മസാജ് തെറാപ്പിസ്റ്റ് 1 [Eros – God of Lust] 574

 

പാവം ജെസ്സി, കടലിനും ചെകുത്താനും നടുവില്‍ പെട്ടത് പോലെ എല്ലാം കണ്ട് എന്നും കരച്ചിലായിരുന്നു.

 

ഒടുവില്‍ പപ്പയും അമ്മയും എന്നോട് മിണ്ടാതെയായി. അവര്‍ക്ക് എന്നോട് എന്തെങ്കിലും കാര്യം പറയാനുണ്ടെങ്കിൽ ജെസ്സിയെ എന്റെ അടുത്തേക്ക് വിടുന്നത് ശീലമായി.

 

ആ പ്രശ്നങ്ങൾ കൂടാതെ മറ്റൊരു പ്രശ്നം കൂടി എനിക്ക് നേരിടേണ്ടി വന്നു. എന്റെ ഫ്രണ്ട്സ് പരിസരം നോക്കാതെ ആളുകള്‍ക്ക് മുന്നില്‍ വച്ച് തന്നെ എന്നെ മോശമായ രീതിക്ക് കുറ്റപ്പെടുത്താൻ തുടങ്ങിയിരുന്നു. എന്റെ വാശി അവസാനിപ്പിച്ച് അവരെപ്പോലെ നല്ല കോളേജിൽ ചേര്‍ന്ന് ഏതെങ്കിലും നല്ലത് പഠിക്കാനും നിര്‍ബന്ധിച്ചു തുടങ്ങി. പൊതുസ്ഥലത്ത് വച്ചുള്ള കുറ്റപ്പെടുത്തൽ സ്ഥിരമായി മാറിയതും ഞാൻ അവന്‍മാര്‍ക്ക് നല്ല ചുട്ട മറുപടി കൊടുത്തിട്ട് അവരുടെ കൂട്ടുകെട്ട് പൂര്‍ണമായി ഉപേക്ഷിച്ചു.

 

അങ്ങനെ ഒരു വര്‍ഷത്തോളം ഞാൻ മറ്റൊന്നും പഠിക്കാൻ പോയില്ലേ. എന്റെ മുത്തച്ഛന്റെ പിന്‍ഗാമിയായി നടന്നു.

 

അങ്ങനെ, എന്റെ തീരുമാനം ഉറച്ചതാണൊന്ന് മനസ്സിലാക്കാൻ എന്റെ പപ്പയും അമ്മയ്ക്കും ഒരു വര്‍ഷം വേണ്ടിവന്നു. ഒടുവില്‍ എന്റെ ഇഷ്ടത്തിന് അവർ വഴങ്ങിയെങ്കിലും, അതിന്റെ പ്രതിഫലമായി എന്നോട് ചെറിയൊരു ദേഷ്യം എപ്പോഴും അവർ നിലനിര്‍ത്തുകയുണ്ടായി. പക്ഷേ, പപ്പയും അമ്മയും ഞാനും തമ്മിലുള്ള പ്രശ്നങ്ങൾ ഏറെക്കുറെ കഴിഞ്ഞത് കണ്ട് എന്റെ അനിയത്തി ജെസ്സിയാണ് കൂടുതൽ സന്തോഷിച്ചത്.

*******************

 

 

എന്ന് മുതലാണ് എനിക്ക് യോഗയോടും മസാജിനോടും ഇഷ്ട്ടം തുടങ്ങിയതെന്ന് എനിക്ക് പോലും അറിയില്ല. പക്ഷേ വളരെ ചെറുപ്പം തൊട്ടേ ആ ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു.

The Author

Eros - God of Lust

www.kkstories.com

20 Comments

Add a Comment
  1. പൊന്നു.🔥

    വൗ…..🥰🥰 കിടിലൻ തുടക്കം.❤️❤️
    നല്ല ഒഴുകുള്ള എഴുത്ത്…..🔥🔥

    😍😍😍😍

    1. Thank you പൊന്നു

  2. ബ്രോ, കൊള്ളാം…ഒരു റിയാലിറ്റി ഫീൽ ഇണ്ടായിരുന്നു,എഴുത്തു ഭാഷ കുറച്ചു സംസാരഭാഷയിൽ ആക്കിയാൽ ഒന്നുകൂടി നന്നാകുമെന്നൊരു അഭിപ്രായം ഉണ്ട്. അതുപോലെ തീം ഇതുവരെ അധികം ആരും എടുക്കാത്ത ടൈപ് സാധനമാണ് താനും..ഇതുവരെ കൊണ്ടുപോയ രീതിയിൽ മുന്നോട്ട് പോകട്ടെ താങ്കൾ തകർക്കുമെന്ന് വിശ്വാസമുണ്ട്.. തുടരുക

    fire blade ❤️

    1. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട്‌ നന്ദി bro. താങ്കൾ പറഞ്ഞ അഭിപ്രായം നല്ലത് തന്നെയാണ്, പക്ഷേ ഈ എഴുത്ത് ശൈലി മാറ്റാൻ കഴിയുമോ എന്നാണ്‌ സംശയം, എന്തായാലും ശ്രമിക്കാം. പിന്നെ ഈ തന്ന പ്രോത്സാഹനത്തിനും ഒത്തിരി നന്ദി bro.

  3. Beena. P(ബീന മിസ്സ്‌ )

    ഞാൻ കുറച്ചു കാലമായി കഥകളൊക്കെ നോക്കിയിട്ട് ഇന്നാണ് തിരികെ വന്നത് അതുകൊണ്ട് ഇപ്പോഴാണ് ഈ കഥ കണ്ടത് വായിച്ചു എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു നന്നായിരിക്കുന്നു കൊള്ളാം ഇത് ഏറെക്കുറെ നടക്കുന്ന സംഭവമായിട്ട് ബന്ധമുള്ള പോലെ തോന്നി ഇവിടെ ഫ്രീ ലാൻഡ് മെയിൽ തെറാപ്പിസ്റ്റ് മാരൊക്കെ പല വീടുകളിലും വരാറുണ്ട് ഭർത്താക്കന്മാർ വിദേശത്തുള്ളവരാണ് അധികവും മെയിൽ തെറാപ്പിസ്റ്റ് മാരെ വിളിക്കാറുള്ളത്. പിന്നെ ഇന്ന് അങ്ങനത്തെ ഒരു സമൂഹമായി മാറിയില്ലേ നമ്മുടെ നാട്ടിൻപുറത്തു, ടൗണിലും എല്ലാം അതുകൊണ്ട് ഞാൻ അതൊന്നും മൈൻഡ് ചെയ്യാറില്ല.
    ബീന മിസ്സ്‌

    1. ശെരിയാണ്, നമ്മുടെ സമൂഹത്തിൽ തന്നെ വീടുകളിൽ ചെന്ന് തെറാപ്പി ചെയ്തു കൊടുക്കുന്ന ഒരുപാട്‌ പേരാണുള്ളത്. ചിലർ റിയൽ തെറാപ്പിക്കായും മറ്റു ചിലർ വേറെ ആവശ്യങ്ങള്‍ക്കായും വിളിച്ച് വരുത്തരുണ്ടെന്ന് കേട്ടിട്ടുണ്ട്.
      നിങ്ങള്‍ക്ക് കഥ ഇഷ്ട്ടപ്പെട്ടു എന്നതിൽ വളരെയേറെ സന്തോഷമുണ്ട്. വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി

  4. Thank you bro. വായിച്ച് അഭിപ്രായം പറഞ്ഞതില്‍ ഒത്തിരി സന്തോഷം. ഈ തീമിൽ ഒരു കഥ ആഗ്രഹിച്ചിരുന്നു എന്നറിഞ്ഞതിലും വളരെ സന്തോഷം bro.

  5. അടിപൊളി കഥ
    ഒരു കളി പ്രതീക്ഷിച്ചു. സാരമില്ല. അടുത്തത് ഒരു ഗർഭിണിയല്ലേ. കളിച്ചാലും പൂറ്റിൽ അടിച്ചു ഒഴിച്ചാലും നോ പ്രോബ്ലം

    1. പരുന്ത് വാസു

      ഞാൻ ഈ സൈറ്റിൽ കഥ വായിക്കാൻ തുടങ്ങിയ അന്ന് മുതൽ വിചാരിക്കുന്നു എന്താ ഈ തീംൽ ഒരു കഥ ഇല്ലത്തെന്ന് അത് ഇപ്പൊ മാറി കിട്ടി നിർത്താതെ എഴുതിയ വായനക്കാർക്ക് ഇത് ഒരു അനുഭവം ആയിരിക്കും
      All the best

      1. ഈ തീമിലുള്ള എന്റെ കഥയെ സ്വാഗതം ചെയ്തതിൽ ഒരുപാട്‌ സന്തോഷം bro. ഈ കഥ കംപ്ലീറ്റായി നിങ്ങള്‍ക്ക് വായിക്കാൻ കഴിയുമെന്നതിൽ സംശയം വേണ്ട. താങ്ക്യു bro

    2. കളി പ്രതീക്ഷിച്ച താങ്കളെ നിരാശപ്പെടുത്തിയിതിൽ ഖേദമുണ്ട്. പിന്നെ അഭിപ്രായം പറഞ്ഞതില്‍ ഒരുപാട്‌ സന്തോഷം പ്രിയങ്ക. Thanks

  6. ഒരുപാട് സാധ്യതകൾ ഉള്ള കഥ. തുടരൂ ❤️❤️

    1. ശെരിയാണ്, ഒരുപാട്‌ സാധ്യതകളുണ്ട്. Thanks bro

  7. ഒരു വിധത്തിലുള്ള മടുപ്പും തോന്നിയില്ല ഇത്രയും പേജ് വായിച്ചിട്ടും ഇനിയുള്ള ഭാഗങ്ങളും ഇതേപോലെ ഉഷാറായി പോയാൽ അതിമനോഹരമായ ഒരു നോവൽ ആയി മാറും ഇത് . ഏറെ വൈകാതെ അടുത്ത ഭാഗം ഇടൂ

    1. ഒത്തിരി നന്ദി bro. ആസ്വാദിക്കാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം. അടുത്ത ഭാഗം വേഗമിടാൻ ശ്രമിക്കാം

  8. ഒരു വിധത്തിലുള്ള മടുപ്പും തോന്നിയില്ല ഇത്രയും പേജ് വായിച്ചിട്ടും ഇനിയുള്ള ഭാഗങ്ങളും ഇതേപോലെ ഉഷാറായി പോയാൽ അതിമനോഹരമായ ഒരു നോവൽ ആയി മാറും ഇത് .എല്ലാവിധ ആശംസകളും നേരുന്നു

  9. കൊള്ളാം nice സ്റ്റോറി ബാക്കി പെട്ടന്ന് പോന്നോട്ടെ

    1. Thanks. സമയം കിട്ടുന്നത് പോലെ അടുത്ത part എഴുതുന്നുണ്ട്, വേഗം submit ചെയ്യാൻ ശ്രമിക്കാം

  10. ഒരു കിടിലൻ കഥയുടെ തുടക്കമല്ലേ ഞാനിപ്പൊ വായിച്ചേ
    എന്നാ ഒരു കഥയാണ് ബ്രോ
    ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് മസ്സാജ് ചെയ്യുന്ന ഒരാളെ നായകനാക്കിയ കഥകൾ എന്തെ ഇവിടെ വരാത്തെ എന്ന്.
    പ്രിബിയും അവനും പാർട്ട്‌ കൊണ്ടുപോയി
    അവരുടെ മസ്സാജ് സെഷൻ മാരകമായിരുന്നു.
    നാട്ടിൽ മസ്സാജ് സെന്റർ തുടങ്ങിയിട്ട് അവനു അടുത്തു പരിചയമുള്ള ആരും മസ്സാജിന് അവനെ വിളിച്ചില്ലേ?

    1. Thank you bro. വായിച്ച് അഭിപ്രായം പറഞ്ഞതില്‍ ഒത്തിരി സന്തോഷം. ഈ തീമിൽ ഒരു കഥ ആഗ്രഹിച്ചിരുന്നു എന്നറിഞ്ഞതിലും വളരെ സന്തോഷം bro.

Leave a Reply

Your email address will not be published. Required fields are marked *