ഫാൻ വെറും ഒന്നിലാണ് ഇട്ടിരുന്നത്, പക്ഷേ പുറത്ത് നല്ല കാറ്റും, ചാറ്റൽമഴയും കാരണം തണുപ്പ് നന്നായി കൂടിക്കൂടി വരുന്നുണ്ടായിരുന്നു. എന്റെ രണ്ട് സൈഡിലായി എന്നോട് കിടക്കുന്ന ടീച്ചറും മിസ്സും ചെറുതായി വിറച്ചു. എന്നിട്ട് അവർ രണ്ടുപേരും നല്ലോണം നീങ്ങി എന്റെ ശരീരത്തോട് ചേര്‍ന്ന് കിടന്നു.
എന്റെ നാലാം വയസ്സ് തൊട്ട് മുത്തച്ഛന്‍ ദിവസവും എന്നെ ബ്രാഹ്മ മുഹൂര്‍ത്തത്തിൽ ഉണര്‍ത്തി, കൊടുംതണുപ്പാണെങ്കിൽ പോലും, ഒറ്റ നിക്കറിൽ നിര്‍ത്തിയാണ് വര്‍ഷങ്ങളോളം അഭ്യാസങ്ങൾ പഠിപ്പിച്ചിരുന്നത്. കൊടും തണുപ്പത്ത് പോലും കടലിലും ആറ്റിലും കൊണ്ടുപോയി ഞാൻ തളരുന്നത് വരെ നീന്തിപ്പിച്ചിരുന്നു. ശ്വാസം പിടിച്ച് മാക്സിമം സമയം വെള്ളത്തിൽ മുങ്ങി നിൽക്കാൻ പറയുകയും ചെയ്യിപ്പിച്ചുമിരുന്നു.
അതുകൊണ്ട് ഏതു തണുപ്പ് താങ്ങാനും എന്റെ ശരീരം ശീലിച്ചിരുന്നു. മണിക്കൂറുകളോളം ഓടാനും ഭാരം ചുമന്നു കൊണ്ട് നീന്താനും എനിക്ക് കഴിയും. ഒരുപാട് നേരം ശ്വാസം പിടിച്ച് വെള്ളത്തിൽ മുങ്ങി കിടക്കാനും കഴിയും. ഇപ്പൊ എനിക്ക് തണുപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിലും അത് അത്ര ബുദ്ധിമുട്ടായി എനിക്ക് തോന്നിയില്ല. പക്ഷേ എന്തൊക്കെയായാലും മൂടിക്കൊണ്ട് ഉറങ്ങുന്നതൊക്കെ ഒരു സുഖമാണ്.
“ഊഹ്ഹൂ…., നല്ല തണുപ്പ്.” ഗോള്‍ഡ മിസ്സ് വിറയ്ക്കുന്നത് ഞാൻ അറിഞ്ഞു.
“എനിക്കും വിറക്കുന്നു.” നിത്യ ടീച്ചറും വിറച്ചുകൊണ്ട് പറഞ്ഞു.
“ഞാനും ജിനുവും എന്റെ ഷീറ്റ് പുതച്ച് കിടക്കാം, നിത്യേ.” ഗോള്‍ഡ മിസ്സ് ടീച്ചറോട് പറഞ്ഞു. ശേഷം പുതപ്പെടുത്ത് ഞങ്ങൾക്ക് മുകളിലായിട്ട് മിസ്സ് തന്നെ മിസ്സിനും എനിക്കും ചേർത്ത് ഞങ്ങളെ പുതപ്പിച്ചിട്ട് മിസ്സ് എന്റെ നേര്‍ക്ക് ചെരിഞ്ഞ് എന്റെ ശരീരത്തോട് ചേര്‍ന്ന് കിടന്നു.
