എന്റെ വണ്ടിയുടെ വിൻഡോസ് മുഴുവനും ബ്ലാക്ക് ഫിലിം ഓടിച്ചിരുന്നത് കൊണ്ട് പുറത്തുള്ളവർക്ക് അകത്തുള്ളതൊന്നും കാണാന്‍ കഴിയില്ലായിരുന്നു. വണ്ടിയുടെ വിന്റ് ഷീല്‍ഡിന് സൺ ഷേഡ് കവർ ഉപയോഗിച്ച് മറച്ചിരുന്നത് കൊണ്ട് വണ്ടിക്ക് മുന്നില്‍ നില്‍ക്കുന്നവര്‍ക്കും അകത്തേക്ക് നോക്കാൻ കഴിയുമായിരുന്നില്ല.
അല്‍പ്പം കഴിഞ്ഞ് അവർ രണ്ടുപേരും ഓരോ, ഹാഫ് സ്ലീവും ത്രീ ഫോർത്തും അടങ്ങുന്ന ട്രാക്ക് സ്യൂട്ട് ഇട്ടുകൊണ്ട് പുറത്തേക്ക് വന്നു. ചെറിയ ലൂസുള്ളത്കൊണ്ട് ബോഡി ഷേപ്പ് അത്രയ്ക്കൊന്നും കാണാന്‍ കഴിഞ്ഞില്ല.
അവർ പുറത്തേക്ക് വന്നപ്പോ ഞാന്‍ അകത്ത് കേറി എന്റെ ഷർട്ടും പാന്റും മാറ്റിയിട്ട് ഒരു ഷോർട്ട്സും ടീ ഷര്‍ട്ടുമിട്ട് പുറത്തിറങ്ങി.
ഉടനെ നിത്യ ടീച്ചർ ഇടക്കണ്ണിട്ട് എന്റെ ഡ്രസിലൂടെ എടുത്ത് കാണിക്കുന്ന എന്റെ മസിൽലിലും എന്റെ തുടയിടുക്കിലും, തുടകൾക്ക് താഴെയുള്ള നഗ്നതയിലുമൊക്കെ നോക്കിയിട്ട് നോട്ടം മാറ്റിയത് ഞാൻ കണ്ടു.
ഗോള്‍ഡ മിസ്സ് എന്നെ ക്യാഷ്വലായി ഒന്ന് മൊത്തമായി നോക്കിയിട്ട് പുഞ്ചിരിച്ചിട്ട് പറഞ്ഞു, “ശെരി, നമുക്ക് പോകാം.”
അങ്ങനെ ഞങ്ങൾ മൂന്ന് പേരും ബേവാച്ച് അമ്യൂസ്മെന്റ് പാർക്കിൽ കേറി ടിക്കെറ്റെടുത്തു.
പിന്നേ അവിടെ ഉണ്ടായിരുന്ന വേവ് പൂളിൽ കുളിച്ചും, ബമ്പിങ് കാർ ഓടിച്ചും… പിന്നെ വാട്ടർ സ്ലൈഡ്, സ്കൈ വാക്ക്, മിസ്റി ടണൽ തുടങ്ങി, അവിടെ ഉണ്ടായിരുന്ന സകലതിലും പോയി ശെരിക്കും എന്ജോയ് ചെയ്തു.
