മസാജ് തെറാപ്പിസ്റ്റ് 1 [Eros – God of Lust] 611

 

നല്ല എക്സ്പീരിയൻസുള്ളത് കൊണ്ട്‌ ഞാൻ വേഗം എന്റെ വികാരത്തെ അടക്കി അവളുടെ മുഖത്തേക്ക് നോക്കി.

 

ഞാൻ അവളുടെ വേഷവും, വേഷത്തിനുള്ളിലെ ഭംഗിയും ആസ്വദിച്ചു എന്ന് മനസ്സിലാക്കിയെങ്കിലും അവൾ പുഞ്ചിരിക്കുകയാണ് ചെയ്തത്. അവളുടെ കണ്ണില്‍ ഒരു കുസൃതിയും സന്തോഷവും തെളിഞ്ഞു മറഞ്ഞു.

 

“എത്ര നാളായി കണ്ടിട്ട്. ബിസിനസ്സ് ഒക്കെ എങ്ങനെ പോകുന്നു?” അവൾ തിരക്കി.

 

“നന്നായി പോകുന്നു. മേഡം എങ്ങനെയാ വീണത്?”

 

“നയാഗ്രാ കാണാന്‍ പോയപ്പോ അവിടെ വച്ച് സ്ലിപ്പായി വീണതാണ്.”

 

“ഇപ്പൊഴും നല്ല വേദനയുണ്ടോ?”

 

“ഉണ്ട്. അധികം നടക്കാൻ ബുദ്ധിമുട്ടാണ്. വണ്ടി മുറ്റത്ത്‌ കൊണ്ട്‌ നിര്‍ത്തിയേക്ക്, ചേട്ടാ.”

 

ഞാന്‍ എന്റെ കാർ ഓടിച്ച് മുറ്റത്ത്‌ അവളുടെ ഹോണ്ടയ്ക്ക് അടുത്തായി നിര്‍ത്തി. അവള്‍ പുറത്തിറങ്ങി. മസാജ് തെറാപ്പിക്ക് വേണ്ട അത്യാവശ്യ സാധനങ്ങള്‍ ഒക്കെ ഒരു വലിയ ട്രോളി ബാഗിലാണ് ഞാൻ വെച്ചിരുന്നത്. കൂടാതെ മറ്റ് കംപ്ലീറ്റ് സാധനങ്ങളും ഡിക്കിയിൽ ഭദ്രമായി സൂക്ഷിച്ച്‌ വച്ചിട്ടുണ്ട്. ബാക് സീറ്റില്‍ വച്ചിരുന്ന ട്രോളി ബാഗ് മാത്രം എടുത്തുകൊണ്ട് ഞാനുമിറങ്ങി.

 

“വരൂ.” വീട്ടിലേക്ക് നടക്കുന്നതിനിടെ അവള്‍ പറഞ്ഞു.

 

രണ്ട് ഇടുപ്പിലും പിടിച്ചുകൊണ്ട് നടുവിന് നല്ല വേദനയുള്ളത് പോലെയാണ് അവൾ നടന്നത്. കഴുത്തും ചെറുതായി ചെരിച്ച് പിടിച്ചിരുന്നു.

ട്രോളി ബാഗ് വലിച്ചു കൊണ്ട്‌ ഞാൻ അവള്‍ക്ക് പിന്നാലെ നടന്നു. റബ്ബർ ടയറുള്ള ട്രോളിയാണ് ഞാൻ എപ്പോഴും ഉപയോഗിക്കാറുള്ളത്, അതാകുമ്പോ ശബ്ദം ഉണ്ടാവില്ല.

The Author

Eros - God of Lust

20 Comments

Add a Comment
  1. പൊന്നു.🔥

    വൗ…..🥰🥰 കിടിലൻ തുടക്കം.❤️❤️
    നല്ല ഒഴുകുള്ള എഴുത്ത്…..🔥🔥

    😍😍😍😍

    1. Eros - God Of Lust

      Thank you പൊന്നു

  2. ബ്രോ, കൊള്ളാം…ഒരു റിയാലിറ്റി ഫീൽ ഇണ്ടായിരുന്നു,എഴുത്തു ഭാഷ കുറച്ചു സംസാരഭാഷയിൽ ആക്കിയാൽ ഒന്നുകൂടി നന്നാകുമെന്നൊരു അഭിപ്രായം ഉണ്ട്. അതുപോലെ തീം ഇതുവരെ അധികം ആരും എടുക്കാത്ത ടൈപ് സാധനമാണ് താനും..ഇതുവരെ കൊണ്ടുപോയ രീതിയിൽ മുന്നോട്ട് പോകട്ടെ താങ്കൾ തകർക്കുമെന്ന് വിശ്വാസമുണ്ട്.. തുടരുക

