മിസ്സ് പെട്ടന്ന് തിരിഞ്ഞ് നിത്യ ടീച്ചറിന്റെ മുഖത്തും സൂക്ഷിച്ചു നോക്കി. പക്ഷേ അവിടെ മുറിവുകൾ ഒന്നും കണ്ടില്ല. മിസ്സ് എന്നെയും ടീച്ചറെയും മാറിമാറി നോക്കിയ ശേഷം തലയാട്ടി. എന്നിട്ട് പുഞ്ചിരിച്ചു.
“ശെരി, വാ നിത്യേ, വാടാ കണ്ണ, എനിക്ക് നന്നായി വിശക്കുന്നു.”
(തുടരും)
