മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust] 32

 

എനിക്ക് എന്റെ സകല കണ്ട്രോളും നഷ്ടമായി കൊണ്ടിരുന്നു. അവളുടെ മനസ്സിൽ എന്ത് ആഗ്രഹമാണെന്ന് എനിക്ക് മനസ്സിലായി. പക്ഷേ ആ ആഗ്രഹം ഞാൻ അവളെ രക്ഷിച്ചത് കൊണ്ടാവും ഉടലെടുക്കാൻ കാരണമായത്. അതുകൊണ്ട്‌ അവളെ മുതലെടുക്കാൻ എനിക്ക് മനസ്സ് വരാത്തത് കൊണ്ടാണ്‌ ഞാൻ നിയന്ത്രിച്ചു കൊണ്ട്‌ കിടന്നത്.

 

പക്ഷേ അധികം ഒന്നും നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അവള്‍ എന്നോട് ചെയ്യുന്ന ഒന്നും തന്നെ എനിക്ക് തടയാനും മനസ്സ് വന്നില്ല. കൂടുതലായി വേണമെന്ന് ഞാൻ ആഗ്രഹിക്കാനും തുടങ്ങിയിരുന്നു.

 

“പറ ജിനു, ആ കാര്യം എന്താണെന്ന് പറ.” അവൾ ചെറുതായി വാശി പിടിച്ചു.

 

“എന്റെ മനസ്സും ശരീരവും നല്ല ചൂടായി നില്‍ക്കുകയാണ്. വേണ്ടാത്ത ആഗ്രഹങ്ങള്‍ ഒക്കെ മനസ്സിൽ നിറഞ്ഞു നില്‍ക്കുന്നുമുണ്ട്. അതുകൊണ്ടാണ് ഇനി ഉറങ്ങാൻ കഴിയില്ലെന്ന് പറഞ്ഞത്.” ഞാൻ അവളോട് സത്യം തുറന്നു പറഞ്ഞു.

 

“ആണോ..?” നല്ല ത്രില്ല് കേറി അവള്‍ ചിരിച്ചു. “അതുകൊണ്ടാണ് നിന്റെ താഴെ അങ്ങനെ നില്‍ക്കുന്നത്, അല്ലേ..?” ഓപ്പണായി തന്നെ അവൾ ചോദിച്ചു.

 

“മ്മ്, അതുകൊണ്ട്‌ തന്നെയാണ് അങ്ങനെ നില്‍ക്കുന്നത്.” ഞാൻ ശെരിക്കും ഞെട്ടിപ്പോയെങ്കിലും അവള്‍ക്കുള്ള മറുപടി ഞാൻ കൊടുത്തു.

 

“നിനക്ക് നല്ല മസിൽസ് ആണ്‌. നല്ല ഇരുമ്പ് പോലത്തെ ശരീരവും.” എന്റെ വയറിൽ അപ്പോഴും തടവി കൊണ്ട് തന്നെ അവൾ പറഞ്ഞു. “അതുകൊണ്ടാണോ നിന്റെ ദേഹത്ത് രോമം കുറവായിട്ടുള്ളത്.” അവൾ സംശയത്തോടെ ചോദിച്ചു.

 

“അറിയില്ല, ചിലപ്പോ ആയിരിക്കാം.” എന്റെ വയറിൽ നിന്നും മാറിലേക്ക് ഇഴഞ്ഞു പോയ അവളുടെ കൈയിൽ ഞാൻ കൊതിയോടെ ഒന്ന് തഴുകിയിട്ട് വേഗം എന്റെ കൈ മാറ്റി.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *