മസോച്ചിസം 3 [Jon snow] 245

സാജന്റെ കാലിൽ പിടിച്ചു. ഞാൻ തല ഭാഗത്തും പിടിച്ചു. ഞങ്ങൾ രണ്ട് പെരും കൂടി അവനെ പൊക്കിയെടുത്തു കൊണ്ട് പോയി ഹാളിൽ ഉള്ള ദിവാനിൽ കിടത്തി.

ജിജിൻ : ” നമ്മൾ എന്തിനാ ചേച്ചി ചേട്ടനെ ഇവിടെ കൊണ്ടുവന്ന് കിടത്തിയത് ”

ഞാൻ : ” അവന്റെ റൂം ക്ലീൻ ചെയ്യാൻ ”

ജിജിൻ : ” എന്ത് കാര്യത്തിന് ”

ഞാൻ : ” എടാ മണ്ടാ ഈ അഴുക്കുപിടിച്ച അന്താരീക്ഷം ഒന്ന് മാറിയാൽ തന്നെ ഇവൻ പകുതി നന്നാവും. ”

ജിജിൻ : ” സാജൻ ചേട്ടൻ നന്നാവാത്തൊന്നും ഇല്ല ”

ഞാൻ അവനെ ഒന്ന് ചൂഴ്ന്നു നോക്കി.

ഞാൻ : ” പഠിക്കാൻ മണ്ടൻ ആയിരുന്ന നീ പഠിക്കാൻ തുടങ്ങിയല്ലോ അത് പോലെ ഇവനും നന്നാവും. ഇല്ലെങ്കിൽ ഞാൻ നന്നാക്കും മനസ്സിലായോ ”

പിന്നെ ജിജിൻ ഒന്നും മിണ്ടിയില്ല. ഞങ്ങൾ നേരെ പോയിട്ട് ആദ്യം അവന്റെ മുറിയിൽ കൂട്ടി ഇട്ടിരുന്ന തുണികളും ബെഡ്ഷീറ്റും എല്ലാം എടുത്ത് കൊണ്ട് പോയി വാഷിംഗ്‌ മെഷീനിൽ ഇട്ടു. എന്നിട്ട് ഞാനും ജിജിനും കൂടി അവിടുത്തെ എല്ലാ സാധനവും തുടച്ചു വൃത്തി ആക്കി. ഫാനും ലൈറ്റും ജനലും ഒക്കെ പൊടി ഒക്കെ തൂത്തു. എന്നിട്ട് ഞങ്ങൾ തറ ഒക്കെ തൂത്തു തുടച്ചു. വീണ്ടും വാക്യും ക്ലീനർ കൊണ്ട് ഒന്നുകൂടി വൃത്തി ആക്കി. അതോടെ അവിടുത്തെ ദുർഗന്ധം ഒക്കെ പോയി. ഞാൻ ജനാലകൾ എല്ലാം തുറന്നിട്ടു അപ്പോൾ ആ മുറിയിൽ നല്ല വെളിച്ചം ആയി. ശെരിക്കും വൃത്തി കൊണ്ട് തിളങ്ങി.
ഭിത്തിയിൽ അവൻ വരച്ചു വച്ചിരുന്ന ചിത്രങ്ങൾ മാത്രം ഒരു വൃത്തികേട് ആയിട്ട് തുടർന്നു.

ജിജിൻ : ” ചേട്ടൻ ഉണരുമ്പോൾ നമ്മളെ കൊല്ലും ”

ഞാൻ : ” നീ പേടിക്കാതെ ചെർക്കാ അവൻ നമ്മളെ മൂക്കിൽ കേറ്റത്തൊന്നും ഇല്ലല്ലോ ”

ജിജിൻ : ” ചേച്ചിയ്ക്ക് സാജൻ ചേട്ടന്റെ ദേഷ്യം അറിയാത്തത് കൊണ്ടാ ”

ഞാൻ : ” ഹഹഹ എന്നെ പറ്റി നിന്റെ സാജൻ ചേട്ടനും അറിയില്ല ”

അപ്പോളേക്കും രണ്ട് മണിക്കൂർ കഴിഞ്ഞു. സാജൻ ഉറക്കത്തിൽ നിന്നും എഴുന്നേറ്റു. പതിവില്ലാതെ ഹാളിൽ കിടന്നത് കൊണ്ട് അവന് പരിസരം മനസിലാകാൻ സമയം എടുത്തു. അവൻ വെളിവില്ലാതെ ഒന്ന് ചുറ്റിനും കണ്ണോടിച്ചു. താൻ ഹാളിൽ കിടന്ന് ഉറങ്ങിപ്പോയി എന്ന് അവന് തോന്നി. എന്തെങ്കിലും ആകട്ടെ എന്ന് വിചാരിച്ചു അവൻ റൂമിലേക്ക് നടന്നു.

