മസോച്ചിസം 4 [Jon snow] 215

ഞാൻ അടിയിലും അവൻ മുകളിലും ആയി. വിചാരിച്ചതിനേക്കാൾ ശക്തി ഉണ്ട് ഇവന്. എന്നെ അടിയിലാക്കിയ അവൻ എന്റെ കഴുത്തിനു കുത്തി പിടിച്ചു. വളരെ ശക്തി ഉണ്ട് ആ പിടുത്തതിന്. എനിക്ക് ശ്വാസം മുട്ടി.

ഒരു ചങ്ങല കഴുത്തിൽ കുരുക്കിയ പോലെ അവന്റെ കയ്യ് എന്റെ കഴുത്തിൽ മുറുകി. ഞാൻ രണ്ടു കയ്യ് കൊണ്ട് വലിച്ചിട്ടും അവന്റെ കയ്യ് അഴിഞ്ഞില്ല. എന്റെ കണ്ണൊക്കെ തുറിച്ചു വന്നു. മുഖം ചുവന്ന നിറം ആയി. ശ്വാസം മുട്ടിയ ഞാൻ കാൽ പൊക്കി അവന്റെ പിൻകഴുത്തിൽ ഒരു അടി കൊടുത്തു. അതോടെ അവന്റെ പിടി അയഞ്ഞു. പിന്നെ കിടന്നു കൊണ്ട് തന്നെ ഞാൻ അവന്റെ ഇടുപ്പിൽ മുട്ടുകാൽ കേറ്റി. അത് അവന് ഇരിപ്പതായി. അവന്റെ പിടി വിട്ട് അവൻ കട്ടിലിൽ നിന്നും താഴെ വീണു.

” ഖോ ഖോ ഖോ ” ശ്വാസം എടുക്കാൻ ഞാൻ ഒരു നിമിഷം പാട് പെട്ടു. സാജൻ അന്നേരം ഇടുപ്പിൽ കൈ പൊത്തി വേദന സഹിക്കാതെ നിലത്തു കിടന്ന് ഉരുണ്ടു. ഞാൻ ചാടി എണീറ്റ് നോക്കുമ്പോൾ സാജൻ നിലത്തു കിടക്കുന്നു ജിജിൻ പേടിയോടെ ഞങ്ങളെ രണ്ടിനെയും നോക്കി വാതിലിന്റെ അവിടെ നിന്നും ഒളിഞ്ഞു നോക്കുന്നു. അപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി. മസിൽ പവർ അല്ലെങ്കിൽ ശക്തി സാജന് എന്നേക്കാൾ കൂടുതൽ ആണ്. അതുകൊണ്ട് സാജന്റെ പിടിയിൽ പെടരുത്. അവനോട് എപ്പോളും അകലം പാലിച്ചുകൊണ്ട് നിന്ന് വേണം അടിക്കാൻ.

അപ്പോളേക്കും സാജനും എഴുന്നേറ്റു വന്നു. ഞാൻ അത്ര നിസ്സാര അല്ല എന്ന് അവന് മനസ്സിലായി. അവൻ ബോക്സിങ് ചെയ്യാൻ നിക്കുന്നത് പോലെ രണ്ട് കയ്യും ഉയർത്തി നിന്നു. ഞാൻ എന്തിനും തയ്യാർ ആയിട്ട് കാൽ ഇച്ചിരി അകത്തി വച്ചു നിന്നു.

സാജൻ ആദ്യം മുന്നോട്ടു വന്നു. അവൻ എന്റെ മുഖത്തിന്‌ നേരെ ഇടിക്കുന്നത്തിന് മുൻപ് ഞാൻ അവന്റെ വലത് തോളിൽ ഒരു സൈഡ് കിക്ക് കൊടുത്തു. അതോടെ അവന്റെ ശ്രദ്ധ മാറി ഇടി കൊണ്ടില്ല. വീണ്ടും സാജൻ അല്പം പുറകോട്ടു പോയി ബോക്സിങ് ചെയ്യുന്ന പോലെ തുള്ളി തുള്ളി നിന്നു.

