ടീച്ചർ പറയുമ്പോ ശബ്ദത്തിന് ചെറിയ വിറയൽ ഉണ്ടായിരുന്നു.
“അയ്യോ ടീച്ചർ… അത് വേണ്ട. പാന്റിന് മുകളിലൂടെ തടവിയാൽ മതി.” ഞാൻ വെപ്രാളത്തപ്പെട്ട് തല പൊക്കി ടീച്ചറിന്റെ മുഖത്ത് നോക്കി പറഞ്ഞു.
“എടാ, അങ്ങനെയൊന്നും ശെരിയാവില്ലെന്ന് നിനക്കും അറിയാലോ, പിന്നെ എന്തിനാ ഇങ്ങനെ പറയുന്നേ?” ടീച്ചർ മുഖം ചുളിച്ച് ചോദിച്ചു.
“വേണ്ട ടീച്ചർ പാന്റിന് മുകളിലൂടെ മതി.” ഞാൻ ശാഠ്യം പിടിച്ചു.
“എടാ, പാന്റിന് മുകളിലാണോ തൈലം ഒഴിക്കേണ്ടേ..!!” ടീച്ചർ ചെറുതായി ദേഷ്യപ്പെട്ട് ഒച്ചയുയർത്തി, “തൈലം നേരിട്ട് സ്ക്കിന്നിൽ കൊള്ളണമെന്ന് നീ തന്നെയല്ലേ ഞങ്ങളോട് പറഞ്ഞിട്ടുള്ളത്. വസ്ത്രങ്ങൾക്ക് മുകളില്‍ ഒഴിച്ചാൽ തുണിയിലുള്ള കെമിക്കല്‍സ് കാരണം ആ കെമിക്കലുമായി റിയാക്ഷനുണ്ടായി തൈലത്തിന്റെ 95% വീര്യവും ഗുണങ്ങളും നഷ്ട്ടപ്പെട്ട് ഫലമൊന്നും ലഭിക്കാതെ പോകുമെന്നും നീ തന്നെയല്ലേ പറഞ്ഞത്.” ടീച്ചർ നന്നായി ദേഷ്യപ്പെട്ടു.
അതൊക്കെ സത്യമാണ്. അതുകൊണ്ട് അതിനുള്ള മറുപടി കൊടുക്കാൻ എനിക്ക് കഴിഞ്ഞില്ല.
“എന്താ നിത്യേ, എന്താ ഇവിടെ പ്രശ്നം?” അന്നേരം ചാരിയിട്ടിരുന്ന വാതിൽ തുറന്ന് അകത്തേക്ക് നടന്നുവന്ന് കൊണ്ട് ഗോള്‍ഡ മിസ്സ് ചോദിച്ചു.
മിസ്സ് വന്നത് കണ്ടിട്ട് ടീച്ചറിന്റെ മുഖത്ത് ചെറിയൊരു നിരാശ മിന്നിമറഞ്ഞത് ഞാൻ ശ്രദ്ധിച്ചു.
“ഇത് കണ്ടോ ചേച്ചി, ഇവന്റെ പാന്റ് താഴ്ത്തി വയ്ക്കാൻ സമ്മതിക്കുന്നില്ല. അവന്‍ ചന്തി കുത്തി വീണത് ചേച്ചിയും കണ്ടതല്ലേ, അവന്റെ ചന്തിക്കാണ് കൂടുതൽ വേദനയെന്ന് അവന്റെ നടത്തം കണ്ടിട്ട് ചേച്ചിയും പറഞ്ഞതല്ലേ. എന്നിട്ടും പാന്റ് അഴിക്കാതെ പാന്റിന് മുകളിലൂടെ തടവിയ മതിയെന്ന അവന്‍ പറയുന്നത്. പക്ഷേ പാന്റ് അഴിക്കാതെ തൈലം എങ്ങനെ പുരട്ടും, പാന്റിന് മുകളിലൂടെ തടവിയിട്ട് എന്താ ചേച്ചി കാര്യം?” നിത്യ ടീച്ചർ പരാതി പറഞ്ഞു.
