പക്ഷേ ഭാഗ്യത്തിന് അന്നേരം ഗോള്‍ഡ മിസ്സ് ഞങ്ങളുടെ അടുത്തേക്ക് വന്നപ്പോ നിത്യ ടീച്ചർ എന്നിൽ നിന്നും മാറി എന്നെ സൂക്ഷിച്ചു നോക്കി നിന്നു.
“ഡാ അവൾ നിന്റെ സപ്പോര്‍ട്ട് ഇല്ലാതെ നീന്തി തുടങ്ങിയല്ലോ, ഇനി അവൾ താനേ നീന്തി പ്രാക്ടീസ് ചെയ്യട്ടെ, നീ വാ, എന്നെ പഠിപ്പിക്ക്.” മിസ്സ് നല്ല ഗൗരവത്തിൽ പറഞ്ഞിട്ട് എന്റെ കൈ പിടിച്ച് എന്നെ കുറച്ച് ദൂരേക്ക് കൂട്ടിക്കൊണ്ട് പോയി.
“നമുക്ക് തുടങ്ങാം?” മിസ്സ് ദേഷ്യത്തില്‍ ചോദിച്ചു. പക്ഷേ എന്നോട് ആ ദേഷ്യം എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല.
ഞാൻ നിത്യ ടീച്ചറെ പഠിപ്പിച്ച പോലെ തന്നെ തുടങ്ങി, പക്ഷേ എന്റെ ഒരു കൈ മിസ്സിന്റെ കഴുത്തിന് താഴെയും, അടുത്ത കൈ വയറും സപ്പോര്‍ട്ട് ചെയ്യുന്ന തരത്തിൽ കിടക്കാനാണ് ആദ്യമെ ഞാൻ മിസ്സിനോട് പറഞ്ഞിട്ട് കൈകൾ നീട്ടിയത്.
മിസ്സ് എന്റെ കൈയും മുഖവും മാറിമാറി ദേഷ്യത്തില്‍ നോക്കീട്ട് ശബ്ദം താഴ്ത്തി ചോദിച്ചു, “നിന്റെ കൈ അവൾടെ ബ്രെസ്റ്റിലാണല്ലോ നീ വെച്ചിരുന്നത്, ഇങ്ങനെയാണോ നീന്താന്‍ പഠിപ്പിക്കുന്നേ?”
അത് കേട്ട് ഞാൻ ശെരിക്കും ഞെട്ടിപ്പോയി. എന്റെ കൈ അവിടെയായിരുന്നു എന്ന് മിസ്സ് എങ്ങനെ കണ്ടു!!
“മിസ്സ്… ഞാൻ —”
“ചേച്ചിയെന്ന് വിളിക്കടാ.” മിസ്സ് പിന്നെയും ദേഷ്യപ്പെട്ടു.
“ചേച്ചി, അതുപിന്നെ നിത്യ ചേച്ചി വെപ്രാളം പിടിച്ച് നീന്തിയപ്പോ ശരീരം തെറിച്ച് കുലുങ്ങി അബദ്ധത്തിൽ എന്റെ കൈയിലായി പോയതാണ്.”
“ശെരി അബദ്ധം പറ്റിയത് പോട്ടെ, പക്ഷേ നീ കൈ മാറ്റാതെ എന്തിനാ അവിടെ തന്നെ വെച്ചിരുന്നത്?” മിസ്സ് ദേഷ്യം മാറാതെ ചോദിച്ചു.
