“അയ്യേ, കരയുവാന്നോ. സാരമില്ലടി പെണ്ണേ, കഴിഞ്ഞു പോയതൊക്കെ ഓര്‍ക്കേണ്ട കാര്യമില്ല നിത്യേ. ഇപ്പൊ നീ ഹാപ്പിയാണോന്ന് മാത്രം ചിന്തിച്ചാൽ മതി, എങ്ങനെ ജീവിക്കാൻ ഇഷ്ട്ടം തോന്നുന്നുവോ അങ്ങനെ മാത്രം ജീവിച്ചാൽ മതി.” ഗോള്‍ഡ മിസ്സ് ചെരിഞ്ഞ് എന്റെ മുകളിലൂടെ കൈയിട്ട് നിത്യ ടീച്ചറിന്റെ പുറത്ത് പതിയെ തട്ടിക്കൊണ്ട് ആശ്വസിപ്പിച്ചു.
ഗോള്‍ഡ മിസ്സിന്റെ ശരീരവും മുലകളും എന്റെ ദേഹത്ത് നന്നായി ഞെരിഞ്ഞമർന്ന് എന്നെ വല്ലാത്തൊരു അവസ്ഥയില്‍ എത്തിച്ചിരുന്നു. മിസ്സിന്റെ മുഖം എന്റെ തോളും കഴുത്തുമായി ചേര്‍ന്നാണിരുന്നത്. മിസ്സിന്റെ ശ്വാസം എന്റെ കഴുത്തിൽ തട്ടി ഒരുതരം അനുഭൂതി എന്റെ ശരീരത്തിനും മനസ്സിനും തന്നു.
“സോറി കുട്ടാ…, സോറി ചേച്ചി..! ഞാൻ പെട്ടന്ന് ഇമോഷണലാവാറില്ല… എന്തോ ഇപ്പൊ പെട്ടന്ന് പഴയതൊക്കെ ഓര്‍ത്ത് ഇമോഷണലായിപ്പോയി. ഞാൻ എന്റെ കഥ പറഞ്ഞു വന്നപ്പോ ഞാൻ അറിയാതെ ഒരിക്കല്‍കൂടി ആ വേദനകളിലൂടെ കടന്നുപോയി. പക്ഷേ ഇനി ഞാൻ കരയില്ല. ഇപ്പൊ ഈ ലൈഫാണ് എനിക്ക് സന്തോഷം.” അത്രയും പറഞ്ഞിട്ട് നിത്യ ടീച്ചർ എന്നെ വിട്ട് മാറി കിടന്നു.
“അതാണ് ശെരി. എങ്ങനെ ജീവിക്കാൻ ഇഷ്ട്ടം തോന്നുന്നുവോ അങ്ങനെ തന്നെ ജീവിക്കണം.” അത് പറഞ്ഞിട്ട് ഗോള്‍ഡ മിസ്സും എന്റെ ശരീരം വിട്ട് പിന്നോട്ട് നീങ്ങിയപ്പോ ഒരു നിരാശ എന്നിൽ നിറഞ്ഞു. ഞാൻ പിന്നെയും മലര്‍ന്നുകിടന്നു.
കുറച്ച് നേരത്തേക്ക് അവർ രണ്ടുപേരും ഒന്നും മിണ്ടിയില്ല. ചിലപ്പോ പഴയ കാര്യങ്ങളൊക്കെ ചിന്തിച്ച് കിടക്കുന്നതാവാം.
