എനിക്കും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലായിരുന്നു, അതുകൊണ്ട് ഞാൻ മിണ്ടാതെ കിടന്നു.
ഒടുവില്‍ മെല്ലെ നടന്നുപോയി ഷെൽഫിൽ നിന്നും തൈലക്കുപ്പി എടുത്തുകൊണ്ട് എന്റെ അടുത്തേക്ക് വന്നു. മുക്കാല്‍ കുപ്പി തൈലം ഉണ്ടായിരുന്നു.
“ജിനു കുട്ടാ, ഈ തൈലം മതിയോ അതോ ഇന്നു നി കൊണ്ടുവന്ന തൈലം എടുക്കണോ, ഏതാ വേണ്ടേ?” സങ്കടം മറച്ച് ടീച്ചർ ചോദിച്ചു.
“ഇന്നു ഞാൻ കൊണ്ടുവന്നത് പുതിയ ഇനമാണ്, ചേച്ചി. അത് ഇതിനേക്കാളും വീര്യം കൂടുതലാണ്, കൂടുതൽ ഗുണവും ചെയ്യും.” ടീച്ചറെ ആശ്വസിപ്പിക്കാനാണ് ഞാൻ ചേച്ചിയെന്ന് വിളിച്ചത്, കാരണം ഞാൻ ചേച്ചിയെന്ന് വിളിക്കുമ്പോ ടീച്ചർക്ക് ഭയങ്കര സന്തോഷമാവാറുണ്ട്.
ഞാൻ വിചാരിച്ചത് പോലെ ടീച്ചർ സന്തോഷത്തോടെ പുഞ്ചിരിക്കുന്നത് തല ചെരിച്ച് ഞാൻ കണ്ടു.
“പക്ഷേ ഈ തൈലം തന്നെ എനിക്ക് ധാരാളമാണ്. ചേച്ചി ഇതുതന്നെ ഉപയോഗിച്ചാൽ മതി.”
“ശെരി, ഞാൻ ഇതുതന്നെ ഉപയോഗിക്കാം.” ഒടുവില്‍ ടീച്ചർ സങ്കടം മറന്ന് സന്തോഷത്തോടെ പറഞ്ഞു.
എന്നിട്ട് കുപ്പി തുറന്ന് കുറച്ച് തൈലം എന്റെ മുതുകിൽ ഒഴിച്ചിട്ട് കുപ്പി അടച്ച് താഴെ വച്ചു.
എന്റെ മുതുകിൽ ഒഴിച്ച തൈലത്തെ ടീച്ചർ കൈ കൊണ്ട് പടർത്തി താഴെ പാന്റ് തുടങ്ങുന്ന ഭാഗം വരെ തേച്ചു. എന്നിട്ട് പതിയെ രണ്ട് കൈകൾ കൊണ്ടും തടവാൻ തുടങ്ങി.
ആ തടവലിൽ എന്നെ തൊടുന്നതിനോടുള്ള ഇഷ്ട്ടം ഞാൻ അറിഞ്ഞു, ഒരു സ്നേഹം ഞാൻ അറിഞ്ഞു, എന്റെ വേദന മാറ്റിത്തരുമെന്ന ടീച്ചറിന്റെ ദൃഢമായ വിശ്വസവും ഞാൻ മനസ്സിലാക്കി. പിന്നെ, എന്റെ ശരീരത്തെ അമർത്തി പിടിക്കാനുള്ള ഒരു വെമ്പലും ടീച്ചറിന്റെ ആ കൈകൾക്ക് ഉണ്ടെന്ന് ഞാൻ മനസ്സിലാക്കി.
