മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust] 29

 

എന്റെ പ്ലാൻ എന്താണെന്ന് അറിഞ്ഞപ്പോ അവളുടെ പേടി പെട്ടന്ന് മാറി. പക്ഷേ അപ്പോഴും ടെൻഷൻ അവള്‍ക്ക് ഉണ്ടായിരുന്നു.

 

“അയാള്‍ നിന്നെ ഇതുവരെ റേപ് ചെയ്യാനൊന്നും ശ്രമിച്ചിട്ടില്ലല്ലോ..?” ഞാൻ ചോദിച്ചു.

 

“ഇതുവരെ ഇല്ല. പക്ഷെ ഞാൻ ആരോടും പരാതി പറയാത്തത് കൊണ്ട്‌ അയാളുടെ ധൈര്യം കൂടിക്കൂടി വരുന്നുണ്ട്. കഴിഞ്ഞ പ്രാവശ്യം താഴെ റിസപ്ഷനിൽ വച്ച് പോലും അയാള്‍ ചാൻസ് കിട്ടിയപ്പോ എന്റെ… എന്റെ ടോപ്പിനകത്ത് കൈയിട്ട് പിടിച്ചു. ഞാൻ പേടിച്ച് പുറത്തേക്ക്‌ ഓടിപ്പോയി നിന്നു. ഇനി ചാൻസ് കിട്ടുമ്പോ നിന്നെ ഇതിലും കൂടുതൽ ചെയ്യുമെന്ന് പറഞ്ഞ്‌ ചിരിച്ചിട്ടാണ് അയാള്‍ പോയത്.”

 

“ധ്വനി ഒന്നും വിചാരിച്ച് പേടിക്കേണ്ട. നിന്റെ റേപ് ചെയ്യാൻ ശ്രമിച്ചാൽ ഞാൻ ഇടപെടാം.” ഞാൻ അവളെ ധൈര്യപ്പെട്ടുത്തി.

 

“ശെരി ജിനു, ഞാൻ മാമനെ വിളിക്കാം. ഇങ്ങോട്ട് റൂമിൽ വരാൻ പറഞ്ഞാൽ അയാള്‍ പെട്ടന്ന് തന്നെ വന്നിരിക്കും. ഒരു സംശയവുമില്ല. പക്ഷേ എങ്ങോട്ടെങ്കിലും പുള്ളി പോയിട്ടുണ്ടെങ്കിൽ ലേറ്റാവാനും സാധ്യതയുണ്ട്.”

 

“അയാള്‍ എപ്പോ വേണേലും വന്നോട്ടെ, നീ വിളിക്ക്.” ഞാൻ പറഞ്ഞു.

 

ഉടനെ അവള്‍ മൊബൈൽ എടുത്ത് വിളിക്കാൻ തുടങ്ങിയപ്പോൾ ഞങ്ങളെ ആശ്ചര്യപ്പെടുത്തി കൊണ്ട്‌ അയാളുടെ കോൾ ഇങ്ങോട്ട് വന്നു.

 

“മാമനാണ്…!” ആശ്ചര്യത്തോടെ അവള്‍ ഡിസ്പ്ലേയിൽ നോക്കി പറഞ്ഞു. “എന്താ ചെയ്യേണ്ടത്..?” അവള്‍ പേടിയോടെ ചോദിച്ചു.

 

“ഇത് വളരെ നല്ല കാര്യമായി പോയി.” ഞാൻ പെട്ടന്ന് സന്തോഷത്തോടെ ചിരിച്ചു. “ധ്വനി കോൾ എടുത്തിട്ട് സാധാരണയായി സംസാരിക്ക്. നീ എവിടെയാണെന്ന് അയാള്‍ ചോദിച്ചാൽ, ചെറിയ തലവേദന കാരണം റൂമിൽ വന്നെന്ന് പറ. പിന്നെ നമ്മൾ നേരത്തെ പ്ലാൻ ചെയ്തത് പോലെ ഒന്നും പറയേണ്ട കാര്യമില്ല.”

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *