“ഓക്കെ ചേച്ചി… എനിക്ക് മനസ്സിലായി. എനിക്കും നിങ്ങൾ രണ്ട് പേരോടാണ് ഏറ്റവും കൂടുതൽ ഇഷ്ട്ടം. ചേച്ചി പറഞ്ഞത് പോലെ കല്യാണം കഴിക്കാനല്ല, അത് ഒഴികെ എല്ലാ തരത്തിലും എനിക്ക് ഇഷ്ട്ടമാണ്.” ബൈക്ക് കണ്ണാടിയിലൂടെ ടീച്ചറെ നോക്കി ഞാൻ പറഞ്ഞു.
അപ്പോ ടീച്ചറിന്റെ കണ്ണുകൾ സന്തോഷത്തില്‍ തിളങ്ങി.
“എടാ കുട്ടാ, നിനക്ക് നിന്റെ അനിയത്തിയോട് എത്ര സ്നേഹമുണ്ട്…?” ടീച്ചർ ചോദിച്ചു.
“എന്റെ നിത്യേച്ചി… എന്റെ ജെസ്സി മോള് എന്റെ രക്തമാണ്. അവൾ എനിക്ക് ജീവനാണ്. കാമം ഒഴികെ എല്ലാ തരത്തിലുള്ള സ്നേഹവും എനിക്ക് അവളോടുണ്ട്. പിന്നെ നിങ്ങൾ രണ്ടുപേരും എനിക്ക് ജീവൻ തന്നെയാണ്, പക്ഷേ സഹോദരി എന്ന ബന്ധം ഒഴികെ എല്ലാ തരത്തിലും നിങ്ങൾ രണ്ടുപേരെയും എനിക്ക് ഇഷ്ട്ടമാണ്. പിന്നെ ഞാൻ അത്ര നല്ലകുട്ടി ഒന്നുമല്ല ചേച്ചി. പെണ്ണിന്റെ കാര്യത്തിൽ, ചില സാഹചര്യങ്ങളിൽ ഞാൻ തെറ്റുകൾ ചെയ്തിട്ടുണ്ട്. ചിലപ്പോ ഇനിയും ഞാൻ തെറ്റുകൾ ചെയ്തു പോയേക്കാം… ഒന്നും എനിക്ക് പറയാൻ കഴിയില്ല. അതുകൊണ്ട് ചേച്ചിക്ക് വേണമെങ്കിൽ എന്നോടുള്ള ഈ കൂട്ടുകെട്ട് വേണ്ടെന്ന് തോന്നിയാല്‍ അവസാനിപ്പിക്കാം.” ഞാൻ ടീച്ചർക്ക് എന്റെ യാഥാര്‍ത്ഥ മനസ്സിനെ തുറന്നുകാട്ടി കൊടുത്തു.
പക്ഷേ ഞാൻ ഭയന്നത് പോലെ ടീച്ചർ എന്നെ തെറ്റായി ജഡ്ജ് ചെയ്തില്ല.
“അതൊന്നും എനിക്ക് പ്രശ്നമില്ല കുട്ടാ. നിനക്ക് എങ്ങനെ വേണേലും ജീവിക്കാനുള്ള ഫ്രീഡം നിനക്കുണ്ട്. നീ എത്ര പെണ്ണിന്റെ കൂടെ പോയാലും എനിക്ക് പ്രശ്നമില്ല… പക്ഷേ അസൂയ തോന്നും കേട്ടോ..!!” ടീച്ചർ ചിരിച്ചു, “പിന്നേ എനിക്കും നിന്നെ വേണം കുട്ടാ…. എന്റെ ലൈഫിൽ ഒരു ആണായി നീ മാത്രമേ ഉണ്ടാവു.” ടീച്ചർ ഇടക്കിടക്ക് കണ്ണാടിയിലൂടെ എന്നെ നോക്കി പറഞ്ഞു.
