ടീച്ചർ ഗ്ലാസ്സിലൂടെ എന്നെ നോക്കി പുഞ്ചിരിച്ച ശേഷം മാര്‍ക്കറ്റ് നോക്കി വിട്ടു. വെറും മൂന്ന് മിനിറ്റ് മതി അവിടെ എത്താൻ.
“ജിനു കുട്ടാ, നമുക്കിടയിൽ അങ്ങനെയൊക്കെ നടന്നുവെന്ന് ഇപ്പോഴും എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലടാ, അങ്ങനെയൊക്കെ എന്റെ കൂടെ നീ ചെയ്യില്ല എന്ന ഞാൻ വര്‍ഷങ്ങളായി വിഷമിച്ചിരുന്നത്, അറിയോ .” ഓടിക്കുന്നതിനിടയിൽ ടീച്ചർ കണ്ണാടിയിലൂടെ നോക്കി സന്തോഷവും നാണവും ആശ്ചര്യവും കലര്‍ന്ന ശബ്ദത്തിൽ പറഞ്ഞു.
“എന്റെ നിത്യേച്ചി, ഇത് തന്നെയാ ഞാനും വിചാരിച്ചിരുന്നത്. പക്ഷേ നിത്യേച്ചിയെ എനിക്ക് കിട്ടിയപ്പോ എനിക്ക് വിശ്വസിക്കാനും കഴിഞ്ഞില്ല.” ഞാനും ആശ്ചര്യത്തോടെ കണ്ണാടിയിലൂടെ ടീച്ചറെ നോക്കി പറഞ്ഞു. “പക്ഷേ ചേച്ചി, എന്റെ കൂടെ തന്നെ കളിക്കാൻ വര്‍ഷങ്ങളായി ആഗ്രഹിച്ചിരിക്കാൻ എന്താ കാരണം. ചേച്ചി വിചാരിച്ചാൽ ഏതൊരു ആണും സെക്കന്റില്‍ ചേച്ചിയുടെ ബോയ് ഫ്രണ്ടായി മാറുമായിരുന്നല്ലോ… അപ്പോ പിന്നെ ആ ബോയ് ഫ്രണ്ടുമായി എന്തും ആവാമായിരുന്നല്ലോ..!!”
“എടാ മതി….” ടീച്ചർ പെട്ടന്ന് ദേഷ്യപ്പെട്ടു. “എനിക്ക് വല്ലവരുമായി സെക്സ് വേണമെന്ന് ഞാൻ അങ്ങനെ ആഗ്രഹിച്ച് നടന്നിട്ടില്ല, അതിനുവേണ്ടി ബോയ് ഫ്രണ്ട് സെറ്റ് ചെയ്യാനുള്ള താൽപര്യവും എനിക്കില്ലായിരുന്നു. പക്ഷേ എന്തുകൊണ്ടൊ നമ്മൾ തമ്മില്‍ ആദ്യമായി പരിചയപ്പെട്ട് സംസാരിക്കാൻ തുടങ്ങിയിരുന്ന ഏതാനും ദിവസങ്ങളില്‍ തന്നെ നിന്നെ എനിക്ക് ഇഷ്ട്ടമായി കഴിഞ്ഞിരുന്നു ജിനു. അതിനുള്ള കാരണങ്ങള്‍ ഒരുപാട് ഉണ്ടാവും, പക്ഷെ എനിക്കത് പറയാൻ അറിയില്ല. ഒന്ന് മാത്രം ഞാൻ വ്യക്തമായി നിന്നോട് പറയാം — നിന്നെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്… പക്ഷേ കല്യാണം ഒന്നും വേണ്ട. നിന്റെ കൂടെ സെക്സ് ചെയ്യാനും എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. നിനക്ക് വേണ്ടി എന്ത് ചെയ്യാനും ഞാൻ തയ്യാറാണ്. ഗോൾഡ ചേച്ചിക്ക് ഈ ലോകത്ത് വച്ച് ഏറ്റവും ഇഷ്ടം നിന്നോടാണ്. അതുപോലെ തന്നെയാ എനിക്കും — ഈ ലോകത്ത് വച്ച് ഏറ്റവും കൂടുതൽ ഇഷ്ട്ടം എനിക്ക് നിന്നോടാണ് കുട്ടാ.” ടീച്ചർ പറഞ്ഞു കഴിഞ്ഞിട്ട് മിണ്ടാതെ വണ്ടി ഓടിച്ചു.
