അപ്പോ ടീച്ചറിന്റെ കണ്ണുകളിൽ അസൂയ ശെരിക്കും നിറഞ്ഞ് നില്‍ക്കുന്നുമുണ്ടായിരുന്നു.
പക്ഷേ അന്നേരം ഗോള്‍ഡ മിസ്സ് അടുക്കളയില്‍ നിന്നിറങ്ങി വരുന്നത് കണ്ടപ്പോ നിത്യ ടീച്ചർ ആ കാര്യം ഡ്രോപ്പ് ചെയ്തു.
ഗോൾഡ മിസ്സ് സൂപ്പ് കലം കൊണ്ടുവന്ന് മേശപ്പുറത്ത് വച്ചിട്ട് മിസ്സ് തന്നെ മൂന്ന് ബൗളിലും വിളമ്പി. എന്നിട്ട് എന്നെ നടുക്കാക്കി കൊണ്ട് എന്റെ ഇപ്പറഞ്ഞ് വന്നിരുന്നു.
ഞങ്ങൾ ഒന്നും മിണ്ടാതെ സൂപ്പ് കുടിച്ചു. എന്നിട്ട് എഴുനേറ്റ് സഹകരിച്ച് എല്ലാം കഴുകി ഒതുക്കി വച്ചിട്ട് തിരികെ ഹാളില്‍ വന്നിരുന്നു.
എന്നിട്ട് ട്രിപ്പ് പോയപ്പോ ഉണ്ടായ നല്ല ഹാപ്പി മോമന്റ്സ് മാത്രം ടീച്ചറും മിസ്സും ഞാനും ഷെയർ ചെയ്ത് സന്തോഷത്തോടെ സമയം കളഞ്ഞു.
“ശെരി, നമുക്ക് കിടന്നാലോ.” ഗോള്‍ഡ മിസ്സ് പറഞ്ഞു.
അപ്പോ ഞാൻ എവിടെ കിടക്കും എന്നായി അപ്പോഴത്തെ എന്റെ ചിന്ത.
“എന്റെ വണ്ടിയില്‍ എയർ മാറ്റ്രസ് ഉണ്ട്. അതെടുത്ത് വന്ന് ഞാനിവിടെ ഹാളില്‍ കിടക്കാം.” ഞാൻ അവരോട് പറഞ്ഞു.
“അതൊന്നും വേണ്ട,” ഗോള്‍ഡ മിസ്സ് പെട്ടന്ന് പറഞ്ഞു. “ഞങ്ങളെ കൂടെ ഒരേ റൂമിൽ കിടന്നാമതി.”
“ഏഹ്, നിങ്ങൾ രണ്ടുപേരും ഒരേ റൂമിലാണോ എന്നും കിടക്കാറ്?” ഞാൻ ചോദിച്ചു.
“മ്മ്, രാത്രിയാവുമ്പോ ഈ സ്ഥലം കാട് പോലെയ തോന്നിക്കാറ്, ഒറ്റക്ക് കിടക്കാൻ ഒരു ഭയം തോന്നും. അതുകൊണ്ട്, രാത്രികളിൽ മാത്രം, ഒരേ റൂമിലാണ് ഞാനും നിത്യയും കിടക്കാറ്.” ഗോള്‍ഡ മിസ്സ് എന്തോ ഓര്‍ത്ത് പേടിച്ച പോലെ പറഞ്ഞു.