റൂമിൽ കയറിയ അവൻ ഞെട്ടിപ്പോയി. തന്റെ അഴുക്കുപിടിച്ചു കൂറയായി ദുർഗന്ധം ഉണ്ടായിരുന്ന മുറിക്ക് എന്ത് പറ്റി. ഇത് എങ്ങനെ വൃത്തിയായി. അവന് ഒന്നും മനസ്സിലായില്ല. അവൻ എല്ലാം ഒന്നുകൂടി ആലോചിച്ചു. പതിവില്ലാതെ താൻ ഹാളിൽ കിടന്ന് ഉറങ്ങുന്നു. ആരോ തന്റെ മുറി വൃത്തി ആക്കി ഇടുന്നു. രണ്ടും കൂടി കൂട്ടി ആലോചിച്ചാൽ…… അതായത് തന്റെ റൂം വൃത്തി ആക്കാൻ ആരോ തന്നെ മയക്കി കിടത്തി !!!!!!

സാജന് ദേഷ്യം സഹിക്കാൻ പറ്റിയില്ല. അവൻ കോപത്തിൽ ജ്വലിച്ചു. അവന് സ്വയം നിയന്ത്രിക്കാൻ തന്നെ പറ്റുന്നില്ല. ” എടാ നായെ ജിജിനെ ” സാജൻ അലറിക്കൊണ്ട് മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി വന്നു.

The Author

Jon Snow

King in the north

55 Comments

Add a Comment
  1. പൊന്നു.?

    പൊളിച്ചു. വെറും പൊളിയല്ല. അടിപൊളി.

    ????

  2. Bro it’s a request
    Please അടുത്ത പാർട്ട് അധികം late ആക്കാതെ േപാസ്റ്റ് ച്ചെയ്യണം. ഒരുപാട് വായനക്കാർ കാത്തിരിക്കുന്നുണ്ട്.

    Fanboy

  3. ചാക്കോച്ചി

    മച്ചാനെ…. തകർത്തു……
    കുറച്ചു ദിവസമായി ഇത് വായിക്കാൻ വേണ്ടി മാറ്റി വച്ചിട്ട്… പക്ഷെ സമയം കിട്ടിയില്ല…… ഇപ്പൊ എല്ലാം ഒന്ന് പൊടിതട്ടിയെടുത്തു…… കിടിലൻ ന്ന് പറഞ്ഞാ കിക്കിടിലൻ…..
    സാധാരണ ഫെംഡം വായന ഒക്കെ കുറവാണ്…. തുടക്കം ഒക്കെ നല്ല ആവേശം ഉണ്ടാകുമെങ്കിലും കാര്യത്തോട് അടുക്കുമ്പോൾ സ്പീഡ് കൂട്ടി ചളമാക്കും…സൈറ്റിലെ ഭൂരിഭാഗം ഫെംഡം കഥകളുടെയും അവസ്ഥ ഇതാണ്..
    പക്ഷെ മച്ചാനെ….ഈ കഥ വളരെ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്….ഇനി അങ്ങോട്ടും ഇതുപോലെത്തന്നെ തുടരട്ടെ…..
    കട്ട വെയ്റ്റിങ്…..

    1. Jon Snow

      നന്ദി ചാക്കോച്ചി

  4. ബ്രോ കഥ അടിപൊളി ആണ്… കൂടുതൽ femdom ചേർത്ത് സാജനെയും തിരിച്ചു അടിച്ചു വരച്ച വരയിൽ നിർത്തിക്കണം….

    ബൈ ബൈ ദി ബൈ ഇപ്പോ കമന്റ്‌ ഇടാൻ കാരണം നെക്സ്റ്റ് പാർട്ട്‌ എന്ന് വരും എന്ന് അറിയാൻ ആണ് വേഗം ഇട് ?

    1. Jon Snow

      നോക്കട്ടെ ബ്രോ അഭിപ്രായത്തിനു നന്ദി

  5. ബ്രോ നെക്സ്റ്റ് പാർട്ട്‌ എന്നാണ് ഉണ്ടാകുക

    കട്ട വെയ്റ്റിംഗ് ആണ് ✌️???