അവൻ അടുത്ത അറ്റാക്കിന് മുന്നോട്ട് ഒരു സ്റ്റെപ് വച്ചു. അവന്റെ ചുരുട്ടിയ മുഷ്ടി എന്റെ നേരെ വരുമെന്ന് അറിയാമായിരുന്ന ഞാൻ ഒരു ചുവട് പിന്നോട്ട് വച്ചു. അവന്റെ വീശിയ കയ്യിൽ തന്നെ കൊടുത്തു ഞാൻ ഇത്തവണ കിക്ക്. ” ആാാ ” സാജൻ ഒന്ന് ഒച്ച വച്ചു.

എന്റെ ചവിട്ട് കൊണ്ട കയ്യ് അവൻ മറ്റേകയ്യ് കൊണ്ട് തിരുമ്മി. സമയം ഒട്ടും പാഴാക്കാതെ ഞാൻ ഉയർന്ന് ചാടി സാജന്റെ നെഞ്ചിൽ കൊടുത്തു അടുത്ത കിക്ക്. സാജൻ പറന്ന് ചെന്നു പുറകിലെ ഭിത്തിയിൽ പോയി ഇടിച്ചു നിലത്തു വീണു.

അപ്രതീക്ഷിതമായി കിട്ടിയ ചവിട്ട് അവന് ശെരിക്കും കൊണ്ടു. ഒരു നിമിഷം വേദന കൊണ്ട് അവന്റെ മുഖം ചുളിഞ്ഞു അവൻ നെഞ്ച് ഒന്ന് തടവി. ഞാൻ അപ്പോളും അവിടെ തന്നെ നിന്നിട്ട് അവനോടു എഴുന്നേറ്റു വരാൻ ആംഗ്യം കാണിച്ചു. വേദനയാൽ ചുളിഞ്ഞ സാജന്റെ മുഖം പെട്ടെന്ന് ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി. അവൻ കലി പൂണ്ടു എന്റെ നേരെ പാഞ്ഞ് അടുത്തു.

The Author

Jon Snow

King in the north

68 Comments

Add a Comment
  1. പൊന്നു.?

    Kollaam…. Super
    Adipoli

    ????

  2. നല്ല ഊമ്പിയ കഥ ????പെൺ പുലികൾ ഞാൻ വായിച്ചു കൊള്ളാമായിരുന്നു. പക്ഷെ കഥക്ക് ഒരു ലോജിക് വേണ്ടേ bro മസിൽ ഉരുട്ടി കയറ്റിയ ഒരു പെണ്ണ് (അത്യാവശ്യം മാർഷ്യൽ ആർട്ട്‌ പഠിച്ച )ഒരു 18 കാരന്റെ കൂടെ തന്നെ നല്ലോണം വിയർക്കും. കാരണം durability stamina ഒക്കെ കൂടുതൽ ആണ്. പിന്നെ പ്രാന്ത് പിടിച ഒരാണിന്റെ അടി താങ്ങാൻ ഒന്നും ക്ഷേഷി പെണ്ണിന് ഇല്ലാ എന്ന് വേണം പറയാൻ കാരണം എല്ല് ഒക്കെ avrg strong ആയിരിക്കും

    1. Jon Snow

      കരാട്ടെ ബ്ലാക്ക് ബെൽറ്റ്‌ ആയ പെണ്ണ്. അടിക്കാൻ അത്ര വശം ഇല്ലാത്ത ഒരു ആണ്. ഓക്കേ ഇതൊക്കെ വിട്ടുകള. ഇത് ഒരു കഥയാണ്. എത്രയോ കഥകളിൽ നായകന്മാർ 10 പേരെ ഒറ്റയ്ക്ക് തല്ലുന്നു. ലോജിക്ക് വച്ചു കീറി മുറിക്കാറുണ്ടോ നമ്മൾ. അപ്പോൾ ഇവിടെ മാത്രം കീറിമുറിക്കരുത്.

