മേരി മാഡവും ഞാനും [ഋഷി] 389

കുടുംബം പോയപ്പോൾ ഞാൻ ചെന്നില്ല. കെട്ടിയോൻ ഇഷ്ട്ടപ്പെട്ടില്ല എന്ന് മാത്യു പറഞ്ഞു. എന്നാൽ എന്നിൽ ഹര്ഷോന്മാദം വിതറിക്കൊണ്ട് നാളെ മാട്ടുംഗയിൽ ഒരു ഫ്‌ളാറ്റ് നോക്കാൻ വീട്ടുകാരിയും നാത്തൂനും വരും. ഇത് നീ തനിച്ചു നോക്കിയാൽ മതി, എനിക്ക് പോകുന്നതിനു മുന്നേ കുറച്ചു ഷോപ്പിങ് ഉണ്ട്..അവൻ പറഞ്ഞു.
കാലത്തു തന്നെ കുളിച്ചു കുണ്ണ കഴുകി വെടിപ്പാക്കി അച്ചായത്തിയേയും ധ്യാനിച്ച് പടിയിറങ്ങി. മാട്ടുംഗ നല്ല ഉടുപ്പി ഹോട്ടലുകൾ ഉള്ള ഇടമാണ്. ഒരു മസാല ദോശ അകത്താക്കി നേരെ ഫ്ലാറ്റിലേക്ക് വിട്ടു.
സുന്ദരിയായി, ചേച്ചിയുടെ കൂടെ അവർ. ഇന്ന് മുഖം കൂടുതൽ തിളങ്ങുന്ന പോലെ. പിള്ളേരെന്തിയേ? ഞാൻ തിരക്കി. ഓ അവർക്ക് സ്കൂളുണ്ടെന്നേ… എന്നും ഇങ്ങനെ കൊണ്ടു നടന്നാൽ മടി കൂടും. അവർ ചിരിച്ചു.
ഒരൽപ്പം പഴയ കെട്ടിടം ആയിരുന്നു. മൂന്നാമത്തെ നില. ലിഫ്റ്റ് ഇല്ല എന്നറിഞ്ഞപ്പോൾ തന്നെ ചേച്ചി പറഞ്ഞു. എടിയെ.. ഇന്നിപ്പം മുട്ടുവേദന കൊറച്ചു കൂടുതലാ. എന്നെക്കൊണ്ടിപ്പോ പടി കേറാൻ മേലാ. നീ ഈ കൊച്ചന്റെ കൂടെ പോയി നോക്കീട്ടു വാ. ഞാൻ ഇവിടെ പള്ളീൽ ഒന്നു കേറി അച്ഛനെ കണ്ടേച്ചു വരാം. നേരത്തേ വീട് നോട്ടം കഴിഞ്ഞാൽ മൊബൈലിൽ വിളി. ഞാൻ വരാം. ഇല്ലേൽ ഞാൻ വന്നിട്ട് വിളിക്കാം.
അവരേയും കൊണ്ട് പിന്നെയും പടി കയറിയപ്പോൾ അവരെന്റെ കൈക്കു പിടിച്ച് കൂടെ നടത്തി. നീ പിറകെ വരണ്ട. നിന്റെ കൈവിരലുകൾ … ശരിയല്ല…
ഞാൻ ചിരിച്ചു. അവരുടെ മൃദുവായ ഉള്ളം കൈയ്യിൽ ചൊറിഞ്ഞു. ആ കൈത്തണ്ടകളും, വിരിഞ്ഞ അരക്കെട്ടിന്റെ വശങ്ങളും ഉരുമ്മി സുഖിച്ചു..
ലിഫ്റ്റ് ഇല്ലാത്തത്‌ കൊണ്ട് ആളുകൾ ഉപയോഗിക്കുന്ന സ്റ്റെയർ കേസ് ആയിരുന്നു. ആരോ ഇറങ്ങിവരുന്ന കേട്ടപ്പോൾ അവരെന്റെ പിടി വിട്ടു.
പിറകിലും ആരോ കേറി വന്നു. ഒന്നും മിണ്ടാതെ ഞാൻ വേഗം മോളിലേക്കു കേറി ഫ്ളാറ്റിന്റെ വാതിൽ തുറന്നു. ഫർണിച്ചർ എല്ലാം മാറ്റി കഴുകിയിട്ട ഒഴിഞ്ഞ ഫ്ലാറ്റ്. ഞാൻ ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നു. വെളിച്ചവും കാറ്റും അകത്തു കടന്നു.
പിന്നിൽ അവർ വാതില് തുറക്കുന്ന ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു.
വീടെങ്ങിനെ… ചേച്ചീ അൽപ്പം മടിച്ചുകൊണ്ട് ഞാൻ ചോദിച്ചു. പിന്നെ കുറച്ചു പഴയ ഫ്ളാറ്റല്ലേ..അപ്പം മുറി, സീലിംഗ്…ഇതെല്ലാം കുറേക്കൂടി വലിപ്പം കാണും.

