“നേരത്തെ നീ വേണമെന്നല്ലേ എന്റെ.. എന്റെ ബാക്കിൽ പിടിച്ചത്…., എന്റെ വയറിൽ ഫേസ് പ്രസ് ചെയ്തത്…, എന്റെ.. എന്റെ പൊക്കിളിൽ നാക്ക് വച്ച് എന്തൊക്കെയോ ചെയ്തത്..?!” മിസ്സ് വിക്കി വിക്കിയാണെങ്കിലും ശബ്ദം താഴ്തി നല്ല ദേഷ്യത്തില്‍ ചോദിച്ചു.
ഞാനൊന്ന് പരുങ്ങി നിന്നു. എന്നിട്ട് ധൈര്യമായി മിസ്സിന്റെ കണ്ണുകളിൽ നോക്കി. “ഇല്ല ചേച്ചി… നിത്യ ചേച്ചി തടവി ഉഴിഞ്ഞപ്പോ വേദന കാരണം ഞാൻ എന്തൊക്കെയാ ചെയ്തതെന്ന് എനിക്കുതന്നെ ശെരിക്കും ഓര്‍മയില്ല.” ഞാൻ അര്‍ദ്ധ സത്യം മാത്രം പറഞ്ഞു.
ഞാൻ ചേച്ചിയെന്ന് പറഞ്ഞത് കേട്ട് മിസ്സ് പോലുമറിയാതെ മിസ്സിന്റെ ദേഷ്യം അല്‍പ്പം കുറഞ്ഞു. മൈന്റ് പെട്ടന്ന് ബ്ലാങ്കായത് പോലെ മിസ്സ് എന്നെ തന്നെ നോക്കി നിന്നു.
കുറച്ച് കഴിഞ്ഞ് മിസ്സ് മുഖം ചുളിച്ചു, എന്നിട്ട് എന്നെ തുറിച്ചുനോക്കി. എന്നാൽ മുഖത്ത് പഴയ അത്രയും ദേഷ്യം ഇല്ലായിരുന്നു.
ഞാൻ പറഞ്ഞത് പൂര്‍ണമായി മിസ്സ് വിശ്വസിച്ചില്ലെങ്കിലും, ശെരിക്കും ഇനി എന്നോട് എന്ത് പറയണമെന്നറിയാതെ മിസ്സ് നിന്നു.
“എനിക്ക് വിശക്കുന്നു ചേച്ചി.” ഞാൻ ദയനീയമായി പറഞ്ഞു.
ഉടനെ മിസ്സിന്റെ ദേഷ്യം പൂര്‍ണമായി മാറി കണ്ണുകൾ സോഫ്റ്റായി. ഒരു കുഞ്ഞ് സ്നേഹം ആ കണ്ണുകളിൽ തെളിഞ്ഞു നിന്നു.
“തോന്ന്യാസം കാണിച്ചിട്ട് എന്നെ ചേച്ചിയെന്ന് വിളിച്ച് സോപ്പിട്ടോണം..!!” എന്റെ ചെവിക്ക് പിടിച്ച് പതിയെ കിഴുക്കിക്കൊണ്ട് ചെറിയ ദേഷ്യത്തില്‍ പറഞ്ഞെങ്കിലും മിസ്സ് ചെറുതായി പുഞ്ചിരിച്ചിട്ട് ചെവി വിട്ടു.