      പിന്നെ താങ്കൾ പറഞ്ഞത് ആവറേജ് കണക്കുകൾ ആണ്. ആൺകുട്ടികളുടെ wrestling ലീഗിൽ മത്സരിച്ചു ചാമ്പ്യൻ ആയ പെൺകുട്ടികൾ ഉണ്ട്. നോർത്ത് കരോലിന wrestling state ചാമ്പ്യൻ ഇപ്പോൾ ഒരു പെൺകുട്ടി ആണ്. അങ്ങനെ വരുമ്പോൾ പെൺകുട്ടി പൊതുവെ ആൺകുട്ടിയെക്കാൾ കരുത്ത് കുറഞ്ഞവർ ആണെങ്കിലും അതിനകത്തു exeption ഒന്ന് രണ്ടെണ്ണം ഉണ്ടാവും. അതുപോലെ ഒരു exeption ആയി നമിതയെ കാണണം

      1. Bro ഞാൻ ഉദ്ദേശിച്ചത് താങ്കൾക്ക്ക് മനസ്സിലായിട്ടില്ല അത് മനസ്സിലാവണമെങ്കിൽ എന്റെ കഥയുടെ 3 ആം ഭാഗം ന്റെ comments വായിച്ചാൽ മതി. പിന്നെ സിനിമയുടെ കാര്യത്തിലും നമ്മൾ അങ്ങനെ തന്നെയല്ലേ… പ്രേതെകിച്ചു തെലുഗു film.ഞാൻ ഇത് പറഞ്ഞത് ഞാനൊരു mma fighter ആണ്. എന്റെ കൂടെ girlsum പഠിക്കുന്നുണ്ട്. പക്ഷെ അവളുമാർ രണ്ടോമൂന്നോ steps ചെയ്യുമ്പോഴേക്കും ക്ഷീണിച്ചു അവശരായി നിൽക്കും.പിന്നെ bro ഈ കഥയിൽ പറഞ്ഞല്ലോ നിങ്ങൾ അപ്പനും മൂന്ന് മക്കളും ഒരുമിച്ച് വന്നാൽ പോലും നമിതയെ ഒരുപുല്ലു ചെയ്യാൻ പറ്റില്ല എന്ന്. അതൊക്കെ നോക്കി പറഞ്ഞതാണ് ഞാൻ. പിന്നെ ഇതിൽ സാജൻ ഒരു പ്രാന്ത് പിടിച്ച പോലുള്ള character അല്ലെ. അപ്പൊ അവന്റെ അടിയൊന്നും നമിതയ്ക്ക് ഒരിക്കലും predict ചെയ്യാൻ പറ്റില്ല. അത് 100% sure ആണ്. പിന്നെ “നല്ല ഊമ്പിയ കഥ”അത് ഞാൻ തിരിച്ചെടുത്തിരിക്കുന്നു. കാരണം താങ്കളുടെ ഓരോ കഥയും വളരെ മികവാർന്നതാണ്. ഞാൻ ഫെംഡോം കഥകൾ first വായിച്ചത് തന്നെ താങ്കളുടെ കഥകൾ ആണ് അത് കൊണ്ട് first ഒരു നീരസം തോന്നിയെങ്കിലും പിന്നീട് അത് ok ആയി. മാത്രമല്ല ഞാനും ഇതേ കഥകൾ post ചെയ്യാനും തുടങ്ങി.???????

        1. MMA fighter ano? Where are practicing now.

        2. I mean where are u practicing now….?

  3. Bro bakki appol varum? Pls reply

    1. Jon Snow

      Inn varum

      1. Tnx bro shedule time eppola

        1. Jon Snow

          7:30

          1. Tnx bro

  4. Jon Snow

    Thanks

  5. Jon Snow

    Thank you

  6. കലക്കി, കൊള്ളാം
    തുടരുക., ???????️‍♂️

    1. Jon Snow

      Thanks

  7. Bro നെക്സ്റ്റ് പാർട്ട്‌ വേഗം ഇട് കുറെ ഡേ ആയി വെയ്റ്റിംഗ് ചെയുന്നു റിപ്ലൈ യും ഇല്ല എന്ത് പറ്റി??

    1. Jon Snow

      Bro ee katha vannitt 4 divasamalle ayittullu

  8. ബ്രോ വെരി നൈസ് ✌️✌️

    കീപ് ഇറ്റ്

    നെക്സ്റ്റ് പാർട്ട്‌ വൈകില്ല എന്ന് കരുതുന്നു ???