The Author

ഋഷി

Life is not what one lived, but what one remembers and how one remembers it in order to recount it - Marquez

27 Comments

Add a Comment
  1. SathiYam paraYalo e storY eppola kanunne ..athum vere oral Thangal 3 storY eYuthi ennu paranjappo nokkiYathaaa …

    SorrY bro late aY poYathinu

  2. കട്ടപ്പ

    സോറി ബ്രോ……..കഥ വായിക്കാന്‍ ഇത്തിരി വയ്കി……
    ഈ ശൈലി എനിക്ക് നല്ല പരിചയമുണ്ട്………
    ഡയറി കുറിപ്പുകള്‍ എന്നാ പേരില്‍ ഞാന്‍ ഒരു കഥ വായിച്ചിട്ടുണ്ട്………ഒന്നല്ല ഒരു പാട് തവണ. അതിന്റെ അതെ ശൈലി………..അതേ അവതരണം…ഇനി താങ്കള്‍ തന്നെയാണോ അത് എഴുതിയത്…………..

  3. Oru kambi prathikaram alle Rishi.
    Nalla thudakkam. Pinne ottayadikku kaarayangalilekku kadakkathe ee valachadikkanente sukham onnu vereyanu. Athukondu onnode sradhikkanam.
    Nalla flowyil kondupokan pattum. Spelling mistakesum aavarathana virasathyum ozhivakkan sramikkuka( bhaviyilekkulla oru cheriya soochana mathram).
    20 page kandappo onnu njetty….iniyulla bhagangal sradhichaal mathy.
    Polikku bro….numma support cheythondu.
    Sasneham
    Kocheekkaran

  4. കാമരാജ്

    ഒന്നാന്തരം !!! ”പെരുമഴക്കാലം” വായിച്ച അതെ സുഖം, ഫീല്‍…ഒഹ്ഹ.. താങ്കള്‍ തന്നെയാണോ അതും എഴുതിയത്?

    1. സോനുമോൻ

      Atinte link onn ayach taravioo….
      Perumazhakalam…

  5. NAlla onaamtharam ezhuth…inim ezhuthane brooo

  6. Kutta,
    Kathayudey avataranam kollam. Ishtamayi.
    Nalla kazhivum bhavanayum undu. Kurachukoodi sradhichal nalla nilavarathil ethikkan pattum. Try cheyyanam.
    Randu pravsyam katha repeat cheytirikkunatu rasam kolliyayittundu.
    Spelling mistakum repetationum teertum ozhivakkanam. Appol mechappettatakum.
    All the best.

    1. Repetition വരാതെ നോക്കാം. പരിചയക്കുറവുമൂലം സംഭവിച്ചുപോയി.

  7. good narration, good work bro , keep going

  8. ഈ ശൈലി എവിടെയോ കണ്ടിട്ടുണ്ട്. കഥ കുഴപ്പമില്ല.
    പിന്നെ സ്വന്തമായി എഴുതിക്കൊണ്ടു വരാൻ പറഞ്ഞവന്മാർക്കുള്ള മറുപടി എന്ന നിലയിൽ, അസ്സലായി എഴുതി.

  9. പഴയ എഴുത്തുകാരൻ സേതുവിന്റെ കഥ വായിച്ചപോലുണ്ട് നന്ദി ബ്രോ

    1. എനിക്കും പഴയ എഴുത്തുകാരുടെ കഥകൾ ഇഷ്ട്ടമാണ്.. നിതിൻ, അലീഷാ, വല്യേട്ടൻ, സേതു… അങ്ങനെ പലരും. Thanks for the appreciation.

  10. Rishi kidilam …..vekam aduthapart ponotte

  11. Enthinanu sahodara ingane nirulsahapeduthunnathu …..thudakkamalle varum bagangal kuttamattathakum ……ningalkku vendiyanu ezhthunnathu. …athenkilum orku. ……

  12. കഥ കൊള്ളാം,ഒരു തുടക്കക്കാരൻ ആണെന്ന് പറയില്ല.സൂസനുമായുള്ള ആദ്യത്തെ കളി കുറച്ച് കടന്നു പോയി. ആദ്യത്തെ കണ്ടുമുട്ടലിൽ അവരെ നോക്കിയും, തട്ടിയും, മുട്ടിയും വളച്ചെടുത്ത് രണ്ടാം മീറ്റിംഗിൽ ആണ് കളി എങ്കിൽ കുറച്ച് കൂടി നന്നായേനെ. ഇനിയുള്ള ഭാഗങ്ങൾ എല്ലാം ഉഷാറായിട്ട് എഴുതു

    1. എഴുതുമ്പോൾ ശ്രദ്ധിക്കണം എന്നുണ്ട്. പക്ഷേ കഥ അതിന്റെ വഴിക്കു പോകുന്നു. ഞാൻ നിസ്സഹായൻ ആണിക്കാര്യത്തിൽ?

  13. നല്ല പ്രതികരണം അയച്ചു തന്നവരോടും, മന്ദൻ രാജ, വിക്രമാദിത്യൻ, തമാശക്കാരൻ, വിശ്വാമിത്രമുനി, വിജയകുമാർ… അതുപോലെ ഇഷ്ട്ടപ്പെട്ടില്ലെന്ന് തുറന്നു പറഞ്ഞ സുഹൃത്തുക്കളോടും, എന്റെ ഉള്ളിൽ നിന്നും നന്ദി.

  14. Veendum ezhuthuka. Nalla theme.

  15. വിശ്വാമിത്രന്‍

    ശിഷ്യാ ഋഷി,

    അടിപൊളി

  16. vikramadithyan

    rushi bro, cool man cool … nannaayittundu … vimarsanam ethaayaalum kondu …we got one more writer .. beginner ennu thonnilla …

  17. കൊള്ളാം നന്നായിരുന്നു. കുറച്ചു speed കുടുതലാണ് എന്നാലും കുഴപ്പമില്ല. best of luck ?

  18. Prachothanam kondu azhuthiya kadha super ..adipoli theme…super avatharanam..ethoru super novel akkavunna story theme annu..please continue Rishi

  19. തുടക്കം പൊളിച്ചു. ബ്രോ നന്ദി പറയേണ്ടത് ബ്രോയോടെ കഥ എഴുതാൻ പറഞ്ഞ ആളോടാ. പിന്നെ കളി വിവരണം കുറച്ചുടെ പതിയെ മതി. പെട്ടന്ന് അടുത്ത പാർട്ട്‌ പോരട്ടെ

  20. kurachu koodi neetanam.adipoli kurachu lesbiayanum ulpedutanam

  21. Super and fantastic story please continue work all the best dear waiting for the next part….?????

  22. മന്ദന്‍ രാജ

    ഋഷി ,
    ആദ്യ എഴുത്ത് ആണെന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല .. നല്ല എഴുത്താണ്. തുടരണം … പതുക്കെ ആ സ്ത്രീയെ അടുപ്പിക്കുക …പിന്നെ ഈ തീമില്‍ വേറെ കഥ ഞാന്‍ ഓര്‍ക്കുന്നില്ല …ഉണ്ടായിരിക്കാം …അതായിരിക്കും ചിലര്‍ക്ക് ഇഷ്ടപെടാതെ വരുന്നത് .. ഇനിയും കഥകള്‍ എഴുതണം …

Leave a Reply

Your email address will not be published. Required fields are marked *