“ശെരി, നമ്മൾ ഏത് റൂമിൽ കിടക്കും?”’ഞാൻ ചോദിച്ചു.
“എന്റെ റൂമിൽ കിടക്കാം. രണ്ടുപേരും വാ.” ഗോള്‍ഡ മിസ്സ് പറഞ്ഞു.
“നിത്യ ടീച്ചറിന്റെ റൂമിൽ നിന്ന് ആ ബെഡ് കൂടി എടുക്കണോ?”
“അതൊന്നും വേണ്ട കുട്ടാ. ഡബിൾ ബെഡ്ഡായത് കൊണ്ട് മൂന്ന് പേര്‍ക്ക് അഡ്ജസ്റ്റ് ചെയ്യാനൊക്കെ പറ്റും. വെറും പുതപ്പ് മാത്രം എടുത്ത മതി.” നിത്യ ടീച്ചർ പറഞ്ഞു.
അതുകേട്ട് എനിക്ക് ശെരിക്കും ത്രില്ലായി. പക്ഷേ പുറത്ത് കാണിക്കാതെ ഞാൻ മറച്ചു.
“നമുക്ക് ഫസ്റ്റ് ഇവിടെയുള്ള ലൈറ്റൊക്കെ ഓഫാക്കി, നിത്യേടേ റൂമിൽ പോയി ഷീറ്റുമെടുത്തിട്ട് എന്റെ റൂമിൽ പോകാം.” മിസ്സ് പറഞ്ഞു.
അങ്ങനെ ഞങ്ങൾ ആദ്യം കിച്ചണിൽ പോയി രണ്ട് വാട്ടർ ബോട്ടിൽ നിറയെ വെള്ളം നിറച്ചിട്ട് അവിടെ ലൈറ്റ് ഓഫ് ചെയ്തു. ശേഷം നിത്യ ടീച്ചറിന്റെ റൂമിൽ കേറി ഷീറ്റ് എടുത്തു. അതുകഴിഞ്ഞ് ഹാളില്‍ വന്ന് അവിടത്തെ ലൈറ്റും ഓഫാക്കി.
ഗോള്‍ഡ മിസ്സിന്റെ റൂമിൽ ലൈറ്റ് ഉണ്ടായിരുന്നത് കൊണ്ട് ഹാളില്‍ ഞങ്ങൾക്ക് വേണ്ട വെളിച്ചം കിട്ടി. ഞങ്ങൾ നടന്ന് മിസ്സിന്റെ റൂമിൽ കേറി.
അപ്പോ ടീച്ചറും മിസ്സും ചേര്‍ന്ന് ബെഡ്ഡും ഷീറ്റും കുടഞ്ഞ് നേരേയിടുന്ന ജോലിയിലേർപ്പെട്ടു. ഞാൻ ആ രണ്ട് വാട്ടർ ബോട്ടിലും, പിന്നെ ഞങ്ങൾ മൂന്ന് പേരുടെ മൊബൈലും കൊണ്ട് കട്ടിലുമായി ചേര്‍ന്നിരീക്കുന്ന ജനലിൽ വച്ചു.
“നിങ്ങള്‍ക്ക് ബാത്റൂം പോണമെങ്കിൽ പോയിട്ട് വാ.” മിസ്സ് ഞങ്ങളോട് പറഞ്ഞു.
നിത്യ ടീച്ചർ ആദ്യം പോയിട്ട് വന്നു. അടുത്ത് ഞാനും പോയി മുള്ളിയ ശേഷം, നല്ലോണം സോപ്പ് തേച്ച് കഴുകിയിട്ട് വന്നു.