    1. Jon Snow

      നോക്കട്ടെ മടി പിടിച്ചു പോയി

      1. നിങ്ങൾ മടിക്കരുത് ഉണരൂ ബ്രോ….

        നിങ്ങളുടെ സ്റ്റോറി ക്ക് ഞാൻ ഉൾപ്പടെ ഒരുപാട് പേര് വെയ്റ്റിംഗ് ആണ് അവരെ നിരാശരാക്കരുത്

  6. illa nammalii
    uppum mulakum money heistum kand jeevicholam

  7. പൊളിച്ചു ബ്രോ… നല്ല സ്ഥലത്തു തന്നെ നിർത്തി..

    പക്ഷെ സാജനെ നന്നാക്കാൻ പോയ നമിത അവന്റെ തല്ലും കൊണ്ട് വീണു… അവനെയും തിരിച്ചു അടിക്കണം അവളുടെ വരുതിയിൽ ആക്കണം…. നമിതയുടെ പെൺ കരുത്തു തെളിയിക്കണം തിരിച്ചു അടിക്കണം

    നെക്സ്റ്റ് പാർട്ട്‌ ന് മാസ്സീവ് വെയ്റ്റിംഗ് ആണ് ??

    1. Jon Snow

      Thanks

  8. പൊളിച്ചു മാൻ…. കൊള്ളാം ??

    സാജന്റെ അടി കൊണ്ട് നമിത വീണു നല്ല സ്ഥലത്തു തന്നെ നിർത്തി ✌️✌️പക്ഷെ നെക്സ്റ്റ് പാർട്ടിൽ കൂടുതൽ പെൺകരുത്തിൽ നമിതയെ കൊണ്ട് വരണം ✌️✌️?

    നെക്സ്റ്റ് പാർട്ട്‌ വേഗം വേണം ?

    1. Jon Snow

      Thanks

  9. ഡിയർ ബ്രോ

    കൊള്ളാം… ഇതു പോലെ കൊണ്ട്പോയാൽ മതി
    നെക്സ്റ്റ് പാർട്ട്‌ കൂടുതൽ femdom ചേർത്ത് എഴുതുക
    സാജനെ നമിത തിരിച്ചു അടിക്കണം കൂടുതൽ പെൺകരുത്തോടെ കൊണ്ട് വരണം

    നെക്സ്റ്റ് പാർട്ട്‌ വൈകില്ലലോ??? ഉടനെ കാണുമല്ലോ അല്ലെ

    1. Jon Snow

      Thanks.

  10. ബൈ ദി ബൈ നെക്സ്റ്റ് പാർട്ട്‌ എന്ന് വരും????

    1. Jon Snow

      അധികം വൈകില്ല പക്ഷെ പേജ് കുറയും

  11. ബ്രോ കലക്കി ✌️?

    പൊളിച്ചു ?

    നെക്സ്റ്റ് പാർട്ട്‌ നമിത കൂടുതൽ ശക്തിയായി സാജനെ തിരിച്ചു അടിക്കണം…. അത് മാത്രമേ പറയാൻ ഒളൂ

    ?

    1. Jon Snow

      Thanks

  12. ബ്രോ 26 ന് എന്ന് പറഞ്ഞു ഒരു ദിവസം നേരത്തെ എത്തിയലോ ?✌️

    കഥ ഇഷ്ടമായി…ഒരു രക്ഷേം ഇല്ല ?നല്ല സ്ഥലത്തു തന്നെ നിർത്തി….
    നെക്സ്റ്റ് പാർട്ടിൽ നമിത സാജനെ തിരിച്ചു അടിക്കണം..തോറ്റു കൊടുക്കരുത് ??

    ടോട്ടലി good

    പിന്നെ നെക്സ്റ്റ് പാർട്ട്‌ എന്നാണ് വരിക??

    1. Jon Snow

      Thanks

  13. bro super trampling koodi ulpeduthamo plz

    1. Jon Snow

      Nokkan

  14. Jon Snow

    Thanks

  15. Bro oru rakshemilla humiliation part okke just vere level bro public cfnm humiliation nu pattiya 1-2 situations vannittum bro ulpeduthiyilla next part lenkilum nalloru cfnm pratheekshikunnu
    Your fan boy

    1. Jon Snow

      Thanks

  16. സാജനെ അവൾ നന്നാക്കണം. എന്നലും അവനെങ്കിലും ആ വീട്ടിൽ അണ്ടിക്കോർപ്പുള്ളവനാണെങ്കിൽ കഥ കുറച്ചൂടെ നന്നായിരിക്കും.