    1. Jon Snow

      Thanks

  9. കൂടുതൽ ഒന്നും പറയാനില്ല….

    നെക്സ്റ്റ് പാർട്ട്‌ വേഗം പോരട്ടെ ???

    വൈകിപ്പിക്കരുത് കമന്റ്‌ ഇടാൻ തന്നെ കാരണം വൈകിപ്പിക്കരുത് എന്ന് പറയാനാണ് ✌️?

  10. കൂടുതൽ ഒന്നും പറയാനില്ല….

    നെക്സ്റ്റ് പാർട്ട്‌ വേഗം പോരട്ടെ ???

    1. Jon Snow

      Thanks

  11. ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ പൊളിച്ചു അടുത്തത് എന്താകും എന്ന് അറിയാനുള്ള ഒരു ആകാംഷ നിർത്തി തന്നെ പാർട്ട്‌ അവസാനിപ്പിച്ചു…..

    എന്തായാലും അടിപൊളി ആയിട്ടുണ്ട് ?വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    1. Jon Snow

      Thanks

  12. Bro climax twist kidu aayi
    Achante part lenkilum oru forced cfnm pratheekshikatte
    Fanboy

    1. Jon Snow

      Ente ponn bro forced cfnm ithuvare vittille

  13. രാജു ഭായ്

    പൊളിച്ചു മുത്തേ വേഗം അടുത്ത പാർട്ട്‌ പോരട്ടെ. മോനെ നിന്റെ പെൺപുലികൾ കണ്ടിട്ടാണ് ഞാൻ നിന്റെ കഥകൾ വായിച്ച തുടങ്ങിയത്. എനിക്ക് femdom കാറ്റഗറി ഒട്ടും ഇഷ്ടമല്ല തന്റെ അവതരണം എനിക്കൊരുപാടിഷ്ടമാണ് അത് കൊണ്ടാണ് തന്റെ എല്ലാ കഥയും വായിക്കുന്നത്. പക്ഷെ എന്റെ favorite ഫെമിനിസ്റ്റ് ആണ് ട്ടോ ഇനിയും അങ്ങനത്തെ കഥകൾ പ്രതീക്ഷിക്കുന്നു

    1. Jon Snow

      Enikkum ettavum priyappettath feminism aan

  14. Pwoli mwoneee … Humiliation eneeem kootyiyal kollam enna enta oru agraham…

    1. Jon Snow

      Thankal parayunnu koottan vere kure per parayunnu kuraykkan

  15. Adipoli waiting for next part

    1. Jon Snow

      Thanks

  16. Christopher Nolan

    Front pagile photo sirich sirich sathu?.bro patuvanenki oru barya barthav story venam njn ezhuthan utheshichath kadha Ann brokk pattuvanenkil ezhithanam pranayam ann meyin. Kadha ezhuthiyal humiliation masochism onnum venda. Athu ulpeduthuvan annenki ezhuthanda plss??

    1. Jon Snow

      Aa photo vere oru kathaykk vendi doctorkk kanichu koduthatha. Doctor udane ivide ittu. Mattan paranjittund

  17. Christopher Nolan

    Bro ithiri humiliation pattivannenki kurakam pinne. Ith oru mathiri m** twist ayipoi chumma che. ADUTHA partinayi kathirikunnu

    Enn Nolan(lonely cinople)

    1. Jon Snow

      Thanks

  18. Adorable writing broi..and the twist was ?? .,…….very excited for the next part…post it as soon as possible
    ( Can you plz add some public humiliation)
    Wid love …fanboy❤️

    1. Jon Snow

      Thanks vishal

  19. Dear Brother, അടിപൊളി. നമിതയും സാജനും തമ്മിലുള്ള ഫൈറ്റ് സൂപ്പർ ആയി. പിന്നെ സെക്സും നന്നായി. മൂന്നുപേരും അവളുടെ സ്ലേവ്സ് ആയി. ഇനി അച്ഛനെയും അവളുടെ അടിമയാക്കുമോ. Waiting for next part.
    Regards.

