“ഓക്കെ നിത്യേ, ഞാൻ റെഡിയായി പോട്ടെ.” അതും പറഞ്ഞ് മിസ്സ് മിസ്സിന്റെ റൂമിലേക്ക് പോയി. എന്നിട്ട് റൂം വാതിൽ അകത്ത് നിന്നും ലോക്ക് ചെയ്തു.
“ചേച്ചി നിന്നോട് നല്ല ദേഷ്യത്തിലാണല്ലോ, കുട്ടാ, എന്താ പ്രശ്നം?” ഒന്നും അറിയാത്ത പോലെ ടീച്ചർ ചോദിച്ചു.
“അതുപിന്നെ…. ഒന്നുമില്ല ചേച്ചി…. “ ഞാൻ വെപ്രാളം പിടിച്ച് പറഞ്ഞു.
“ടാ കുട്ടാ, എന്താണെങ്കിലും നീ എന്നോട് ധൈര്യമായി പറ, ഞാൻ നിന്നെ കുറ്റപ്പെടുത്തില്ല. എത്ര മോശപ്പെട്ട കാര്യമാണേലും എന്നോട് ധൈര്യമായി തന്നെ പറഞ്ഞോ.” ടീച്ചർ ശബ്ദം താഴ്ത്തി പറഞ്ഞു.
അന്നേരം ഗോള്‍ഡ മിസ്സ് വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും ടീച്ചർ ആ വിഷയം വിട്ടു. മിസ്സ് വരുന്നത് നോക്കി ഞാൻ ടീച്ചറും നിന്നു.
ചുവന്ന ബോർഡറുള്ള ഒരു ക്രീം വെള്ള സാരിയാണ് മിസ്സ് ഉടുത്തിരുന്നത്. പിന്നെ ഒരു പ്ലെയിൻ റെഡ് ബ്ലൗസും. എപ്പോഴും പോലെ പൊക്കിളൊക്കെ മറച്ചാണ് സാരി ഉടുത്തിരുന്നത്. ഒരു മില്ലി വയറ് പോലും കാണാന്‍ കഴിഞ്ഞില്ല.
“നിത്യേ, ഞാൻ പോയിട്ട് വരാം. അവന് തൈലമിട്ട് തടവി കൊടുക്കാന്‍ മറക്കണ്ട.” ഗോള്‍ഡ മിസ്സ് ടീച്ചറെ മാത്രം നോക്കി പറഞ്ഞിട്ട് മെയിൻ ഡോർ തുറന്ന് വീട്ടില്‍ നിന്നും പുറത്തിറങ്ങി.
ഞാനും ടീച്ചറും മിസ്സിന്റെ കൂടെ പുറത്തുപോയി. നിത്യ ടീച്ചർ പോയി ഗെയിറ്റ് തുറന്നിട്ടിട്ട് അവിടേ തന്നെ ഒതുങ്ങി നിന്നു.
“ഗോള്‍ഡ ചേച്ചി എത്ര ഭംഗിയായിട്ട സാരി ഉടുക്കുന്നത്. എത്ര യോജിച്ച വേഷം… എത്ര ഭംഗിയ ചേച്ചിക്ക്…. എത്ര കണ്ടാലും മതിയാവില്ല.” മിസ്സിനെ മൊത്തമായി വിടര്‍ന്ന കണ്ണുകളോടെ നോക്കുന്നതിനിടയിൽ ഞാൻ എന്താണ് പറയുന്നതെന്ന് പോലെ അറിയാതെ മതിമറന്ന് ഞാൻ പറഞ്ഞുപോയി.