    1. Jon Snow

      Thanks

      1. Thannks bro എന്റെ suggestion പരിഗണിച്ചല്ലോ

  17. You are just insane.. broi❣️

    1. Jon Snow

      ഇതിപ്പോ compliment തന്നെ ആണോ

      1. Plz take it as a compliment…you nailed it….?

  18. ബ്രോ നമിതയെ ശക്തമായി സാജനെ തിരിച്ചു അടിക്കാൻ കെല്പുള്ള രീതിയിൽ തന്നെ നെക്സ്റ്റ് പാർട്ടി തുടങ്ങണം

    നെക്സ്റ്റ് പാർട്ടി വേഗം വേണം വൈകരുത് ??

    1. Jon Snow

      ഹഹഹ തിരക്ക് കൂട്ടല്ലേ

  19. Bro brointe caption inte artham onnu parayamo athu vayikumbol entho oru vingal mansil?

    1. Jon Snow

      Masochism എന്താണ് എന്നാണോ. BDSM എന്ന് കേട്ടിട്ടില്ലേ. വ്യക്തമായി അറിയാൻ ഗൂഗിൾ ചെയ്യുന്നതായിരിക്കും നല്ലത്

      1. Athalla matte ‘ you know nothing jhon snow’ ii sambavam ann

        1. Jon Snow

          Game of thrones കണ്ടതാണോ

  20. ന്റെ ബ്രോ പൊളിച്ചു അടിപൊളി ആയിട്ടുണ്ട് ✌️✌️???

    നല്ല ഭാഗത്ത്‌ തന്നെ നിർത്തി…
    എന്തായാലും സാജനെ നമിത തിരിച്ചു അടിക്കണം അല്ലേൽ ആ ത്രില്ല് അങ്ങോട്ട് പോകും….

    നെക്സ്റ്റ് പാർട്ടി എന്ന് വരും????

    1. Jon Snow

      തല്ലുമോ ഇല്ലയോ എന്നൊക്കെ കണ്ടറിയാം

  21. Dear Brother, കഥ നന്നായിട്ടുണ്ട്. പിന്നെ നമിതയുടെ ഹ്യൂമിലിയേഷൻ കുറച്ചു കൂടിപ്പോയോ എന്നു സംശയം. സാജനെ നന്നാക്കാൻ പോയിട്ട് അവന്റെ തല്ലും കൊണ്ട് വീണു. അവനെയും അവൾ വരുതിയിൽ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. Waiting for the next part.
    Regards.

    1. Jon Snow

      Thanks

    1. Jon Snow

      Thanks

  22. Sperb bro

    1. Jon Snow

      Thanks friend

      1. Bro, kadha enikkishttapettu. Oru karyam paranjottae. Namitha- roshan athumathi athinidayil vaerae arumayi namithak relationship venda. Roshan pavamallae. Ithentae abiprayamanu. Ishttapettillengil vendatto. Vayikkan oru kadhakoodi. Bye. See u in nxt part❤❤❤❤

        1. Jon Snow

          Thanks

  23. Pwoli man …. Humiliation kurachukoodi pratheekshikkunnu

    1. Jon Snow

      അയ്യോ ഇത് തന്നെ കൂടിപ്പോയി എന്നാണ് തോന്നുന്നത്

  24. അവസാനം റോഷന്റെ അടികിട്ടി ന്നാണല്ലോ പറഞ്ഞേ.?? അത് സാജൻ അല്ലെ.
    Good.. സാജൻ ഒരു pavamane

    1. Jon Snow

      അത് സാജൻ ആണ് തെറ്റി പോയതാ

  25. Jon Snow

    കുട്ടൻ ഡോക്ടർ.
    1. ഇത് എന്റെ പേരിൽ അല്ല author കൊടുത്തിരിക്കുന്നത്.

    2. ഈ കഥയ്ക്ക് വേണ്ടി ഞാൻ അയച്ച ഫോട്ടോസ് മറ്റൊരു കഥയിൽ ആണ് ഇട്ടിരിക്കുന്നത്.

    ഈ രണ്ട് പ്രശ്നങ്ങൾ പരിഹരിയ്ക്കൂ പ്ലീസ്

    1. Jon Snow

      Ok doctor ഇപ്പൊ സെറ്റ് ആയി

Leave a Reply

Your email address will not be published. Required fields are marked *