയും വളച്ചെടുത്ത് രണ്ടാം മീറ്റിംഗിൽ ആണ് കളി എങ്കിൽ കുറച്ച് കൂടി നന്നായേനെ. ഇനിയുള്ള ഭാഗങ്ങൾ എല്ലാം ഉഷാറായിട്ട് എഴുതു

    1. എഴുതുമ്പോൾ ശ്രദ്ധിക്കണം എന്നുണ്ട്. പക്ഷേ കഥ അതിന്റെ വഴിക്കു പോകുന്നു. ഞാൻ നിസ്സഹായൻ ആണിക്കാര്യത്തിൽ?

  13. നല്ല പ്രതികരണം അയച്ചു തന്നവരോടും, മന്ദൻ രാജ, വിക്രമാദിത്യൻ, തമാശക്കാരൻ, വിശ്വാമിത്രമുനി, വിജയകുമാർ… അതുപോലെ ഇഷ്ട്ടപ്പെട്ടില്ലെന്ന് തുറന്നു പറഞ്ഞ സുഹൃത്തുക്കളോടും, എന്റെ ഉള്ളിൽ നിന്നും നന്ദി.

  14. Veendum ezhuthuka. Nalla theme.

  15. വിശ്വാമിത്രന്‍

    ശിഷ്യാ ഋഷി,

    അടിപൊളി

  16. vikramadithyan

    rushi bro, cool man cool … nannaayittundu … vimarsanam ethaayaalum kondu …we got one more writer .. beginner ennu thonnilla …

  17. കൊള്ളാം നന്നായിരുന്നു. കുറച്ചു speed കുടുതലാണ് എന്നാലും കുഴപ്പമില്ല. best of luck ?

  18. Prachothanam kondu azhuthiya kadha super ..adipoli theme…super avatharanam..ethoru super novel akkavunna story theme annu..please continue Rishi

  19. തുടക്കം പൊളിച്ചു. ബ്രോ നന്ദി പറയേണ്ടത് ബ്രോയോടെ കഥ എഴുതാൻ പറഞ്ഞ ആളോടാ. പിന്നെ കളി വിവരണം കുറച്ചുടെ പതിയെ മതി. പെട്ടന്ന് അടുത്ത പാർട്ട്‌ പോരട്ടെ

  20. kurachu koodi neetanam.adipoli kurachu lesbiayanum ulpedutanam

  21. Super and fantastic story please continue work all the best dear waiting for the next part….?????

  22. മന്ദന്‍ രാജ

    ഋഷി ,
    ആദ്യ എഴുത്ത് ആണെന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല .. നല്ല എഴുത്താണ്. തുടരണം … പതുക്കെ ആ സ്ത്രീയെ അടുപ്പിക്കുക …പിന്നെ ഈ തീമില്‍ വേറെ കഥ ഞാന്‍ ഓര്‍ക്കുന്നില്ല …ഉണ്ടായിരിക്കാം …അതായിരിക്കും ചിലര്‍ക്ക് ഇഷ്ടപെടാതെ വരുന്നത് .. ഇനിയും കഥകള്‍ എഴുതണം …

Leave a Reply

Your email address will not be published. Required fields are marked *