“ദേ, എന്റെ പൊക്കത്തെ കളിയാക്കി ചിരിച്ചാ ഞാൻ ചേച്ചിയെ പിടിച്ച് വെള്ളത്തിൽ മുക്കും.” ചിരിച്ചുകൊണ്ട് ഞാൻ ഭീഷണിപ്പെടുത്തി.
“പോടാ ജിറാഫേ, ഞാൻ മുങ്ങി നീന്താൻ തന്നെയല്ലേ പോകുന്നെ, അപ്പോ പിന്നെ നീ എന്നെ പിടിച്ചാലും മുക്കിയിലും എനിക്ക് സാരമില്ല.” ടീച്ചർ പറഞ്ഞു ചിരിച്ചുകൊണ്ട് വെളളത്തിന് അടിയിലൂടെ എന്റെ ഇടുപ്പിൽ ഇക്കിളി കാണിച്ചു. ഞാൻ തുള്ളിച്ചാടി ചിരിച്ചു.
പിടിച്ചാലും സാരമില്ലെന്ന് ടീച്ചർ ഡബിൾ മീനിംഗിൽ പറഞ്ഞതാവുമോ… അതോ വെറുതെ എനിക്കങ്ങനെ തോന്നിയതാണോ..!! എനിക്ക് പെട്ടന്ന് സംശയമായി.
“ഡാ ജിനു, അവിടെ ചിരിച്ചോണ്ട് നില്‍ക്കാതെ അവളെ നീന്താൻ പഠിപ്പിക്ക്.” പുറകില്‍ നിന്നും ഗോള്‍ഡ മിസ്സ് നല്ല അമര്‍ഷം പ്രകടിപ്പിച്ചു.
“എന്തുപറ്റി കുട്ടാ നിന്റെ മിസ്സിന്, ഇന്നലെ മുതൽ ഞാൻ നോക്കുവ, ചേച്ചി നിന്നോട് പെട്ടന്ന് പെട്ടന്ന് ദേഷ്യപ്പൈടുന്നുണ്ടല്ലോ!?” എന്തോ രഹസ്യം അറിയാവുന്നത് പോലെ ചിരിച്ചുകൊണ്ട് ടീച്ചർ ചോദിച്ചു.
“ആ, എനിക്കറിയില്ല.” അതും പറഞ്ഞ് ഞാൻ കൈകൾ വെള്ളപ്പരപ്പിന് കുറച്ച് താഴെയായി നീട്ടി വച്ചു. “ചേച്ചി എന്റെ കൈയിൽ കിടക്ക്, വയറ് ഭാഗം എന്റെ രണ്ട് കൈകളിൽ വരുന്നത് പോലെ വേണം. എന്റെ കൈയിൽ കിടന്ന് ചേച്ചി അല്‍പ്പം നേരം ബോഡി റിലാക്സ് ചെയ്യുമ്പോ ബോഡി കുറച്ചൊക്കെ വെള്ളത്തിൽ പൊങ്ങി കിടക്കും.”
ഉടനെ നിത്യ ടീച്ചർ ഞാൻ പറഞ്ഞത് പോലെ കിടന്നു. പിന്നെ കുറെ ട്രൈ ചെയ്താണ് ബോഡി റിലാക്സാക്കിയത്.