    1. Jon Snow

      Achante karyam okke kand arinjolu

    2. ബ്രോ ബാക്കി വേഗം പോരട്ടെ

  20. Bro katha kurach vishathekarikkannam
    Bro nice story

    1. Jon Snow

      Ok

  21. സൂപ്പർ

    1. Jon Snow

      Thanks

  22. അടിപൊളി

    Good work ബ്രോ കീപ് it…

    നല്ല ഭാഗത്തു തന്നെ ചെറിയ ഒരു ട്വിസ്റ്റ്‌ ൽ നിർത്തി ✌️?

    നെക്സ്റ്റ് പാർട്ട്‌ എന്നാണ്???

    1. Jon Snow

      Thankyou arun

  23. ബ്രോ പതിവ് പോലെ തന്നെ ഈ ഭാഗവും ഗംബീരമായി…
    ത്രീ സോം ഒക്കെ പൊളിച്ചു ആദ്യമായിട്ടാ ഫെംടേം ടാഗിൽ വരുന്ന കഥ ഞാൻ കാത്തിരുന്നു വായിക്കുന്നത് അത് താങ്കളുടെ എഴുത്തിന്റെ മാത്രികദ കൊണ്ടാണ്…
    ക്ലൈമാക്സ്‌ സസ്പെൻസ് ഒക്കെ പൊളിച്ചു.
    വേഗം അടുത്ത പാർട്ടും ആയി വാ…..

    സ്നേഹപൂർവ്വം,
    Alfy

    1. Jon Snow

      നന്ദി alfy

  24. bro katha super
    sthreekalude aadhipathyam bakki ithuvare vannillallo

    1. Jon Snow

      Thanks.
      സ്ത്രീകളുടെ ആധിപത്യം എഴുതുന്നത് ഞാൻ അല്ല bro

  25. Climax il itrem valiya suspense ittalle…… ??

    1. Jon Snow

      Thanks

  26. bro trampling part super . enem undavumo anganthe scenes

    1. Jon Snow

      Thanks. Athokke manodharmam pole vann poyatha

      1. entahyalum adipoli bro waiting for more

  27. mr____attitude___

    Vallatha jaatiii ezhuthu first tym aanu ingane oru story ll interest tonnunnatu… Set aanu

    1. Jon Snow

      Thanks

  28. It’s simply superb man ??
    Just continue the story like this
    Waiting for the next part and hope it’ll be posted soon.

    Regards,

    Fanboy

    1. Jon Snow

      Thanks alex

  29. Nyc ഇപ്പോൾ കഥ ജോൺ ബ്രോയുടെ പതിവ് ട്രാക്കിലെത്തി ഇനി മുന്ന് സഹോദരമാരെയും കുടി നമിതയെ കൊണ്ട് ഒരുമിച്ചു പണ്ണിക്കുന്നത് കാണാൻ കാത്തിരിക്കുന്നു കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ പെട്ടന്നു ഇടണേ bro ❤️❤️❤️

    1. Jon Snow

      Thanks bro

    2. @fantcy കിങ്

      നിന്റെ പുതിയ സ്റ്റോറി ഒന്നും ഇല്ലേ???

      1. Orenam ettitundairanallo kazhinja azhacha ni adutha ashyam manasil varumbol adutha katha idam ഒരു pranaya katha ettal kollamenundo athinte sadythakal parishodhikkukayanu eppol

  30. Wowww ❣️❣️❣️
    ❣️
    Impressive writing…..

    1. Jon Snow

      Thanks professor

    2. Super veriety theme nice presentation

      1. Jon Snow

        Thanks krish

Leave a Reply

Your email address will not be published. Required fields are marked *