പോരാത്തതിന്, കഴിഞ്ഞ രാത്രി നടന്ന സംഭവത്തെ കുറിച്ച് ഗോള്‍ഡ മിസ്സ് ടീച്ചറോട് വല്ലതും പറഞ്ഞിട്ടുണ്ടെങ്കിൽ? കൂടുതൽ ചിന്തിക്കാൻ കഴിയാതെ ഞാൻ പേടിച്ച് നിന്നു. അവർ രണ്ടുപേരും എന്നെ ചവിട്ടി പുറത്താക്കുമോ?
പുണ്യാളന്‍മാരേ… ഇന്ന് എന്തൊക്കെയാണ് ഇവിടെ സംഭവിക്കാന്‍ പോകുന്നത്!?
എന്തായാലും ഇങ്ങനെ ഒളിച്ച് നിന്നിട്ട് കാര്യമില്ല. വരുന്നത് നേരിടാം. ഞാൻ പതുക്കെ നടന്ന് ഹാളില്‍ പോയപ്പോ കിച്ചണിൽ മിസ്സും ടീച്ചറും രഹസ്യമായി കുശുകുശുക്കുന്നത് കേട്ടു. ഒന്നും വ്യക്തമായില്ല. കുറച്ചുകൂടി അടുത്ത് ചെന്നാൽ കേള്‍ക്കാന്‍ കഴിയും. ഞാൻ പതിയെ ചെന്ന് കിച്ചണും ഹാളും വേര്‍തിരിക്കുന്ന ചുമരിനോട് ചേര്‍ന്ന് നിന്നിട്ട് കാത് കൂർപ്പിച്ചു.
“— വേണ്ടെന്ന് വെറുതെ പറയുക മാത്രം ചെയ്താൽ എങ്ങനെയാ ശെരിയാവുക, ചേച്ചി ഫിസിക്കലായി എതിർക്കണമായിരുന്നു. പക്ഷേ ഒട്ടും എതിർക്കാതെ ചേച്ചി അനങ്ങാതെ കിടക്കുകയല്ലേ ചെയ്തത്, അപ്പൊ ചേച്ചിട പുറത്തും തെറ്റില്ലേ!” നിത്യ ടീച്ചർ ഗൗരവമായി പറയുന്നത് കേട്ടു.
എന്റെ പുണ്യാളന്‍മാരേ… ഇത് വല്യ പ്രശ്നമായി തീരുമോ? എന്റെ മനസ്സിൽ ഭയം പിടിപെട്ടു. മിസ്സുമായുള്ള ബന്ധം ഇതോടെ അവസാനിക്കുമോ? മിസ്സിനെ ഇനി കാണാന്‍ പോലും കഴിയാതെയാകുമോ? നിത്യ ടീച്ചറും എന്നെ അവോയ്ഡ് ചെയ്യുമോ?! എല്ലാം വിചാരിച്ച് എന്റെ മനസ്സ് ചെളിവെള്ളം പോലെ കലങ്ങി.
“എടി നിത്യേ…. ഞാൻ —”
“എന്റ ചേച്ചി, ചേച്ചിക്കും എനിക്കും ജിനുവിനേ കുറിച്ച് നന്നായറിയാം. തുടക്കമേ ചേച്ചി അവനെ ഫിസിക്കലായി എതിർത്തിരുന്നെങ്കി തീര്‍ച്ചയായും ജിനു ചേച്ചിയെ ഒന്നും ചെയ്യാതെ പിന്മാറുമായിരുന്നു, ഒരിക്കലും ജിനു ബലപ്രയോഗം നടത്തി ആരെയും കീഴ്പ്പെടുത്തില്ലെന്ന് എനിക്കും അറിയാം ചേച്ചിക്കും അറിയാം. വേണ്ടെന്ന് മാത്രം ചേച്ചി അവനോട് വെറുതെ പറഞ്ഞിട്ട്, പക്ഷേ അനങ്ങാതെ കിടന്നുകൊടുത്തപ്പൊ ചേച്ചിക്ക് എതിർപ്പില്ലെന്ന് അവന്‍ വിചാരിച്ചിട്ടുണ്ടാവും. ഇതില്‍ ഞാൻ ഒരിക്കലും അവനെ മാത്രമായി കുറ്റപ്പെടുത്തില്ല. അതുപോലെ ചേച്ചിയെ മാത്രമായിട്ടും ഞാൻ കുറ്റപ്പെടുത്തില്ല.” നിത്യ ടീച്ചർ പറഞ്ഞത് കേട്ട് ഞാൻ ആശ്ചര്യപ്പെട്ടു നിന്നു.
