അപ്പോ ടീച്ചറിന്റെ ശരീരം കോരിത്തരിച്ചത് പോലെ വിറച്ചു. ടീച്ചർക്ക് ഒരു തീരുമാനത്തില്‍ എത്താൻ കഴിയാത്ത പോലെ നിന്നു.
“എന്റെ പൊന്നല്ലേ… ഇപ്പൊ ഒന്നും വേണ്ട…..” ഒടുവില്‍ ടീച്ചർ നിരാശയോടെ പറഞ്ഞു. “പിന്നെ എപ്പോഴെങ്കിലും ചാൻസ് കിട്ടുമ്പോ നോക്കാം. ഇപ്പം വേണ്ടടാ കുട്ടാ, പ്ലീസ്.” ടീച്ചർ എന്റെ കൈ പതിയെ പിടിച്ച് മുലകളിൽ നിന്നും മാറ്റാൻ ശ്രമിച്ചു. ഉടനെ ഞാൻ എന്റെ കൈകൾ എടുത്തുമാറ്റി മാറി നിന്നു.
ടീച്ചർ തിരിഞ്ഞു നിന്ന് എന്നെ നോക്കി. മുഖം നന്നായി ചുവന്ന് തുടുത്തിരുന്നു. എന്റെ മുഖവും നന്നായി ചൂട് പിടിച്ചിരുന്നു.
“നി പിണങ്ങിയോ…!” ടീച്ചർ വിഷമത്തോടെ ചോദിച്ചു.
“ഇല്ല നിത്യേച്ചി.” ഞാൻ പെട്ടന്ന് ചിരിച്ചു. “ശെരി നമുക്ക് കുക്കിംഗ് തുടങ്ങിയാലോ?”
ടീച്ചർ ഒരു നിമിഷം എന്റെ മുഖത്ത് തന്നെ സൂക്ഷിച്ചു നോക്കി നല്ലപോലെ നിരീക്ഷിച്ചു. പക്ഷേ എന്റെ മുഖത്ത് പിണക്കമൊന്നും കാണാത്തപ്പോ ടീച്ചറും സന്തോഷത്തോടെ പുഞ്ചിരിച്ചു.
“ശെരി നമുക്ക് ജോലി തുടങ്ങാം.” സ്നേഹത്തോടെ എന്റെ കവിളിൽ ഒരു നുള്ള് തന്നിട്ട് ടീച്ചർ അങ്ങോട്ട് തിരിഞ്ഞു. ഉടനെ ഞാൻ പെട്ടന്ന് മുന്നോട്ട് ചെന്ന് ടീച്ചറിന്റെ കഴുത്തിൽ അമർത്തി ഒരു ഉമ്മ കൊടുത്തിട്ട് വേഗം മാറി.
“സ്സ്… “ ടീച്ചർ തുള്ളിച്ചാടി തിരിഞ്ഞ് എളിക്ക് കൈയും കൊടുത്ത് എന്നെ തുറിച്ചു നോക്കി. ദേഷ്യം അഭിനയിച്ച് ടീച്ചർ നിന്നു. പക്ഷേ ടീച്ചറിന്റെ മുഖം ഇപ്പൊ കൂടുതൽ ചുവന്ന് തുടുത്തു കേറിയാണിരുന്നത്.
