“നിന്റെ ചുണ്ടൊക്കെ മുറിഞ്ഞിട്ടുണ്ടല്ലോ കുട്ടാ. സോറി ഡാ, ഞാൻ നിന്നോട് അത്രക്ക് ആവേശം കാണിച്ചു പോയി.” ഞങ്ങൾ വീട് പൂട്ടി ഇറങ്ങി ടീച്ചറിന്റെ കൈനറ്റിക് ഹോണ്ടയ്ക്കടുത്ത് നിന്നപ്പോ എന്റെ മുഖം നിരീക്ഷിച്ചു കൊണ്ട് ടീച്ചർ അസ്വസ്ഥതയോടെ പറഞ്ഞു.
“അത് സാരമില്ല നിത്യേച്ചി.”
“ഗോള്‍ഡ ചേച്ചി ഇത് കാണുമ്പോ…”
“സാരമില്ല, ചേച്ചി പേടിക്കേണ്ട, അതൊക്കെ നമുക്ക് വഴിയേ നോക്കാം.”
“എന്നാലും കുട്ടാ, ഞാൻ എന്റെ എക്സ് ഭർത്താവിനോട് പോലും ഇത്രയും ആവേശം കാണിച്ചിട്ടില്ല. ഇത്രയും എന്നല്ല, നിന്നോട് കാണിച്ച നാലിലൊന്ന് ആവേശം പോലും മുമ്പൊരിക്കലും ഞാൻ കാണിച്ചിട്ടില്ല.” ടീച്ചർ നാണത്തോടെ പറഞ്ഞു.
“ഞാൻ പാവം കുട്ടിയല്ലേ, അതുകൊണ്ടാവും ചേച്ചിക്ക് ആവേശം തോന്നിയത്.” തമാശയായി ഞാൻ പറഞ്ഞു.
“പോടാ കള്ളാ അവിടന്ന്…” ടീച്ചർ കവിളിൽ എനിക്കൊരു നുള്ള് തന്നിട്ട് ചിരിച്ചു. എന്നിട്ട് ശബ്ദം താഴ്ത്തി സ്വയം സംസാരിക്കുന്നത് പോലെ പറഞ്ഞു, “നി കളിക്കുന്ന ഏത് പെണ്ണും എന്നെപോലെ ആവേശം കാണിച്ചു പോകും.”
“ചേച്ചി എന്താ പറഞ്ഞെ…?”
“ഒന്നുമില്ല.” ടീച്ചർ പെട്ടന്ന് പറഞ്ഞിട്ട് ധൃതിയില്‍ കൈനറ്റിക് ഹോണാടയിൽ കേറി സ്റ്റാര്‍ട്ട് ചെയ്തു.
അപ്പോ തലയാട്ടിക്കൊണ്ട് ഞാൻ ചെന്ന് ഗെയിറ്റ് തുറന്നിട്ടു. ഉടനെ ടീച്ചർ ഹോണ്ട ഓടിച്ച് ഗെയിറ്റിന് പുറത്ത് കൊണ്ട് നിര്‍ത്തിയപ്പോ ഞാൻ ഗെയിറ്റ് ലോക്ക് ചെയ്ത ശേഷം ടീച്ചറിന്റെ പുറകില്‍ കേറി ടീച്ചറിന്റെ രണ്ട് തോളിലായി പിടിച്ചുകൊണ്ട് ഇരുന്നു.
