എന്തായാലും സംഭവിക്കേണ്ടത് സംഭവിച്ചു, ഇനി വരുന്നത് പോലെ കാണാം. ഞാൻ അവര്‍ക്ക് നടുവിൽ കേറി മലര്‍ന്ന്കിടന്നു. അപ്പൊ മിസ്സ് കുറച്ചങ്ങോട്ട് നീങ്ങി എന്നെ തൊടാതെ കിടന്നു. ഞാനും വിഷമത്തോടെ നിത്യ ടീച്ചറെ നോക്കി ചെരിഞ്ഞ് കിടന്നു.
മിസ്സിന്റെ കൂടെ പുതപ്പിൽ കേറാൻ എനിക്ക് ധൈര്യം വന്നില്ല. നിത്യ ടീച്ചറിന്റെ പുതപ്പിൽ കേറാനും ഞാൻ മടിച്ച് കിടന്നു. ഒരുപാട് നേരം എന്തൊക്കെയോ ആലോചിച്ച് ഞാൻ കിടന്നു. ഏറെക്കുറെ അര മണിക്കൂര്‍ കഴിഞ്ഞ സമയം നിത്യ ടീച്ചർ എന്റെ നേര്‍ക്ക് തിരിഞ്ഞ് കിടക്കുന്നത് ഞാൻ അറിഞ്ഞു. ടീച്ചർ കൈ നീട്ടി തപ്പിത്തടഞ്ഞ് എന്റെ നെഞ്ചിൽ തൊട്ടുനോക്കി. ഞാൻ ഉറങ്ങിയത് പോലെ അനങ്ങാതെ കിടന്നു.
നിത്യ ടീച്ചർ എന്റെ നെഞ്ചില്‍ നിന്നും തടവി എന്റെ മുഖത്തും കൈയിലുമൊക്കെ തൊട്ടുനോക്കി. “ഹാ.. തണുപ്പടിച്ച് ഐസ് പോലെയായിട്ടും ഏതെങ്കിലും പുതപ്പിൽ കേറാതെ കിടക്കുന്നത് കണ്ടില്ലേ, വികൃതി കുട്ടൻ.” നിത്യ ടീച്ചർ കുസൃതിയും സ്നേഹവും കലര്‍ന്ന ശബ്ദത്തിൽ പറഞ്ഞിട്ട് ടീച്ചറിന്റെ പുതപ്പ് വലിച്ച് എന്നെയും പുതപ്പിച്ചു.
തണുപ്പെനിക്ക് അത്ര പ്രശ്നമില്ലെങ്കിലും പുതപ്പിനകത്ത് കേറിയപ്പോ ഒരു പ്രത്യേക സുഖമായിരുന്നു. ഞാൻ കണ്ണുകളടച്ച് അനങ്ങാതെ കിടന്നു.
കുറച്ച് കഴിഞ്ഞ് നിത്യ ടീച്ചർ എന്നോട് ചേര്‍ന്ന് വന്നിട്ട് എന്റെ തോളില്‍ കൈ വച്ചു. ഞാൻ അനങ്ങാതെ കിടന്നു. കുറച്ചുകൂടി കഴിഞ്ഞ് നിത്യ ടീച്ചർ എന്റെ മുകളില്‍ കൈയിട്ട് എന്നെ ടീച്ചറോട് ചേര്‍ത്ത് പിടിച്ചുകൊണ്ട് കിടന്നു.
