മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust] 33

 

ചെരിഞ്ഞു കിടന്ന് എന്നെ തന്നെ ഭയങ്കര ഇഷ്ടത്തോടേ നോക്കുന്ന അവളുടെ കണ്ണിലേക്ക് സൂക്ഷിച്ച്‌ ഞാൻ മിണ്ടാതെ നോക്കി.

 

“പറ ജിനു, എന്റെ കൂടെ സെക്സ് ചെയ്യാൻ നിനക്ക് ഇഷ്ടമില്ലേ..?”

 

അപ്പോഴും ഞാൻ എന്തെങ്കിലും പറയാന്‍ മടിച്ചു. പിന്നീട് അവള്‍ക്ക് എന്നോട് വെറുപ്പ് തോന്നുമോ എന്നാ പേടി എനിക്കുണ്ടായിരുന്നു.

 

“എന്റെ ദേഹത്ത് മുഴുവനും കാണുന്ന ഈ പൊള്ളലേറ്റ പാടുകള്‍ കാരണമാണോ എന്നോട് നിനക്ക് ഇഷ്ട്ടം തോന്നാത്തതിന്റെ കാരണം..?” സങ്കടവും നിരാശയും നിറഞ്ഞ കണ്ണുകളോടെ അവള്‍ എന്റെ കണ്ണില്‍ നോക്കി ചോദിച്ച ശേഷം വിഷമത്തോടെ അങ്ങോട്ട് തിരിഞ്ഞു കിടന്നു.

 

അവളുടെ ആ ചോദ്യം എന്നെ ശെരിക്കും വേദനിപ്പിച്ചു കളഞ്ഞു. പത്ത് വയസ്സിൽ അവളുടെ അച്ഛനിൽ നിന്നും ഏറ്റുവാങ്ങിയ കൊടും ക്രൂരതകൾ എല്ലാം എന്റെ കണ്‍മുന്നില്‍ രൂപം സ്വീകരിച്ച് തെളിഞ്ഞു വന്നു.

 

ഞാൻ പെട്ടന്ന് ധ്വനിയുടെ അടുത്തേക്ക് നീങ്ങി പുറകില്‍ നിന്നും അവളുടെ മുകളില്‍ കൈയിട്ട് വയറിൽ പിടിച്ച് അവളെ എന്നോട് ഞാൻ ചേര്‍ത്തു പിടിച്ചു.

 

ഉടനെ ആശ്ചര്യത്തോടെ അവള്‍ തല മാത്രം തിരിച്ച് എന്റെ മുഖത്തേക്ക് നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞാണിരുന്നത്. ഏറ്റവുമധികം വിശ്വസിക്കുകയും ഏറ്റവും കൂടുതൽ സ്നേഹിക്കുകയും ചെയ്ത വ്യക്തി അവളെ ഒരുപാട്‌ വേദനിപ്പിച്ചത് പോലത്തെ നല്ല സങ്കടവും അവളുടെ മുഖത്ത് നിറഞ്ഞ് നിന്നിരുന്നു.

 

അതൊക്കെ കണ്ട് എന്റെ മനസ്സ് നുറുങ്ങിപ്പോയി.

 

“നിന്നോട് ഇഷ്ട്ടമില്ലാത്തത് കൊണ്ടല്ലേ ധ്വനി. പറയാന്‍ അറിയാത്ത എന്തൊക്കെയോ ഇഷ്ട്ടങ്ങൾ എനിക്കും നിന്നോടുണ്ട്.” ഞാൻ സ്നേഹത്തില്‍ പറഞ്ഞു. ഉടനെ അവളുടെ മുഖം ഭയങ്കര സന്തോഷത്തില്‍ വിടര്‍ന്നു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *