മസോച്ചിസം 2
Mas0ch1sm Part 2 | Author : Jon snow | Previous Part
എന്റെ ആദ്യരാത്രിയിലേക്ക് ഞാൻ കടക്കുകയാണ്. പാൽ ഗ്ലാസ്സ് കയ്യിലെടുത്തു ഞാൻ മന്ദം നടന്നു ഞങ്ങളുടെ മുറിയിൽ എത്തി. അവിടെ റോഷൻ എന്നെ കാത്ത് ഇരിക്കുന്നുണ്ട്. ഉത്തമയായ ഭാര്യയെ പോലെ ഞാൻ എന്റെ ഭർത്താവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് നമ്രശീർഷയായി എന്റെ കയ്യിലുള്ള പാൽ റോഷന് നേരെ നീട്ടി. റോഷൻ എഴുന്നേറ്റു നിന്നു. എന്നിട്ട് പാൽ എന്റെ കയ്യിൽ നിന്നും വാങ്ങി.
റോഷൻ : ” പാതി വേണ്ടേ ”
ഞാൻ : ” ഹ്മ്മ് വേണം ”
റോഷൻ കുടിച്ചിട്ട് ബാക്കി പകുതി എനിക്ക് തന്നു. എനിക്ക് നീട്ടി. ഞാൻ സന്തോഷം അഭിനയിച്ചു അത് വാങ്ങി കുടിച്ചു. വൈകാതെ എന്റെ അടിമ ആകും ഇവനെ ഞാൻ പിന്നെ എന്റെ ഉച്ചിഷ്ടം ഇവനെ കൊണ്ട് തീറ്റിക്കും അപ്പൊ ഞാൻ മനസിൽ കരുതി. സത്യത്തിൽ വേണമെങ്കിൽ ഈ നിമിഷം റോഷനെ എന്റെ അടിമ ആക്കാം എനിക്ക്. റോഷനോട് ഹെലൻ എന്ന പേരിൽ ചാറ്റ് ചെയ്തത് ഞാൻ ആണെന്ന് പറഞ്ഞാൽ മതി. അവന്റെ ഉള്ളിലെ സീക്രെട് മുഴുവൻ എനിക്ക് അറിയാം എന്ന് മനസിലായാൽ പിന്നെ ഒന്നും മറയ്ക്കാൻ ഇല്ലാലോ അവന്.
പക്ഷെ അത് വേണ്ട പതിയെ പതിയെ ഇവനെ അടിമ ആക്കിയാൽ മതി. അവനും അതാണല്ലോ ഇഷ്ടം.
ഞാൻ പാൽ കുടിച്ചിട്ട് നാണത്തോടെ നിന്നു.
റോഷൻ : ” കാര്യത്തിലേക്ക് കടക്കണ്ടേ ”
ഞാൻ : ” ഏട്ടന്റെ ഇഷ്ടം ”
റോഷൻ എന്നെ കെട്ടിപിടിച്ചു. റോഷന് എന്റെ അത്ര ഉയരം തന്നെ ഉള്ളു. ഒരു ഇഞ്ച് കുറവാണോ എന്ന് എനിക്ക് സംശയം ഉണ്ട്. എന്നെ കെട്ടിപ്പിടിച്ച റോഷൻ എന്റെ നെറ്റിയിൽ ഒരു ഉമ്മ തന്നു. ഞാൻ അത് സന്തോഷത്തോടെ സ്വീകരിച്ചു. എന്റെ അടിമ ആകാൻ പോകുന്നവൻ ആണെങ്കിലും എന്റെ കെട്ടിയോൻ തന്നെ ആണല്ലോ.
റോഷൻ പതിയെ എന്റെ സാരിയുടെ മുന്താണി എടുത്ത് മാറ്റി. വെള്ള ബ്ലൗസിൽ എന്റെ മുലയുടെ മുഴുപ്പ് അവൻ നോക്കി നിന്നു. എനിക്ക് എന്തോ സ്ത്രീ സഹജം ആയ ഒരു നാണം വന്നു. റോഷൻ എന്റെ മുലകളെ നന്നായി സ്കാൻ ചെയ്തു. ശെരിക്കും എനിക്ക് നാണം വന്നു.
ഞാൻ : ” ഇങ്ങനെ നോക്കല്ലേ ഏട്ടാ. എനിക്ക് നാണം വരുന്നു ”
റോഷൻ : ” എന്റെ മുന്നിൽ എന്തിനാടി നാണം. ”
പ്രതീക്ഷിച്ചതിനേക്കാൾ കേമിയാണ് നമിത. ആ വീടിന്റെ വിളക്കാകട്ടെ അവൾ….
All the best
ഭീം
വിളക്ക് അല്ല വീടിന്റെ ഉടമ ആകും അവൾ
?????
മുത്തേ കഥ ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ നല്ല അവതരണം ആണ് ഇത് പിന്നെ ജിജിൻ കണ്ട സ്വപ്നത്തിൽ എന്താ നടിയുടെ പേരിൽ മാറ്റം വരുത്തിയേ മാറ്റിയ പേരും ഇഷ്ടായി ജനുഷ്കാ ജെട്ടി ?? പിന്നെ താങ്കളുടെ കഥയ്ക്ക് എന്നും cfnm വേണം എന്നു പറഞ്ഞു കമ്മൻ്റ് ഇട്ടുന്ന ദേവയ്ക്ക് വേണ്ടി ഇതിൽ അങ്ങനെ ഒരു രംഗം കൊണ്ടു വരാമോ അതാണ് എനിക്ക് ഉള്ള സജക്ഷൻ പാവം അല്ലെ ദേവ പെൺപുലിയിൽ ചെയ്ത അത്ര വേണം എന്നില്ല എങ്കിലും അയാൾക്ക് വേണ്ടി എൻ്റെ സജക്ഷൻ പരിഗണിക്കാമോ any way keep going And Stay safe my dear
ഒറിജിനൽ പേര് വേണ്ടാ എന്ന് വച്ചു. പിന്നെ ജെട്ടി എന്നത് പെട്ടെന്ന് മനസിൽ വന്നതാ. പിന്നെ cfnm അത് സന്ദർഭത്തിന് അനുസരിച്ചു ചെറുതായി വരും. അല്ലാതെ cfnm എഴുതാൻ വേണ്ടി സീൻ എഴുതിയാൽ അത് ഏച്ചു കെട്ടൽ ആകും. ഈ കഥ ചെറിയ പരിസരം ഉള്ള കഥ ആണ്. നമിത എന്ന ഒറ്റ പെണ്ണിന്റെ ചുറ്റും ആണ് കഥ പോകുന്നത്. അപ്പോൾ പെൺപുലികൾ പോലെ സീൻ കുത്തി കയറ്റാൻ പറ്റില്ല. കഥയുടെ സൗന്ദര്യം പോകും. എന്റെ എല്ലാ കഥയും ക്ലൈമാക്സ് വരെ മനസ്സിൽ കണ്ടിട്ടാണ് എഴുത്ത് തുടങ്ങുന്നത്. പിന്നെ അതിൽ നിന്നും കാര്യമായ വ്യതിചലനം ഉണ്ടാക്കാൻ എനിക്ക് ബുദ്ധിമുട്ട് ആണ്. മാത്രമല്ല cfnm എഴുതാൻ എനിക്ക് വലിയ കഴിവും ഇല്ല
Adutha kadhayil ullpeduthamo enneyum pine njan paranja cfnm sceneum
Nokkam
Police based story ezhuthamo bro
പറയാൻ വാക്കുകളില്ല അത്രേം സൂപ്പർ കൂടുതൽ femdom ഉൾപെടുത്തി നെക്സ്റ്റ് പാർട്ട് വേഗം ഇട്…
മാസീവ് വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് ✌️
Thanks
Thanks
നിഖിൽ. അത്ഭുതം തോന്നുന്നു. എല്ലാമെല്ലാമാണ് എന്ന കഥ ഒക്കെ ഇനിയും കാത്തിരിക്കുന്നവർ ഉണ്ടെന്ന് അറിയുമ്പോ. എന്തായാലും അത് ഒരുപാട് വൈകി. ഇനി വന്നിട്ട് കാര്യമില്ല
Ok….
ഇതു ഒന്ന് പെട്ടന്ന് ബാക്കി ഇട് ബ്രോ
Nice bro ❤️
Thanks
@sandra
നിങ്ങളുടെ ചട്ടം പഠിപ്പിക്കൽ സ്റ്റോറി നിങ്ങൾ നിർത്തിയോ??
കഴിയുമെങ്കിൽ അത് ഒന്ന് നെക്സ്റ്റ് പാർട്ട് /കംപ്ലീറ്റ് ചെയ്യുമോ?
ചട്ടം പഠിപ്പിക്കൽ ബാക്കി എപ്പോ വരും സാന്ദ്ര
@sandra
നിങ്ങൾ ആ കഥ നിർത്തിയോ?
പ്ലീസ് അത് ഒന്ന് continue ചെയ്യുമോ??
പ്ലീസ് റിപ്ലൈ
എഴുതുകൊണ്ടിരിക്കുന്നു.. ഉടൻ ഇടാം..
Dear John, കഥ വളരെ നന്നായിട്ടുണ്ട്. പിന്നെ ജിജിൻ ഇപ്പോൾ നമിതയുടെ കൺട്രോളിൽ ആയല്ലോ. പിന്നെ അവന്റെ സ്വപ്നത്തിലുള്ള സാജലും മറ്റേ പെണ്ണും ഏതാണ്. അവനു നമിത ചേച്ചി സ്ട്രാപോണ് കെട്ടി അവനെ കളിക്കാൻ ഇഷ്ടമാണ്. പക്ഷെ സാജന്റെ പ്രതികരണം എന്തെന്നറിയാൻ കാത്തിരിക്കുന്നു.
Regards.
സാജലിനെയും ജാനുഷ്കയെയും താങ്കൾക്ക് മനസ്സിലായില്ല എങ്കിൽ ഒന്നില്ലെങ്കിൽ താങ്കൾ തമിൾ, തെലുഗു സിനിമകൾ കാണാറില്ല അല്ലെങ്കിൽ എഴുത്ത്കാരൻ എന്ന നിലയിൽ എന്റെ പരാജയം ആണ് അത്.
കജോൾ അഗർവാൾ അനുഷ്ക ഷെട്ടി ഇല്ലേ
Sorry dear, ഇതിൽ ഏതോ കഥാപാത്രങ്ങൾ ആണെന്ന് കരുതി. അതുകൊണ്ടാണ്. എഴുത്തുകാരൻ എന്ന നിലയിൽ താങ്കൾ ഒരിക്കലും ഒരു പരാജയമല്ല. എനിക്കിഷ്ടപ്പെട്ട നല്ല എഴുത്തുകാരിൽ ഒരാളാണ് താങ്കൾ. Once again thanks for the story.
Jijin likes an anal sex by a lady by a strapon, especially by Namitha. That is his dream means.
Actually ജിജിൻ അത്ര നിഷ്കളങ്കൻ ആയത് കൊണ്ടാണ് ആ സ്വപ്നം മുഴുവൻ വെള്ള നിറം കൊടുത്തത്. അതുപോലെ മഴവിൽ നിറം കൊടുത്തത് LGBT കമ്മ്യൂണിറ്റിക്ക് ഒരു ഐക്യദാർഢ്യ എന്ന രീതിയിൽ ആണ്
ജിജിന്റെ സ്വപ്നം എങ്ങനെ ഉണ്ടെന്ന് അഭിപ്രായം ആരെങ്കിലും പറയൂ
Ente ponnu bro kalakki
Oru suggestion paranjotte aa sarathineyum anandineyum virattunna scene cfnm aakkamayirunnu varunna bhagangalil kooduthal cfnm pratheekshikunnu
Ennu thankalude fan boy ennu aadhyam swayam visheshippicha Deva
Marupadi pratheekshikunnu
ശരത്തിനെയും ആനന്ദിനെയും Cfnm ആക്കിയാൽ അത് കഥയുടെ realistic രീതിയെ ബാധിക്കും. ഇനി തുടർന്നുള്ള ഭാഗങ്ങളിൽ cfnm എന്ന് എടുത്ത് പാറാവുന്ന സീൻ കുറവായിരിക്കും. ഫെംടം ആണ് ഉദ്ദേശിക്കുന്നത് അതും മിസ്ട്രസ് സ്ലെവ് പോലെ ഉള്ളത് അല്ല. ഒരു തരം റോൾ reversal എന്നൊക്കെ പറയാം.
Pure cfnm വരുന്ന വേറെ ഒരു കഥ എഴുതാമോ?
അത് എന്റെ ശൈലിക്ക് ചേർന്നതാണോ എന്ന് സംശയം ഉണ്ട്. Hesinky അത്തരം കഥകൾ നന്നായി എഴുതും അതുപോലെ sandra എന്ന ഒരു എഴുത്തുകാരിയും ഉണ്ട്. പിന്നെ ഈ സൈറ്റിൽ ഏറ്റവും മികച്ചത് എന്ന് പറയാൻ പറ്റുന്ന ഋഷി എന്ന എഴുത്തുകാരൻ cfnm നന്നായി എഴുതും. ഇവർ ഒക്കെ ആണ് cfnm എഴുതാൻ എന്നേക്കാൾ മികച്ചവർ
Sandra ആ കഥ തന്നെ പാതി വഴി ഇട്ട് പോയി
ഋഷി ഇപ്പോ കുറച്ചു കാലം ആയി അവധിയിൽ അല്ലേൽ കാണാറില്ല
Hesinky മാത്രം ഒളൂ… മറ്റേ കഥ യുടെ ബാക്കി ഇതു വരെ ഇട്ടിട്ടില്ല…
ബൈ ബൈ the ബൈ ഞാൻ പറയാൻ വന്നത് അത് ഒന്നുമല്ല ബ്രോ ന്റെ എല്ലാമെല്ലാമാണ് എന്ന കഥ അടിപൊളി ആയിരുന്നു.. അത് ഇനി തുടരുമോ???
Nice
Thanks
ബ്രോ, ഉൾട സിനിമാ തീമിൽ ഒരു femdom സ്റ്റോറി എഴുതുമോ
Cinema kandittilla
കലക്കി… ഇതേ ഒഴുക്കില് തന്നെ പോകട്ടെ…
Thanks
പിന്നെ ഇതു പോലെ ഉള്ള സ്റ്റോറികളുടെ പ്രേത്യേകത ഈ കാറ്റഗറി ആസ്വദിക്കാൻ പറ്റുന്നവർക്കു നന്നായി ഇഷ്ടം ആകും…. അല്ലാത്തവർക്ക് ചിലപ്പോ ദഹിക്കണം എന്നില്ല….. എന്തായാലും എനിക്ക് ഇഷ്ടം ആയി നെക്സ്റ്റ് പാർട്ട് പറഞ്ഞത് പോലെ femdom സീൻ കുറച്ചു കൂടെ ഉൾപ്പെടുത്തിയാൽ കൊള്ളാം… വെയ്റ്റിങ് for നെക്സ്റ്റ് പാർട്ട് ?
Ok
അടിപൊളി ബ്രോ ഒരു രക്ഷേം ഇല്ല… ✌️?
ഒരു സജെഷനുള്ളത് femdom സീൻ കൂട്ടി നെക്സ്റ്റ് പാർട്ട് വേണം ??
ടോട്ടലി കഥ നന്നായിട്ടുണ്ട്…
നെക്സ്റ്റ് പാർട്ട് എന്നാ എന്ന് മാത്രം അറിഞ്ഞാൽ മതി
വേഗം ഇടണം
.
Thanks
കൊള്ളാം അടിപൊളിയാണ്..തുടർന്നും പോരട്ടെ…ഫെംടോം ഓവർ അക്കേണ്ട..ഒരു ലൗ femdom സെറ്റ് അപ്പീൽ പോയാൽ മതി….
ചിലർക്ക് ഫെംടം കൂട്ടണം. ചിലർക്ക് കൂട്ടണ്ട. ആ എല്ലാം കൂടി അവിയൽ പരുവം ആകും അവസാനം
Kollam
Thanks
Jon bro superb…
Onnum parayaanilla adipoli aayi
Enthayalum thudaranam
Pinne oru suggestion aa sajane adima aakanda pinne baaki ullavarumaai femdom scenes kootiyaal nannayirunnu…
Anyway madly waiting for next part
Thanks
Super bro… sajaneyum adima aaakate
നോക്കാം
സാജൻ എന്നും സാജൻ തന്നെ ആയാൽ മതി… അങ്ങേരെ അടിമ ആക്കുവൊന്നും വേണ്ട…
Cute അനിയൻ kuttan, സ്നേഹനിധിയായ ഭർത്താവ്… woww superbb… ??❣️
സാജൻ ഒന്നും പ്രധാനം അല്ല. നമിത തീരുമാനിക്കും എല്ലാം
അമേസിങ്, good വർക്ക് ബ്രോ, കീപ് ഇറ്റ്…
നെക്സ്റ്റ് പാർട്ട് എന്ന് ഉണ്ടാകും എന്ന് മാത്രം അറിഞ്ഞാൽ മതി
പിന്നെ നെക്സ്റ്റ് പാർട്ടിൽ കുറച്ചു കൂടെ femdom രീതിയിലുള്ള സെക്സ് ഉൾപ്പെടുത്തണം…
നെക്സ്റ്റ് പാർട്ട് വേഗം വേണം ???
Thanks
നന്നായിട്ടുണ്ട്… കൊള്ളാം.നെക്സ്റ്റ് പാർട്ട് എന്ന് വരും???
അടുത്ത പാർട്ടിൽ കഴിയുമെങ്കിൽ കൂടുതൽ അടിമയാക്കുന്ന രീതിയിലുള്ള കളികൾ ഉൾപ്പെടുത്തണം
കൂടുതൽ ഒന്നും പറയാനില്ല… നെക്സ്റ്റ് പാർട്ട് വേഗം ഇടുക
Thanks
കൊള്ളാം, നന്നായിട്ടുണ്ട്
ഒരു ചെറിയ പോരായ്മ ആയി തോന്നിയത് ഈ പാർട്ടിൽ femdom രീതിയിലുള്ള കളികൾ കുറച്ചു കുറഞ്ഞു പോയത് പോലെ…. നെക്സ്റ്റ് പാർട്ടിൽ അത് നികത്തണം ബ്രോ റോഷനുമായും മറ്റും femdom ഉൾപ്പെടുത്തി തന്നെ എഴുതണം ???
എന്നിരുന്നാലും ഞാൻ നന്നായി ആസ്വദിച്ചു സ്റ്റോറി നല്ല ഒരു സമയത്ത് തന്നെ അവസാനിപ്പിച്ചു അടുത്തത് എന്ത് ആകും എന്ന് അറിയാനുള്ള ഒരു തോന്നൽ കഥയിൽ ഉണ്ട്
So, നെക്സ്റ്റ് പാർട്ട് വൈകാതെ ഇടണം
ഫാൻ ബോയ് ???
Fanboy എന്ന് കേൾക്കുന്നത് സന്തോഷം
ബ്രോ അടിപൊളി… വശ്യം.. മനോഹരം
കൂടുതൽ ഒന്നും പറയാനില്ല നെക്സ്റ്റ് പാർട്ട് മാത്രം എപ്പോ വരും എന്ന് അറിഞ്ഞാൽ മതി…
വേറെ ഒരു റിക്വസ്റ്റ് ഉള്ളത് നെക്സ്റ്റ് പാർട്ടിൽ കുറച്ചു കൂടെ കളികൾ വേണം….
???
വണ്ടി സെക്കന്റ് ഗിയറിൽ ആണ്. പതിയെ സ്പീഡ് കൂടും
ബ്രോ നെക്സ്റ്റ് പാർട്ട് എന്നാണ്??? അത് മാത്രം അറിഞ്ഞാൽ മതി
നോക്കട്ടെ. എഴുതാൻ തുടങ്ങിയിട്ടില്ല
ഞാൻ പ്രതീക്ഷിച്ചതു സത്യം പറഞ്ഞാൽ റോഷനെ നമിത അടിമയാക്കി പണ്ണും എന്നായിരുന്നു…. പക്ഷെ ചെറിയ ഒരു ട്വിസ്റ്റ് വന്നു…. ടോട്ടാലി കഥ ഇഷ്ടം ആയി നല്ല ഭാഗത്തു തന്നെ നിർത്തി…. എന്തായാലും നെക്സ്റ്റ് പാർട്ട് എന്നാണ് ഉണ്ടാകുക??
നെക്സ്റ്റ് പാർട്ടിൽ നല്ല കളികൾ അല്ലേൽ femdom okke കുറച്ചു ആഡ് ചെയൂ
പ്രതീക്ഷിക്കുന്ന പോലെ കഥ വന്നാൽ എന്ത് സുഖം. പിന്നെ femdom പതിയെ വരും
കൊള്ളാം വ്യത്യസ്തമായ രീതിയിൽ പോകുന്ന കഥ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Thanks
Muthe vayichit abhiprayam parayam
Ok
നന്നായിട്ടുണ്ട്
Thanks
ഹാവൂ ഒന്ന് വന്നാലോ
വായിച്ചിട്ടു അഭിപ്രായം പറയാം
ഇങ്ങനെ ഒരു കമന്റ് എന്റെ കഥയ്ക്ക് ആദ്യമാ