“ഹാ, എനിക്ക് ഇഷ്ട്ടപ്പെടില്ലെന്ന് വിചാരിച്ചോ…! അതെന്താ, ചേച്ചി അങ്ങനെ പറഞ്ഞത്…?” ഞാൻ ചോദിച്ചു.
“അപ്പോ ഞാൻ നിന്റെ മുകളില്‍ കേറി ഇരിക്കുന്നതിൽ ശെരിക്കും നിനക്ക് ഇഷ്ട്ടക്കുറവൊന്നുമില്ലേ..?” ടീച്ചർ സന്തോഷവും ഉത്സാഹവും ഒളിപ്പിച്ച് വയ്ക്കാൻ ശ്രമിച്ചു കൊണ്ട് ചോദിച്ചു. പക്ഷേ ടീച്ചർ എത്ര ശ്രമിച്ചിട്ടും ടീച്ചറിന്റെ ആ സന്തോഷവും ഉത്സാഹവും എനിക്ക് മനസ്സിലാവുക തന്നെ ചെയ്തു.
“എന്ത് ഇഷ്ട്ടക്കുറവ്..? അങ്ങനെ ഒന്നുമില്ല ചേച്ചി.”
“എടാ നീ കാര്യമായിട്ട് തന്നെയാണോ പറഞ്ഞെ? എനിക്ക് 65 കിലോ ഉണ്ടേ, ഞാൻ കേറിയിരിക്കും കേട്ടോ. പിന്നീട് വിഷമം പറയരുത്.” ടീച്ചർ എന്റെ കണ്ണില്‍ സൂക്ഷിച്ച് നോക്കി പറഞ്ഞു.
“എന്റെ നിത്യേച്ചി, 65 കിലോ ഒന്നും എനിക്ക് പ്രശ്നമല്ല. പക്ഷേ ചേച്ചിക്ക് ബുദ്ധിമുട്ടാകാതിരുന്നാൽ മാത്രം മതി.”
നിത്യേച്ചി എന്ന് വിളിച്ചത് കൊണ്ടാണെന്ന് തോനുന്നു, ടീച്ചറിന്റെ കണ്ണുകൾ നന്നായി തിളങ്ങി വികസിച്ചു. പെട്ടന്ന് വല്ലാത്തൊരു സ്നേഹം ടീച്ചറിന്റെ കണ്ണില്‍ നിറഞ്ഞു. എന്നെ പിടിച്ച് എന്തെങ്കിലുമൊക്കെ ചെയ്യാൻ വല്ലാതെ കൊതിക്കുന്നത് പോലെ ടീച്ചറിന്റെ കൈകൾ നൈറ്റി പിടിച്ചു ചുരുട്ടി മുറുക്കി. ഒടുവില്‍ ടീച്ചർ നാണത്തോടെ പറഞ്ഞു,
“എന്റെ കുട്ടാ, നീ കാരണം ഒരിക്കലും എനിക്കൊരു ബുദ്ധിമുട്ടുമുണ്ടാവത്തില്ല. പിന്നെ ഇതുമാത്രമല്ല, നീ വേറെ എന്തു പറഞ്ഞാലും അതും ഞാൻ ചെയ്തിരിക്കും.” ടീച്ചർ ആവേശത്തോടെ എനിക്കെന്തോ മനസ്സിലാക്കിത്തരാൻ ശ്രമിക്കുന്നത് പോലെയാണ് എന്റെ കണ്ണുകളിൽ തറപ്പിച്ചു നോക്കി അങ്ങനെ പറഞ്ഞത്.
