“മിസ്സ്, എന്തുപറ്റി മിസ്സേ? ഞാൻ വലിയ സാറും, മിസ്സ് വെറുമൊരു പീക്കിറി സ്റ്റുഡന്റായും മാറി, ഞാൻ ആ പീക്കിറി കുട്ടിയെ തൂക്കിപെറക്കിയിട്ട് തല്ലുന്നത് പോലെ കഴിഞ്ഞ രാത്രി സ്വപ്നം വല്ലതും കണ്ടായിരുന്നോ!” ഞാൻ സീരിയസ്സായി ചോദിച്ചു.
ഉടനെ നിത്യ ടീച്ചർ ഉറക്കെ പൊട്ടിച്ചിരിച്ചു. ഗോള്‍ഡ മിസ്സ് കുറച്ച് നേരത്തേക്ക് ഗൗരവം കാണിച്ച് ചിരിക്കാതിരിക്കാൻ ശ്രമിച്ചെങ്കിലും ഒടുവില്‍ തോല്‍വി സമ്മതിച്ച് പൊട്ടിച്ചിരിച്ചു പോയി.
അതോടെ മിസ്സിന്റെ മുഖത്തുണ്ടായിരുന്ന ആ ഗൗരവം മാറി. ചിരിയോടെ നടന്ന് അടുത്തേക്ക് വന്നിട്ട് എന്റെ ചന്തിക്കിട്ടൊരു നുള്ള് തന്നു.
ഞാൻ പെട്ടന്ന് ഷോക്കടിച്ച പോലെ നിന്നുപോയി — മുമ്പൊക്കെ തമാശയ്ക്ക് എന്റെ ദേഹത്ത് പല സ്ഥലത്തും പതിയെ നുള്ളുമായിരുന്നെങ്കിലും…, എന്റെ ചന്തി മുതൽ തുട വരെയുള്ള ഭാഗങ്ങളിൽ ഒന്നും നുള്ളിയിട്ടില്ല, പക്ഷേ ആദ്യമായിട്ടാണ് ഗോള്‍ഡ മിസ്സ് എന്റെ ചന്തിക്ക് നുള്ളിയത്, അതും അഞ്ച് വിരലുകളും ഉപയോഗിച്ചാണ് എന്റെ ചന്തിക്ക് പിടിച്ച് നുള്ളി പിച്ചു വലിച്ച് വിട്ടത്. എന്റെ ശരീരവും മനസ്സും ഒരുപോലെ കോരിത്തരിച്ചു പോയി.
“അപ്പോ ഇത്രയും നാള്‍ ഇതായിരുന്നല്ലെ നിന്റെ ആഗ്രഹം — എന്നെ ഒരു പീക്കിറി കുട്ടിയായി കണ്ട് തൂക്കിപെറക്കിയിട്ട് അടിക്കണം എന്നൊക്കെ..!” ഒടുവില്‍ ചിരി നിര്‍ത്തി മിസ്സ് തമാശയായി ചോദിച്ചു.
“യേയ്, ഇല്ല മിസ്സേ. ഞാൻ അങ്ങനെ ചിന്തിക്കുവോ.” ഞാൻ പെട്ടന്ന് ചിരിച്ചു. ഒപ്പം മിസ്സിനെ മൊത്തമായി ഒന്ന് നോക്കി ആസ്വദിച്ചു.
