മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust] 32

 

കീ കാർഡ് ഉപയോഗിച്ച് ഡോർ തുറന്ന് റൂമിൽ കേറി ഡോർ ലോക്ക് ചെയ്തിട്ട് ഞാൻ അവളെ നോക്കി.

 

“ആദ്യം ഞാൻ പോയി കുളിച്ചിട്ട് വരാം.” പുഞ്ചിരിയോടെ പറഞ്ഞിട്ട് അവളുടെ പുതിയ ഷോൾഡർ ബാഗ് അവിടെ ഉണ്ടായിരുന്ന മേശപ്പുറത്തു കൊണ്ട്‌ വച്ചിട്ട് ബാഗ് തുറന്ന് വേണ്ടതൊക്കെ എടുത്തുകൊണ്ട് അവള്‍ ചെന്ന് ബാത്റൂമിൽ കേറി.

 

ഞാനും എന്റെ ചെറിയ ഷോൾഡർ ബാഗ് അവളുടെ ബാഗിനടുത്തായി കൊണ്ട്‌ വച്ചിട്ട് കുളിച്ച് മാറാനുള്ള ഡ്രെസ്സും ടവലും എടുത്ത് പുറത്ത്‌ വച്ചു. എന്നിട്ട് ഒരു സ്റ്റീല്‍ ചെയറിൽ ചെന്നിരുന്നു.

 

ഈ വിശാലമായ റൂമിൽ ഡബിൾ ബെഡ്ഡായത് കൊണ്ട്‌ രണ്ടുപേര്‍ക്ക് ബെഡ്ഡിൽ സുഖമായി കിടക്കാൻ കഴിയുമായിരുന്നു. പുറത്ത്‌ സെക്യൂരിറ്റി ഉള്ളതുകൊണ്ട് എന്റെ വണ്ടിയെ കുറിച്ചുള്ള ആശങ്കയും ഇല്ലായിരുന്നു.

 

റൂമിൽ ബെഡ്ഡ് കൂടാതെ ഒരു വലിയ മേശയും, ചെറിയ ടീപോയും, കുഷൻ സീറ്റുള്ള മൂന്ന്‌ സ്റ്റീല്‍ ചെയറും, മൂന്ന്‌ പേര്‍ക്ക് ഇരിക്കാനുള്ള ഒരു ലെദർ സോഫയും ഉണ്ടായിരുന്നു. ഫാമിലി റൂം എന്നാണ്‌ പേര്‌, പക്ഷേ ഇത്രയും സൗകര്യങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. വേറെ എക്സ്ട്രാ റൂമോ, തുണി അലക്കി വിരിക്കാൻ സൗകര്യത്തിന് പോലെ ഒരു ചെറിയ ബാൽക്കനിയോ ഇല്ലായിരുന്നു.

 

ധ്വനി കുറച്ച് മുമ്പ്‌ വിചാരിച്ച് പറഞ്ഞത് പോലെ എനിക്ക് കാശിന്റെ വില അറിയാത്തത് കൊണ്ടൊന്നുമല്ല, സാഹചര്യം കണ്ടത് പോലെയാണ് ഞാൻ എപ്പോഴും ചിലവാക്കാറുള്ളത്. എന്റെ മനസ്സിന്‌ ഇഷ്ട്ടപ്പെട്ടു പോയാൽ ആ ആള്‍ക്ക് വേണ്ടി കോടികൾ വേണമെങ്കിലും ചിലവാക്കാൻ ഞാൻ മടിക്കില്ല.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *