“ഹാഹാ, അനാവശ്യമായി എന്നൊന്നുമല്ല ചേച്ചി, ആവശ്യം വന്നാൽ പോലും ചേച്ചി അവനെ ഒഴികെ വേറൊരു ആണിനേയും, ഇപ്പോഴും അടുപ്പിക്കത്തില്ല എന്നതാണ് സത്യം. ജിനു ഒഴികെ ചേച്ചി ആരെയും അടുപ്പിക്കുന്നത് ഇന്നുവരെ ഞാൻ കണ്ടിട്ടുമില്ല.”
“ഒന്ന് പോടി പെണ്ണേ.” ഗോള്‍ഡ മിസ്സ് ചിരിച്ചു.
“ശെരി, ശെരി. ബാക്കി പറ ചേച്ചി.”
“ശെരിക്കും ജിനു എന്റെ ലൈഫിൽ ഒരു പാർട്ടായി എങ്ങനെയോ മാറിത്തുടങ്ങിയിരുന്നു. മറ്റാരോടും പറയാൻ ഇഷ്ട്ടമില്ലാത്ത കാര്യങ്ങള്‍ പോലും ജിനുവിനോട് പറയാന്‍ എനിക്ക് കഴിയുമായിരുന്നു. അന്നും ഇന്നും ഞാൻ അവനോട് എന്തെങ്കിലും ഹെല്പ് ചോദിച്ചാൽ മറ്റുള്ള എന്ത് കാര്യവും അവന്‍ മാറ്റിവച്ച് എന്നെ ആദ്യം സഹായിക്കും. ശെരിക്കും മറ്റാരിൽ നിന്നും കിട്ടിയിട്ടില്ലാത്ത ഹൈ ലെവൽ സന്തോഷവും, സാന്ത്വനവും അവനു മാത്രമേ തരാൻ കഴിഞ്ഞിട്ടുള്ള. എന്റെ മനസ്സ് കംപ്ലീറ്റ് ഫ്രീയാക്കി റിലാക്സ് ചെയ്യാനുള്ള സേഫ് സോണും അവന്‍ മാത്രമാണ്. അവന്റെ അടുത്ത് മാത്രമേ എനിക്ക് വളരെ ക്യാഷ്വലായി കഴിയുകയുള്ളു. ഒരു പേടിയും ഇല്ലാത്തത് അവനോട് മാത്രമാണ്.”
“കഴിഞ്ഞ രാത്രിക്ക് ശേഷം….. ഇപ്പോഴും ചേച്ചിക്ക് അവനോട് പേടിയില്ലേ?” നിത്യ ടീച്ചർ ചോദിച്ചു.
“ഇപ്പോഴും എനിക്ക് പേടിയില്ല.” ഒട്ടും ചിന്തിക്കാതെ മിസ്സ് പറഞ്ഞത് കേട്ടപ്പോ, കഴിഞ്ഞ രാത്രി ഞാൻ മിസ്സിനോട് ചെയ്തത് വിചാരിച്ച് ഞാൻ ശെരിക്കും ലജ്ജിച്ച് തല താഴ്ത്തി.
മിസ്സ് ടീച്ചറോട് പറയുന്ന തുടർന്നു, “പിന്നെ അവന്റെ അമ്മ; പേരന്റ് ടീച്ചർ അസോസിയേഷൻ സെക്രട്ടറി ആയിരുന്നത് കൊണ്ടൊന്നുമല്ല ഞാൻ അവരോട് ചങ്ങാത്തം കൂടിയത്… എനിക്ക് ജിനുവിനോടുള്ള ഇഷ്ട്ടം കൊണ്ട് മാത്രമാണ് അവന്റെ അമ്മയുമായും ഞാൻ കോണ്ടാക്റ്റ് വച്ചത്. പക്ഷേ അത് നല്ല ഡീപ് ഫ്രണ്ട്ഷിപ്പായി മാറി. അത് നന്നായി, കാരണം എനിക്ക് തോന്നുമ്പോഴൊക്കെ ജിനുവിന്റെ വീട്ടില്‍ പോകാൻ കഴിയുമായിരുന്നു. സത്യം പറഞ്ഞാൽ അവന് വേണ്ടി മാത്രമാണ് അവന്റെ വീട്ടില്‍ ഞാൻ പോയിരുന്നത്. ജിനു എനിക്ക് ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യക്തിയായി എപ്പോഴോ മാറിക്കഴിഞ്ഞിരുന്നു, മറ്റാരേക്കാളും ജിനു പറയുന്നതിന് മാത്രമേ ഞാൻ കൂടുതൽ പ്രാധാന്യം കൊടുത്തിട്ടുള്ളു….ഇപ്പോഴും അങ്ങനെ തന്നെ. ഈ ലോകത്ത് അവനെയാണ് എനിക്ക് ഏറ്റവും ഇഷ്ട്ടം, നിത്യേ. പിന്നെ, നിനക്ക് വിഷമം തോന്നരുത്….. നീ പോലും അവന്‍ കഴിഞ്ഞേയുള്ളു.”