    fire blade ❤️

    1. Eros - God Of Lust

      വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട്‌ നന്ദി bro. താങ്കൾ പറഞ്ഞ അഭിപ്രായം നല്ലത് തന്നെയാണ്, പക്ഷേ ഈ എഴുത്ത് ശൈലി മാറ്റാൻ കഴിയുമോ എന്നാണ്‌ സംശയം, എന്തായാലും ശ്രമിക്കാം. പിന്നെ ഈ തന്ന പ്രോത്സാഹനത്തിനും ഒത്തിരി നന്ദി bro.

  3. Beena. P(ബീന മിസ്സ്‌ )

    ഞാൻ കുറച്ചു കാലമായി കഥകളൊക്കെ നോക്കിയിട്ട് ഇന്നാണ് തിരികെ വന്നത് അതുകൊണ്ട് ഇപ്പോഴാണ് ഈ കഥ കണ്ടത് വായിച്ചു എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു നന്നായിരിക്കുന്നു കൊള്ളാം ഇത് ഏറെക്കുറെ നടക്കുന്ന സംഭവമായിട്ട് ബന്ധമുള്ള പോലെ തോന്നി ഇവിടെ ഫ്രീ ലാൻഡ് മെയിൽ തെറാപ്പിസ്റ്റ് മാരൊക്കെ പല വീടുകളിലും വരാറുണ്ട് ഭർത്താക്കന്മാർ വിദേശത്തുള്ളവരാണ് അധികവും മെയിൽ തെറാപ്പിസ്റ്റ് മാരെ വിളിക്കാറുള്ളത്. പിന്നെ ഇന്ന് അങ്ങനത്തെ ഒരു സമൂഹമായി മാറിയില്ലേ നമ്മുടെ നാട്ടിൻപുറത്തു, ടൗണിലും എല്ലാം അതുകൊണ്ട് ഞാൻ അതൊന്നും മൈൻഡ് ചെയ്യാറില്ല.
    ബീന മിസ്സ്‌

    1. Eros - God Of Lust

      ശെരിയാണ്, നമ്മുടെ സമൂഹത്തിൽ തന്നെ വീടുകളിൽ ചെന്ന് തെറാപ്പി ചെയ്തു കൊടുക്കുന്ന ഒരുപാട്‌ പേരാണുള്ളത്. ചിലർ റിയൽ തെറാപ്പിക്കായും മറ്റു ചിലർ വേറെ ആവശ്യങ്ങള്‍ക്കായും വിളിച്ച് വരുത്തരുണ്ടെന്ന് കേട്ടിട്ടുണ്ട്.
      നിങ്ങള്‍ക്ക് കഥ ഇഷ്ട്ടപ്പെട്ടു എന്നതിൽ വളരെയേറെ സന്തോഷമുണ്ട്. വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി

  4. Eros - God Of Lust

    Thank you bro. വായിച്ച് അഭിപ്രായം പറഞ്ഞതില്‍ ഒത്തിരി സന്തോഷം. ഈ തീമിൽ ഒരു കഥ ആഗ്രഹിച്ചിരുന്നു എന്നറിഞ്ഞതിലും വളരെ സന്തോഷം bro.

  5. അടിപൊളി കഥ
    ഒരു കളി പ്രതീക്ഷിച്ചു. സാരമില്ല. അടുത്തത് ഒരു ഗർഭിണിയല്ലേ. കളിച്ചാലും പൂറ്റിൽ അടിച്ചു ഒഴിച്ചാലും നോ പ്രോബ്ലം

    1. പരുന്ത് വാസു

      ഞാൻ ഈ സൈറ്റിൽ കഥ വായിക്കാൻ തുടങ്ങിയ അന്ന് മുതൽ വിചാരിക്കുന്നു എന്താ ഈ തീംൽ ഒരു കഥ ഇല്ലത്തെന്ന് അത് ഇപ്പൊ മാറി കിട്ടി നിർത്താതെ എഴുതിയ വായനക്കാർക്ക് ഇത് ഒരു അനുഭവം ആയിരിക്കും
      All the best

      1. Eros - God Of Lust

        ഈ തീമിലുള്ള എന്റെ കഥയെ സ്വാഗതം ചെയ്തതിൽ ഒരുപാട്‌ സന്തോഷം bro. ഈ കഥ കംപ്ലീറ്റായി നിങ്ങള്‍ക്ക് വായിക്കാൻ കഴിയുമെന്നതിൽ സംശയം വേണ്ട. താങ്ക്യു bro

    2. Eros - God Of Lust

      കളി പ്രതീക്ഷിച്ച താങ്കളെ നിരാശപ്പെടുത്തിയിതിൽ ഖേദമുണ്ട്. പിന്നെ അഭിപ്രായം പറഞ്ഞതില്‍ ഒരുപാട്‌ സന്തോഷം പ്രിയങ്ക. Thanks

  6. ഒരുപാട് സാധ്യതകൾ ഉള്ള കഥ. തുടരൂ ❤️❤️

    1. Eros - God Of Lust

      ശെരിയാണ്, ഒരുപാട്‌ സാധ്യതകളുണ്ട്. Thanks bro

  7. ഒരു വിധത്തിലുള്ള മടുപ്പും തോന്നിയില്ല ഇത്രയും പേജ് വായിച്ചിട്ടും ഇനിയുള്ള ഭാഗങ്ങളും ഇതേപോലെ ഉഷാറായി പോയാൽ അതിമനോഹരമായ ഒരു നോവൽ ആയി മാറും ഇത് . ഏറെ വൈകാതെ അടുത്ത ഭാഗം ഇടൂ

    1. Eros - God Of Lust

      ഒത്തിരി നന്ദി bro. ആസ്വാദിക്കാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം. അടുത്ത ഭാഗം വേഗമിടാൻ ശ്രമിക്കാം

  8. ഒരു വിധത്തിലുള്ള മടുപ്പും തോന്നിയില്ല ഇത്രയും പേജ് വായിച്ചിട്ടും ഇനിയുള്ള ഭാഗങ്ങളും ഇതേപോലെ ഉഷാറായി പോയാൽ അതിമനോഹരമായ ഒരു നോവൽ ആയി മാറും ഇത് .എല്ലാവിധ ആശംസകളും നേരുന്നു

  9. കൊള്ളാം nice സ്റ്റോറി ബാക്കി പെട്ടന്ന് പോന്നോട്ടെ

    1. Eros - God Of Lust

      Thanks. സമയം കിട്ടുന്നത് പോലെ അടുത്ത part എഴുതുന്നുണ്ട്, വേഗം submit ചെയ്യാൻ ശ്രമിക്കാം

  10. ഒരു കിടിലൻ കഥയുടെ തുടക്കമല്ലേ ഞാനിപ്പൊ വായിച്ചേ
    എന്നാ ഒരു കഥയാണ് ബ്രോ
    ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് മസ്സാജ് ചെയ്യുന്ന ഒരാളെ നായകനാക്കിയ കഥകൾ എന്തെ ഇവിടെ വരാത്തെ എന്ന്.
    പ്രിബിയും അവനും പാർട്ട്‌ കൊണ്ടുപോയി
    അവരുടെ മസ്സാജ് സെഷൻ മാരകമായിരുന്നു.
    നാട്ടിൽ മസ്സാജ് സെന്റർ തുടങ്ങിയിട്ട് അവനു അടുത്തു പരിചയമുള്ള ആരും മസ്സാജിന് അവനെ വിളിച്ചില്ലേ?

    1. Eros - God Of Lust

      Thank you bro. വായിച്ച് അഭിപ്രായം പറഞ്ഞതില്‍ ഒത്തിരി സന്തോഷം. ഈ തീമിൽ ഒരു കഥ ആഗ്രഹിച്ചിരുന്നു എന്നറിഞ്ഞതിലും വളരെ സന്തോഷം bro.

Leave a Reply

Your email address will not be published. Required fields are marked *