“എന്റെ കൈകൾ ചേച്ചിക്ക് വെറും സപ്പോര്‍ട്ട് മാത്രമാണ്. ഞാൻ പറഞ്ഞുതരുന്നത് പോലെ ചേച്ചി നീന്തണം, അപ്പൊ ചെറുതായി ചേച്ചിയുടെ ബോഡി സപ്പോര്‍ട്ട് ചെയ്ത് കൊണ്ട് ഞാൻ കൂടെ വരും, പക്ഷേ ചേച്ചിയുടെ ബോഡിക്ക് വെള്ളത്തിൽ ഫ്ലോട് ചെയ്യാനുള്ള ടെക്നിക് ചെയ്യാൻ കഴിയുന്നതനുസരിച്ച് പതിയെപ്പതിയെ എന്റെ കൈ സപ്പോര്‍ട്ട് ഞാൻ വെള്ളത്തിലേക്ക് താഴ്ത്തിക്കൊണ്ടേ പോകും.”
“ശെരി കുട്ടാ.” ടീച്ചർ സമ്മതിച്ചു.
ശേഷം, നീന്തി പഠിക്കാനുള്ള ചില ടെക്നിക്സ് ഞാൻ പറഞ്ഞു കൊടുക്കുകയും, അതനുസരിച്ച് ടീച്ചർ നീന്താൻ ശ്രമിച്ചപ്പോ ടീച്ചറിന്റെ വയറ് എന്റെ കൈകളിൽ സപ്പോര്‍ട്ട് ചെയ്തു കൊണ്ട് ഞാൻ നീന്താന്‍ സഹായിച്ചു. പിന്നെ മെല്ലെ മെല്ലെ കൈകൾ താഴ്ത്തിക്കൊണ്ട് പോകുകയും ചെയ്തു.
ആദ്യത്തെ കുറെ പ്രാവശ്യം ടീച്ചർ വെള്ളത്തിൽ മുങ്ങി പോകുന്നുണ്ടായിരുന്നു. അപ്പോഴൊക്കെ ചില തിരുത്തലുകള്‍ ഞാൻ പറഞ്ഞുകൊടുത്തിട്ട് ട്രൈ ചെയ്യാൻ പറഞ്ഞു. പക്ഷേ അപ്പോഴും താഴ്ന്നു പോയി.
“എടാ, രണ്ട് കൈയും എന്റെ വയറിൽ വച്ചിരിക്കുന്നത് കൊണ്ട് എനിക്ക് ഒരു ബാലൻസ് കിട്ടുന്നില്ല, അതുകൊണ്ട് ഒരു കൈ വയറിൽ മതി, അടുത്ത കൈ എന്റെ കഴുത്തുമായി ചേർത്ത് വെക്ക്.” ടീച്ചർ ടീച്ചറിന്റെ ഐഡിയ പറഞ്ഞു.
അപ്പോ ഞാനും അതുപോലെ ചെയ്തു.
ശേഷം കുറെ ട്രൈ ചെയ്തപ്പോ ടീച്ചറിന്റെ ബോഡി ചെറുതായി ഫ്ലോട് ചെയ്യാൻ തുടങ്ങി, പക്ഷേ പൂര്‍ണമായി എന്റെ കൈ താഴ്തിയാൽ ടീച്ചർ അപ്പോഴും താഴ്ന്നു പോകുന്നുണ്ടായിരുന്നു. അതുകൊണ്ട് കൈകൾ ടീച്ചറിന്റെ വയറിൽ ചെറുതായി സപ്പോര്‍ട്ട് ചെയ്ത് തന്നെ ഞാൻ വച്ചിരുന്നു.
